LOVE ACTION DRAMA-9 (Jeevan) 802

അമ്മയോട് മാത്രം ഇറങ്ങുവാ എന്ന് പറഞ്ഞു… അല്ലേലും നമ്മളെ ആരും തിരക്കാൻ ഒന്നും പോകുന്നില്ല എന്ന് ഉറപ്പല്ലേ… പിന്നെ ഒരു ഫോർമാലിറ്റിക്ക് വേണ്ടി പറയുന്നു എന്ന് മാത്രം…

 

പിന്നെയിപ്പോൾ സ്വന്തം പൈസക്കുള്ള കറക്കം ആയത് കൊണ്ട് ആർക്കും വല്യ പ്രശ്നമുണ്ടാകേണ്ട കാര്യവുമില്ല…

 

പൂതനയുടെ മോന്ത കാണണ്ടല്ലോ… അത്രേം സമാധാനം… അതാണ് രാവിലെ തന്നെ ഇറങ്ങിയത്…

 

അവൾ നമ്മളെ ഒഴിവാക്കിയാൽ നമ്മൾ രണ്ട് തവണ അവളെ ഒഴിവാക്കും… അല്ല പിന്നെ…

 

വിനുവിനെ പൊക്കിക്കൊണ്ട് നേരെ അർജുവിന്റെ വീട്ടിലേക്ക് പോയി… അവിടെ നിന്ന് അവനേം വിളിച്ചു ഞങ്ങൾ വീണ്ടും യാത്ര തിരിച്ചു…

 

അന്നത്തെ ഫുൾ ചിലവ് ഞാൻ ഏറ്റിരുന്നു…

 

ഞങ്ങൾ ആരും രാവിലെ ഒന്നും കഴിക്കാതെയാണ് ഇറങ്ങിയിരുന്നത്…

 

ആദ്യം തന്നെ ഒരു ഹോട്ടലിൽ കയറി നല്ല ചൂട് മസാല ദോശയും കഴിച്ചു ഞങ്ങൾ ടൗണിലേക്ക് വിട്ടു…

 

മാളിൽ കയറി അല്പസ്വല്പം വായിനോട്ടമൊക്കെ നടത്തി സിനിമക്ക് കയറി…

 

ഓരോ പെണ്ണിനേം നോക്കുമ്പോൾ പൂതനയുടെ മുഖമാണ് മനസ്സിൽ വരുന്നത്… അതോടെ ഉള്ള മൂഡ് അങ്ങ് പോകും…

 

എങ്ങനെ വായിനോക്കി നടന്ന ഞാനാ… നാശപ്പിടിച്ചവൾ കാരണം വായിനോട്ടം തന്നെ വെറുത്തു പോയി??…

 

സിനിമയും കഴിഞ്ഞ് ഫുഡും അടിച്ചു ഞങ്ങൾ ബീച്ച്ലേക്ക് വിട്ടു…

 

അവിടെ കുറെ നേരം ഇരുന്നു… വൈകിട്ട് ആയപോളെക്കും ഫുഡും വാങ്ങി നേരെ വീടിന്റെ അടുത്തേക്ക്…

193 Comments

  1. ❤️❤️❤️❤️❤️

  2. SORRY LOCATION MARIPPOYIIIIII

  3. ENNU EDAM ENN PARANNIT AVIDA???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  4. You are good author and you can make a story much much better.. but no offence, this story is disappointing and lifeless now.. I can’t hide my disappointment. waiting for your next.

    1. I appreciate your honest response…nothing offensive in that❤️Please do the next part… Its already been published❤️

Comments are closed.