LOVE ACTION DRAMA-9 (Jeevan) 802

അവിടെ കനാലിന്റെ ഒരു റിസേർവോയർ ഉണ്ട്… അതിന്റെ ഒരു മെയിൻ ഭാഗവും ഒരു സബ് ഭാഗവും ഉണ്ട്…രണ്ടിന്റെയും, ഉള്ളിൽ വെള്ളം ഒന്നുമില്ല…

 

സബ് റിസേർവോയറിൽ കനാൽ തുറന്ന് വിടുമ്പോൾ മെയിൻ റിസർവോയർ നിറഞ്ഞു ഓവർഫ്ലോ വന്നാലേ വെള്ളം വരുകയുള്ളു…

 

അതിന് അധികം താഴ്ചയുമില്ല… അത് കൊണ്ട് സ്ഥിരം വെള്ളമടി സങ്കേതം അവിടെയാണ്…

 

ഞങ്ങൾ പതിയെ കമ്പി കൊണ്ടുള്ള ഏണിയിൽ പിടിച്ചു താഴേക്ക് ഇറങ്ങി…

 

താഴെ എത്തി കൈയിൽ ഉള്ള പേപ്പർ ഒക്കെ വിരിച്ച് അതിൽ ഇരുന്ന് നടുക്കൊരു എമർജൻസി ലാമ്പും തെളിച്ച് വച്ച് ഞങ്ങൾ കലാപരിപാടി തുടങ്ങി…

 

ബൈ ദുബായ് പറയാൻ മറന്നു… ഞാൻ വെള്ളം അടിക്കില്ല കേട്ടോ… അത് ഞാൻ നല്ല പുള്ള ആയത് കൊണ്ട് ഒന്നുമല്ല…

 

പണ്ട്…പണ്ടന്ന് പറഞ്ഞാൽ വളരെ പണ്ട്… ഞാൻ പ്ലസ് ടു പാസ്സ് ആയപ്പോൾ വല്യ ആളായല്ലോ…

 

ആ സന്തോഷത്തിൽ കൂട്ടുകാരുടെ കൂടെ ചേർന്ന് ഇത്തിരി കൂടിയത് അടിച്ചു… അത് വരെ ലൈറ്റ് ആയി ബിയർ കഴിച്ചിരുന്ന ഞാൻ അന്ന് ആദ്യമായി അവന്മാർ വാങ്ങിയ ഏതോ ചാത്തൻ ഐറ്റം ഒന്ന് വീശി…

 

പണ്ടാരം ഒരെണ്ണം കുടിച്ചപ്പോളേക്കും അണ്ഡകടാഹം വരെ കത്തി…

 

പിന്നെ ഒരു സുഖം… അപ്പോൾ ഒന്നുടെ വീശി…

 

അതോടെ ഫ്ലാറ്റ്… ആദ്യ തവണ ആയോണ്ട് ഒരു വെളിവും ഇല്ലാതെ അവന്മാർ ആരോ വീട്ടിൽ കൊണ്ട് വിട്ടു…

 

വീട്ടിൽ ചെന്ന് കയറി നടുമുറ്റം തന്നെ ഞാൻ ഒരു അത്തപൂക്കളം അങ്ങ് വരച്ചു…

 

എന്നിട്ട് അതിലേക്ക് തന്നെ വീണു ഭൂമി ദേവിയെ വന്ദിച്ചു അവിടെ തന്നെ കിടന്നു…

193 Comments

  1. ❤️❤️❤️❤️❤️

  2. SORRY LOCATION MARIPPOYIIIIII

  3. ENNU EDAM ENN PARANNIT AVIDA???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  4. You are good author and you can make a story much much better.. but no offence, this story is disappointing and lifeless now.. I can’t hide my disappointment. waiting for your next.

    1. I appreciate your honest response…nothing offensive in that❤️Please do the next part… Its already been published❤️

Comments are closed.