?കൂടെ 4 [ഖുറേഷി അബ്രഹാം] 122

“ ആരവേ…. “. വിളി കേട്ട ഭാഗത്തേക്ക് നോക്കിയപ്പോ ജോൺ അരികിൽ ഇരിപ്പുണ്ട്.“ ആരവേ നിനക്‌ അറിയാത്ത ഒരു കാര്യമുണ്ട്, എന്റെ അമ്മ ഇപ്പോൾ എന്നെ കാണുന്നത് നിന്നിലൂടെ ആണ്. ആ കണ്ണുകളിൽ നിന്നും എനിക് മനസിലാകും അതേപോലെ അമ്മയുടെ മനസ് കാണാനും എനിക് പറ്റും. നീ എനിക്കൊരു ഉപകാരം ചെയ്യാമോ “.

ഞാൻ എന്താണ് എന്ന രീതിയിൽ അവനെ നോക്കി.

“ നിനക്‌ എന്റെ അമ്മയെ നിന്റെ സ്വന്തം അമ്മയെ പോലെ കാണാൻ പറ്റുമോടാ “. അവൻ പറഞ്ഞതും ഒരു നിമിഷം ഞാൻ മൗനം പാലിച്ചു.

“ മേരിയമ്മ എന്റെയും കൂടി അമ്മ ആയിട്ടല്ലെടാ ഞാൻ ഇത്രയും നാൾ കണ്ടിരുന്നേ,എന്നെങ്കിലും ഞാൻ അമ്മയായിട്ടല്ലാതെ കണ്ടിട്ടുണ്ടോ. എന്റെ സ്വന്തം അമ്മ തന്നെയാടാ മേരിയമ്മ. അതെ പോലെ ജോയേനും ജോർജച്ചനും ഒക്കെ എന്റെ കൂട പിറപ്പ് തന്നെയാ, അങ്ങനെയേ ഞാൻ കണ്ടിട്ടുള്ളു ഇനിയങ്ങോട്ടും അങ്ങനെ തന്നെയാ “. അവൻ പറഞ്ഞതിന് ഒന്ന് കടുപ്പിച്ചു തന്നെ മറുപടി കൊടുത്തത്.

“ ന്റെ മുത്തേ… നീ ഇതേ പറയുള്ളു എന്നെനിക് അറിയാം. എന്നാലും അമ്മയെ കണ്ടപ്പോ അറിയാതെ പറഞ്ഞു പോയതാ. നീ ക്ഷെമി “. അവൻ ചിരിച്ചു കൊണ്ടാണ് പറഞ്ഞത്.

“ മേരിയമ്മയെ ഞാൻ അമ്മയായി കാണുന്നില്ലെന്ന് നിനക്‌ തോന്നി കാണും അല്ലേടാ, അതോണ്ട് അല്ലെ നീ ചോദിച്ചേ “.

“ ഡാ മൈ__ എനിക്കങ്ങനെ ഒരു കോപ്പും തോന്നിയിട്ടില്ല, ഞാൻ അത് നിന്നെ വെറുതെ പിരി കേറ്റാൻ ചോദിച്ചത “.

“ ഞാൻ നിനകിട്ട്‌ വെച്ചപ്പോ കൊണ്ടല്ലേ, അതു പോലെയാണ് എനിക്കും. ഇനി ഇമ്മാതിരി കൊണച്ച വർത്തമാനം എന്നോട് പറയരുത് “.

പിന്നെ അങ്ങട്ട് അവനോട് ഓരോന്ന് സംസാരിച്ചു ഇരുന്നു.
അവനോട് സംസാരിച്ചു ഇരിക്കുന്നതിനിടയിൽ അമ്മ വീണ്ടും റൂമിലേക്കു കയറി വന്നു. എന്റെ തൊട്ടരികിൽ വന്നിരുന്നു.

“ ആരു,,, “. ആ വിളിയിൽ പണ്ടത്തെ സ്നേഹത്തിന് പകരം എന്റെ ഇപ്പോഴത്തെ സ്ഥിതിയെ കുറിച്ചുള്ള വേദനകളാണ് എനിക് അനുഭവ പെടുന്നത്.

“ നിന്റെ ഇപ്പോഴുള്ള ഈ അവസ്ഥ എനിക് മനസിലാകും, ജീവിതം ഇങ്ങനെ ഒക്കെയാണ് ആരു. നമ്മൾ ഒരു കാര്യം ആഗ്രഹിക്കും ദെയ്‌വം മറ്റൊന്ന് നടത്തി തരും. മോൻ കാരണം ആണ് ജോൺ മരിച്ചത് എന്നുള്ള മോന്റെ ചിന്തയാണ് മോനെ കൂടുതൽ വിഷമത്തിലാകുന്നത്. ആരു ജോൺ മരിച്ചത് നീ കാരണമല്ല അതെല്ലാം ദെയ്‌വതിന്റെ തീരുമാനം ആണ്. മേരിയമ്മയെ കണ്ടപ്പോൾ നീ പറഞ്ഞത് ഒക്കെ കേട്ട് ആ പാവത്തിന് നല്ല വിഷമം ഉണ്ട്, നിന്നെയും മേരിയമ്മ ജോണിന്റെ സ്ഥാനത്തെ കണ്ടിട്ടുള്ളു. മേരിയമ്മക്കും നിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച ഓർത്തിട്ടാണ് വിഷമം. അവൾ ഇപ്പോൾ ജോണിനെ കാണുന്നത്
നിന്നിലൂടെ ആണ് “. അമ്മ ചെറുതായി വിതുമ്പുന്നുണ്ടായിരുന്നു

“ ആരു,, ഈ അമ്മക്ക് ഉറപ്പാണ്, എന്റെ മോൻ യാഥാർഥ്യങ്ങളെ ഉൾകൊള്ളാൻ ആകുമെന്ന്,ദെയ്‌വം എന്റെ മോനെ തിരിച്ചു തന്നത് പോലെ മോന്റെ

32 Comments

  1. ആദ്യം തന്നെ വായിക്കാൻ വൈകിയതിന് ക്ഷമിക് പുള്ളെ.. ഈ പാർട്ടും പതിവ്‌പോലെ പൊളിച്ചു..ഫൈറ്റ് സീനൊക്കെ നന്നായി അവതരിപ്പിച്ചു.. അടിപൊളി എൻഡിങ്.. ആകാംഷയോടെ കാത്തിരിക്കുന്നു.. ആശംസകൾ ഖുറേഷി കുട്ടാ?

    1. ഖുറേഷി അബ്രഹാം

      മാനൂസ് അടുത്ത ഭാഗവും വന്നിട്ടുണ്ട്. വായിച്ചു നോക്ക്

  2. Next part എന്ന് വരും ???

  3. അറിഞ്ഞില്ല….
    ആരും പറഞ്ഞില്ല…
    എന്റെ മോനെ… ഒരേ പൊളി…
    കിടു കഥ… വളരെ നന്നായിട്ടുണ്ട്…
    വായിക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ..
    ഓരോ വരിക്കും വല്ലാത്ത ഭംഗി…
    ചേട്ടന്റെ കഥ ഞാൻ ആദ്യയാണ് വായിക്കുന്നെ.. വളരെ നന്നായിട്ടുണ്ട്. Write to us ൽ കമെന്റ് കണ്ടപ്പോ ഇഷ്ട്ടയി… അപ്പൊ സമയം കിട്ടിയപ്പോ കേറി വായിച്ചു.

    പ്രതീക്ഷിച്ചു വന്നത് വെജിറ്റബിൾ ബിരിയാണിയും കിട്ടിയത് ചിക്കൻ ബിരിയാണി വിത്ത് മുട്ട…

    ഒറ്റ പരാതിയെ ഉള്ളു… ആ പേജിന്റെ എണ്ണം ഒന്ന് കൂട്ടണം… തീരല്ലേ എന്ന് പ്രാർത്ഥിച്ചാണ് ഓരോ വരിയും വായിച്ചത്…

    അപ്പൊ വെയ്റ്റിംഗ് മുത്തേ…
    ആ 5ആം പാർട്ട് വേഗം പോന്നോട്ടേ

    Dk

    1. ഖുറേഷി അബ്രഹാം

      മൊനെ എന്നെ കേറ്റി വെക്കല്ലേ. എനികാഹങ്കാരം വരും അതിന് സമ്മതിക്കരുത്. അടുത്ത പാർട്ടിൽ ഒന്നും ബിരിയാണി പ്രതീക്ഷിക്കരുത് എന്നാലേ വായിച്ചത് മുതലാകുക ഉള്ളു. പേജിന്റെ എണ്ണം കൂട്ടം. പിന്നെ എന്റെ മറ്റേ സ്റ്റോറി ഒന്ന് വായിച്ചു നോക് പറ്റുമെങ്കി അഭിപ്രായം പറയ്. ഈ കഥ ഇഷ്ട്ടപെട്ടതിലും അഭിപ്രായത്തിനും താങ്ക്സ്, സന്തോഷം

      1. ഒക്കെ ടാ മുത്തേ…
        ഒക്കെ വായിക്കാം..
        സമായക്കുറവാണ് വില്ലൻ…
        സമയം പോലെ വായിച്ചിട്ട് അഭിപ്രായം പറയാം…???

  4. bro kadha kolaam kurach koodi pages venam oru 20-25 mathi illel kadha orupade short aayipogum. next part udane undaakum ene predeekshikunu

    1. ഖുറേഷി അബ്രഹാം

      അടുത്ത തവണ പേജ് കൂട്ടം. അടുത്തത് എന്തായാലും എന്റെ എക്സാം കഴിഞ്ഞേ എഴുതു. അത് വരെ കാത്തിരിക്കുമെന്ന് കരുതുന്നു. അഭിപ്രായത്തിനും ഇഷ്ട്ടപെട്ടതിലും സന്തോഷം, താങ്ക്സ്

  5. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    നന്നായിട്ടുണ്ട് ബ്രോ..????

    1. ഖുറേഷി അബ്രഹാം

      അഭിപ്രായത്തിനും ഇഷ്ട്ടപെട്ടതിലും സന്തോഷവും താങ്ക്‌സും

  6. മച്ചാനേ ഈ പാർട്ട് കിടുക്കി, വായിക്കാൻ നല്ല ഇമ്പമുണ്ടായിരുന്നു, പെണ്ണുങ്ങളുടെ അടി കലക്കി ഒരു വെറൈറ്റി ആയി, അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു…

    1. ഖുറേഷി അബ്രഹാം

      ഈ പാർട്ട്‌ ഇഷ്ടായതിൽ സന്തോഷം. പെണ്ണുങ്ങളുടെ അടി എന്റെ മൈന്റിൽ ഉള്ളത് വാച്ചൊന്ന് ക്രീയേറ്റ്‌ ചെയ്ത് നോക്കിയതാ. അടുത്ത ഭാഗം ഇച്ചിരി താമസിക്കും എസ്കാം ( എക്സാം ) ഉണ്ട്. അഭിപ്രായത്തിന് താങ്ക്സ്.

      | QA |

  7. ഒരൊഴുക്കിൽ വായിച്ചുവന്നതാ… പെട്ടന്ന് തീർന്നപോലെ എന്നാലും എന്താ ഇനി സംഭവിക്കുക… സത്യം പറഞ്ഞാൽ ഫൈറ്റ് സീൻ എനിക്ക് അത്ര ഇഷ്ടമല്ല.. സിനിമയിൽ പോലും സ്കിപ് ചെയ്ത കാണാറുള്ളത്.. പക്ഷേ ലാസ്റ്റ് രണ്ടു പെണ്ണുങ്ങളുടെ ഫൈറ്റ് കൊള്ളാട്ടോ ?…ബാക്കി അധികം വൈകാതെ ഇടണേ…

    1. ഖുറേഷി അബ്രഹാം

      ഇനിയെന്താ സംഭവിക്കന്ന് ചോദിച്ച എനിക്കും ഒരു പിടി ഇല്ല. അടുത്ത സീൻസ്‌ മനസിലെക്‌ വന്നിട്ട് വേണം. എനിക് കുറച്ചു വയലൻസ് ഇഷ്ടമാ അതാ ഞാൻ ഫൈറ്റ്‌ സീൻസിന്റെ ഒരു ചെറു ഭാഗം ഇട്ടത്. പിന്നെ രണ്ട് പെണ്ണുങ്ങൾ തമ്മിൽ ഉള്ള അടി ആകുമ്പോ പെട്ടെന്ന് ഒരു നാടൻ തല്ലാണ് മനസ്സിൽ വന്നത്. അതാ അങ്ങനെ എഴുതിയെ. കഥ വായിച്ചത്തിലും അഭിപ്രായം പറഞ്ഞതിലും സന്തോഷം ആൻഡ് താങ്ക്സ്.

      | QA |

  8. നന്നായിട്ടുണ്ട്..

    ആ കൊട്ടേഷൻ വർക്ക്‌ ഇങ്ങോട്ട് പോന്നോട്ടെ അടിയിൽ നല്ലോണം ചേർത്തോ..

    പിന്നെ ഇനി ബാക്കി എപ്പോഴാ ??

    1. ഖുറേഷി അബ്രഹാം

      കൊട്ടേഷൻ വർക്കിന്റെ നൂറിൽ ഒരംശം മാത്രമേ ആയിട്ടുള്ളു. പക്ഷെ എല്ലാം കൂടി ഇതിൽ ഉൾപെടുത്താൻ ആവില്ലല്ലോ. ആ നമുക്ക് വഴി ഉണ്ടാകാം, കൊട്ടേഷന്റെ പവർ കൂട്ടാൻ നോക്കാം. എനിക് എക്സാം ഉണ്ട് അത് കഴിഞ്ഞേ ബാക്കി ഉണ്ടാവാൻ ചാൻസ് ഉള്ളു.
      അഭിപ്രായത്തിനും ഇഷ്ടപെട്ടതിലും സന്തോഷം.

      | QA |

  9. ഞാൻ ഇന്നലെ കൂടെ എടുത്തു നോക്കിയിരുന്നു ഇത് വന്നോ ennu… പിന്നെ ആശാൻ മറന്നു കാണും എന്ന് വിചാരിച്ചു… അടിപൊളി ആയിട്ടുണ്ട്… കിടുക്കി…

    1. ഖുറേഷി അബ്രഹാം

      ആശാൻ എന്തോ മൈന്റെൻസ്‌ ഉണ്ടായതോണ്ടാണെന്ന് തോനുന്നു ഇന്നലെ ഇട്ടത്. എല്ലാ കഥയും ഇന്നലെ ആണല്ലോ വന്നത്. ഇഷ്ട്ടപെട്ടതിൽ സന്തോഷം. അഭിപ്രായത്തിനും വായനക്കും താങ്ക്സ്.

      | QA |

  10. @ QA….

    ” ARINJILLA ARUM PARANJILLA “

    1. ഖുറേഷി അബ്രഹാം

      എന്താ അറിയാത്തത്, ഞാൻ യെഴുതുന്നുണ്ട് എന്നോ. എന്ന ഇപ്പോ അറിഞ്ഞില്ലേ. എന്തായാലും വായനക്കും അഭിപ്രായത്തിനും താങ്ക്സ്

      | QA |

  11. പൊന്നു ?????… അടുത്ത ഭാഗം വെക്കം പോരട്ടെ

    1. ഖുറേഷി അബ്രഹാം

      ഹേയ് അങ്ങനെ പറയല്ലേ. എക്സാം ആണ് വരുന്നത് ജസ്റ്റ് പാസാവാൻ യെങ്കിലും വല്ലതും നോക്കണം അപ്പൊ യെഴുതാൻ കഴിയില്ല. എന്തായാലും അത് കഴിഞ്ഞിട്ട് എഴുതി പോസ്റ്റാം.

      അഭിപ്രായത്തിന് താങ്ക്സ്,

      | QA |

      1. ❣️ എന്നിട്ടാ കൊച്ചേർക്ക ഇവിടെ കറങ്ങി നടക്കാണെ? പോയി പഠിച്ച് വല്ലോം പസ്സാവ്. ?

        1. ഖുറേഷി അബ്രഹാം

          എന്ത് ചെയ്യാനാ ബുക്ക് എടുത്ത ഉറക്കം വരും. അതാ ഈ വയിക്ക്‌ വന്നു നോക്കിയത്. പിന്നെ കൊച്ചേർക്കാൻ ഒന്നും അല്ല. വീട്ടിന് പണിക്ക് പോകാൻ പറയുകയാ അപ്പൊ പിടിച്ചു നിക്കാൻ വേണ്ടിയിട്ടാണ് ഞാനീ കടും കയ്യ് ചെയ്യുന്നത്

          1. ? haa

  12. ഞാൻ ആദ്യമായിട്ടാ ഇത് വായിക്കുന്നത് കഥ കൊള്ളാം എനിക്ക് ഇഷ്ട്ടപെട്ടു അടുത്ത ഭാഗത്തിനായി ഞാൻ കാത്തിരിക്കും

    1. ഖുറേഷി അബ്രഹാം

      @ lovers friend
      @vishnuprasad

      ഈ രണ്ടു പേരും ഒരാളാണോ. അല്ലേ ഒരേ കമന്റ് കണ്ടതൊണ്ട് ചോദിച്ചതാ. ചോദിച്ചത് ഇഷ്ട്ട പേട്ടിലെ ക്ഷെമിക്കണം.

      പിന്നെ കഥ വായിച്ചാലോ അത് തന്നെ മതി. ഇഷ്ട്ടപെട്ടതിൽ സന്തോഷിക്കുന്നു. അടുത്തത് കുറച്ചു വൈകും.

      | QA |

  13. ഞാൻ ആദ്യമായിട്ടാ ഇത് വായിക്കുന്നത് കഥ കൊള്ളാം എനിക്ക് ഇഷ്ട്ടപെട്ടു അടുത്ത ഭാഗത്തിനായി ഞാൻ കാത്തിരിക്കും

  14. ശെടാ.. എന്റെ ഭായി. ഇതുപോലെ ഒന്നും എൻഡ് ഇടാതെ.. അടുത്ത ഭാഗം വരുമ്പോൾ ഇപ്പൊ ഉള്ള ആ ചൂട് പോകും

    1. ഖുറേഷി അബ്രഹാം

      ഞാൻ വേണം എന്ന് വച്ചിട്ടവിടെ എന്റ ഇട്ടതല്ല. കുറച്ചും കൂടി എഴുതണം എന്നുണ്ടായിരുന്നു. പക്ഷെ എക്സാം അടുത്തായി ഉണ്ട്. അപ്പൊ ഇതും അതും കൂടി നടക്കില്ല ( പഠിച്ച റാങ്ക് നേടാൻ ഒന്നും അല്ല. ജസ്റ്റ് പാസാങ്കിലും ആകണ്ടേ ). അതാ അവിടെ നിർത്തേണ്ടി വന്നേ. എന്തായാലും അടുത്ത ഭാഗത്ത് കുറച്ചും കൂടെ ചൂട് കൂറ്റൻ ശ്രെമിക്കാം.

      അഭിപ്രായത്തിന് താങ്ക്സ്

      | QA |

  15. എന്തൊക്കെയാ നടക്കുന്നെ……അടി ഇടി പൊഹ….? ????❤

    1. ഖുറേഷി അബ്രഹാം

      കുറച്ചു അടിയും ഇടിയും ഒക്കെ ഒന്ന് കയറ്റി നോക്കിയതാ. പക്ഷെ അതികം ഡീറ്റൈൽ ആയി ഏതുതാൻ പറ്റിയില്ല. അഭിപ്രായത്തിന് താങ്ക്സ്.

      | QA |

Comments are closed.