Life of pain 2 ?[Demon king] 1544

” അതൊക്കെ പോട്ടെ….. നിനക്ക് അവളെ ഇഷ്ട്ടമാണോ…..”

 

” അങ്ങനെ ചോദിച്ചാൽ എനിക്ക് അറിയില്ലട……

ചില സമയത്ത് അവളോട് സംസാരിക്കുമ്പോൾ എന്റെ മാളൂ എന്റെ അടുത്തുള്ള പോലെ ഒരു ഫീൽ…..

ആ കുട്ടിത്തവും കുറുമ്പും എല്ലാം അവളെ പോലെ തന്നെയാണ്…..

ചെലപ്പോ നീ പറയണത് ശരിയാവും എനിക്ക് അവളോട് പ്രേമമാവാം…. . അങ്ങനെയെനിക്ക് ഫീലായാൽ അത് അവൾക്കും തിരിച്ചുണ്ടെന്നറിഞ്ഞാൽ ഞാനുറപ്പായും അവളോട്  എന്റെ പ്രേമം പറയും …..”

 

*************”*****”””*****”*

രൂപ : എടി നീ ഓഫീസിൽ വച്ച് പറഞ്ഞ കാര്യം സത്യമാണോ……

അഞ്ചു: എന്ത് കാര്യം….

രൂപ : എടി പൊട്ടൻ കളിക്കല്ലെ……

നിനക്ക്  മനുവിനെ ഇഷ്ട്ടമാണോ.

അഞ്ചു: ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്….

 

രൂപ : എടീ… ശെരിക്കുമാണോ….

 

അഞ്ചു: മ്മ്‌… ഏട്ടനെ കണ്ടപ്പോൾ മുതൽ എനിക്ക് എന്തോ വല്ലാത്ത ഒരു ഫീലാണ്……

ഒരു ആകർഷണം….. ഏട്ടൻ വല്ലപ്പോഴും ചിരിക്കുന്ന ചിരികൾ എന്റെ മനസ്സിന് എത്ര സന്തോഷം തരുന്നുവെന്ന് അറിയോ……

ഏട്ടനെ ആരെങ്കിലും കളിയാക്കുമ്പോൾ പ്രതികരിക്കാനാവാതെ നിൽക്കുന്ന ആ മുഖം കാണുമ്പോൾ എന്റെ കണ്ണിൽനിന്നും  ഞാൻ പോലുമാറിയതെ വെള്ളം വരും…..

അന്ന് ബോസിന്റെ മുന്നിൽ എന്നെ കുടുക്കിയപ്പോ എനിക്ക് മനസ്സിൽ വല്ലാത്ത വിങ്ങൽ വന്നു….

എനിക്ക് കേട്ട ചിത്തക്കല്ല എന്നെ പറഞ്ഞ് കൊടുത്തത് മനുവേട്ടൻ ആണെന്ന് അറിഞ്ഞിട്ടുള്ള സങ്കടമായിരുന്നു. …..

പിന്നെ അന്ന് ഹോസ്പിറ്റലിൽ വെച്ച് എന്നോട് സോറി പറഞ്ഞപ്പോ എന്റെ മനസ്സ് പൂമ്പാറ്റ പറക്കും പോലെ ആയിരുന്നു…..

പിന്നെ ഇന്ന് ഏട്ടനെ കൊറേ പെണ്ണുങ്ങൾ തുറിച്ച് നോക്കുന്നത് കണ്ടപ്പോ എനിക്ക് ആകെ അസൂയയായി…..

അതാ ചാടി കേറി ഇഷ്ട്ടമാണെന്ന് പറഞ്ഞത്.

രൂപ: എടി എന്നാ പിന്നെ എന്തിനാ സമയം കളയുന്നത് ….. നാളെ തന്നെ ഇഷ്ട്ടമാണെന്ന് പറഞ്ഞ് ചെക്കനെ സെറ്റാക്ക്‌. ….

അല്ലെങ്കിൽ ആരെങ്കിലും വളച്ചൊണ്ട് പോകും….

അഞ്ചു: അങ്ങനെ ആരും വളക്കില്ല മോളെ….

. മനു ഏട്ടൻ എന്റെയ…..

പക്ഷേ മനുവേട്ടൻ എന്നെ ഇഷ്ട്ടമാണെന്ന് പറയണത് വരെ ഞാൻ വെയിറ്റ് ചെയ്യും….. . എനിക്കത് ഏട്ടന്റെ വായിന്ന് കേൾക്കാനാണ് ഇഷ്ട്ടം……

21 Comments

  1. മോനുസേ…????

    ഗെയിം ഓഫ് demon വായിച്ചു തുടങ്ങണം…,,,, ഈ അയഴ്ച്ച…,,, ഇത് ആൾറെഡി കഴിഞ്ഞലോ…,,, എന്തായാലും വീണ്ടും വായിക്കും..,,,, ഇപ്പോ വൈഷ്ണവം ആണ്…. Ongoing…..❣️❣️❣️❣️

  2. I like it❤❤ nanayitund superb parayan vakkukalilla??

  3. machane..nxt part ennanu waiting aanu…

    1. വേഗം തരാം….

      വേറൊരു സ്റ്റോറി എഴുതുന്ന തിരക്കിലായിരുന്നു

    2. I like it❤❤ nanayitund superb parayan vakkukalilla??

  4. വിശ്വാമിത്രൻ

    പൊന്നു ഭായ് ആ ചെകുത്താനെ ഒന്ന് വേഗം കാണിക്….. വല്ലാത്ത നിർത്തലായിപ്പോയി…

    1. വേഗം തരാം… കഥ എഴുതി കഴിഞ്ഞു… പക്ഷെ കൊറേ എഡിറ്റ് ചെയ്യാനുണ്ട്…

  5. ?️ ആര്യൻ ?️

    സഹോദര ഇങ്ങനെ സസ്പെൻസ് ഇട്ട് നിർത്തല്ലേ… സഹിക്കാൻ പറ്റൂല…

    1. സോറി മുത്തേ

  6. machanee..thakarthu….super..next part udan kanumo….

    1. നോക്കട്ടെ …

      എഡിറ്റ് ചെയ്യണം …

      പിന്നെ സമയക്കുറവാണ് പ്രശനം…

      വേഗം നോക്കാം

  7. നേരത്തെ വായിച്ചിരുന്നു bro… ചില സാങ്കേതിക തകരാർ കൊണ്ടു കമന്റ്‌ ഇടാൻ ആയില്ല അന്ന്.. സദയം ക്ഷമിക്കുക ? വളരെ നല്ല കഥ തന്നെ ആണ്…ഇവിടെ കൂടെ ഇട്ടതിനു ഒരുപാട് നന്ദി ?❤️

    1. Its ok bro….

      Lots of ലൗ

  8. അവിടെ വായിച്ചത് കൊണ്ട്‌ പതുക്കെ ആണ്‌ വായിച്ചത്…

    ഒന്നുടെ വായിക്കണം എന്നുണ്ടായിരുന്നു…
    ഹാ ഇനി ഇവിടെ publish ചെയ്യുമ്പോ വായിക്കാം….

    കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങള്‍ക്ക് വേണ്ടി ❤️??

  9. Njn ith avide vayichathan.but ivde kandapo verthe onn vayich.. mood aayi.. innini muzhuvan onnude vaayichitte baaki pani ullu 🙂

    1. അല്ലാ പിന്നെ…

  10. ❣️❣️❣️

  11. Fuck off….. Oru mathiri ending aayipoyi poli sadhanan…..?????

    1. ? sorry muthee

  12. ❤️❤️❤️

Comments are closed.