“ആരോട് ചോദിച്ചിട്ടാടാ പട്ടി എന്റെ ദേഹത്ത് തൊട്ടത്…” അവൾ അലറി…
പട്ടി എന്ന വാക്ക് കേട്ടതും ജനലിന്റെ അടുത്ത് രണ്ട് കുര ശബ്ദം കേട്ടു…
“ബൗ… ബൗ…”
“മോളെ ക്ലിയോ… നിന്നെ അല്ലെടി… എന്നെയാ…?”
“നീ എന്താടാ മിണ്ടാത്തത്… ചോദിച്ചത് കേട്ടില്ലേ…”
“അത്…പിന്നെ… ഞാൻ… ഞാൻ മാത്രമല്ല… നിങ്ങൾ എല്ലാരും… പ്ലാൻ…ഞാൻ… നന്നാവാൻ…” ഹരിഹർ നഗറിൽ ജഗദീഷ് മുത്തച്ഛനെ വീഴ്ത്തിയിട്ട് ബബ്ബ അടിക്കുന്നത് പോലെ ഞാൻ നിന്ന് എന്തൊക്കെയോ പറഞ്ഞു…
സ്വിച്ചിട്ട പോലെ പൂതന കള്ളിയങ്കാട്ട് നീലി മോഡിലേക്ക് മാറിയപ്പോൾ എന്റെ കംപ്ലീറ്റ് കിളിയും “ടാറ്റ… ഗുഡ് ബൈ ” പറഞ്ഞ് പോയിരുന്നു…
“ഇതിനും മാത്രം കിളി തനിക്ക് മാത്രം എവിടാടൊ… ഞങ്ങൾക്കാർക്കുമില്ലല്ലോ…”
“തന്നോട് ഞാൻ പോകാൻ പറഞ്ഞില്ലേ… ഇതൊക്കെ തന്നെ അറിയിക്കണോ… എനിക്ക് കിളി കച്ചോടമുണ്ട്… ജോഡി ഒന്നിന് പതുരൂപ അൻപത് പൈസ ?…”
എന്റെ ദൈവമേ… ഇവളിതെന്തോന്ന്… ഒരു പിടിത്തവും കിട്ടുന്നില്ലല്ലോ… അപ്പോൾ ഞാൻ നന്നാവാൻ വേണ്ടി അച്ഛനും അമ്മയും ഇവളും കൂടി നടത്തിയ പ്ലാൻ ഒക്കെ വല്ല സ്വപ്നവുമാണോ…
കൂടുതൽ എന്നെ ആലോചിക്കാൻ സമ്മതിക്കാതെ അവൾ വീണ്ടും ചവിട്ടി തുള്ളിയുള്ള പ്രഹസനം ശ്ശെ… പ്രകടനം തുടങ്ങി….
“ഡാ…നിന്നോട് പറഞ്ഞിട്ടില്ലേ എന്‍റെ അടുത്ത് ഇമ്മാതിരി പണിം കൊണ്ട് വന്നേക്കരുത് എന്ന്…”
“ആഹാ അങ്ങനെ ആയോ, ഇനി നോ വിട്ടുകൊടുക്കല്‍…”
“ആടാ മോനേ അങ്ങോട്ട് തകര്‍ക്കടാ…”
”യു ശട്ട് അപ് ഫൂള്‍…”
”തനിക്ക് ഒരു പ്രചോദനം ആകട്ടെ എന്നു കരുതിയപ്പോള്‍ ഇംഗ്ലീഷിൽ തെറിയാ… ഞാന്‍ പോണ്…”
❤️❤️❤️❤️❤️
SORRY LOCATION MARIPPOYIIIIII
ENNU EDAM ENN PARANNIT AVIDA???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
You are good author and you can make a story much much better.. but no offence, this story is disappointing and lifeless now.. I can’t hide my disappointment. waiting for your next.
I appreciate your honest response…nothing offensive in that❤️Please do the next part… Its already been published❤️