അല്ലാ… അത് പിന്നെ. ഞാനും കൂടിക്കാരണമല്ലെ പരുപാടി പൊളിഞ്ഞത്.
അങ്ങനെയൊന്നും ചിന്തിക്കണ്ടോ…
അല്ലേലും KSQക്കാർ ആ പരുപാടി എങ്ങനെയെങ്കിലും പൊളിക്കുമായിരുന്നു.
മ്മ്…
അവൻ ഒന്ന് മൂളുക മാത്രം ചെയ്തു.
പിന്നെ… ഒരു അപേക്ഷയുണ്ട് ഇനിയിതിൻ്റെ പേരിൽ അടുത്ത തല്ലുണ്ടാക്കാൻ നിൽക്കരുത്.
അതിന് ഒരു മൗനം മാത്രമായിരുന്നു അവൻ്റെ മറുപടി.
കാരണം സാധിക്കാത്ത കാര്യങ്ങൾക്ക് അവൻ ഒരിക്കലും ആർക്കും വാക്കു കൊടുത്തിരുന്നില്ല.
എടോ… താൻ ഒരു സാരി സെലക്റ്റ് ചെയ്ത് തരാമോ…
എനിക്കീ… സാരിച്ചൊന്നും സെലക്റ്റ് ചെയ്യാൻ അറിയില്ല.
അൽപ്പനേരത്തെ മൗനം വെടിഞ്ഞവൻ ചോദിച്ചു.
ആഹ്.തരാലോ…
അത് പറഞ്ഞവൾ അവിടെ നിന്നും ഒരു പച്ച കളർ കോട്ടൺ സാരി എടുപ്പിച്ചു.
ആഹ്. ഇതു കൊള്ളാം. ഇതെടുത്തോ.
അതും പറഞ്ഞവൾ ആ സാരി ഹരിക്ക് നേരെ നീട്ടി.
ശെരി. എന്നാ ഇതു പാക് ചെയ്തോളൂ.
ഹരി സെയിൽസ് ഗേളിനോട് പറഞ്ഞു.
അതോടെപ്പം പാർവ്വതിയും ഒരു ബ്ലൂ കളർ സാരി കൂടി വാങ്ങി.
അങ്ങനെയവർ ബില്ലടിച്ചിറങ്ങാൻ നേരത്താണ്
പാർവ്വതി ഹരിയുടെ കൈയിലെ മുറിവ് കണ്ടത്.
അയ്യോ..
ഇതെന്തു പറ്റിയതാ…
ഓഹ്. അതോ..
ഹരി നടന്ന സംഭവം അവളോട് പറഞ്ഞു.
അത് കേട്ടപ്പോ. അവളുടെ കണ്ണുനനയുന്നത് അവൻ അറിഞ്ഞു.
പെട്ടെന്ന് അവൾ അത് മറയ്ക്കാൻ ശ്രമിച്ചു.
ഹരിക്കും അത് കണ്ടപ്പോ എന്തോപ്പോലെയായി.
പക്ഷേ അവൻ അതിനെപ്പറ്റി ഒന്നും ചോദിക്കാൻ നിന്നില്ല.
ഹരി… എന്നാ ഞാൻ പോട്ടെ..
ദാ… ഈ സാരി അമ്മക്ക് കൊടുക്കണം.
എൻ്റെവക ഒരു പിറന്നാൾ സമ്മാനം.
അതും പറഞ്ഞ് അവളുടെ കൈയിലെ ഒരു കവർ അവനു നേരെ നീട്ടി.
അയ്യോ..ഇതൊന്നും വേണ്ട. പാർവ്വതി.
അതൊന്നും പറഞ്ഞാൽ പറ്റില്ല. താൻ ഇത് പിടിച്ചെ.
അവൾ മുഖത്തൊരു ചെറിയ ദേഷ്യം വരുത്തി പറഞ്ഞു.
അവസാനം അവന് നിവർത്തിയില്ലാതെ അത് വാങ്ങേണ്ടി വന്നു.
ഒരു മടിയോടെയാണ് അവനത് വാങ്ങിയത്.
ഹരീ… എനിക്ക് തന്നോടൊരു കാര്യം പറയാനുണ്ടായിരുന്നു.
എന്താ… പറഞ്ഞോ…
ഇവിടെ വെച്ച് പറഞ്ഞാൽ ശെരിയാവില്ല.
ആ തോമ.ഒന്നുകിൽ.നിന്റെ അയൽക്കാരൻ അല്ലെങ്കിൽ ഒരു ബന്ധു….
ഉറപ്പിച്ചു…
Broii
എന്തോ..
Good
??
വളരെ നന്നായിട്ടുണ്ട് ബ്രോ അടുത്ത ഭാഗം എന്തായാലും വേണം
Ithinte adutha bagam varuvo????
?????
രണ്ടാമതും വായിച്ചു.അടുത്തഭാഗംവരേണ്ടസമയംകഴിഞ്ഞല്ലോ.നല്ലകഥതന്നെയാണ്.കോളേജിലെപരുപടികള്‍എന്ന്ചേര്‍ത്തിട്ടുള്ളത് കാണാന്‍ ഒരഭംഗി ഉണ്ട്. പരിപാടി എന്നതാണ് ശരി.
ഇത് നേരത്തെ പബ്ലിഷ് ചെയ്ത ഭാഗമല്ലേ
Next part pls
ഇത് നേരത്തെ പബ്ലിഷ് ചെയ്ത ഭാഗമല്ലേ?