LOVE ACTION DRAMA-9 (Jeevan) 802

ഞാൻ മടിച്ചു മടിച്ചു പതിയെ അൽപാൽപമായി കുടിച്ചിറക്കി…

 

അന്ന് കുടിച്ചത് പോലെ അല്ല… ഇത്‌ ഒരു സുഖമൊക്കെയുണ്ട്… തീ പോലെ എരിഞ്ഞു തന്നെയാണ് ഉള്ളിലേക്ക് പോകുന്നത്…

 

ഒരു ലാർജ് ഉള്ളിൽ ചെന്നപ്പോൾ തലയുടെ ഭാരം കുറഞ്ഞത് പോലെ…

 

പതിയെ പൂതനയുടെ മുഖം മനസ്സിലേക്ക് വന്നു…

 

അതോടെ വീണ്ടും കുടിക്കാൻ ഒരു ത്വര തോന്നി…

 

ഞാൻ തന്നെ ഒരെണ്ണം ഒഴിച്ചടിച്ചു…മനസ്സ് ആദ്യം ശാന്തമായി… വീണ്ടും പൂതനയുടെ ചിരിക്കുന്ന മുഖം…അല്പം കഴിഞ്ഞ് അത് സ്ഥിരം പുച്ഛ ഭാവമായി മാറി… പിന്നെ ദേഷ്യം…

 

ഞാൻ കിടന്ന് മോങ്ങാൻ തുടങ്ങി…

 

അവന്മാർ എന്താ എന്ന് എന്നെ പിടിച്ചു കുലുക്കിക്കൊണ്ട് ചോദിച്ചു…

 

അകത്തു ചെന്ന വെള്ളത്തിന്റ ഓളത്തിൽ ഉള്ള കാര്യം വള്ളി പുള്ളി തെറ്റാതെ ഞാൻ അവന്മാരുടെ മുന്നിൽ തള്ളി…

 

“നിനക്കൊക്കെ അറിയാമോടാ തെണ്ടികളെ… അവൾക്ക് ചുരിദാർ വാങ്ങാൻ നിനക്കൊക്കെ ജെഡി വാങ്ങാൻ വച്ചിരുന്ന ക്യാഷെടുത്ത ഞാൻ ചിലവാക്കിയത്…”

 

“എന്നിട്ട് ആ യക്ഷി എന്നോട് ചെയ്തത് എന്താ എന്ന് അറിയുമോ…അവളുടെ വേസ്റ്റിന്റെ കൂടെ എടുത്ത് എറിഞ്ഞേടാ അത്…ആഹ്…നിനക്കൊന്നും ജെഡിയടിക്കാൻ യോഗമില്ല എന്ന് പറഞ്ഞാൽ മതിയല്ലോ…”

 

“ഡാ മോനെ… എനിക്ക് മാസം എത്രയാ ശമ്പളം….ഇരുപതിനായിരം കുണുവാ… അവൾക് ഒന്നെമുക്കാൽ ലക്ഷം…”

 

“അവൾക് തുക്കടാച്ചി ശമ്പളം വാങ്ങുന്ന എന്നെ അംഗീകരിക്കാൻ ആവില്ല എന്ന്… അവൾക ഞാൻ ലക്ഷങ്ങൾ വാങ്ങി വന്നാലെ എന്നെ അവളുടെ കൊന്തനായി അംഗീകരിക്കാനാകുള്ളു പോലും…”

193 Comments

  1. ❤️❤️❤️❤️❤️

  2. SORRY LOCATION MARIPPOYIIIIII

  3. ENNU EDAM ENN PARANNIT AVIDA???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  4. You are good author and you can make a story much much better.. but no offence, this story is disappointing and lifeless now.. I can’t hide my disappointment. waiting for your next.

    1. I appreciate your honest response…nothing offensive in that❤️Please do the next part… Its already been published❤️

Comments are closed.