LOVE ACTION DRAMA-9 (Jeevan) 802

എങ്ങനെയൊക്കെയോ കുളിച്ചു… തണുത്ത വെള്ളം വീണപ്പോൾ ഒരു ആശ്വാസം…

 

കുളിച് കഴിഞ്ഞപ്പോളേക്കും വേഗത അല്പം കുറഞ്ഞായാലും മാന്യമായി നടക്കാം എന്ന രീതിയിലായി…

 

“ആശ്വാസം?…”

 

പൂതനെയെ കണ്ടില്ല… കഴിക്കാൻ ചെന്നപ്പോൾ അവിടെയുണ്ട്…ഇരുന്ന് ഇഡലിയും സാമ്പാറും വെട്ടി വിഴുങ്ങുന്നു…

 

ഇന്നലെ അല്പം കൂടി അടി നീണ്ടിരുന്നേ അഞ്ചിന്റെ അന്ന്, എന്റെ സഞ്ചയനത്തിന് അവൾക്കിത് വെട്ടി വിഴുങ്ങാരുന്നു എന്നോർത്ത് കൊണ്ട് അവൾക് എതിരായി ഞാനും ഇരുന്നു…

 

പൂതന എന്റെ വരവ് കണ്ട് ആരാ വരുന്നേ എന്ന് നോക്കിയിട്ട് വീണ്ടും തീറ്റി തുടങ്ങി…

 

ഞാനും ഒന്നും മിണ്ടാൻ പോയില്ല… തൊണ്ടയിൽ നിന്നും ഒന്നും ഇറങ്ങുന്നില്ല…

 

ആകെ ഒരു സമാധാനം ഓഫീസിൽ എത്തി ഒരിടത്തു പ്രതിഷ്ഠ കണക്കിന് അങ്ങ് ഇരിക്കാമല്ലോ എന്നതാ…

 

കട്ടില് കണ്ടാൽ ശവമാകുന്ന എന്റെ അച്ഛനും അമ്മയും ഇന്നലത്തെ മേളം ഒന്നും അറിഞ്ഞിട്ടില്ല…

 

അറിഞ്ഞിരുന്നെങ്കിൽ അവൾക്ക് ചവിട്ടിക്കൂട്ടാൻ വേണ്ടി പിടിച്ചു കൊടുത്തേനേ…അല്ലാതെ വേറെ ഒന്നും സംഭവിക്കാൻ പോണില്ല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു…

 

“എന്റെ അല്ലേ തന്തേം തള്ളേം… ?”

 

എങ്ങനെയൊക്കെയോ കുറച്ച് ആഹാരം കുത്തി ഇറക്കി, വെള്ളവും കുടിച് ഞാൻ പണി തീർത്തു…

 

അല്പം കഴിഞ്ഞ് പൂതന കൂടി റെഡി ആയി വന്നപ്പോൾ ഞാൻ ഓഫീസിലേക്ക് ഇറങ്ങി…

193 Comments

  1. ❤️❤️❤️❤️❤️

  2. SORRY LOCATION MARIPPOYIIIIII

  3. ENNU EDAM ENN PARANNIT AVIDA???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  4. You are good author and you can make a story much much better.. but no offence, this story is disappointing and lifeless now.. I can’t hide my disappointment. waiting for your next.

    1. I appreciate your honest response…nothing offensive in that❤️Please do the next part… Its already been published❤️

Comments are closed.