?കൂടെ 4 [ഖുറേഷി അബ്രഹാം] 122

“ എന്താ, എന്താ പ്രെശ്നം “. അയാൾ എണീറ്റതും ചോദിച്ചു.

“ ഒരു കാമറയുടെ കണക്ഷൻ പോയിട്ടുണ്ട്, അവിടെ എന്തോ ഒരു പ്രെശ്നം സംഭവിച്ചിട്ടുണ്ടെന്ന് തോനുന്നു “.

അവർ രണ്ടു പേരും കൂടി സിസ്റ്റത്തിന്റെ പ്രേശ്നങ്ങളോ മറ്റോ ആണോ എന്ന് നോക്കാൻ വേണ്ടി അതിൽ സെറ്റിംഗ്സും കാര്യങ്ങളും ചെയ്തു നോക്കി. പക്ഷെ അതിലേക് കണക്ഷൻ കിട്ടുന്നില്ല എന്നാണ് സിസ്റ്റത്തിൽ കാണിക്കുന്നത്.

അവർ ഈ നോക്കുന്ന സമയത്ത്‌ ജെയിംസ്‌ മതിൽ നിന്നും കയർ മാറ്റി മതിലിനുള്ളിലേക് ചാടി. എന്നിട്ടവിടെ സൈഡിലായി ബാംഗിക്കായി വളർത്തിയിട്ടുള്ള ചെടികളുടെയും പല്ലുകളുടെയും ഉള്ളിൽ പെട്ടെന്ന് ആരും കാണാതെ രീതിയിൽ ഒളിച്ചു ഒപ്പം ഹാക്കർ ഓഫാക്കുകയും ചെയ്തു.

ഹാക്കർ ഓഫാക്കിയതോടു കൂടി കാമറയുടെ കണക്‌ഷൻ ശെരിയായി സെക്യൂരിറ്റി റൂമിൽ ഉള്ള സ്‌ക്രീനിൽ കാമറയുടെ ദൃശ്യങ്ങൾ വീണ്ടും പഴയ പോലെ കാണാൻ തുടങ്ങി. സെക്യൂരിറ്റികൾ ഈ പ്രെശ്നം അവിടെ ഉള്ള മറ്റു സെക്യൂരിറ്റികളോട് പറയാൻ നിക്കുമ്പോളാണ് ഹാക്കർ ഓഫാക്കിയത്. അവർ രണ്ടു പേരും അശോസത്തോടെ നെടുവീർപ്പിട്ടു.

ജെയിംസ്‌ ഒരു മിനിറ്റ്‌ നേരം അവിടെ തന്നെ നിന്നതിന് ശേഷം വെല്ലെ ഓരോ മറവ് പിടിച്ചു സെക്കുരിറ്റീസും കാമറകളും കാണത്തക്ക വിധം കൊട്ടാരത്തിന്റെ അടുത്തെത്തി.

ജെയിംസ്‌ കൊട്ടാരത്തിനോട് അടുത്തപ്പോൾ തനിക് പിന്തിരിഞ്ഞ് ഒരു സെക്യൂരിറ്റി നില്കുന്നത് കണ്ടു. ജെയിംസ്‌ അയാളുടെ അടുത്തേക് ചലനങ്ങളുടെ ശബ്‌ദം പോലും ഉണ്ടാക്കതെ അയാളുടെ പിന്നിൽ വന്നു.
സെക്യുരിറ്റിയുടെ തൊട്ട് പിന്നിൽ എത്തിയതും രണ്ടു കൈ കൊണ്ടയാളുടെ തലയിൽ പിടിച്ചു ഇടത് ഭാഗത്തേക്ക് തിരിച്ചു. ജെയിംസ്‌ കൈ എടുത്തതും ചലനം അറ്റ് അയാൾ നിലതെക് വീണു. ഇതെല്ലം നിമിഷ നേരം കൊണ്ട് ജെയിംസ്‌ ചെയ്ത് കഴിഞ്ഞു.

ജെയിംസ്‌ അവനെ പെട്ടെന്നാർക്കും കാണാൻ പറ്റാത്ത രീതിയിൽ കൊട്ടാരത്തിന്റെ പുറത്തുള്ള ഗാർഡന്റെ മറവിലേക് ആക്കി. എന്നിട്ട് ആ സെക്യൂരിറ്റിയുടെ വേഷം ജെയിംസും ജെയിംസിന്റെത്‌ സെക്യൂരിറ്റിക്കും അങ്ങോട്ടും ഇങ്ങോട്ടും ചെയ്‌ഞ്ച ചെയ്ത്‌ ഇട്ടു.

ആ സെക്യൂരിറ്റിയുടെ കയ്യിൽ HK416 assault rifle ഗണ്ണാണ് ഉണ്ടായിരുന്നത് ജെയിംസ്‌ അത് കയ്യിൽ എടുത്തു. ഇതു പോലെ AKM,AR തുടങ്ങിയ ഗൺസാണ് അവിടെ ഉള്ള എല്ലാ സെക്യൂരിറ്റീസിന്റെ കയ്യിലും ഉള്ളത്. പോരാതെ പിസ്റ്റൽസും ഉണ്ട്.

ജെയിംസ്‌ എല്ലാം സെറ്റാക്കിയ ശേഷം സാധാരണ ഒരു സെകുരിറ്റിയെ പോലെ കൊട്ടാരത്തിന്റെ ചുറ്റും നടന്നു. എന്നിട്ട് അവിടെ ഉള്ള ആർക്കും ഒരു സംശയവും തോന്നാത്ത രീതിയിൽ സെക്യൂരിറ്റി റൂമിന് അടുത്തേക് നടന്നു.

അവിടെ ഉള്ള സെക്യുരിറ്റികൾക്‌ സംശയം തോന്നിക്കാതെ അതിനുള്ളിലേക് പ്രേവേശിച്ചു. സെക്യൂരിറ്റി റൂമിന്റെ വാതിലിന് പുറത്തായി ഒരു ഗാർഡ് നിൽക്കുന്നുണ്ട്. ജെയിംസ്‌ തന്റെ കയ്യിൽ ഉള്ള പിസ്റ്റൺയെടുത്ത് അതിൽ സൈലെന്സർ ഘടിപ്പിച്ചു ആരും അവിടേക്കു ശ്രെദ്ധിക്കുന്നില്ലെന്നും സെയിഫാണ് എന്നുറപ്പിക്കയിതിന് ശേഷം അയാളുടെ നെറ്റി നോക്കി ഷൂട്ട് ചെയ്തു. കാറ്റിന്റെ ശബ്‌ദം പോലും പുറത്തു വരാതെ തോക്കിൽ നിന്നും പുറത്തേക്ക് വന്ന ബുള്ളറ്റ് ആ ഗാർഡിന്റെ തലയുടെ ഉള്ളിൽ പ്രേവേശിച്ചു. ഒപ്പം അയാളുടെ ജീവനും ആ ബുള്ളറ്റ് കൊണ്ട് പോയി.

ജെയിംസ്‌ സമയം പാഴാക്കാതെ സെക്യൂരിറ്റി റൂമിൽ പ്രേവേശിക്കുകയും

32 Comments

  1. ആദ്യം തന്നെ വായിക്കാൻ വൈകിയതിന് ക്ഷമിക് പുള്ളെ.. ഈ പാർട്ടും പതിവ്‌പോലെ പൊളിച്ചു..ഫൈറ്റ് സീനൊക്കെ നന്നായി അവതരിപ്പിച്ചു.. അടിപൊളി എൻഡിങ്.. ആകാംഷയോടെ കാത്തിരിക്കുന്നു.. ആശംസകൾ ഖുറേഷി കുട്ടാ?

    1. ഖുറേഷി അബ്രഹാം

      മാനൂസ് അടുത്ത ഭാഗവും വന്നിട്ടുണ്ട്. വായിച്ചു നോക്ക്

  2. Next part എന്ന് വരും ???

  3. അറിഞ്ഞില്ല….
    ആരും പറഞ്ഞില്ല…
    എന്റെ മോനെ… ഒരേ പൊളി…
    കിടു കഥ… വളരെ നന്നായിട്ടുണ്ട്…
    വായിക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ..
    ഓരോ വരിക്കും വല്ലാത്ത ഭംഗി…
    ചേട്ടന്റെ കഥ ഞാൻ ആദ്യയാണ് വായിക്കുന്നെ.. വളരെ നന്നായിട്ടുണ്ട്. Write to us ൽ കമെന്റ് കണ്ടപ്പോ ഇഷ്ട്ടയി… അപ്പൊ സമയം കിട്ടിയപ്പോ കേറി വായിച്ചു.

    പ്രതീക്ഷിച്ചു വന്നത് വെജിറ്റബിൾ ബിരിയാണിയും കിട്ടിയത് ചിക്കൻ ബിരിയാണി വിത്ത് മുട്ട…

    ഒറ്റ പരാതിയെ ഉള്ളു… ആ പേജിന്റെ എണ്ണം ഒന്ന് കൂട്ടണം… തീരല്ലേ എന്ന് പ്രാർത്ഥിച്ചാണ് ഓരോ വരിയും വായിച്ചത്…

    അപ്പൊ വെയ്റ്റിംഗ് മുത്തേ…
    ആ 5ആം പാർട്ട് വേഗം പോന്നോട്ടേ

    Dk

    1. ഖുറേഷി അബ്രഹാം

      മൊനെ എന്നെ കേറ്റി വെക്കല്ലേ. എനികാഹങ്കാരം വരും അതിന് സമ്മതിക്കരുത്. അടുത്ത പാർട്ടിൽ ഒന്നും ബിരിയാണി പ്രതീക്ഷിക്കരുത് എന്നാലേ വായിച്ചത് മുതലാകുക ഉള്ളു. പേജിന്റെ എണ്ണം കൂട്ടം. പിന്നെ എന്റെ മറ്റേ സ്റ്റോറി ഒന്ന് വായിച്ചു നോക് പറ്റുമെങ്കി അഭിപ്രായം പറയ്. ഈ കഥ ഇഷ്ട്ടപെട്ടതിലും അഭിപ്രായത്തിനും താങ്ക്സ്, സന്തോഷം

      1. ഒക്കെ ടാ മുത്തേ…
        ഒക്കെ വായിക്കാം..
        സമായക്കുറവാണ് വില്ലൻ…
        സമയം പോലെ വായിച്ചിട്ട് അഭിപ്രായം പറയാം…???

  4. bro kadha kolaam kurach koodi pages venam oru 20-25 mathi illel kadha orupade short aayipogum. next part udane undaakum ene predeekshikunu

    1. ഖുറേഷി അബ്രഹാം

      അടുത്ത തവണ പേജ് കൂട്ടം. അടുത്തത് എന്തായാലും എന്റെ എക്സാം കഴിഞ്ഞേ എഴുതു. അത് വരെ കാത്തിരിക്കുമെന്ന് കരുതുന്നു. അഭിപ്രായത്തിനും ഇഷ്ട്ടപെട്ടതിലും സന്തോഷം, താങ്ക്സ്

  5. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    നന്നായിട്ടുണ്ട് ബ്രോ..????

    1. ഖുറേഷി അബ്രഹാം

      അഭിപ്രായത്തിനും ഇഷ്ട്ടപെട്ടതിലും സന്തോഷവും താങ്ക്‌സും

  6. മച്ചാനേ ഈ പാർട്ട് കിടുക്കി, വായിക്കാൻ നല്ല ഇമ്പമുണ്ടായിരുന്നു, പെണ്ണുങ്ങളുടെ അടി കലക്കി ഒരു വെറൈറ്റി ആയി, അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു…

    1. ഖുറേഷി അബ്രഹാം

      ഈ പാർട്ട്‌ ഇഷ്ടായതിൽ സന്തോഷം. പെണ്ണുങ്ങളുടെ അടി എന്റെ മൈന്റിൽ ഉള്ളത് വാച്ചൊന്ന് ക്രീയേറ്റ്‌ ചെയ്ത് നോക്കിയതാ. അടുത്ത ഭാഗം ഇച്ചിരി താമസിക്കും എസ്കാം ( എക്സാം ) ഉണ്ട്. അഭിപ്രായത്തിന് താങ്ക്സ്.

      | QA |

  7. ഒരൊഴുക്കിൽ വായിച്ചുവന്നതാ… പെട്ടന്ന് തീർന്നപോലെ എന്നാലും എന്താ ഇനി സംഭവിക്കുക… സത്യം പറഞ്ഞാൽ ഫൈറ്റ് സീൻ എനിക്ക് അത്ര ഇഷ്ടമല്ല.. സിനിമയിൽ പോലും സ്കിപ് ചെയ്ത കാണാറുള്ളത്.. പക്ഷേ ലാസ്റ്റ് രണ്ടു പെണ്ണുങ്ങളുടെ ഫൈറ്റ് കൊള്ളാട്ടോ ?…ബാക്കി അധികം വൈകാതെ ഇടണേ…

    1. ഖുറേഷി അബ്രഹാം

      ഇനിയെന്താ സംഭവിക്കന്ന് ചോദിച്ച എനിക്കും ഒരു പിടി ഇല്ല. അടുത്ത സീൻസ്‌ മനസിലെക്‌ വന്നിട്ട് വേണം. എനിക് കുറച്ചു വയലൻസ് ഇഷ്ടമാ അതാ ഞാൻ ഫൈറ്റ്‌ സീൻസിന്റെ ഒരു ചെറു ഭാഗം ഇട്ടത്. പിന്നെ രണ്ട് പെണ്ണുങ്ങൾ തമ്മിൽ ഉള്ള അടി ആകുമ്പോ പെട്ടെന്ന് ഒരു നാടൻ തല്ലാണ് മനസ്സിൽ വന്നത്. അതാ അങ്ങനെ എഴുതിയെ. കഥ വായിച്ചത്തിലും അഭിപ്രായം പറഞ്ഞതിലും സന്തോഷം ആൻഡ് താങ്ക്സ്.

      | QA |

  8. നന്നായിട്ടുണ്ട്..

    ആ കൊട്ടേഷൻ വർക്ക്‌ ഇങ്ങോട്ട് പോന്നോട്ടെ അടിയിൽ നല്ലോണം ചേർത്തോ..

    പിന്നെ ഇനി ബാക്കി എപ്പോഴാ ??

    1. ഖുറേഷി അബ്രഹാം

      കൊട്ടേഷൻ വർക്കിന്റെ നൂറിൽ ഒരംശം മാത്രമേ ആയിട്ടുള്ളു. പക്ഷെ എല്ലാം കൂടി ഇതിൽ ഉൾപെടുത്താൻ ആവില്ലല്ലോ. ആ നമുക്ക് വഴി ഉണ്ടാകാം, കൊട്ടേഷന്റെ പവർ കൂട്ടാൻ നോക്കാം. എനിക് എക്സാം ഉണ്ട് അത് കഴിഞ്ഞേ ബാക്കി ഉണ്ടാവാൻ ചാൻസ് ഉള്ളു.
      അഭിപ്രായത്തിനും ഇഷ്ടപെട്ടതിലും സന്തോഷം.

      | QA |

  9. ഞാൻ ഇന്നലെ കൂടെ എടുത്തു നോക്കിയിരുന്നു ഇത് വന്നോ ennu… പിന്നെ ആശാൻ മറന്നു കാണും എന്ന് വിചാരിച്ചു… അടിപൊളി ആയിട്ടുണ്ട്… കിടുക്കി…

    1. ഖുറേഷി അബ്രഹാം

      ആശാൻ എന്തോ മൈന്റെൻസ്‌ ഉണ്ടായതോണ്ടാണെന്ന് തോനുന്നു ഇന്നലെ ഇട്ടത്. എല്ലാ കഥയും ഇന്നലെ ആണല്ലോ വന്നത്. ഇഷ്ട്ടപെട്ടതിൽ സന്തോഷം. അഭിപ്രായത്തിനും വായനക്കും താങ്ക്സ്.

      | QA |

  10. @ QA….

    ” ARINJILLA ARUM PARANJILLA “

    1. ഖുറേഷി അബ്രഹാം

      എന്താ അറിയാത്തത്, ഞാൻ യെഴുതുന്നുണ്ട് എന്നോ. എന്ന ഇപ്പോ അറിഞ്ഞില്ലേ. എന്തായാലും വായനക്കും അഭിപ്രായത്തിനും താങ്ക്സ്

      | QA |

  11. പൊന്നു ?????… അടുത്ത ഭാഗം വെക്കം പോരട്ടെ

    1. ഖുറേഷി അബ്രഹാം

      ഹേയ് അങ്ങനെ പറയല്ലേ. എക്സാം ആണ് വരുന്നത് ജസ്റ്റ് പാസാവാൻ യെങ്കിലും വല്ലതും നോക്കണം അപ്പൊ യെഴുതാൻ കഴിയില്ല. എന്തായാലും അത് കഴിഞ്ഞിട്ട് എഴുതി പോസ്റ്റാം.

      അഭിപ്രായത്തിന് താങ്ക്സ്,

      | QA |

      1. ❣️ എന്നിട്ടാ കൊച്ചേർക്ക ഇവിടെ കറങ്ങി നടക്കാണെ? പോയി പഠിച്ച് വല്ലോം പസ്സാവ്. ?

        1. ഖുറേഷി അബ്രഹാം

          എന്ത് ചെയ്യാനാ ബുക്ക് എടുത്ത ഉറക്കം വരും. അതാ ഈ വയിക്ക്‌ വന്നു നോക്കിയത്. പിന്നെ കൊച്ചേർക്കാൻ ഒന്നും അല്ല. വീട്ടിന് പണിക്ക് പോകാൻ പറയുകയാ അപ്പൊ പിടിച്ചു നിക്കാൻ വേണ്ടിയിട്ടാണ് ഞാനീ കടും കയ്യ് ചെയ്യുന്നത്

          1. ? haa

  12. ഞാൻ ആദ്യമായിട്ടാ ഇത് വായിക്കുന്നത് കഥ കൊള്ളാം എനിക്ക് ഇഷ്ട്ടപെട്ടു അടുത്ത ഭാഗത്തിനായി ഞാൻ കാത്തിരിക്കും

    1. ഖുറേഷി അബ്രഹാം

      @ lovers friend
      @vishnuprasad

      ഈ രണ്ടു പേരും ഒരാളാണോ. അല്ലേ ഒരേ കമന്റ് കണ്ടതൊണ്ട് ചോദിച്ചതാ. ചോദിച്ചത് ഇഷ്ട്ട പേട്ടിലെ ക്ഷെമിക്കണം.

      പിന്നെ കഥ വായിച്ചാലോ അത് തന്നെ മതി. ഇഷ്ട്ടപെട്ടതിൽ സന്തോഷിക്കുന്നു. അടുത്തത് കുറച്ചു വൈകും.

      | QA |

  13. ഞാൻ ആദ്യമായിട്ടാ ഇത് വായിക്കുന്നത് കഥ കൊള്ളാം എനിക്ക് ഇഷ്ട്ടപെട്ടു അടുത്ത ഭാഗത്തിനായി ഞാൻ കാത്തിരിക്കും

  14. ശെടാ.. എന്റെ ഭായി. ഇതുപോലെ ഒന്നും എൻഡ് ഇടാതെ.. അടുത്ത ഭാഗം വരുമ്പോൾ ഇപ്പൊ ഉള്ള ആ ചൂട് പോകും

    1. ഖുറേഷി അബ്രഹാം

      ഞാൻ വേണം എന്ന് വച്ചിട്ടവിടെ എന്റ ഇട്ടതല്ല. കുറച്ചും കൂടി എഴുതണം എന്നുണ്ടായിരുന്നു. പക്ഷെ എക്സാം അടുത്തായി ഉണ്ട്. അപ്പൊ ഇതും അതും കൂടി നടക്കില്ല ( പഠിച്ച റാങ്ക് നേടാൻ ഒന്നും അല്ല. ജസ്റ്റ് പാസാങ്കിലും ആകണ്ടേ ). അതാ അവിടെ നിർത്തേണ്ടി വന്നേ. എന്തായാലും അടുത്ത ഭാഗത്ത് കുറച്ചും കൂടെ ചൂട് കൂറ്റൻ ശ്രെമിക്കാം.

      അഭിപ്രായത്തിന് താങ്ക്സ്

      | QA |

  15. എന്തൊക്കെയാ നടക്കുന്നെ……അടി ഇടി പൊഹ….? ????❤

    1. ഖുറേഷി അബ്രഹാം

      കുറച്ചു അടിയും ഇടിയും ഒക്കെ ഒന്ന് കയറ്റി നോക്കിയതാ. പക്ഷെ അതികം ഡീറ്റൈൽ ആയി ഏതുതാൻ പറ്റിയില്ല. അഭിപ്രായത്തിന് താങ്ക്സ്.

      | QA |

Comments are closed.