?കൂടെ 4 [ഖുറേഷി അബ്രഹാം] 122

മറിയാനും കൂട്ടുകാരും പുറത്ത് നടക്കുന്നതിന്റ ശബ്‌ദം കേട്ട് അവരിൽ എല്ലാവരിലും ഭയം നിഴലിച്ചിരുന്നു. ആരും തന്നെ ഒന്നും സംസാരിക്കാതെ ആണ് നില്കുന്നത്. മറിയാനും കൂട്ടുകാരും തങ്ങളുടെ കയ്യിലുള്ള ഗൺപുറത്ത് എടുത്ത് കയ്യിൽ പിടിച്ചിട്ടുണ്ട് ഒരു സേഫ്റ്റിക് വേണ്ടി.

ഒരു ഗാർഡ് ആ റൂമിലേക്കു പ്രേവേശിക്കുന്ന വാതിലിന് തൊട്ട് പിന്നിലായി ഗൺ പൊസിഷനിൽ വച്ചു നീക്കുകയും ചെയ്യുന്നുണ്ട്. അവിടെ ഉള്ള മറ്റു ഗാർഡ്‌സും വാതിലിന് നേരെ ഗൺസ് ചൂണ്ടിയാണ് നില്കുന്നത്.

ഓരോ നിമിഷങ്ങൾ കഴിയുമ്പോളും തോക്കുകൾ ഗർജിക്കുന്ന ശബ്‌ദം അവരുടെ റൂമിന്റെ അടുതെക്ക് വരുന്നതായി തോന്നി പത്തു പതിനഞ്ചു മിനിറ്റ്‌ അവർ ഫയർ ചെയ്യുന്ന ശബ്‌ദം കേട്ടു. പിന്നെ ശബ്‌ദം ഒന്നും കേൾക്കാതെ ആയി

അവിടെ എങ്ങും കനത്ത നിശബ്തത പടർന്നു. കൂടെ ഉള്ളവർ ശോഷിക്കുന്നതിന്റ ശബ്‌ദം പോലും കേൾക്കാത്ത അവസ്ഥയായി. എല്ലാവരിലും ഹൃദയ മിടിപ്പിന്റെ അളവ് കൂടി. ആ പ്രേതശവും റൂമും എല്ലാം തണുപ്പാർന്ന അന്തരീക്ഷം ആണെങ്കിലും അവിടെ ഉള്ളവർ എല്ലവരും വിയർക്കുന്നുണ്ടായിരുന്നു. ഭയം അവരെ പിടികൂടി, മരണ ഭയം. കണ്ണുകളിലെ തീക്ഷണത വർത്തിച്ചു. വാതിലിനടുത്തോ ആ റൂമിന് ചുറ്റുമോ വല്ല അനക്കവും നടന്നാൽ ഫയർ ചെയ്യാൻ എല്ലാവരും തയ്യാർ എടുത്തിരുന്നു.

രണ്ടു മിനിട്ടോളം ആ ശാന്തമായ ഭീകര അന്തരീക്ഷം അവിടം തളം കെട്ടി നിന്നു.

“ ട്രർ,,ട്രർ,,ട്രർ,, “. പെട്ടെന്നവിടെ ഒരു ശബ്‌ദം മുഴങ്ങി. ആ ശബ്‌ദം അത്രയും നേരം നിശബ്തമായ അന്തരീക്ഷം മാറ്റുക മാത്രമല്ല ചെയ്‍തത്, അവിടെ ഉള്ളവരുടെ ഭയത്തെ കൂടുതലാകുകയാണ് ചെയ്തത്. എല്ലാവരുടെയും നെഞ്ചിടിപ്പിന്റെ അളവ് ഒന്നും കൂടെ കൂട്ടി.

ആ ശബ്‌ദം മാറിയന്റെ ഫോൺ റിങ് ചെയ്തതാണ്.

മറിയാൻ ഫോൺ എടുത്ത് നോക്കി, സ്‌ക്രീനിൽ കാണിച്ച നമ്പർ കണ്ടതും മറിയാന്റെ മുഖഭാവങ്ങൾ എല്ലാം മാറി. രക്തം എല്ലാം ആ മുഖത്തേക് ഒഴുകി വന്നു. കണ്ണുകൾ കൂടുതൽ വികസിച്ചു. ഇപ്പോൾ വന്ന നമ്പറിൽ നിന്നും ഇതിനു മുൻപ് രണ്ടു തവണ മാത്രെമേ മറിയാന്റെ ഫോണിലേക്കു കാൾ വന്നിട്ടുണ്ടായിരുന്നുള്ളു. പക്ഷെ ആ രണ്ടു തവണ മാത്രം മതി ആ നമ്പർ ആരുടെതാണ് എന്നു മനസിലാക്കാൻ. ഒരു തവണ ആ നമ്പറിൽ നിന്നും കാൾ വന്നാൽ തന്നെ പിന്നീട് ഒരിക്കലും ആ നമ്പർ മറക്കില്ല.

ഫോണിൽ കാണിച്ച നമ്പർ ‘ 999 666 3331 ‘ ആ നമ്പറിന് ഒരു രാജ്യത്തിന്റെയും കോഡ് നമ്പർ ഇല്ല.

മറിയാൻ ഒരു നിമിഷം പകച്ചു നിന്നു. ആ കാൾ എടുക്കാൻ പോലും അയാൾ ഭയന്നിരുന്നു. മറിയാൻ കൈകൽ നന്നായി വിറക്കുന്നുണ്ടായിരുന്നു.മൂന്ന് തവണ ഫോൺ ബെല്ലടിച്ചു മറിയാൻ കാൾ അറ്റൻഡ് ചെയ്യാൻ കഴിയുന്നുണ്ടായിരുന്നില്ല. ആ കാൾ അഞ്ചു ബെല്ലോടു കൂടി അവസാനിക്കും. മരിയാന്റെ വിരലുകൾ അറ്റൻഡ് ബട്ടൺ വരെ വന്നെങ്കിലും അതിൽ അമർത്താൻ കഴിഞ്ഞില്ല. അഞ്ചാമത്തെ ബെല്ലും അടിച്ചു ഫോൺ കട്ടായി. കാൾ കട്ടായതും അയാൾ അശോസത്തോടെ ഉള്ളിൽ നിന്നും ശോസം മുകളിലേക്കു വലിച്ച് ഒന്നു നെടുവീർപ്പിട്ടു.

ആ നെടുവീർപ്പിടുന്നതിൻ അതികം ആയുസ് ഇല്ലായിരുന്നു. ഉടൻ തന്നെ മറിയാന്റെ ഫോണിലേക്കു ഒരു മെസ്സേജ് വന്നു.

32 Comments

  1. ആദ്യം തന്നെ വായിക്കാൻ വൈകിയതിന് ക്ഷമിക് പുള്ളെ.. ഈ പാർട്ടും പതിവ്‌പോലെ പൊളിച്ചു..ഫൈറ്റ് സീനൊക്കെ നന്നായി അവതരിപ്പിച്ചു.. അടിപൊളി എൻഡിങ്.. ആകാംഷയോടെ കാത്തിരിക്കുന്നു.. ആശംസകൾ ഖുറേഷി കുട്ടാ?

    1. ഖുറേഷി അബ്രഹാം

      മാനൂസ് അടുത്ത ഭാഗവും വന്നിട്ടുണ്ട്. വായിച്ചു നോക്ക്

  2. Next part എന്ന് വരും ???

  3. അറിഞ്ഞില്ല….
    ആരും പറഞ്ഞില്ല…
    എന്റെ മോനെ… ഒരേ പൊളി…
    കിടു കഥ… വളരെ നന്നായിട്ടുണ്ട്…
    വായിക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ..
    ഓരോ വരിക്കും വല്ലാത്ത ഭംഗി…
    ചേട്ടന്റെ കഥ ഞാൻ ആദ്യയാണ് വായിക്കുന്നെ.. വളരെ നന്നായിട്ടുണ്ട്. Write to us ൽ കമെന്റ് കണ്ടപ്പോ ഇഷ്ട്ടയി… അപ്പൊ സമയം കിട്ടിയപ്പോ കേറി വായിച്ചു.

    പ്രതീക്ഷിച്ചു വന്നത് വെജിറ്റബിൾ ബിരിയാണിയും കിട്ടിയത് ചിക്കൻ ബിരിയാണി വിത്ത് മുട്ട…

    ഒറ്റ പരാതിയെ ഉള്ളു… ആ പേജിന്റെ എണ്ണം ഒന്ന് കൂട്ടണം… തീരല്ലേ എന്ന് പ്രാർത്ഥിച്ചാണ് ഓരോ വരിയും വായിച്ചത്…

    അപ്പൊ വെയ്റ്റിംഗ് മുത്തേ…
    ആ 5ആം പാർട്ട് വേഗം പോന്നോട്ടേ

    Dk

    1. ഖുറേഷി അബ്രഹാം

      മൊനെ എന്നെ കേറ്റി വെക്കല്ലേ. എനികാഹങ്കാരം വരും അതിന് സമ്മതിക്കരുത്. അടുത്ത പാർട്ടിൽ ഒന്നും ബിരിയാണി പ്രതീക്ഷിക്കരുത് എന്നാലേ വായിച്ചത് മുതലാകുക ഉള്ളു. പേജിന്റെ എണ്ണം കൂട്ടം. പിന്നെ എന്റെ മറ്റേ സ്റ്റോറി ഒന്ന് വായിച്ചു നോക് പറ്റുമെങ്കി അഭിപ്രായം പറയ്. ഈ കഥ ഇഷ്ട്ടപെട്ടതിലും അഭിപ്രായത്തിനും താങ്ക്സ്, സന്തോഷം

      1. ഒക്കെ ടാ മുത്തേ…
        ഒക്കെ വായിക്കാം..
        സമായക്കുറവാണ് വില്ലൻ…
        സമയം പോലെ വായിച്ചിട്ട് അഭിപ്രായം പറയാം…???

  4. bro kadha kolaam kurach koodi pages venam oru 20-25 mathi illel kadha orupade short aayipogum. next part udane undaakum ene predeekshikunu

    1. ഖുറേഷി അബ്രഹാം

      അടുത്ത തവണ പേജ് കൂട്ടം. അടുത്തത് എന്തായാലും എന്റെ എക്സാം കഴിഞ്ഞേ എഴുതു. അത് വരെ കാത്തിരിക്കുമെന്ന് കരുതുന്നു. അഭിപ്രായത്തിനും ഇഷ്ട്ടപെട്ടതിലും സന്തോഷം, താങ്ക്സ്

  5. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    നന്നായിട്ടുണ്ട് ബ്രോ..????

    1. ഖുറേഷി അബ്രഹാം

      അഭിപ്രായത്തിനും ഇഷ്ട്ടപെട്ടതിലും സന്തോഷവും താങ്ക്‌സും

  6. മച്ചാനേ ഈ പാർട്ട് കിടുക്കി, വായിക്കാൻ നല്ല ഇമ്പമുണ്ടായിരുന്നു, പെണ്ണുങ്ങളുടെ അടി കലക്കി ഒരു വെറൈറ്റി ആയി, അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു…

    1. ഖുറേഷി അബ്രഹാം

      ഈ പാർട്ട്‌ ഇഷ്ടായതിൽ സന്തോഷം. പെണ്ണുങ്ങളുടെ അടി എന്റെ മൈന്റിൽ ഉള്ളത് വാച്ചൊന്ന് ക്രീയേറ്റ്‌ ചെയ്ത് നോക്കിയതാ. അടുത്ത ഭാഗം ഇച്ചിരി താമസിക്കും എസ്കാം ( എക്സാം ) ഉണ്ട്. അഭിപ്രായത്തിന് താങ്ക്സ്.

      | QA |

  7. ഒരൊഴുക്കിൽ വായിച്ചുവന്നതാ… പെട്ടന്ന് തീർന്നപോലെ എന്നാലും എന്താ ഇനി സംഭവിക്കുക… സത്യം പറഞ്ഞാൽ ഫൈറ്റ് സീൻ എനിക്ക് അത്ര ഇഷ്ടമല്ല.. സിനിമയിൽ പോലും സ്കിപ് ചെയ്ത കാണാറുള്ളത്.. പക്ഷേ ലാസ്റ്റ് രണ്ടു പെണ്ണുങ്ങളുടെ ഫൈറ്റ് കൊള്ളാട്ടോ ?…ബാക്കി അധികം വൈകാതെ ഇടണേ…

    1. ഖുറേഷി അബ്രഹാം

      ഇനിയെന്താ സംഭവിക്കന്ന് ചോദിച്ച എനിക്കും ഒരു പിടി ഇല്ല. അടുത്ത സീൻസ്‌ മനസിലെക്‌ വന്നിട്ട് വേണം. എനിക് കുറച്ചു വയലൻസ് ഇഷ്ടമാ അതാ ഞാൻ ഫൈറ്റ്‌ സീൻസിന്റെ ഒരു ചെറു ഭാഗം ഇട്ടത്. പിന്നെ രണ്ട് പെണ്ണുങ്ങൾ തമ്മിൽ ഉള്ള അടി ആകുമ്പോ പെട്ടെന്ന് ഒരു നാടൻ തല്ലാണ് മനസ്സിൽ വന്നത്. അതാ അങ്ങനെ എഴുതിയെ. കഥ വായിച്ചത്തിലും അഭിപ്രായം പറഞ്ഞതിലും സന്തോഷം ആൻഡ് താങ്ക്സ്.

      | QA |

  8. നന്നായിട്ടുണ്ട്..

    ആ കൊട്ടേഷൻ വർക്ക്‌ ഇങ്ങോട്ട് പോന്നോട്ടെ അടിയിൽ നല്ലോണം ചേർത്തോ..

    പിന്നെ ഇനി ബാക്കി എപ്പോഴാ ??

    1. ഖുറേഷി അബ്രഹാം

      കൊട്ടേഷൻ വർക്കിന്റെ നൂറിൽ ഒരംശം മാത്രമേ ആയിട്ടുള്ളു. പക്ഷെ എല്ലാം കൂടി ഇതിൽ ഉൾപെടുത്താൻ ആവില്ലല്ലോ. ആ നമുക്ക് വഴി ഉണ്ടാകാം, കൊട്ടേഷന്റെ പവർ കൂട്ടാൻ നോക്കാം. എനിക് എക്സാം ഉണ്ട് അത് കഴിഞ്ഞേ ബാക്കി ഉണ്ടാവാൻ ചാൻസ് ഉള്ളു.
      അഭിപ്രായത്തിനും ഇഷ്ടപെട്ടതിലും സന്തോഷം.

      | QA |

  9. ഞാൻ ഇന്നലെ കൂടെ എടുത്തു നോക്കിയിരുന്നു ഇത് വന്നോ ennu… പിന്നെ ആശാൻ മറന്നു കാണും എന്ന് വിചാരിച്ചു… അടിപൊളി ആയിട്ടുണ്ട്… കിടുക്കി…

    1. ഖുറേഷി അബ്രഹാം

      ആശാൻ എന്തോ മൈന്റെൻസ്‌ ഉണ്ടായതോണ്ടാണെന്ന് തോനുന്നു ഇന്നലെ ഇട്ടത്. എല്ലാ കഥയും ഇന്നലെ ആണല്ലോ വന്നത്. ഇഷ്ട്ടപെട്ടതിൽ സന്തോഷം. അഭിപ്രായത്തിനും വായനക്കും താങ്ക്സ്.

      | QA |

  10. @ QA….

    ” ARINJILLA ARUM PARANJILLA “

    1. ഖുറേഷി അബ്രഹാം

      എന്താ അറിയാത്തത്, ഞാൻ യെഴുതുന്നുണ്ട് എന്നോ. എന്ന ഇപ്പോ അറിഞ്ഞില്ലേ. എന്തായാലും വായനക്കും അഭിപ്രായത്തിനും താങ്ക്സ്

      | QA |

  11. പൊന്നു ?????… അടുത്ത ഭാഗം വെക്കം പോരട്ടെ

    1. ഖുറേഷി അബ്രഹാം

      ഹേയ് അങ്ങനെ പറയല്ലേ. എക്സാം ആണ് വരുന്നത് ജസ്റ്റ് പാസാവാൻ യെങ്കിലും വല്ലതും നോക്കണം അപ്പൊ യെഴുതാൻ കഴിയില്ല. എന്തായാലും അത് കഴിഞ്ഞിട്ട് എഴുതി പോസ്റ്റാം.

      അഭിപ്രായത്തിന് താങ്ക്സ്,

      | QA |

      1. ❣️ എന്നിട്ടാ കൊച്ചേർക്ക ഇവിടെ കറങ്ങി നടക്കാണെ? പോയി പഠിച്ച് വല്ലോം പസ്സാവ്. ?

        1. ഖുറേഷി അബ്രഹാം

          എന്ത് ചെയ്യാനാ ബുക്ക് എടുത്ത ഉറക്കം വരും. അതാ ഈ വയിക്ക്‌ വന്നു നോക്കിയത്. പിന്നെ കൊച്ചേർക്കാൻ ഒന്നും അല്ല. വീട്ടിന് പണിക്ക് പോകാൻ പറയുകയാ അപ്പൊ പിടിച്ചു നിക്കാൻ വേണ്ടിയിട്ടാണ് ഞാനീ കടും കയ്യ് ചെയ്യുന്നത്

          1. ? haa

  12. ഞാൻ ആദ്യമായിട്ടാ ഇത് വായിക്കുന്നത് കഥ കൊള്ളാം എനിക്ക് ഇഷ്ട്ടപെട്ടു അടുത്ത ഭാഗത്തിനായി ഞാൻ കാത്തിരിക്കും

    1. ഖുറേഷി അബ്രഹാം

      @ lovers friend
      @vishnuprasad

      ഈ രണ്ടു പേരും ഒരാളാണോ. അല്ലേ ഒരേ കമന്റ് കണ്ടതൊണ്ട് ചോദിച്ചതാ. ചോദിച്ചത് ഇഷ്ട്ട പേട്ടിലെ ക്ഷെമിക്കണം.

      പിന്നെ കഥ വായിച്ചാലോ അത് തന്നെ മതി. ഇഷ്ട്ടപെട്ടതിൽ സന്തോഷിക്കുന്നു. അടുത്തത് കുറച്ചു വൈകും.

      | QA |

  13. ഞാൻ ആദ്യമായിട്ടാ ഇത് വായിക്കുന്നത് കഥ കൊള്ളാം എനിക്ക് ഇഷ്ട്ടപെട്ടു അടുത്ത ഭാഗത്തിനായി ഞാൻ കാത്തിരിക്കും

  14. ശെടാ.. എന്റെ ഭായി. ഇതുപോലെ ഒന്നും എൻഡ് ഇടാതെ.. അടുത്ത ഭാഗം വരുമ്പോൾ ഇപ്പൊ ഉള്ള ആ ചൂട് പോകും

    1. ഖുറേഷി അബ്രഹാം

      ഞാൻ വേണം എന്ന് വച്ചിട്ടവിടെ എന്റ ഇട്ടതല്ല. കുറച്ചും കൂടി എഴുതണം എന്നുണ്ടായിരുന്നു. പക്ഷെ എക്സാം അടുത്തായി ഉണ്ട്. അപ്പൊ ഇതും അതും കൂടി നടക്കില്ല ( പഠിച്ച റാങ്ക് നേടാൻ ഒന്നും അല്ല. ജസ്റ്റ് പാസാങ്കിലും ആകണ്ടേ ). അതാ അവിടെ നിർത്തേണ്ടി വന്നേ. എന്തായാലും അടുത്ത ഭാഗത്ത് കുറച്ചും കൂടെ ചൂട് കൂറ്റൻ ശ്രെമിക്കാം.

      അഭിപ്രായത്തിന് താങ്ക്സ്

      | QA |

  15. എന്തൊക്കെയാ നടക്കുന്നെ……അടി ഇടി പൊഹ….? ????❤

    1. ഖുറേഷി അബ്രഹാം

      കുറച്ചു അടിയും ഇടിയും ഒക്കെ ഒന്ന് കയറ്റി നോക്കിയതാ. പക്ഷെ അതികം ഡീറ്റൈൽ ആയി ഏതുതാൻ പറ്റിയില്ല. അഭിപ്രായത്തിന് താങ്ക്സ്.

      | QA |

Comments are closed.