അവന്മാരെ വീട്ടിലാക്കി ഞാൻ തിരികെ എന്റെ വീട്ടിലേക്ക് പോന്നു…
നടക്കാൻ ചെറിയ ബുദ്ധിമുട്ടണ്ട്… ഞാൻ ചെന്ന് കതകിൽ മുട്ടി…
കുറച്ച് നേരം കഴിഞ്ഞപ്പോൾ പൂതന വന്ന് കതക് തുറന്നു…
ഉറക്കം പോയ ദേഷ്യമുണ്ട് മോന്തക്ക്…
“ആഹാ… അങ്ങനെ എന്റെ ഉറക്കം കളഞ്ഞു നീ ഉറങ്ങണ്ടടി യക്ഷി…” ഞാൻ മനസ്സിൽ പറഞ്ഞു…
ഞാൻ പതിയെ ആടി ആടി റൂമിലേക്ക് കയറി… ഒരു തലയിണയും ബെഡ്ഷീറ്റുമെടുത്തു തറയിലേക്ക് അങ്ങ് വീണു…
പൂതന അപ്പോളേക്കും റൂമിൽ വന്നു… എന്ത് ഭാവം ആണോ അവളുടെ മുഖത്ത്… എനിക്കും മനസ്സിലാവുന്നില്ല…
തവള ഇരപ്പിടിക്കാൻ ഇരിക്കുമ്പോൾ ഉള്ള ഭാവം പോലെയുണ്ട്…
എന്തായാലും വെള്ളമടിച്ചു നാല് കാലിൽ ഉള്ള എന്റെ വരവ് പൂതനക്ക് പിടിച്ചിട്ടില്ല…
“താൻ മദ്യപിച്ചിട്ടുണ്ടോ…”
ഞാൻ ഒന്ന് നോക്കി… പുച്ഛ ഭാവത്തോടെ പറഞ്ഞു…
“എന്റെ കാശിനു എനിക്ക് സൗകര്യം ഉള്ളത് ഞാൻ ചെയ്യും… ആരും അത് തിരക്കാൻ വരേണ്ട…”
“എന്റെ കൂടെ മദ്യപിച്ച് കിടക്കണ്ട…”
“അയ്യോടി… തമ്പ്രാട്ടിയെ കെട്ടിപിടിച്ചു ആണല്ലോ അടിയൻ പള്ളിയുറങ്ങുന്നത്… ഒന്ന് പോയേടി…”
അവൾ ഒന്നും മിണ്ടിയില്ല… ദേഷ്യത്തോടെ എന്തോ പിറുപിറുത്തുകൊണ്ട് ലൈറ്റ് അണച്ചു കിടന്നു…
പൂതനക്ക് അപ്പോൾ ഇതിഷ്ടമല്ല… എങ്കിൽ അത് തന്നെ മാക്സിമം ചെയ്യും…
❤️❤️❤️❤️❤️
SORRY LOCATION MARIPPOYIIIIII
ENNU EDAM ENN PARANNIT AVIDA???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
You are good author and you can make a story much much better.. but no offence, this story is disappointing and lifeless now.. I can’t hide my disappointment. waiting for your next.
I appreciate your honest response…nothing offensive in that❤️Please do the next part… Its already been published❤️