മനസിലുള്ള മുറിവിനേയും ദെയ്വം ഉണക്കും എന്നെനിക് ഉറപ്പുണ്ട് “. അമ്മ അത്രയും പറഞ്ഞു കൊണ്ട് എന്റെ തലയിൽ തലോടി കൊണ്ട് റൂമിൽ നിന്നും പോയി.
പിന്നീട് അങ്ങോട്ട് ഓരോ ദിവസവും ജോൺ പറയുന്നത് പോലെ അവരോട് എല്ലാം സംസാരിക്കാനും അവർക്ക് വേണ്ടി കുറച്ചു സമയം കണ്ടത്താനും അവരെ ഒന്നും വിഷമിപ്പിക്കാതെ ഇരിപ്പിക്കാനും ഞാൻ ശ്രേധിച്ചു. പതിയെ പതിയെ എന്നിൽ മാറ്റങ്ങൾ വരാൻ തുടങ്ങി അവരോട് എല്ലാം പഴയ രീതിയിൽ അടുക്കാനും പഴയ ആരു ആകാനും സഹായിച്ചു. ഓരോ ദിവസം കഴിയും തോറും അവരോടുള്ള അകൽച്ച ഇല്ലാതെ ആകാൻ തുടങ്ങി. എന്റെ മാറ്റങ്ങളിൽ അവർക്ക് ഏല്ലാവർക്കും വളരെ അതികം സന്തോഷം നൽകി.
ഇതിന്റെ ഒക്കെ കൂടെ തന്നെ ജോണും എന്റെ ഒപ്പം ഉണ്ടായിരുന്നു മറ്റാർക്കും കാണാൻ കഴിയാത്ത ഒരതൃക്ഷ്യ ശക്തി പോലെ എന്റെ നിഴലായി കൂടെ ഉണ്ടായി. അവനാകാം എന്റെ മാറ്റങ്ങൾക് കൂടുതൽ പങ്കു വഹിച്ചത്. കൂടാതെ ആളുകളുള്ളപ്പോഴും ഇല്ലാത്തപ്പോഴും ജോണും എന്റെ കൂടെ ഉണ്ടാവാൻ തുടങ്ങി. ആ സാഹചര്യങ്ങളിൽ അവൻ എന്റെ കൂടെ ഇല്ല എന്ന രീതിയിലാണ് മറ്റുള്ളവരോട് ഞാൻ ഇടപിഴകിയിരുന്നത്.
ദിവസങ്ങൾ പെട്ടെന്ന് കഴിഞ്ഞു കൊണ്ടിരുന്നു. എന്റെ ജീവിതം കൂടുതൽ സന്തോഷങ്ങളിലേക് ചേക്കേറി കൊണ്ടിരുന്നു, ഒന്നര മാസങ്ങൾക് ശേഷം
ഒരു കല്യാണ ഇൻവിറ്റേഷൻ കിട്ടി. അച്ഛന്റെ കൂട്ടുകാരന്റെ മകളുടെ കല്യാണ റിസെപ്ഷന്റെ ഇൻവിറ്റേഷൻ ആയിരുന്നു. പൊതുവെ കല്യാണത്തിന് വിളിക്കുന്നത് പോലെ വീട്ടിലെ എല്ലാവരോടും വരാൻ പറഞ്ഞിരുന്നു. അച്ഛനെയും ഞങ്ങളെയും ഒകെ അടുത്തറിയുന്നവർ ആയത് കൊണ്ട് വീട്ടിൽ ഉള്ളവർ എല്ലാവരും പോകുന്നുണ്ട്. എനിക് പക്ഷെ ഈ കല്യാണത്തിന് പോകാൻ വല്ല്യ താല്പര്യം ഉണ്ടായിരുന്നില്ല.
പിന്നെ പൊന്നുവും ജോയനും നിർബന്ധം പിടിച്ചപ്പോ ഞാനും അവരുടെ കൂടെ പോയി.
അവർ ഹൈ പാർട്ടിക്കാർ ആയത് കൊണ്ട് തന്നെ റിസ്പെഷൻ ഗ്രാൻഡ് ആയിട്ടായിരുന്നു നടത്തുന്നത്.
എനിക് അറിയുന്നവരും അറിയാത്തവരും ആയി ഒരുപാട് പേര് അവിടെ ഉണ്ടായിരുന്നു. ചില ആളുകളെ എനിക്കറിയില്ലെങ്കിലും അച്ഛനെയും അമ്മയെയും അറിയുന്നവരും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു.
അതിൽ ഞങ്ങളെ കാണുന്നവരിൽ പലരും വന്ന് അച്ഛനോടും അമ്മയോടും എന്നോടും ഒക്കെയായി എനിക് സുഗമായതിനെ കുറിച്ചും മറ്റു വിശേഷങ്ങളും തിരക്കി. സത്യത്തിൽ അതൊക്കെ എനിക് ഭയങ്കര ബോറായി തോന്നിയെങ്കിലും എല്ലാത്തിനും ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു കൊണ്ടിരുന്നു.
കുറച്ചു കഴിഞ്ഞപ്പോ അച്ഛനും ജോർജച്ചനും അവരുടെ കൂട്ടുകാരുടെ അടുത്തേക് പോയി ബിസിനസ് കാര്യങ്ങളെ കുറിച്ചും ചെറു തള്ളലുകൾക് വേണ്ടിയുമാണ് അവരുടെ മാറി നിന്നുള്ള ഈ സംസാരം കൂടാതെ ഫ്രീ ആയി കിട്ടുന്ന സാധനങ്ങൾ അടിക്കാനും വേണ്ടിയിട്ടാണ്, അമ്മയും മേരിയമ്മയും അവരെ അറിയുന്നവരുടെ അടുത്തേക്ക് പോയി, അവരാണെങ്കി പുതിയ സാരിയുടെയും ആഭരണങ്ങളുടെയും വിലയും ഡിസൈനും ക്വാളിറ്റിയും ഒക്കെ പറഞ്ഞ് പൊങ്ങച്ചം കാണിക്കുകയും ഒപ്പം മറ്റുള്ളവരുടെ കുന്നായ്മയും കുറ്റങ്ങളും കുശുമ്പും പറയാനായിട്ട് അവരും പോയി.
ഞാനും ജോയനും പൊന്നുവും മാത്രമായി. ഞങ്ങൾ അവിടെ ഒരു മുലക് പോയി ഇരുന്ന് സ്റ്റേജിൽ നടക്കുന്ന പാട്ടും കലാപരിപാടികളും കാണാൻ തുടങ്ങി. അങ്ങനെ ഇരികുമ്പോളാണ് പൊന്നുവിനെ അമ്മ എന്തോ ആവശ്യത്തിന് വിളിക്കുന്നത്, അവളാണെങ്കി അമ്മയുടെ കൂടെ പോയി.
കുറച്ചു കഴിഞ്ഞപ്പോൾ ജോയന്റ് ക്ലാസിൽ പഠിക്കുന്ന ഒരു ഫ്രണ്ടിനെ അവൻ കണ്ടപ്പോൾ അവൻ അവന്റെയും അടുത്തേക്ക് പോയി. ഞാൻ അവിടെ കട്ട പോസ്റ്റായി അതോടെ.
ആദ്യം തന്നെ വായിക്കാൻ വൈകിയതിന് ക്ഷമിക് പുള്ളെ.. ഈ പാർട്ടും പതിവ്പോലെ പൊളിച്ചു..ഫൈറ്റ് സീനൊക്കെ നന്നായി അവതരിപ്പിച്ചു.. അടിപൊളി എൻഡിങ്.. ആകാംഷയോടെ കാത്തിരിക്കുന്നു.. ആശംസകൾ ഖുറേഷി കുട്ടാ?
മാനൂസ് അടുത്ത ഭാഗവും വന്നിട്ടുണ്ട്. വായിച്ചു നോക്ക്
Next part എന്ന് വരും ???
അറിഞ്ഞില്ല….
ആരും പറഞ്ഞില്ല…
എന്റെ മോനെ… ഒരേ പൊളി…
കിടു കഥ… വളരെ നന്നായിട്ടുണ്ട്…
വായിക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ..
ഓരോ വരിക്കും വല്ലാത്ത ഭംഗി…
ചേട്ടന്റെ കഥ ഞാൻ ആദ്യയാണ് വായിക്കുന്നെ.. വളരെ നന്നായിട്ടുണ്ട്. Write to us ൽ കമെന്റ് കണ്ടപ്പോ ഇഷ്ട്ടയി… അപ്പൊ സമയം കിട്ടിയപ്പോ കേറി വായിച്ചു.
പ്രതീക്ഷിച്ചു വന്നത് വെജിറ്റബിൾ ബിരിയാണിയും കിട്ടിയത് ചിക്കൻ ബിരിയാണി വിത്ത് മുട്ട…
ഒറ്റ പരാതിയെ ഉള്ളു… ആ പേജിന്റെ എണ്ണം ഒന്ന് കൂട്ടണം… തീരല്ലേ എന്ന് പ്രാർത്ഥിച്ചാണ് ഓരോ വരിയും വായിച്ചത്…
അപ്പൊ വെയ്റ്റിംഗ് മുത്തേ…
ആ 5ആം പാർട്ട് വേഗം പോന്നോട്ടേ
Dk
മൊനെ എന്നെ കേറ്റി വെക്കല്ലേ. എനികാഹങ്കാരം വരും അതിന് സമ്മതിക്കരുത്. അടുത്ത പാർട്ടിൽ ഒന്നും ബിരിയാണി പ്രതീക്ഷിക്കരുത് എന്നാലേ വായിച്ചത് മുതലാകുക ഉള്ളു. പേജിന്റെ എണ്ണം കൂട്ടം. പിന്നെ എന്റെ മറ്റേ സ്റ്റോറി ഒന്ന് വായിച്ചു നോക് പറ്റുമെങ്കി അഭിപ്രായം പറയ്. ഈ കഥ ഇഷ്ട്ടപെട്ടതിലും അഭിപ്രായത്തിനും താങ്ക്സ്, സന്തോഷം
ഒക്കെ ടാ മുത്തേ…
ഒക്കെ വായിക്കാം..
സമായക്കുറവാണ് വില്ലൻ…
സമയം പോലെ വായിച്ചിട്ട് അഭിപ്രായം പറയാം…???
bro kadha kolaam kurach koodi pages venam oru 20-25 mathi illel kadha orupade short aayipogum. next part udane undaakum ene predeekshikunu
അടുത്ത തവണ പേജ് കൂട്ടം. അടുത്തത് എന്തായാലും എന്റെ എക്സാം കഴിഞ്ഞേ എഴുതു. അത് വരെ കാത്തിരിക്കുമെന്ന് കരുതുന്നു. അഭിപ്രായത്തിനും ഇഷ്ട്ടപെട്ടതിലും സന്തോഷം, താങ്ക്സ്
നന്നായിട്ടുണ്ട് ബ്രോ..????
അഭിപ്രായത്തിനും ഇഷ്ട്ടപെട്ടതിലും സന്തോഷവും താങ്ക്സും
മച്ചാനേ ഈ പാർട്ട് കിടുക്കി, വായിക്കാൻ നല്ല ഇമ്പമുണ്ടായിരുന്നു, പെണ്ണുങ്ങളുടെ അടി കലക്കി ഒരു വെറൈറ്റി ആയി, അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു…
ഈ പാർട്ട് ഇഷ്ടായതിൽ സന്തോഷം. പെണ്ണുങ്ങളുടെ അടി എന്റെ മൈന്റിൽ ഉള്ളത് വാച്ചൊന്ന് ക്രീയേറ്റ് ചെയ്ത് നോക്കിയതാ. അടുത്ത ഭാഗം ഇച്ചിരി താമസിക്കും എസ്കാം ( എക്സാം ) ഉണ്ട്. അഭിപ്രായത്തിന് താങ്ക്സ്.
| QA |
ഒരൊഴുക്കിൽ വായിച്ചുവന്നതാ… പെട്ടന്ന് തീർന്നപോലെ എന്നാലും എന്താ ഇനി സംഭവിക്കുക… സത്യം പറഞ്ഞാൽ ഫൈറ്റ് സീൻ എനിക്ക് അത്ര ഇഷ്ടമല്ല.. സിനിമയിൽ പോലും സ്കിപ് ചെയ്ത കാണാറുള്ളത്.. പക്ഷേ ലാസ്റ്റ് രണ്ടു പെണ്ണുങ്ങളുടെ ഫൈറ്റ് കൊള്ളാട്ടോ ?…ബാക്കി അധികം വൈകാതെ ഇടണേ…
ഇനിയെന്താ സംഭവിക്കന്ന് ചോദിച്ച എനിക്കും ഒരു പിടി ഇല്ല. അടുത്ത സീൻസ് മനസിലെക് വന്നിട്ട് വേണം. എനിക് കുറച്ചു വയലൻസ് ഇഷ്ടമാ അതാ ഞാൻ ഫൈറ്റ് സീൻസിന്റെ ഒരു ചെറു ഭാഗം ഇട്ടത്. പിന്നെ രണ്ട് പെണ്ണുങ്ങൾ തമ്മിൽ ഉള്ള അടി ആകുമ്പോ പെട്ടെന്ന് ഒരു നാടൻ തല്ലാണ് മനസ്സിൽ വന്നത്. അതാ അങ്ങനെ എഴുതിയെ. കഥ വായിച്ചത്തിലും അഭിപ്രായം പറഞ്ഞതിലും സന്തോഷം ആൻഡ് താങ്ക്സ്.
| QA |
നന്നായിട്ടുണ്ട്..
ആ കൊട്ടേഷൻ വർക്ക് ഇങ്ങോട്ട് പോന്നോട്ടെ അടിയിൽ നല്ലോണം ചേർത്തോ..
പിന്നെ ഇനി ബാക്കി എപ്പോഴാ ??
കൊട്ടേഷൻ വർക്കിന്റെ നൂറിൽ ഒരംശം മാത്രമേ ആയിട്ടുള്ളു. പക്ഷെ എല്ലാം കൂടി ഇതിൽ ഉൾപെടുത്താൻ ആവില്ലല്ലോ. ആ നമുക്ക് വഴി ഉണ്ടാകാം, കൊട്ടേഷന്റെ പവർ കൂട്ടാൻ നോക്കാം. എനിക് എക്സാം ഉണ്ട് അത് കഴിഞ്ഞേ ബാക്കി ഉണ്ടാവാൻ ചാൻസ് ഉള്ളു.
അഭിപ്രായത്തിനും ഇഷ്ടപെട്ടതിലും സന്തോഷം.
| QA |
ഞാൻ ഇന്നലെ കൂടെ എടുത്തു നോക്കിയിരുന്നു ഇത് വന്നോ ennu… പിന്നെ ആശാൻ മറന്നു കാണും എന്ന് വിചാരിച്ചു… അടിപൊളി ആയിട്ടുണ്ട്… കിടുക്കി…
ആശാൻ എന്തോ മൈന്റെൻസ് ഉണ്ടായതോണ്ടാണെന്ന് തോനുന്നു ഇന്നലെ ഇട്ടത്. എല്ലാ കഥയും ഇന്നലെ ആണല്ലോ വന്നത്. ഇഷ്ട്ടപെട്ടതിൽ സന്തോഷം. അഭിപ്രായത്തിനും വായനക്കും താങ്ക്സ്.
| QA |
@ QA….
” ARINJILLA ARUM PARANJILLA “
എന്താ അറിയാത്തത്, ഞാൻ യെഴുതുന്നുണ്ട് എന്നോ. എന്ന ഇപ്പോ അറിഞ്ഞില്ലേ. എന്തായാലും വായനക്കും അഭിപ്രായത്തിനും താങ്ക്സ്
| QA |
പൊന്നു ?????… അടുത്ത ഭാഗം വെക്കം പോരട്ടെ
ഹേയ് അങ്ങനെ പറയല്ലേ. എക്സാം ആണ് വരുന്നത് ജസ്റ്റ് പാസാവാൻ യെങ്കിലും വല്ലതും നോക്കണം അപ്പൊ യെഴുതാൻ കഴിയില്ല. എന്തായാലും അത് കഴിഞ്ഞിട്ട് എഴുതി പോസ്റ്റാം.
അഭിപ്രായത്തിന് താങ്ക്സ്,
| QA |
❣️ എന്നിട്ടാ കൊച്ചേർക്ക ഇവിടെ കറങ്ങി നടക്കാണെ? പോയി പഠിച്ച് വല്ലോം പസ്സാവ്. ?
എന്ത് ചെയ്യാനാ ബുക്ക് എടുത്ത ഉറക്കം വരും. അതാ ഈ വയിക്ക് വന്നു നോക്കിയത്. പിന്നെ കൊച്ചേർക്കാൻ ഒന്നും അല്ല. വീട്ടിന് പണിക്ക് പോകാൻ പറയുകയാ അപ്പൊ പിടിച്ചു നിക്കാൻ വേണ്ടിയിട്ടാണ് ഞാനീ കടും കയ്യ് ചെയ്യുന്നത്
? haa
ഞാൻ ആദ്യമായിട്ടാ ഇത് വായിക്കുന്നത് കഥ കൊള്ളാം എനിക്ക് ഇഷ്ട്ടപെട്ടു അടുത്ത ഭാഗത്തിനായി ഞാൻ കാത്തിരിക്കും
@ lovers friend
@vishnuprasad
ഈ രണ്ടു പേരും ഒരാളാണോ. അല്ലേ ഒരേ കമന്റ് കണ്ടതൊണ്ട് ചോദിച്ചതാ. ചോദിച്ചത് ഇഷ്ട്ട പേട്ടിലെ ക്ഷെമിക്കണം.
പിന്നെ കഥ വായിച്ചാലോ അത് തന്നെ മതി. ഇഷ്ട്ടപെട്ടതിൽ സന്തോഷിക്കുന്നു. അടുത്തത് കുറച്ചു വൈകും.
| QA |
ഞാൻ ആദ്യമായിട്ടാ ഇത് വായിക്കുന്നത് കഥ കൊള്ളാം എനിക്ക് ഇഷ്ട്ടപെട്ടു അടുത്ത ഭാഗത്തിനായി ഞാൻ കാത്തിരിക്കും
ശെടാ.. എന്റെ ഭായി. ഇതുപോലെ ഒന്നും എൻഡ് ഇടാതെ.. അടുത്ത ഭാഗം വരുമ്പോൾ ഇപ്പൊ ഉള്ള ആ ചൂട് പോകും
ഞാൻ വേണം എന്ന് വച്ചിട്ടവിടെ എന്റ ഇട്ടതല്ല. കുറച്ചും കൂടി എഴുതണം എന്നുണ്ടായിരുന്നു. പക്ഷെ എക്സാം അടുത്തായി ഉണ്ട്. അപ്പൊ ഇതും അതും കൂടി നടക്കില്ല ( പഠിച്ച റാങ്ക് നേടാൻ ഒന്നും അല്ല. ജസ്റ്റ് പാസാങ്കിലും ആകണ്ടേ ). അതാ അവിടെ നിർത്തേണ്ടി വന്നേ. എന്തായാലും അടുത്ത ഭാഗത്ത് കുറച്ചും കൂടെ ചൂട് കൂറ്റൻ ശ്രെമിക്കാം.
അഭിപ്രായത്തിന് താങ്ക്സ്
| QA |
എന്തൊക്കെയാ നടക്കുന്നെ……അടി ഇടി പൊഹ….? ????❤
കുറച്ചു അടിയും ഇടിയും ഒക്കെ ഒന്ന് കയറ്റി നോക്കിയതാ. പക്ഷെ അതികം ഡീറ്റൈൽ ആയി ഏതുതാൻ പറ്റിയില്ല. അഭിപ്രായത്തിന് താങ്ക്സ്.
| QA |