LOVE ACTION DRAMA-9 (Jeevan) 802

ആമുഖം,

പ്രിയരേ … എല്ലാവര്‍ക്കും സുഖം ആണെന്ന് വിശ്വസികുന്നു… ഈ  കഥ ഒരു കോമഡി മൂഡില്‍ ആണല്ലോ നിങ്ങളിലേക്ക് എത്തികുന്നത് … ആയതിനാല്‍ സമകാലീന സംഭവങ്ങളില്‍ നിന്നും സിനിമ എന്നിവയില്‍ നിന്നെല്ലാം ചില ഡൈലോഗ് , വാക്കുക്കള്‍  കടം എടുത്തിട്ടുണ്ട് … അത് കഥയുടെ ഒഴുക്കിന് വേണ്ടി മാത്രമാണ് … കഥയിലെ സിറ്റേഷ്വന്‍ അല്ലെങ്കില്‍  വാക്കുകള്‍ ഒരിയ്ക്കലും രാഷ്ട്രീയ മത സമുദായിക കാര്യങ്ങളെ കുറ്റപ്പെടുത്താനോ കളിയാക്കാനോ അല്ല … സന്ദര്‍ഭം നന്നാക്കാന്‍ വേണ്ടി മാത്രം ആഡ് ചെയ്യപ്പെടുന്നവയാണ് … അത് മൂലം ആര്‍ക്കും വിഷമമോ ദേഷ്യമോ ഉണ്ടാകുകയാണേല്‍  സദയം ക്ഷമ ചോദികുന്നു…

****************

ലവ് ആക്ഷന്‍ ഡ്രാമ-9

Love Action Drama-9 | Author : Jeevan | Previous Parts

 

“ഇനി എന്നെ അംഗീകരിക്കുമോ…”

 

അവൾ കുറച്ച് നിമിഷം അനങ്ങാതെ അങ്ങനെ ഇരുന്നു…

 

അവളുടെ പിൻ കഴുത്തിൽ എന്റെ ചൂടുള്ള നിശ്വാസം വന്നു വീഴുന്നുണ്ടായിരുന്നു…

 

അവൾക്ക് ആകെമൊത്തത്തിൽ ഒരു രോമാഞ്ചിഫിക്കേഷൻ വന്നത് ഞാൻ ശ്രദ്ധിച്ചു…

 

പെട്ടന്ന് എന്തോ ബാധ കൂടിയത് പോലെ,

 

“വിടടാ എന്നെ…”

 

എന്ന് അലറിക്കൊണ്ട് അവൾ എന്റെ മടിയിൽ നിന്നും ചാടി എണീറ്റ്, എന്റെ നെഞ്ചിൽ കൈവച്ച് പിന്നിലേക്ക് ഒരു തള്ളും തന്ന് നേരെ ബാത്‌റൂമിലേക്ക് പോയി…

 

കാര്യങ്ങൾ എല്ലാം കരക്കടുത്തു എന്ന് വിചാരിച്ച് സന്തോഷിച്ചിരുന്ന ഞാൻ ഷോക്കടിച്ച പോലെ കിളി പോയി കണ്ണും മിഴിച്ചു കട്ടിലിൽ മലർന്ന് കിടന്നു…

 

അഞ്ച് പത്ത് മിനിറ്റ് കഴിഞ്ഞു പൂതന ബാത്‌റൂമിൽ നിന്നും ഇറങ്ങി… മുഖം ഒക്കെ കടന്നൽ കുത്തിയത് പോലെ വീർത്തിട്ടുണ്ട്… കണ്ണ് ചുവന്ന് കിടക്കുന്നു…

 

“മിക്കവറും ഇപ്പോ തന്റെ കരണവും ചുവക്കും…”

 

“ബ്ലഡി ഫൂൾ പേടിപ്പിക്കുന്നോടാ… ഓട്ര തെണ്ടി…”

193 Comments

  1. 5 മണിക്ക് പബ്ലിഷ് ചെയ്യും ❤️

  2. ഇന്ന് അടുത്ത ഭാഗം വരും…എല്ലാവർക്കും മറുപടി അതിൽ ഉണ്ടാവും ❤️

    1. ༒☬SULTHAN☬༒

      ???

    2. നല്ലവനായ ഉണ്ണി

      Waiting for that…. Ni എന്ത് വിഷമാടാ കലക്കി തന്നെ…. പണ്ടാരം തലക്ക് പിടിച്ച് ആശാനേ…. ഒരു ദിവസം 4 വട്ടം ഒക്കെ ഇവിടെ വന്ന് നോക്കും update ഉണ്ടോന്ന്…

      1. നല്ലവനായ ഉണ്ണി

        അത്രക് ഞാൻ ഈ കഥയോട് attached ആയി.. ??

    3. Aaha… Ethre pettano ???

  3. ഇവൻ എന്താ പെണ്ണൻ ആണോ
    “ഞാൻ നല്ലൊരു കടി കൊടുത്തു പോലും ”
    ആരെങ്കിലും ഇത്രേം അടിവാങ്ങി കൂട്ടിട്ടു ഒരു അവസരം കിട്ടിയപ്പോ കടിക്കുകയാണോ ചെയുന്നത്.
    ഏതൊരു മനുഷ്യനാണേലും സ്വന്തം ദേഹം വേദനിച്ചാൽ തിരിച്ചു പ്രീതികരിക്കും അവിടെ ഇഷ്ട്ടങ്ങൾ ഒക്കെ പോകും. ഇവനെ ഇത്രേം ഉപദ്രവിച്ചിട്ടും ഇവന് അവളോട്‌ ഇപ്പഴും പ്രേമം ആണ് എന്നു എങ്ങനെ പറയാൻ പറ്റുന്നു.
    എല്ലാരും സാലറി നോക്കി ആണോ ഒരാളെ അങ്കികരിക്കുന്നത്.
    ഇനി അവനാ വീട്ടിൽ നിനക്കുന്നതിനോട് യോജിപ്പില്ല.
    മർമ സ്ഥാനത്തു ചവിട്ടു കിട്ടിട്ടു പോലും അവൻ അവളെ ഇഷ്ടപെടുന്നു എന്നു പറഞ്ഞാൽ അവനു ഇ ചവിട്ടു കിട്ടുന്നത് ഒരു പ്രേശ്നമല്ല എന്നു തോന്നുന്നു.
    ഇതിന് ഫെടോം എന്നാ ടാഗും കൂടെ കൊടുക്കുവാണേ നന്നായിരിക്കും.
    ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു.

    കഥ മുന്നോട്ടു പോകാൻ ഇതു ആവശ്യം ആയിരിക്കാം പക്ഷെ ഒരു മനുഷ്യൻ ഇത്രേം പൊട്ടൻ ആകുമോ. മുന്പോട്ടുള്ള ഭംഗാളിലെങ്കിലും അവനെ ഒരു ആണായിട്ട് കൊണ്ടുവാ.
    ഇനി ഇവൻ നന്നാകാൻ വേണ്ടി ആയിരുന്നു എന്ന് മാത്രം പറയെരുത് ?.
    കഥ താങ്കൾ നല്ലത് പോലെ കൊണ്ട് പോകുമെന്ന് അറിയാം എന്നാലും പറയാതിരിക്കാൻ വയ്യ അതുകൊണ്ടാണ് ഇ കമന്റ്‌ ഇട്ടതു
    ?

    1. athu avanu avalodu sneham ayondalle..ee bhagam nokku,, ellathinum marupadi vannittund…ellam set akum bro❤️❤️❤️

  4. അവൾക് വേറെ കാമുകൻ ഉണ്ടോ… അതാണോ ലവൾ ഞമ്മടെ ചെക്കനെ ഇങ്ങനെ എടുത്തിട്ട് പെരുക്കാൻ കാരണം… അതോ ഇനി ഇജ്ജ് ഞമ്മളെ ഒന്ന് തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി കൊണ്ടുവരുന്നതാണോ.. എന്താലും ആവട്ടെ… കഴിഞ്ഞ പാർട്ടിന്റെ എൻഡ് കണ്ടപ്പോൾ കരുതി ഈ പാർട്ടിൽ എല്ലാം സെറ്റ് ആകുമെന്ന്.. ആ തോന്നൽ എല്ലാം വെറുതെയായി.. എന്തായാലും കഥ ഇപ്പോഴാണ് ഒന്നൂടെ ഇന്റെരെസ്റ്റിംഗ് ആയത്… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ജീവൻ ബ്രോ..

    ❤️❤️❤️

    1. ayyo athonnumala chekkane perukkiyath…chekkan manpporvam ninn koduthatha…set akanan climax vare wait cheythe pattu… adutha bhagam vanittund Abhi kutta❤️

  5. നിധീഷ്

    ♥♥♥♥

    1. ❤️❤️❤️❤️❤️

  6. ഈ ഭാഗവും അടിപൊളി ❤️

    1. ❤️❤️❤️evideyada…sneham❤️

  7. കഥ വളരെ മോശമായി .പണത്തിന്റെയും ജോലിയുടെയും ലെവൽ നോക്കി ഭർത്താവിനെ അള്ളാക്കുന്നവളേ ഒരിക്കലും അംഗീകരിക്കാൻ പറ്റുന്നില്ല. ഭർത്താവിനെ ഉബദ്രവിച്ചത് ഒരിക്കലും യോജിക്കാൻ പറ്റുന്നില്ല. അവിഹിതമോ മറ്റൊരു ബന്ധമോ അവൻ ഇല്ല. തന്നെ അംഗീകരിക്കാത്തവളേ തന്നെ ഒരു വിലയും ഇല്ലാത്തവളേ പിന്നയും സ്നേഹികുകയും അവളെ പിന്നാലെ ഒരു പട്ടിയെപോലെ പിന്നാലെ നടക്കുന്നദും വളരെ മോശമായി. തന്നെ വേണ്ടതവളെ അവനും വേണ്ട. ഒരു കഥയാണങ്കിലും ഇമാതിരി ഉള്ളതരാം എഴുത്തറുത്. അവനും അഭിമാനം ഉണ്ട് അത് കളയരുത് ??പ്ലീസ്

    1. ❤️❤️❤️ee comment bro etratholam kadhayil involved anennu ula proof anu…but munvidhi venda…ellathinum karnam und…ellam ready akum❤️❤️

  8. Tape tape paranj theernu poyi??

    1. adutha bhagam vegam thannallo❤️❤️

  9. Bro sorry to say but..
    Ee bhagam bayankara lag aaya pole thonni pinne mind voice korach varupicha pole thonni…
    Any way ini kadha engene munpott povum. Enne kanan wait cheyyumnu❤️

    1. ee bhagam lag ayiurnnu…enikkum feel cheythu.. but comedy maintain cheyyan vere vazhi manassil vannilla..sorry bro❤️❤️❤️

  10. Just a thought
    Ini aval ‘LESBIAN’enganum aano
    Samoohathil pidichu nilkkan Vendi kettunna vesham ano bharya padhavi

    1. Ente ponnashane… Vendatha idea onnum thararuth???

    2. Actualy… Enikum angne oru thonal indeynu ???

      1. Ninne njan namichedi???

  11. Jeevaa…
    Ee baagavum nannayitund..
    Avsaanathe suspense… Eth oru humour stry aayath kond thanne, angne onnum sambavikoolaa enn njn vijarikunnu ?..
    Pineaa.. Avlk nalle ahangaram verunund, avl paranath pole avn okke cheythille.. Eniyum enthina avl jaadakaanikunath..? Salary korvaan enokke nokunna baryamaar ipellum indoo ??… Pineaa avn ithre paavam aavenda….. Divorce cheythek… Athaan nallath… Avn poyaal avl avnte vela ariyum… ?
    Anyway.. Next chapterin vendi wait cheyunnu… Ishtaayi ❤❤❤

    1. ith valare athyvisham complex stroy anu…kurach twsitum… avalkk ahankaram und….avalude ahankaram theernnu…ini chekante poondu vilyattam,,, divorce cheyyikkum mole❤️❤️❤️

  12. തീർന്നതറിഞ്ഞില്ല…..??

    1. kshamikkanam…page kootiyal othiri vaikum…ezhuhtan ulla moodum pokum..atha vegam page kurach idunnath

  13. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ബ്രോ ഈ കഥ ഇപ്പോഴും എനിക്ക് ഇഷ്ട്ടപെട്ട ട്രാക്കിലേക്ക് വന്നിട്ടില്ല. എഞ്ചിനീയറിംഗിൽ സപ്ലി ഉള്ളവൻ കല്യാണം കഴിച്ചാൽ അവന് പക്വത ഇല്ലാത്തവനും കഴിവില്ലാത്തവനും ആണെന്നുള്ള പ്രെസ്താവനയോട് എനിക്ക് വ്യക്തിപരമായി ഒരിക്കലും യോജിക്കാൻ കഴിയില്ല.ഇപ്പോഴും ഈ കഥ ഫോളോ ചെയ്യുന്നത് എന്നെങ്കിലും ഒരു വഴിതിരുവുണ്ടാവും എന്ന പ്രതീക്ഷയിലാണ്.

    1. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

      ഇനി കഥയുടെ അവസാന ഭാഗത്തിലല്ലാതെ കമന്റ്‌ ഇടില്ല

      1. Entha bro…pinangi povano..sheyy..oru kadha alle…kadha actually innu vanna part muthal on track anu❤️❤️

    2. അങ്ങനെ ഉള്ളവരും ഉണ്ട്… എന്തായാലും അവൻ അങ്ങനെ അല്ല പക്ഷെ… അവനു പക്വതക്കുറവ് ഉണ്ടായിരുന്നു… ഇപ്പോൾ പക്ഷെ അതില്ല… ഒരു കഴിവ് കെടും ആവനില്ല… ബാക്കി വായിക്കുമ്പോൾ എല്ലാം ക്ലിയർ ആകും..As I said, its just half… ❤️

  14. കമന്റ്‌ എല്ലാം കാണുന്നുണ്ട്… റിപ്ലൈ വൈകുന്നതിൽ ക്ഷമ ചോദിക്കുന്നു… അടുത്ത ഭാഗം എഴുതി തുടങ്ങി… കഥയുടെ ആദ്യ പകുതി ഈ ഭാഗത്തോടെ അവസാനിച്ചു ❤️

  15. ശാരീരിക മാനസിക ദേഹോപദ്രവം ചെയ്യുന്ന പുല്ലു വിലത്തരാത്ത മാനം കെടുത്തുന്ന പണത്തിനും പ്രശസ്തിക്കും മാത്രം മൂല്യം കൊടുക്കുന്ന സ്നേഹബന്ധങ്ങൾക്ക് അർത്ഥം കല്പിക്കാത്ത ഒരുത്തനെ /ഒരുത്തിയെ പ്രേമിക്കുന്നതിന്റെ പേര് പ്രണയമോ അതോ ഭ്രാന്തോ….
    മേൽ പറഞ്ഞത് ഈ കഥയിലെ നായികയുടെ പോയിന്റ് ഓഫ് വ്യൂവിൽ നിന്നു കഥപറയാത്ത കൊണ്ട് അവളുടെ മനസ്സിൽ എന്താണെന്നു അറിയാത്തത് കൊണ്ടും പൂർണമായി അവളെ അടച്ചാക്ഷേപിക്കാൻ പറ്റാത്ത കൊണ്ടും അവളെ കുറിച്ചല്ല. പൊതുവിൽ ചോദിച്ചതാണ്.കഥ പൂര്ണമാകാത്ത കൊണ്ടും മുൻവിധി പാടില്ലാത്ത കൊണ്ടും ഇപ്പോൾ ഒരു കഥാപാത്രത്തെയും പൂർണമായി ഉൾക്കൊള്ളുന്നില്ല. കഥ നല്ലതാണ് ❣️❣️❣️

    1. pranayam oru bhranth alle bro…nayikayude pov vannitund..itanu vendathu,,avasanm vare munvidhi padilla❤️❤️❤️

  16. ജോർജ്.

    ജീവാ
    നിന്റെ കഥയിൽ കാര്യങ്ങൾ എങ്ങനെ പോകണം എന്നുള്ളത് നിന്റെ ഇഷ്ട്ടം തന്നെ യാണ്. അതിൽ വായനക്കാർക്ക് ഇടപെടാൻ ഒരു അവകാശവും ഇല്ലാ എന്നിരിക്കതന്നെ. വായനക്കാരുടെ അഭിപ്രായം പറയുന്നു എന്നെ ഉള്ളു.. അഭിപ്രായം ഇരുമ്പുലക്കയല്ല എന്നു മനസിലാക്കണം.
    അഭി.. നമ്മുടെ സമകാലീന ജീവിതത്തിലെ കൂടുതലായി കണ്ടു വരുന്ന ഒരു ചെറുപ്പക്കാരൻ തന്നെ.. ഇപ്പോൾ എഞ്ചിനീയറിംഗ്നു പോണ ഭൂരിപക്ഷം ആൺകുട്ടികളും സപ്ലി യുമായി നടക്കുന്നവരാണ്. എന്നു കരുതി അവർ ഒരിക്കലും ഉണ്ണാക്കൻ മാരല്ല. ഏറ്റവും ഗജ പോക്രികൾ തന്നെയാണവർ അതുകൊണ്ടാണല്ലോ ഇങ്ങനെ സപ്പ്ളി ആയതു.. പെൺകുട്ടികൾ മിക്കവാറും നന്നായി പഠിക്കുവേം നല്ല ജോലി വാങ്ങുകയും ചെയ്യും.. അവളെ കെട്ടാൻ ഇരുന്നവൻ കാലുമാറി ഒക്കെ.. അപ്പോൾ അഭിയുടെ അച്ഛൻ അവന്റെ ഇഷ്ടം പോലും നോക്കാതെ വാക്ക് പറയുന്നു. അവൻ ഒന്നിനും കൊള്ളാത്തവൻ ആണെന്ന് പെൺ വീട്ടുകാർക്കും അറിയാം. അപ്പോൾ ഒരു കല്യാണം മുടങ്ങിയാലും ഇങ്ങനെ ഒരുത്തനെ കെട്ടാൻ അവൾ എന്തിനു തയ്യാറായി ?? ജീവിതമല്ലേ. ഇനി വീട്ടുകാർ എല്ലാം കൂടി അവനെ നന്നാക്കാൻ ആണെങ്കിൽ. അവൻ നന്നായല്ലോ അവരുടെ ആഗ്രഹപ്രകാരം എഞ്ചിനീയർ ആയി ചെറിയ സാലറി ആണേലും അവൻ ജോലി ചെയ്യുന്നു. ഇത്രയും ആരോഗന്റ് ആയി അവൾ പെരുമാറാൻ അവൻ എന്തു ചെയ്തു. മദ്യപിച്ചതുപോലും അവൾ അവനെ സാലറിയുടെയും മറ്റും പേരിൽ അവനെ അപമാനിച്ചത് കൊണ്ടല്ലേ. അവനെ തല്ലി. കൈ പിടിച്ചു തിരിച്ചു.. അതൊക്കെ അവൻ ക്ഷമിച്ചില്ലേ.. പിന്നെയും അവന്റെ മർമ ഭാഗത്ത്‌ ചവിട്ടി.. ഇത്രേം വിദ്യാഭ്യാസം വും martial ആർട്സ് അറിയാവുന്നതുമായ പെണ്ണിന് അറിയില്ലേ മര്മഭാഗത്തു ചവിട്ടിയാൽ ജീവൻ പോലും നഷ്ടപെടാം എന്നും അവന്റെ ലൈംഗിക ശേഷി നഷ്ടപ്പെടാൻ സാധ്യത ഉണ്ട്‌ എന്നും.. അത്രേം രൂഡ് ആയ ഒരു പെണ്ണിനെ സഹിക്കാൻ ഈ കാലത്ത് ഏതു ചെറുപ്പക്കാരൻ തയ്യാറാവും. സ്വന്തം ഭർത്താവിന് പുല്ല് വില കല്പിക്കുന്ന ഭാര്യ അങ്ങനെ ആളുകൾ ഉണ്ടാവും. പക്ഷെ ആണൊരുത്തനും ഇങ്ങനെ ഒരു ഉണ്ണാക്കൻ ആയി ഇരിക്കില്ല….
    പിന്നേ ആ മെസ്സേജ് അവളുടെ പുറകെ നടക്കുന്ന ആരെങ്കിലും ആരിക്കും.. അത് നീ നായകനെ ടെൻഷൻ ആക്കാൻ പ്രയോഗിച്ച അടവ് . അവൾ അങ്ങനെ ഒരുത്തി അല്ല എന്നു ട്യൂഷൻ പഠിപ്പിച്ച സാർ തന്നെ പറഞ്ഞിട്ടുണ്ടല്ലോ?? അപ്പൊ അതിനെ കുറിച്ച് വായനക്കാർക്ക് ആശങ്ക ഇല്ല. ഇനി അഭി യെ വലിയ സാലറി ക്കാരനാക്കി മാറ്റാൻ ആണ് അവൾ ശ്രമിക്കുന്നത് എന്നാണ് നീ പറയാൻ പോകുന്നതെങ്കിൽ. നീ സമൂഹത്തിനു കൊടുക്കുന്ന സന്ദേശം എന്താണ്?? ഉയർന്ന സാലറി ആണോ ഒരു കുടുംബ ജീവിതത്തിൽ പ്രധാനം ??
    മദ്യപിച്ചു ഭാര്യയെ തോല്പിക്കാൻ നിക്കാതെ അവനെ മറ്റൊരു തരത്തിൽ വിലയുള്ളവൻ ആക്കാൻ പറ്റില്ലേ??
    മർമത്തിട്ടു ചവിട്ടിയ ഭാര്യയെ ഇഷടാണ് പോലും..
    അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു. നീ നിന്റെ ഇഷ്ടത്തിന് കഥ കൊണ്ടുപോകൂ..
    വായനക്കാർ ഇഷ്ടപ്പെടണം എന്നില്ല. അത്രേഞാൻ പറഞ്ഞുള്ളു.. അവളെ ഒരിക്കലെങ്കിലും ഒരു പാഠം പഠിപ്പിച്ചാൽ കൊള്ളാം..അതിന് വൈകരുത് എന്നു മാത്രം.
    സ്നേഹം മാത്രം.

    1. Ath point
      Ennalum avalum kishorum
      Aadhyame ishttathilanenkilo?
      Ivane peduthiyathanenkilo

      1. ജോർജ്.

        അതിന് അവൾക്കു പ്രേമം ഒന്നും കിഷോറിനോട് ഉണ്ടായിരുന്നില്ല എന്നല്ലേ അവൻ പറഞ്ഞിരുന്നേ. ഇനി മറ്റാരെങ്കിലും ആണേൽ തന്നെ. അനുപമ ഇവനെ കല്യാണം കഴിക്കാൻ സമ്മതിച്ചതെന്തിനു? ഇനി കല്യാണം കഴിഞിട്ടുള്ള അവിഹിതമാണേൽ. ഇത്രയും ഭീരു ആയ അഭിയെകൊണ്ട് എന്നാ ചെയ്യാൻ??

        1. Ellathinum utharm vannittund…varun bheeru alla…athoke avalude munnil ulla abhinayam❤️❤️❤️

    2. അഭിപ്രായം തീർച്ചയായും മാനിക്കും… കഥ ആൾറെഡി മനസ്സിൽ സെറ്റ് ആണ്… അഭിപ്രായങ്ങൾ അതിനെ മോഡി പിടിപ്പിക്കാൻ ഉപകരിക്കും… മുൻ ഭാഗങ്ങളിലെ കമന്റ്‌ വായിച്ചാൽ മനസ്സിലാകും വിമര്ശനാത്മകമായ അഭിപ്രായങ്ങൾ ഞാൻ ഇഷ്ടപെടുന്നു… കൊള്ളാം പൊളി എന്നൊക്കെ മാത്രം കമന്റ്‌ വന്നാൽ എഴുത്തുകാരൻ എന്ന നിലയിൽ ഞാൻ മുരടിക്കും… അതെ സമയം സത്യസന്ധമായ, വിമർശനാത്മകമായ അഭിപ്രായം എഴുത്തുകാരന്റെ വളർച്ചയിലെ വെള്ളം വളവും തന്നെയാണ്…

      ഈ കഥ മനസ്സിൽ അതിന്റെ പൂർണ രൂപത്തിൽ തന്നെയുണ്ട്… അത് ഞാൻ മുഴുവനും പറയുമ്പോൾ എല്ലാം ക്ലിയർ ആകും… പിന്നെ അഭി അല്ല വരുൺ ആണ്…

      ബാക്കി കംമെന്റിനു മറുപടി അടുത്ത ഭാഗം സെറ്റ് ആക്കിയിട്ടു തരുന്നതാണ്… മറുപടി വൈകുന്നതിൽ ക്ഷമിക്കണം… എത്രയും വേഗം അടുത്ത ഭാഗം തരാൻ ഉള്ള തിടുക്കം കൊണ്ടാണ്… ❤️?… എന്നാലും എല്ലാ കമന്റും ഞാൻ വായിക്കുന്നുണ്ട്… ❤️❤️❤️

    1. nandhi sabu bro❤️❤️❤️

  17. Adipoli bro next part vayikkaan vallatha orith aayi engane orathayittund…. be on time …. toh✌

    1. i cant be more be on time than this…already next part updated within 2 days❤️❤️ thanks bro for this regular support from the start❤️❤️

  18. Jeeven bro
    കഥ സൂപ്പർ ആണ്, പക്ഷെ നായകനെ ഇത്ര തരംതാഴ്ത്തണമായിരുന്നോ… ഇവിടെ വായിച്ച അധിക കമെന്റിലും നായകൻ ബോൾഡ് ആവണം എന്നതാണ് അഭിപ്രായം… ഇതുതന്നെയാണ് എന്റെയും അഭിപ്രായം നായകനെ ഒരു പൊട്ടനാക്കരുത്
    പിന്നെ മനസ്സിൽ പറയുന്ന വാക്കുകൾ കുറച്ചാൽ നന്നായിരുന്നു
    ഇത്രയും ദിവസം നായിക നായകനെ കളിപ്പിച്ചില്ലേ അത് തിരിച്ചും പ്രതീക്ഷിക്കുന്നു

    1. nayakan tharam thazhnittilla..avalodulla ishtam kondu ellam thamasaha moodil kandu enne ullu…ini manasakshi varolla..i am gonna miss manasakshi❤️❤️

  19. സൂപ്പർ ബ്രോ. മുഴുവൻ പാർട്ട്‌ ഉം വായിക്കാൻ ടൈം കിട്ടി ഇല്ല. അതുകൊണ്ട് വിശദമായി ഒരു കമന്റ്‌ ഇടാൻ പറ്റില്ല. കഴിഞ്ഞ ഭാഗവും ഇതും സൂപ്പർ.

    1. Thanks vickey…paskhe vickey vayichittilla enna enkk thonunnath…karanam randu part kondu story onnum manassilavilla❤️❤️

  20. Superb❤️

    1. hai..pikachu❤️❤️… thanks bro❤️❤️

  21. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤istayi jeevoota??

    1. ❤️❤️❤️ thanks da mone❤️❤️

  22. nayakan bold ayaal comedy kanuvo??????????????????????????????

    1. കാണില്ല എന്ന് തോന്നുന്നു

    2. comedy kurach kanum,,,pakshe ee level undavilla❤️❤️❤️nayakan bold thanneya..avaldue munnil alla enne ullu❤️❤️

  23. ഈ ആത്മാഗതം പറച്ചിൽ നല്ലോണം വെറുപ്പിക്കാനുണ്ട് ബ്രോ. കാര്യം എനിക്ക് മാത്രം അല്ല എല്ലാർക്കും തോന്നാനുണ്ട് അതു

    1. ജോർജ്.

      അതെ.. അത് ഒഴിവാക്കണം.. ശരിക്കും ബോർ ആകുന്നുണ്ട്..

    2. ozhivakki…ini undavilla bro…oru olam nila nirthan vendi und enne ullu ath❤️❤️

  24. ജീവിതത്തിൽ ഇന്ന് വരെ ഒരു ലൈൻ പോലും സെറ്റ് ആവാത്ത നായകന് സുന്ദരിയും, ഹൈ സാലരീഡ് ആയ ഒരു നായികയെ കിട്ടിയാൽ എങ്ങനെ ആവും എന്നതാണ് താങ്കൾ ഇത് വരെ വിവരിച്ചത്. അതു അതേ പോലെ തന്നെ തുടരട്ടെ. ഈ ഭാഗവും നന്നായിരുന്നു. അടുത്ത പാർട്ടുകൾക്കായി വെയ്റ്റിംഗ്.

    1. അല്ല ചങ്ങായി അതിന് നയകനെ താറടിച്ചു കാണിക്കാനോ. അവനും ഒരു മനുഷ്യൻ ആണ്. എല്ലാവരും ആഗ്രഹിക്കുന്നത് ആരുടെ മുൻപിലും തലകുനിക്കാതെ നില്കുവാൻ ആണ് സൊ അവനെ ബോൾഡ് ആക്കിയാൽ മാത്രമെ ശരിയാകു. നയകന് നിയെങ്കിലും ബോധം വന്നാൽ മതി ആയിരുന്നു (ഇത് എന്റെ അഭിപ്രായം ആണ് അതിൽ താങ്കൾക് വിഷമം തോന്നി എങ്കിൽ Iam really really sorry ????)

      1. നായകനെ ബോൾഡ് ആക്കേണ്ട എന്ന് ഞാൻ പറഞ്ഞില്ലല്ലോ. അവന്റെ ഒരു character nature ആണ് പറഞ്ഞത്. പിന്നെ അവൻ ബോൾഡ് ആകുന്നത്, watsapp അവനെ ബോൾഡ് ആക്കിക്കോളും. എന്റെ വിഷമം മാറ്റാൻ ആ really really sorry വഹിച്ച പങ്കു ചില്ലറയല്ല

      2. nayakn poli anu…varum bhagam manassilavum bro…❤️❤️❤️namukk polikkam

    2. ❤️❤️❤️Athanu..koodathe avanu avale ishtam ayondu avan ellam enjoy cheyyanu

Comments are closed.