അവൻ പറയുന്നതിലും കാര്യമുണ്ട്. അത്രയ്ക്കും കീറിപ്പറഞ്ഞിരുന്നു അവൻ്റെ വസ്ത്രം.
പോരാത്തതിന് ജീൻസിൽ മുഴുവൻ മണ്ണും പൊടിയും.
ഹരീ… നീ.. പൊക്കോ. ഞാൻ ശ്യാമിൻ്റെ ഒപ്പം പൊക്കോളാം.
അതു പറഞ്ഞ് എബി ബൈക്കിൽ നിന്നും ഇറങ്ങി.
താക്കോൽ ഹരിയുടെ കയിൽ കൊടുത്തു
എടാ.. എന്ന ഞാൻ വീട്ടിലാക്കാം..
വേണ്ട അളിയാ..
എന്തായാലും ശ്യാം. ആ വഴിയലെ. ഞാൻ അവൻ്റെ ഒപ്പം പൊക്കോളാം. നീ വിട്ടോ…
എന്നാ.. ശെരി അളിയാ…
ഓക്കെ മാൻ.
ഹരിയുടെ കൈ. ഡ്രെസ് ചെയ്തിരിക്കുന്നതിനാൽ വണ്ടി ഓടിക്കുവാൻ ചെറിയ ബുദ്ധിമുട്ടുണ്ടായിരുന്നു അവന്.
എന്നാലും അവൻ അത് അജസ്റ്റ് ചെയ്തു.
അങ്ങനെ നേരെ സീമാട്ടിയിലേക്ക് വിട്ടു.
ബൈക്ക് പാർക്ക് ചെയ്ത് നേരെ സാരീ സെക്ഷനിലേക്കു നടന്നു.
ചെന്നതും അവിടെ നിന്ന സെയിൽ ഗേളിനോട് ആവശ്യം പറഞ്ഞു.
അപ്പോഴാണ് തൻ്റെ അരികിൽ നിൽക്കുന്ന പെൺകുട്ടി തന്നെ നോക്കുപ്പോലെ തോന്നിയത്.
അവനും അത് ആരാണെന്നറിയാൻ ഒന്ന് അവളുടെ മുഖത്തേക്കു നോക്കി.
ആ പെൺകുട്ടിയെ കണ്ടതും അവൻ്റെ മുഖം അത്ഭുതം കൊണ്ട് നിറഞ്ഞു.
അവൻ അവളെ ഒരിക്കലും അവിടെ പ്രതീക്ഷിച്ചിരുന്നില്ല.
ആഹ്. താനോ? താനെന്താ ഇവിടെ.
ഹരിയായിരുന്നു. ആ ചോദ്യകർത്താവ്.
അത് ഞാൻ അങ്ങോടാ… ചോദിക്കണ്ടെ…
ഹരി എന്താ ഇവിടെ.അതും ലേഡീസ് സെക്ഷനിൽ.
ദൈവമേ… ഇവളു മിണ്ടുമോ….
ഹരി ഒരു ആത്മകതം എന്ന പോലെ മനസ്സിൽ പറഞ്ഞു.
ആഹ്. അത് പിന്നെ. നാളെ അമ്മയുടെ പിറന്നാളാണ്. അപ്പോ ഒരു സാരി എടുത്തു കൊടുക്കാം എന്നു കരുതി.
ആഹ്. ഞാനും ഒരു ചെറിയ ഷോപ്പിംഗിനിറങ്ങിയതാ…
എന്തായാലും.കോളേജ് പരുപാടി കുളമായലോ…
അപ്പോ ഇതെങ്കിലും നടക്കട്ടെ എന്നു കരുതി.
അത് കേട്ടപ്പോ ഹരിക്ക് തന്നെ ഒരു ചമ്മൽ തോന്നി.
ഒന്നില്ലങ്കിലും ആ പരുപാടി പൊളിയാൻ താനും ഒരു കാരണമായലോ.. എന്നോർത്തിട്ട്.
സോറി. പാർവ്വതി.
എന്തിനാ.. സോറി ?
അവൾ പിരികമയർത്തിക്കൊണ്ട് ഒരു ചോദ്യഭാവത്തിൽ പറഞ്ഞു.
ആ തോമ.ഒന്നുകിൽ.നിന്റെ അയൽക്കാരൻ അല്ലെങ്കിൽ ഒരു ബന്ധു….
ഉറപ്പിച്ചു…
Broii
എന്തോ..
Good
??
വളരെ നന്നായിട്ടുണ്ട് ബ്രോ അടുത്ത ഭാഗം എന്തായാലും വേണം
Ithinte adutha bagam varuvo????
?????
രണ്ടാമതും വായിച്ചു.അടുത്തഭാഗംവരേണ്ടസമയംകഴിഞ്ഞല്ലോ.നല്ലകഥതന്നെയാണ്.കോളേജിലെപരുപടികള്‍എന്ന്ചേര്‍ത്തിട്ടുള്ളത് കാണാന്‍ ഒരഭംഗി ഉണ്ട്. പരിപാടി എന്നതാണ് ശരി.
ഇത് നേരത്തെ പബ്ലിഷ് ചെയ്ത ഭാഗമല്ലേ
Next part pls
ഇത് നേരത്തെ പബ്ലിഷ് ചെയ്ത ഭാഗമല്ലേ?