Life of pain 2 ?[Demon king] 1544

 

അവന് പറയാൻ ഒന്നും വായിൽ വാക്കൊന്നും വരാതെ തൊണ്ടയിൽ കുടുങ്ങി.

” ആട്ടെ എന്തായിപ്പോ മരിക്കാൻ തോന്നാൻ…. വല്ല പ്രേമ നൈരാശ്യം ആണോ……. ‘”””

പെട്ടെന്ന് രൂപ ഡോർ തുറന്ന് അകത്തേക്കുവന്നു കൂടെ ഡോക്ടറും ഉണ്ടായിരുന്നു.

” ഹലോ മനു… ഇപ്പൊ ഒക്കെ അല്ലേ…….. ഒന്നും ആലോചിക്കേണ്ട റെസ്റ്റ് എടുത്തോളൂ ……..

അത്രയും പറഞ്ഞ് തോളിൽ രണ്ട് തട്ടും തട്ടി പുള്ളിക്കാരൻ പോയി.

” അഞ്ജലി അന്ന് ഉണ്ടായതിനു സോറി…… ”

രൂപ അത് കേട്ട് കണ്ണും മിഴിച്ച് നിന്നു. ഇത്രയും കാലും ഒരാൾക്ക് birthday പോലും വിഷ് ചെയ്യാത്തൊരാൾ സോറി പറഞ്ഞപ്പോൾ അവള് ആകെ അന്തം വിട്ടു.

“ആ… നല്ല സമയത്താണ് സോറി പറച്ചിൽ. ആട്ടെ കാരണമിനിയും പറഞ്ഞില്ല……”

‘”””അത് പിന്നെ…..'”””‘

അവളോട് ഒക്കെ തുറന്നു പറയണോ വേണ്ടയോ എന്ന അശയക്കുഴപ്പത്തിലായി ഞാൻ…

ആ സമയം തന്നെ പെട്ടെന്ന് വാതിൽ തുറന്ന് ഓരാൾ അകത്തേക്ക് കയറിവന്നുവന്നു….. ആറടി പൊക്കവും കട്ട താടിയും നല്ല ഉറച്ച ശരീരവും ആയി ഒരുത്തൻ… .

“””രാജീവ്…..'””

എന്റെ നാവ് അവന്റെ പേര് ഉച്ചരിച്ചു…

 

അവൻ വേഗം വന്നു കട്ടിലിൽ ചാരി കിടക്കുന്ന എന്നെ ആഞ്ഞ് കരണക്കുറ്റി നോക്കി ഒന്ന് പൊട്ടിച്ചു.

കണ്ണിൽ നിന്ന് പൊന്നിച്ച പറന്നു എന്ന് പറഞ്ഞാൽ പോരെ.
എന്റെ കോളറിൽ പിടി മുറുക്കി അവൻ പറഞ്ഞു.

” ചാവാൻ പോകുമ്പോ പറഞ്ഞൊടെ ഡാ നാറി…… എല്ലാം ചത്ത് മണ്ണടിഞ്ഞിട്ട്‌ ഞാൻ മാത്രമെന്തിനാ ജീവിക്കുന്നത്…… നീ ഇപ്പൊ ജീവിക്കുന്ന പോലെ ചത്ത് ജീവിക്കണോ…….'”

അവന്റെ കണ്ണിൽ സ്നേഹത്തിന്റെയും ദേഷ്യത്തിന്റെയും കണ്ണുനീർ ഞാൻ കണ്ടൂ….

 

” സോറി ഡാ….. . ഒരു നിമിഷം കയവിട്ട്‌ പോയി…..”

ഞാൻ അത്രയും പറഞ്ഞ് നിർത്തി.

ചാവാൻ പോവുക ആണെങ്കിൽ എന്നെയും വിളിച്ചോ. ഞാൻ മാത്രമായി ഇവിടെയിരുന്നിട്ട് എന്താ കാര്യം”

എനിക്കധികം പിടിച്ചുനിൽക്കാനായില്ല…..
ഞങൾ പരസ്പരം കെട്ടിപിടിച്ചു കരയാൻ തുടങ്ങി….

“എടാ… അ… ആദി……”

” പോകുന്നവര് പോട്ടെട…”

പല നാൾ കെട്ടിവച്ച കണ്ണുനീർ ഞാൻ കരഞ്ഞ് തീർക്കുകയായിരുന്നു…….

വലിയ ഒരു ഭാരം ഒഴിഞ്ഞ് പോകുന്ന പോലെ ഒരു ഫീൽ.

21 Comments

  1. മോനുസേ…????

    ഗെയിം ഓഫ് demon വായിച്ചു തുടങ്ങണം…,,,, ഈ അയഴ്ച്ച…,,, ഇത് ആൾറെഡി കഴിഞ്ഞലോ…,,, എന്തായാലും വീണ്ടും വായിക്കും..,,,, ഇപ്പോ വൈഷ്ണവം ആണ്…. Ongoing…..❣️❣️❣️❣️

  2. I like it❤❤ nanayitund superb parayan vakkukalilla??

  3. machane..nxt part ennanu waiting aanu…

    1. വേഗം തരാം….

      വേറൊരു സ്റ്റോറി എഴുതുന്ന തിരക്കിലായിരുന്നു

    2. I like it❤❤ nanayitund superb parayan vakkukalilla??

  4. വിശ്വാമിത്രൻ

    പൊന്നു ഭായ് ആ ചെകുത്താനെ ഒന്ന് വേഗം കാണിക്….. വല്ലാത്ത നിർത്തലായിപ്പോയി…

    1. വേഗം തരാം… കഥ എഴുതി കഴിഞ്ഞു… പക്ഷെ കൊറേ എഡിറ്റ് ചെയ്യാനുണ്ട്…

  5. ?️ ആര്യൻ ?️

    സഹോദര ഇങ്ങനെ സസ്പെൻസ് ഇട്ട് നിർത്തല്ലേ… സഹിക്കാൻ പറ്റൂല…

    1. സോറി മുത്തേ

  6. machanee..thakarthu….super..next part udan kanumo….

    1. നോക്കട്ടെ …

      എഡിറ്റ് ചെയ്യണം …

      പിന്നെ സമയക്കുറവാണ് പ്രശനം…

      വേഗം നോക്കാം

  7. നേരത്തെ വായിച്ചിരുന്നു bro… ചില സാങ്കേതിക തകരാർ കൊണ്ടു കമന്റ്‌ ഇടാൻ ആയില്ല അന്ന്.. സദയം ക്ഷമിക്കുക ? വളരെ നല്ല കഥ തന്നെ ആണ്…ഇവിടെ കൂടെ ഇട്ടതിനു ഒരുപാട് നന്ദി ?❤️

    1. Its ok bro….

      Lots of ലൗ

  8. അവിടെ വായിച്ചത് കൊണ്ട്‌ പതുക്കെ ആണ്‌ വായിച്ചത്…

    ഒന്നുടെ വായിക്കണം എന്നുണ്ടായിരുന്നു…
    ഹാ ഇനി ഇവിടെ publish ചെയ്യുമ്പോ വായിക്കാം….

    കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങള്‍ക്ക് വേണ്ടി ❤️??

  9. Njn ith avide vayichathan.but ivde kandapo verthe onn vayich.. mood aayi.. innini muzhuvan onnude vaayichitte baaki pani ullu 🙂

    1. അല്ലാ പിന്നെ…

  10. ❣️❣️❣️

  11. Fuck off….. Oru mathiri ending aayipoyi poli sadhanan…..?????

    1. ? sorry muthee

  12. ❤️❤️❤️

Comments are closed.