LOVE ACTION DRAMA-9 (Jeevan) 802

വൈകിട്ട് ഫോണിൽ ഒരു മെസ്സേജ് വന്നു-

 

“നോ നീഡ് ടു പിക്ക് മി അപ്പ്‌…”

 

പൂതനയാണ്… അവളെ വിളിക്കാൻ ചെല്ലണ്ട എന്ന്…

 

പൂതനയെ വിളിക്കാൻ ചെല്ലേണ്ട കാര്യം ഇല്ലാത്തത് കൊണ്ടും, ഏസിയിലുള്ള ഇരുപ്പ് നല്ല ആശ്വാസം ആയിരുന്നത് കൊണ്ടും, ഞാൻ അന്ന് അല്പം താമസിച്ചാണ് ഓഫീസിൽ നിന്നും ഇറങ്ങിയത്…

 

പിറ്റേന്ന് സാറ്റർഡേ… സൺ‌ഡേയും സാറ്റർഡേയും ലീവാണ്… പോകുന്ന വഴിക്ക് മാറ്റി വച്ച പൈസയിൽ നിന്ന് ബീവറേജിൽ കയറി രണ്ട് കുപ്പിയും വാങ്ങി ആണ് ഞാൻ വീട്ടിലേക്ക് വിട്ടത്…

 

ചെന്ന് കയറിയപ്പോൾ പോർച്ചിൽ പുതിയ ഒരു സ്കൂട്ടി ഇരുപ്പുണ്ട്…ഒരു ആക്ടിവ “3G”…

 

“ആഹാ… കൊള്ളാലോ, എന്റെ ജീവിതത്തിന്റെ അവസ്ഥ വച്ചൊക്കെ പുതിയ വണ്ടി മോഡൽ ഇറക്കിയോ… ഇവമ്മാരെ കൊണ്ട് ഞാൻ തോറ്റു…എന്റെ അവസ്ഥ എന്താ എന്ന് നോക്കി ഇരിക്കുവാ ഇവന്മാർ പുതിയ വണ്ടി ഇറക്കാൻ…”

 

“ഫോർ രജിസ്ട്രേഷൻ ” സ്റ്റിക്കർ ഒട്ടിച്ചിട്ടുണ്ട്… പുതിയതാ… പൂതന പുതിയ വണ്ടി വാങ്ങിക്കാണും…”

 

“അല്ലേലും കാശ് ഉള്ളവർക്കൊക്കെ എന്തും ആകാമല്ലോ…”

 

ഞാൻ അകത്തേക്ക് കയറി… അമ്മ ഞാൻ വന്നത് അറിഞ്ഞു മുറ്റത്തേക്ക് വന്നു…

 

“നീ എന്താടാ വൈകിയത്… അനുമോൾ പുതിയ വണ്ടി വാങ്ങി…”

 

“ആഹ്… ഞാൻ കണ്ട്…ഇത്തിരി തിരക്കായിപ്പോയി…” ഞാൻ വല്യ ഇന്ട്രെസ്റ്റ് ഒന്നും കാണിക്കാതെ പറഞ്ഞു…

 

“നിന്നോട് പറഞ്ഞില്ല അല്ലേ അവൾ വണ്ടി വാങ്ങുന്ന കാര്യം…”

 

“ഇല്ല…”

193 Comments

  1. ❤️❤️❤️❤️❤️

  2. SORRY LOCATION MARIPPOYIIIIII

  3. ENNU EDAM ENN PARANNIT AVIDA???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  4. You are good author and you can make a story much much better.. but no offence, this story is disappointing and lifeless now.. I can’t hide my disappointment. waiting for your next.

    1. I appreciate your honest response…nothing offensive in that❤️Please do the next part… Its already been published❤️

Comments are closed.