LOVE ACTION DRAMA-9 (Jeevan) 802

എന്നെ കൊണ്ട് ഇട്ടവന്മാർ നൈസ് ആയി അങ്ങ് മുങ്ങി…

 

അച്ഛനും അമ്മയും പിടിച്ചു ഉമ്മറ പടിയിൽ ഇരുത്തി കുറച്ച് നേരം ജലാധര ചെയ്തപ്പോളാണ് ഞാൻ പിന്നെ പ്രസാദിച്ചത്…

 

പിന്നെ മോരോ തൈരോ ഓക്കെ തന്ന് എന്റെ കെട്ടിറക്കി…

 

കെട്ടിറങ്ങിയ സ്പോട്ടിൽ എന്റെ തന്തപ്പടി എന്നെ എടുത്തിട്ടങ് അറഞ്ഞു…

 

അങ്ങേര് മുറ്റത്തു അമ്മ 150 രൂപ കൊടുത്ത് വാങ്ങി വച്ച പേര മൂടോടെ വെട്ടി, അതിന്റെ കമ്പ് എടുത്തിട്ട കീച്ചിയത്…

 

ലാസ്റ്റിൽ അടി വാങ്ങാൻ ബോഡിയിൽ ഒരു സ്പോട് ബാക്കി ഇല്ലാതെ ആയപ്പോൾ വന്ന ബോധം വീണ്ടും പോയി…

 

ഓഹ്… വെള്ളമടി കമ്പനിക്ക് പോകുമ്പോൾ അതോർമ വരും… പിന്നെ ഒരു തുള്ളി കഴുത്തിനു താഴോട്ട് ഇറങ്ങില്ല…?

 

സാധനം എടുത്ത് അവന്മാർ അടി തുടങ്ങി… ഞാൻ കോളയും ടച്ചിങ്‌സ്സും കയറ്റി ഫിറ്റ്‌ ആകാൻ തുടങ്ങി ?…

 

ആദ്യമായി കുപ്പി വാങ്ങിക്കൊടുത്തു ഞാൻ അടിക്കാതെ ഇരിക്കുന്നത് കണ്ടപ്പോൾ അവന്മാർക്ക് സങ്കടം…

 

അങ്ങനെ അവന്മാർ എന്നെ നിർബന്ധിക്കാൻ തുടങ്ങി…

 

“അളിയാ… അന്ന് ഉള്ള പോലെ പടു വാഴ അല്ല മുത്തേ നീ ഇന്ന്… അന്ന് നീ വീശി ചെന്നപ്പോൾ അച്ഛന് രണ്ട് പെഗ് മാറ്റി വച്ചിരുന്നേ അങ്ങേര് നിന്നെ മാലയിട്ട് സ്വീകരിച്ചേനെ… ഇത്‌ ഒറ്റക്ക് കമത്തിയിട്ട് ചെന്നോണ്ടല്ലേ അങ്ങേര് എടുത്തിട്ടു പൂശിയത്…” അർജു പറഞ്ഞു… വിനു ആണേൽ പിന്താങ്ങാനും…

 

“ഇന്ന് നിന്റെ കൈയിൽ കാശുണ്ട്… പോകുമ്പോൾ അങ്ങേർക്ക് കൂടി ഒരു ഫുൾ വാങ്ങാം… ഇപ്പോ ഇത്‌ നീ അങ്ങോട്ട് പിടിപ്പിച്ചേ… നിന്റെ കാശിനു വാങ്ങി ഞങ്ങളെ കുടിപ്പിക്കുമ്പോൾ നീ ഇങ്ങനെ നോക്കി ഇരിക്കുന്നത് എനിക്ക് സഹിക്കില്ലടാ…” എന്ന് പറഞ്ഞു വിനു ഒരു ഗ്ലാസെടുത്ത് ഒരു ലാർജ് ഒഴിച്ച് എനിക്ക് തന്നു…

193 Comments

  1. ❤️❤️❤️❤️❤️

  2. SORRY LOCATION MARIPPOYIIIIII

  3. ENNU EDAM ENN PARANNIT AVIDA???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  4. You are good author and you can make a story much much better.. but no offence, this story is disappointing and lifeless now.. I can’t hide my disappointment. waiting for your next.

    1. I appreciate your honest response…nothing offensive in that❤️Please do the next part… Its already been published❤️

Comments are closed.