LOVE ACTION DRAMA-9 (Jeevan) 802

“എഡീ… എഡീ… നീ തന്നെ അല്ലെടി പറഞ്ഞത് സപ്പ്ളി ക്ലിയര്‍ ആക്കി എന്‍ജിനിയറിങ്ങ് പാസ്സ് ആയി, നല്ലൊരു ജോലിയും സെറ്റ് ആക്കിയാല്‍ അംഗീകരിക്കാം എന്ന്… എന്നിട്ട് ഇപ്പോ ഒരുമാതിരി മള്‍ടിപ്പിള്‍ ഡാഡി പരുപാടി ഇറക്കുന്നോ…”

 

“ഡാ നാറി സൂക്ഷിച്ച് സംസാരിക്കണം… ഇല്ലേ എന്‍റെ കൈയ്യുടെ ചൂട് നീ അറിയും… പത്ത് തവണ എഴുതിപ്പൊട്ടി തട്ടി മുട്ടി പാസ്സ് ആയ ഒരു ഇഞ്ചി നീര് വന്നേക്കുന്നു… “

 

“അതിരിക്കട്ടെ വല്യ ജോലിക്കാരന്‍റെ മാസ ശമ്പളം എത്രയാ… ഇരുപതിനായിരം കുണുവയോ???… എന്നിട്ട് അംഗീകാരം വാങ്ങാന്‍ വന്നേക്കുന്നു… ” അവള്‍ എന്നെ പുച്ഛിച്ച് തള്ളി…

 

എനിക്കത് തീരെ ഇഷ്ടപ്പെട്ടില്ല… ഇത് വരെ ഈ യക്ഷിയുടെ പുച്ഛം സഹിച്ചത് ഈ അലവലാതിക്ക് എന്നോടു ഇഷ്ടം ഉണ്ടെന്നുള്ള പ്രതീക്ഷയിലും, ഈ പൂതനയെ എനിക്കിഷ്ടം ആയത് കൊണ്ടും മാത്രമാണ്… ഇവളുടെ ആട്ടുന്തൂപ്പും…

 

“ശ്ശെ…സീരിയസ് ആയി എന്തേലും പറഞ്ഞ് വരുമ്പോള… ഒടുക്കത്തെ ഒരു നാക്കുളുക്ക്…”

 

ഇവളുടെ ആട്ടും തുപ്പും ഇത്രേം സഹിച്ചിട്ടും ലാസ്റ്റിൽ ഞാൻ നന്നാവാൻ വേണ്ടി ആണെന്ന് അറിഞ്ഞപ്പോൾ എല്ലാം മറന്ന് എന്നും കൂടെ കൂട്ടാം എന്ന് ഉറപ്പിച്ചവനാ ഞാൻ… ആ എന്നോടാ അവൾ  ഇങ്ങനെ…

 

ഉള്ളിൽ സങ്കടമുണ്ടിട്ടോ?…

 

“അവളുടെ ഒരു പുച്ഛ ഡയലോഗടി… ഇന്ന് തീര്‍ത്തു തരാമെഡി പൂതനച്ചി നിന്‍റെ സൂക്കേട്…”

 

“ഇന്ന് മിക്കവാറും ഞാൻ വാങ്ങിച്ചു കൂട്ടും…” 

 

“അയ്യോടി… ഒരു പത്രാസ്സ് കാരി വന്നേക്കുന്നു… നിന്റെ കൈ എന്തുവാടി ദോശക്കല്ലോ ഇത്രേം ചൂട് പിടിച്ചിരിക്കാൻ…(ദൈവമേ അവളെങ്ങാനം വച്ച് കീറിയാൽ തീർന്ന്?…)”

 

“അവള്ടെ ഒരു പുച്ഛം… ഇരുപതിനായിരത്തിനു പകരം ഇരുപത് ലക്ഷം ആരുന്നേൽ നിനക്ക് ഓക്കേ ആയിരിക്കും അല്ലേടി…”

193 Comments

  1. ❤️❤️❤️❤️❤️

  2. SORRY LOCATION MARIPPOYIIIIII

  3. ENNU EDAM ENN PARANNIT AVIDA???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  4. You are good author and you can make a story much much better.. but no offence, this story is disappointing and lifeless now.. I can’t hide my disappointment. waiting for your next.

    1. I appreciate your honest response…nothing offensive in that❤️Please do the next part… Its already been published❤️

Comments are closed.