LOVE ACTION DRAMA-13(Jeevan) 1364

ആമുഖം,

SSLC, +2 പരീക്ഷയിൽ വിജയം കൈവരിച്ച എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ… പക്ഷെ ഒന്ന് ഓർക്കുക ജീവിതത്തിന്റ ത്രാസിൽ ഈ A+സ്സുകൾക്ക് അധികം ഭാരം ഉണ്ടാവില്ല… അത് കൊണ്ട് തന്നെ മുന്നോട്ടുള്ള പ്രയാണത്തില്‍ വീര്യം പകരാനുള്ള ഒരു പ്രചോദനമായി അതിനെ കാണുക…

ഈ ഭാഗം അല്പം വൈകിയതില്‍ ക്ഷമ ചോദികുന്നു… വെറുതെ എഴുതി പോകുവാന്‍ കഴിയുന്ന ഒരു പാര്‍ട്ട് ആയിരുന്നില്ല… അതിനാല്‍ ആണ്… എനിക്കു തൃപ്തി തോന്നി വായിച്ചിട്ട്… നിങ്ങള്‍ക്കും ഇഷ്ടം ആകും എന്ന് വിശ്വസികുന്നു…

****************

ലവ് ആക്ഷന്‍ ഡ്രാമ-13

Love Action Drama-13 | Author : Jeevan | Previous Parts

 

പോലീസ് വരുന്നത് കണ്ട് ഓടി രക്ഷപ്പെട്ട ലിജുവും കൂട്ടരും പോയത് സാവിയോയുടെ എസ്റ്റേറ്റിലേക്ക് ആയിരുന്നു…

 

ഇല്ലീഗൽ ബിസിനെസ്സ് നടത്താൻ മാത്രം യൂസ്‌ ചെയ്തിരുന്ന പ്രോപ്പർട്ടി ആയത് കൊണ്ട് അടുത്ത ചില ആളുകൾക്ക് അല്ലാതെ അതിനെ പറ്റി അറിവുണ്ടായിയുന്നില്ല…

 

പോലീസ് മുക്കിനും മൂലക്കും അവർക്ക് വേണ്ടി തിരഞ്ഞു നടക്കുന്നത് കൊണ്ട് പുറത്തേക്ക് ഇറങ്ങാതെ അവർ എസ്റ്റേറ്റിനു നടുക്കായുള്ള കെട്ടിടത്തിൽ കഴിച്ചു കൂട്ടി…

 

ഭക്ഷണം വാങ്ങാൻ വേണ്ടി എസ്റ്റേറ്റ് നോക്കി നടത്തിപ്പ്കാരൻ ഉള്ളത് കൊണ്ട് അയാൾ മാത്രം പുറത്തേക്ക് പോയി വരും…

 

അതും ആരുടെയും കണ്ണിൽ പെടാതെ ഇരിക്കാൻ അർദ്ധ രാത്രി കഴിഞ്ഞേ അയാൾ വരു…

 

അനുവിനെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവം കഴിഞ്ഞിട്ട് രണ്ട് ദിവസം കഴിഞ്ഞിരുന്നു…

 

ഏകദേശം അർദ്ധ രാത്രി കഴിഞ്ഞ സമയം… അവർ നാല് പേരും റൂമിൽ ജോലിക്കാരൻ ഭക്ഷണവും മറ്റ് സാമഗ്രികളും ആയി വരാൻ കാത്തിരിക്കുക ആയിരുന്നു…

 

അപ്പോൾ ആണ് എസ്റ്റേറ്റിനുള്ളിലേക്ക് ഒരു പജീറോ വന്ന് നിന്നത്…

 

അതിൽ നിന്നും ഒരാൾ പുറത്തേക്ക് ഇറങ്ങി…

 

“സർ… ഞങ്ങളും വരട്ടെ… “

 

“വേണ്ട നിങ്ങൾ ഇവിടെ തന്നെ നിന്നാൽ മതി ഞാൻ പോയി വരാം…”

 

“പക്ഷെ സർ… ഒറ്റക്ക് വിടരുത് എന്നാണ്…”

 

അയാൾ അവർക്ക് നേരെ നിർത്താൻ എന്ന അർത്ഥത്തിൽ കൈ ഉയർത്തിയിട്ട് പറഞ്ഞു-

 

“സാരമില്ല… ഞാൻ പറഞ്ഞോളാം…”

 

അതെ സമയം ആ വീടിനുള്ളിൽ-

 

ലിജു- “ഡാ… എത്ര ദിവസം നമ്മൾ ഇതിനുള്ളിൽ ഇങ്ങനെ…”

 

സാവിയോ- “സഹിച്ചേ പറ്റു… ഒരു മാർഗം തെളിയും… പോലീസിന്റ കൈയിൽ കിട്ടിയാൽ അവന്മാർ ഇഞ്ച പരുവം ആക്കും…

 

വാർത്ത കണ്ടില്ലേ… മയക്ക് മരുന്ന് കേസ്… ഒപ്പം പീഡന ശ്രമം… ജാമ്യം കിട്ടുന്നത് പോയിട്ട് ഈ ജന്മം പുറം ലോകം കാണാം എന്ന് മോഹിക്കേണ്ട…

 

അതിലും ഭേദം ഒരു വഴി തെളിയുന്ന വരെ ഇവിടെ പിടിച്ചു നിക്കാം… അവസരം കിട്ടിയാൽ ബാംഗ്ലൂർ അല്ലേ ഗോവയിലേക്ക് കടക്കാം…”

 

മറ്റുള്ളവരും ആ തീരുമാനം അനുകൂലിച്ചു…

 

ലാലു- ” ഡാ… ആ വർഗീസിനെ കാണുന്നില്ലല്ലോ… “

 

ലിജു- ” അയാൾ വന്നോളും… പുറത്ത് ആരുടേം കണ്ണിൽ പെടാതെ ഉള്ളിൽ എത്തണ്ടേ… “

 

അവർ സംസാരിച്ച് ഇരിക്കവേയാണ് കതകിൽ മുട്ട് കേട്ടത്…

222 Comments

  1. ഒറ്റ ഇരിപ്പിഞ മൊത്തം വായിച്ചു ?, കുറെ കാലത്തിഞ് ശേഷമാ ഞാൻ ഇങ്ങനെ നിർത്താതെ ഒരു കഥ വായിക്കുന്നത് ❤. Theme കുറെ കേട്ടതാണേലും ഒരു വെറൈറ്റി ഉണ്ട്. വരൂണിന്റെ പ്രതികാരവും എനിക്ക് ഇഷ്ടമായി.
    പിന്നെ ഡിവോഴ്സ് കൊടുത്തഇല്ലേലും അത്ര പെട്ടന്ന് ഒന്നും വരുൺ പൂർണമായും അവളെ സ്നേഹിക്കണ്ട എന്നാണ് എന്റെ ഒരു പക്ഷം,അവൾ അവനെ കുറെ വിഷമിപ്പിച്ചിട്ടില്ലേ,അവളെ അത്ര ശമ്പളവും വിദ്യാഭാസവും ഇല്ല എന്ന് പറഞ്ഞു. അങ്ങനെ ഒക്കെ നോക്കുമ്പോ ഇതൊന്നും പോരാ എന്ന് ഒരു തോന്നൽ ?. അവൾ കൂടുതൽ അടുക്കാഞ്ഞോ സ്പർശികഞ്ഞൊ ഒക്കെ വരുമ്പോൾ ഒഴിഞ്ഞു പോകുന്ന തരത്തിൽ, കുറച്ചു കാലം
    കുടി അവൾ ചെയ്ത് പ്രവർത്തിയിൽ അവൾ ഒന്ന് അനുഭവിക്കട്ടെ.
    എന്തൊക്കെ ആയാലും ജീവന്റെ ഇഷ്ടം പോലെ, താൻ നിരാശ പെടുത്തില്ല എന്ന് എനിക്ക് അറിയാം ?❤

  2. Than
    Thanks bro take your on time
    With love
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????????❤❤❤❤❤❤❤❤?

  3. കുറച്ചു പേർസണൽ ഇഷ്യൂസ് ഉണ്ട്… കുറച്ചു വൈകും… സദയം ക്ഷമിക്കുക ❤️?

  4. When will we geat next part❤❤❤???

  5. Naale varum aayirikum le???

  6. I love the story please continue ❤?❤

  7. Pwoli story❤️❤️❤️❤️.

    Ide poole ulla story suggest cheyyamo

  8. Story super
    Otta eruppil full vayichu
    Next part appo varum

    1. Next പാർട്ട് ഡേറ്റ് പറയുന്നില്ല ❤️ വേഗം തരാം ?❤️

      1. ? 5am thiyathi 1 week aakum

        1. ആഹാ…3 ദിവസം ഉണ്ടല്ലോ ?

          1. Poi kadha ezhuthada life kaattu maakane

          2. ?? bhai… Ezhuthi thudangitund… Mood varanilla?

  9. ❦︎❀ചെമ്പരത്തി ❀❦︎

    ജീവൻ……… ഇന്നാണ് വായിച്ചു കഴിഞ്ഞത്…… ഇഷ്ടപ്പെട്ടു…. ഒത്തിരി…
    തന്നെ ചതിച്ച ആൾക്ക് മാപ്പ് കൊടുക്കണമോ എന്നത് വരുന്നിന്റെ മാത്രം തീരുമാനം ആണ്….
    ഒരാൾ ചെയ്തത് തെറ്റാണെന്ന് ഉള്ള വ്യക്തമായ തിരിച്ചറിവ് അവർക്കു ഉള്ളപ്പോൾ, അതിനു ശിക്ഷ നൽകാതെ അവരെ സ്നേഹിക്കുന്നതിൽ കൂടുതൽ ഒരു ശിക്ഷ ആവ്യക്തിക്ക് നൽകാനില്ല….
    അതു ശരിക്കും ഒരു മാനസീക പീഡനം തന്നെ ആണ്…..

    വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു സ്നേഹത്തോടെ ?????????❤❤❤??

    1. ഒരുപാട് നന്ദി ചെമ്പരത്തി ❤️
      നിഴലായി അഴികെ ഞാൻ ദേ വായിച്ചോണ്ട് ഇരിക്കുന്നു ? കോയിൻസിഡെൻസ്…❤️ Cilmax വായിച്ചാൽ കമന്റ്‌ വരും ❤️❤️❤️… എഴുത്തിന്റെ ഇടക്കുള്ള വായന കട്ട മിനക്കേട് ആണ്… അടുത്ത ഭാഗം എത്രയും വേഗം തരാം ?

  10. ഊരു തെണ്ടി

    ??

  11. ❤️❤️❤️

  12. നിധീഷ്

    അറിഞ്ഞു കൊണ്ട് ഭർത്താവിനെ ചതിച്ച ഭാര്യയോട് മക്കൾ ഉള്ളതുകൊണ്ട് ക്ഷമിച്ച ഭർത്താവിനെ എനിക്കറിയാം…. പക്ഷെ ഇത് വരെ ഒരു കട്ടിലിൽ ഒരുമിച്ച് കിടന്നുറങിയിട്ടു പോലും ഇല്ലാത്ത ഭാര്യ ഭർത്താവിനെ ചതിച്ചാൽ അയാൾ ക്ഷമിക്കുമോ…. ?????അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു…. ?????

    1. ഓരോ വ്യക്തികൾ അല്ലേ ബ്രോ… ചിലപ്പോൾ ക്ഷമിക്കാം? ചിലപ്പോൾ ക്ഷമിക്കാതെ ഇരിക്കാം ☹️… ഇവിടെ ചതി തന്നെ ആണെങ്കിലും പൂർവകാല ചരിത്രം മുതൽ ഇല്ലേ… മാത്രം അല്ല ഇത് വരെ ഉള്ള ഭാഗങ്ങളിൽ അവൾ മറ്റവന്റെ ഒപ്പം അങ്ങ് പോയേക്കാം എന്ന് തീർച്ചപ്പെടുത്തിയിട്ടില്ലല്ലോ ☺️

      1. Mukalile case lum pokan plan indakilla

  13. When will we get next part?❤❤❤❤❤❤❤❤?❤❤❤❤❤❤?????❤❤❤❤❤❤❤❤❤❤

    1. I am not telling a particular date… Will try to put within 5/6 days❤️

  14. Hai bro this story is superb ???

  15. കാളിദാസൻ

    ?ഈ ചുവന്ന പുഷ്പം ഇവിടെയിരിക്കട്ടെ…
    എന്നെ ഞാനാക്കിയ നിവർന്നു നിൽക്കാൻ പഠിപ്പിച്ച

    വിപ്ലവത്തിന്റെ നിറമുള്ള പുഷ്പം. തരാനായി എന്റെ കൈയിൽ ഇതേയുള്ളൂ..

    1. അത് മതി ❤️❤️❤️

  16. ക്ളീഷേ accidental മാര്യേജ് സ്റ്റോറി എന്ന നിലയിലാണ് വായിച്ചു തുടങ്ങിയത്. ഓരോ ഭാഗം കഴിയും തോറും കഥ കൂടുതൽ നന്നായി വരുന്നതാണ് പിന്നീട് കണ്ടത്. കഥയുടെ സീരിയസ്നെസ്സ് ഒട്ടും ചോർന്നു പോകാതെയുള്ള കോമഡിയുണ്ടല്ലോ സഹോ……..ഞാൻ അഡിക്ട് ആയിപ്പോയി. അവസാന ഭാഗങ്ങളിൽ ഉണ്ടായ ട്വിസ്റ്റും നന്നായി ബോധിച്ചു. It is worth waiting…..

    1. ഒരുപാട് നന്ദി വായനക്ക് അഭിപ്രായത്തിന്… മോഡറേഷൻ പോയിരുന്നത് കൊണ്ടാണ് മറുപടി വൈകിയത് ❤️…
      കഥ മനസ്സിൽ രൂപപ്പെട്ടപ്പോൾ എല്ലാവർക്കും ഇഷ്ടം ആകും എന്ന് തോന്നിയിരുന്നു… ഒരുപാട് പേര് ഒരുപാട് വിലപ്പെട്ട അഭിപ്രായം പറഞ്ഞു… കഥ മുന്നേറിയതിൽ പ്രധാന പങ്ക് അതിനൊക്കെ മാത്രമാണ്… ❤️❤️❤️

  17. Varun banglore il king aanu
    Avante past parayunnathalle
    Climax
    Banglore pokkum ajithinte accidentum
    Ellam connected aanu
    Last varuninte mass pratheekshikkunnu

    Varun anu ?

    1. ഞാൻ ഒന്നും പറയണില്ല ❤️ സസ്പെൻസ് വായിച്ചു അറിയുന്നതല്ലേ സുഖം ❤️❤️❤️

  18. Thailan vanna aalde dress code kettitte thalle parcel from Bangalore aanallo

    1. ? varunna bhagath ariyam?❤️

  19. Missing vayanakkaran cmnt vannonne noki maduthe

  20. ജീവൻ,
    എന്തായാലും വരുൺ കൊടുത്ത പണി നന്നായി ഇഷ്ടമായി, ഒരു സ്ത്രീയെ സംബന്ധിച്ച് തനിക്ക് കിട്ടുന്ന സംരക്ഷണം തന്നെ എന്തിലും വലുത് ഒപ്പം, കെയറിങും, സ്നേഹവും അങ്ങനെ കൊടുത്തു ഉള്ള പ്രതികാരം എനിക്കിഷ്ടമായി.
    ക്ലിയോടെ പാർട്ട് സൂപ്പർ, അവന്റെ അവസരോചിതമായ ഇടപെടൽ അടിപൊളി. അവസാനം ക്ലിയോക്ക് നല്ലൊരു പാർട്ട് കൂടി വരാനുണ്ടെന്ന് പറയാതെ പറഞ്ഞതായി ഒരു തോന്നൽ…
    നൊമ്പരമുണർത്തുന്ന തീരുമാനം ആണ് വരുണിന്റേത് എങ്കിലും സന്തോഷകരമായി അവസാനിക്കും എന്ന് കരുതുന്നു… ആശംസകൾ…

    1. സ്നേഹം ചേച്ചി ❤️❤️❤️
      കമന്റിൽ പോലും സമയകുറവ് ഫീൽ ചെയ്യാം.. എങ്കിലും പ്രധാന പോയിന്റ് എല്ലാം വിശകലനം ചെയ്തിട്ടുമുണ്ട്… ❤❤️❤️

  21. ജീവാ.,.,
    സംഗതി നൈസ്.ആയി.,.,
    അവൾ ഇച്ചിരി കരയെട്ടെ,.,
    എങ്കിലേ അതിന്റെ വിലയറിയൂ.,.,
    ഇടക്ക് ഒന്നോടിയോ.,.,??
    ന്റെ തോന്നൽ ആവും.,.
    അപ്പൊ.,.,അടുത്തത്തിൽ കാണാം.,.
    സ്നേഹം,..,
    ??

    1. അവൾ അറിയണമല്ലോ… ❤️
      ഇടക്ക് ഓടി?… തീർക്കാൻ ഉള്ള വെപ്രാളം ?❤️❤️

  22. ,♥️♥️

  23. ജീവാ,
    ഒരുമാതിരി തേപ്പ് സ്വഭാവം കാണിക്കരുത് പിണക്കങ്ങളെല്ലാം മാറി അവൾ അവനെ സ്നേഹിച്ച തുടങ്ങിയപ്പോ അവൻ അവളെ ഡിവോഴ്സ് ചെയ്യാൻ പോകുന്നു പോലും.
    അവൾക്കുള്ള ശിക്ഷ അവൻ കൊടുത്ത് കഴിഞ്ഞ്. ഇനിയെങ്കിലും അവളെ അവനു സ്നേഹിച്ചൂടെ.
    പിന്നെ ഇത്രയൊക്കെ ഉണ്ടായിട്ടും ആ അജിത്‌ എന്തിനാ വീണ്ടും അനുവിന്റെ പുറകെ വരുന്നത്.?? ഇനിയതും അവളെ കുടുക്കാനുള്ള പ്ലാൻ വല്ലോം ആണോ.
    അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്

    1. ??? മനഃപൂർവം അല്ലല്ലോ… അവൾ ചെയ്‌ത തെറ്റിന്റെ ആക്കം അവൾ മനസ്സിലാക്കണം… ഒരു തെറ്റും ചെയ്യാത്ത അവൻ അനുഭവിച്ച വേദനയും…

      ബാക്കി എല്ലാം അടുത്ത ഭാഗങ്ങളിൽ ഞാൻ അറിയാം… പറഞ്ഞു സസ്പെൻസ് പൊളിച്ചാൽ നിങ്ങൾ തന്നെ എന്നെ പഞ്ഞിക്കിടും ??❤️❤️

  24. Late aa vandhalum latesta varunnariyam
    Appol adutha part eppa

    1. എഴുതി തുടങ്ങിട്ടുണ്ട്… വേഗം വരും… ???

Comments are closed.