LOVE ACTION DRAMA-9 (Jeevan) 802

പറഞ്ഞ് തീർന്നതും പൂതന, “ഡാ…” എന്നും പറഞ്ഞ് ഹനുമാൻ ലങ്കയിലേക്ക് ചാടിയത് പോലെ ഒരു ചാട്ടവും എന്റെ നെഞ്ചാം കൂട് നോക്കി ഒരു ചവിട്ടും തന്നു…

 

ചവിട്ട് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല, ഒരു അടിയാണ് പ്രതീക്ഷിച്ചത്… അതുകൊണ്ട് ഒട്ടും മിസ്സ്‌ ആകാതെ ഫുൾ ഞാൻ നെഞ്ചും കൊണ്ട് തന്നെ തടുത്ത്, പിന്നിലേക്ക് വീണ്ടും വീണു…

 

കട്ടിലിൽ ആയോണ്ട് കൂടുതൽ അപകടമൊന്നും പറ്റിയില്ല… പക്ഷെ നെഞ്ചിൽ ഫുൾ വേദന… അമ്മാതിരി ചവിട്ടാണ് യക്ഷി ചവിട്ടിയത്…

 

സ്വാസകോസം സ്പോഞ്ചു പോലെ ആയത് കൊണ്ട് കൂടുതല്‍ ഒന്നും പറ്റിക്കാണില്ല. പക്ഷേ ചവിട്ട് കൃത്യം നടുക്ക് ആരുന്നത് കൊണ്ട് ഫ്രീ ആയി ഒരു വി‌സി‌ആര്‍ കിട്ടിയ എഫെക്ട്…ആഹാ…ഹൃദയം ഒക്കെ അവിടെ ഉണ്ടോ ആവോ?… തമ്പുരാനറിയാം?…”

 

“ചവിട്ടും വാങ്ങി അവിടെ കിടന്ന് റസ്റ്റ് എടുക്കാതെ അടിക്കടാ അവളെ?…”

 

“അത് വേണോ… ഇപ്പോള്‍ കിട്ടിയതു കൊണ്ട് തന്നെ എനിക്കു ത്രിപതിയായി?…”

 

“തൻ്റെയൊക്കെ മനസാക്ഷി ആവാനെ എനിക്ക് പറ്റിയുള്ളല്ലോ എന്‍റെ ദൈവമേ?‍♂️…”

 

“ശ്ശെ…ഇവന്‍ സമ്മതിക്കൂല?…”

 

“ഡീ… പൂതനെ…നീ എന്നെ ചവിട്ടും അല്ലേഡി…” എന്ന് പറഞ്ഞ് ഞാന്‍ ചാടി എണീറ്റ് അവളുടെ അടുത്തേക്ക് നടന്നു…

 

ആ … ചവിട്ടുമെട എന്നും പറഞ്ഞ് അവള്‍ വീണ്ടും കാല് പൊക്കിയതും, അത് പ്രതീക്ഷിച്ചിരുന്ന ഞാന്‍, “ഒരു പ്രത്യേക എക്ഷന്‍” എടുത്ത് ആ പൊക്കിയ കാലില്‍ ഞാന്‍ കയറി അങ്ങ് പിടിച്ചു… 

 

അവള്‍ അത് പ്രതീക്ഷിച്ചില്ല എന്ന് തോന്നി… പക്ഷേ ഒറ്റക്കാലില്‍ നില്‍കുന്നത് ഒന്നും അവള്‍ക്ക് ഒരു പ്രശ്നമേ ആയിരുന്നില്ല… അവള്‍ അങ്ങനെ  നിന്ന് കൊണ്ട് ഞാന്‍ പിടിച്ച കാല് കുടയാന്‍ തുടങ്ങി…

193 Comments

  1. ❤️❤️❤️❤️❤️

  2. SORRY LOCATION MARIPPOYIIIIII

  3. ENNU EDAM ENN PARANNIT AVIDA???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  4. You are good author and you can make a story much much better.. but no offence, this story is disappointing and lifeless now.. I can’t hide my disappointment. waiting for your next.

    1. I appreciate your honest response…nothing offensive in that❤️Please do the next part… Its already been published❤️

Comments are closed.