പക്ഷേ രാജീവ് അവൻ ഇനി എഴുന്നേറ്റ് നടക്കരുത്….
പൂനം : എന്തായാലും അഞ്ജലി കിടന്നു തരില്ല…. . അവളെ നമുക്ക് വല്ല മാഫിയക്കും വിൽക്കാം ….
അവർ മര്യാദ പഠിപ്പിച്ചോളും അവളെ…..
കൂടെ ആ രൂപയെയും.
അമീർ : ഞാൻ ജഗ്ഗു ഭായിനേ വിവരം അറിയിച്ചിട്ടുണ്ട്……
ആളൊരു പണിക്ക് വേണ്ടി ആന്ധ്രാ പോയിരിക്കുകയണ്……
ശനിയാഴ്ച എത്തും….
അന്ന് രാത്രി തന്നെ ആ രാജീവിനേയും മാനുവിനേയും തീർക്കാം…..
എന്നിട്ട് അവളുമരെ പിടിച്ച് കൊണ്ടുവരാൻ പറയാം
ഇത്രയും പറഞ്ഞ് അമീറെന്ന ക്രൂരൻ പൈശാജികമായി ചിരിച്ചു….
രാഹുൽ : വിൽക്കുന്നതിന് മുമ്പ് എനിക്ക് ആ കനിയെ ഒന്ന് രുചിച്ച് നോക്കണം……
അമീർ: അത് പിന്നെ പ്രത്യേകിച്ച് പറയണോ…..
അവളെ ഒരു ദിവസം മുഴുവൻ രുചിച്ചിട്ടേ നാടു കടത്തു…..
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐
ഒരു ആഴ്ച വേഗത്തിൽ കടന്ന് പോയി…..
ശ്രേയ രൂപയോട് പ്രതികാരം തീർക്കാൻ കാത്തിരുന്നു.
രാജീവും രൂപയും മനുവും അഞ്ജലിയും നന്നായി കളിച്ചു രസിച്ച് സന്തോഷമായി മുന്നോട്ട് പോയി….
അഞ്ചു : മനുവേട്ടാ നാളെ രാത്രി പുറത്ത് പോയാലോ.
മനു: രാത്രി വേണോ ? നാളെ സൺഡേയല്ലേ രാവിലെ പോയാൽ പോരെ.
അഞ്ചു :രാവിലെ പോയാൽ വെറുതെ എനർജിയൊക്കെ പോകും രാത്രി ആയാൽ നല്ല അടി പോളി വ്യൂവാണ് ഡൽഹിക്ക്……
രാജീവ് : അത് ശെരിയാണ്….. നമുക്ക് രാത്രി പോകാം…..
ഇവിടത്തെ ഈ വെയിലും കൊണ്ട് പുറത്ത് പോയാൽ ഫീസായ ബൾബ് പോലെയാവും നമ്മുടെ മുഖം…
അഞ്ചു : അപ്പോ നാളെ രാത്രി ഫിക്സ് അല്ലേ…
മനു: മ്മ്… ഓകെ ഇനി ഞാനായിട്ട് എന്തിനാ മാറി നിൽക്കണത്.
☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️
( ഫോണിൽ)
അമീൻ : ഹലോ … ജഗ്ഗു ഭായി.
ജഗ്ഗു : ആ ഭായി ബോലോ…
അമീർ : പ്ലാൻ ചെയ്ത പോലെ ഇന്ന് നടക്കില്ലെ.
ജഗ്ഗു : ആ ഭായി , ഞങൾ ഇന്ന് വൈകുന്നേരം ആവുബോൾ ഡൽഹിയിൽ എത്തും……
കൂടെ ഒരു 10 പേരും ഉണ്ട്…..
ധാരവിയിൽ നിന്ന് ഇറക്കിയ പിള്ളേരാണ്…..
നല്ല ഫസ്റ്റ് ക്ലാസ്സ് ചെറുപ്പക്കാർ…..
ആന്ധ്രയിൽ 64 വെട്ടാണ് 4 പേർക്കിട്ട് വെട്ടിയത്….. നല്ല ഉശിരുള്ള പിള്ളേരാ…..
അമീർ : അത് ഏതേതായാലും നന്നായി…..
17 ആം നിലയിൽ 44 A and 44B.
മോനുസേ…????
ഗെയിം ഓഫ് demon വായിച്ചു തുടങ്ങണം…,,,, ഈ അയഴ്ച്ച…,,, ഇത് ആൾറെഡി കഴിഞ്ഞലോ…,,, എന്തായാലും വീണ്ടും വായിക്കും..,,,, ഇപ്പോ വൈഷ്ണവം ആണ്…. Ongoing…..❣️❣️❣️❣️
I like it❤❤ nanayitund superb parayan vakkukalilla??
machane..nxt part ennanu waiting aanu…
വേഗം തരാം….
വേറൊരു സ്റ്റോറി എഴുതുന്ന തിരക്കിലായിരുന്നു
I like it❤❤ nanayitund superb parayan vakkukalilla??
പൊന്നു ഭായ് ആ ചെകുത്താനെ ഒന്ന് വേഗം കാണിക്….. വല്ലാത്ത നിർത്തലായിപ്പോയി…
വേഗം തരാം… കഥ എഴുതി കഴിഞ്ഞു… പക്ഷെ കൊറേ എഡിറ്റ് ചെയ്യാനുണ്ട്…
സഹോദര ഇങ്ങനെ സസ്പെൻസ് ഇട്ട് നിർത്തല്ലേ… സഹിക്കാൻ പറ്റൂല…
സോറി മുത്തേ
machanee..thakarthu….super..next part udan kanumo….
നോക്കട്ടെ …
എഡിറ്റ് ചെയ്യണം …
പിന്നെ സമയക്കുറവാണ് പ്രശനം…
വേഗം നോക്കാം
നേരത്തെ വായിച്ചിരുന്നു bro… ചില സാങ്കേതിക തകരാർ കൊണ്ടു കമന്റ് ഇടാൻ ആയില്ല അന്ന്.. സദയം ക്ഷമിക്കുക ? വളരെ നല്ല കഥ തന്നെ ആണ്…ഇവിടെ കൂടെ ഇട്ടതിനു ഒരുപാട് നന്ദി ?❤️
Its ok bro….
Lots of ലൗ
അവിടെ വായിച്ചത് കൊണ്ട് പതുക്കെ ആണ് വായിച്ചത്…
ഒന്നുടെ വായിക്കണം എന്നുണ്ടായിരുന്നു…
ഹാ ഇനി ഇവിടെ publish ചെയ്യുമ്പോ വായിക്കാം….
കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങള്ക്ക് വേണ്ടി ❤️??
???
Njn ith avide vayichathan.but ivde kandapo verthe onn vayich.. mood aayi.. innini muzhuvan onnude vaayichitte baaki pani ullu 🙂
അല്ലാ പിന്നെ…
❣️❣️❣️
Fuck off….. Oru mathiri ending aayipoyi poli sadhanan…..?????
? sorry muthee
❤️❤️❤️