കാത്തിരിപ്പ് ??? [നൗഫു] 4423

കാത്തിരിപ്പ് ???

Kaathirippu | Author : Nofu

 

“””മോഹങ്ങൾ നിറഞ്ഞു കവിഞ്ഞൊരു പളുങ്ക് പാത്രം….പൊട്ടി തകർന്നങ്ങുപോയ്….

ഭുജങ്ങൾ ശിരസ്സിൽ ചേർത്തു ഇരുന്നു ഞാൻ… എന്നിലെ സങ്കടം ഒഴുകി കളയുവാൻ “””

കാത്തിരിപ്പ്…..

മാസം 7 ആയപ്പോൾ അവളുടെ വീട്ടിൽ നിന്നും കൂട്ടി കൊണ്ട് പോകുവാനായി ഉമ്മയും കുറച്ച് ബന്ധുക്കളും വന്നു…

 

ആ സമയം വരെ വീട്ടിലേക് പോകുന്നതിൽ സന്തോഷിച്ചു നടന്നിരുന്നവൾ….

അവരെ കണ്ട ഉടനെ മുഖത്തെ തെളിച്ചമെല്ലാം പോയി…

അവളുടെ മുഖത്തേക്ക്  എന്തോ സങ്കടം വന്നു കയറുവാൻ തുടങ്ങി…

ഞാൻ ഇതെല്ലാം കാണുന്നുണ്ട് …

 

എന്ത് പറ്റി ഇവൾക്ക്…

എന്റെ മനസ് ചെറുതായി വ്യാകുല പെടുവാൻ തുടങ്ങി…

അവൾ ഇടക്കിടെ എന്നെ തന്നെ നോക്കി നിൽക്കുന്നു…

 

ഞാൻ അവളുടെ കൈ പിടിച്ചു കൊണ്ട് ഞങളുടെ റൂമിനകത്തേക് കയറി…

എന്താ മുത്തേ നിന്റെ മുഖത്തിനൊരു വാട്ടം…

അവൾ മുഖം കുനിച്ചു മറുപടി പറഞ്ഞു ഒന്നു മില്ല ഇക്കാ…

ഞാൻ ആ മുഖം മെല്ലെ ഉയർത്തി…

ആ കണ്ണുകൾ രണ്ടു നിമിഷം കൊണ്ട് കലങ്ങി മറഞ്ഞിരുന്നു…

 

ചുവന്നു തുടുത്ത ആ കണ്ണിൽ നോക്കി ഞാൻ പറഞ്ഞു….

എന്ത് പറ്റി എന്റെ മോൾക്… സുഖമില്ലേ…

 

ഇക്കാ… ഞാൻ പോകണോ…

 

ഞാൻ ഇവിടെ തന്നെ നിന്നോളാം…

84 Comments

  1. എല്ലാരും എന്തിനാ സങ്കടപ്പെടുന്നത്.ഒരു കുട്ടി പോയി.ഇനി ഒരെണ്ണം ഉണ്ടാവില്ല എന്നില്ലല്ലോ. പോസിറ്റീവ് ആയിട്ട് ചിന്തിക്കു?.കഥ ഇഷ്ടപ്പെട്ടു

    1. ???

      കാത്തിരിപ്പിൽ ആണല്ലോ അവർ ??

  2. വിഷ്ണു?

    ഇതും നന്നായിട്ടുണ്ട്..♥️
    കരയിപ്പിക്കാൻ ആണ്‌ല്ലോ എല്ലാവർക്കും ഇഷ്ടം?
    സ്നേഹം

    1. താങ്ക്യൂ വിഷ്ണു ??

  3. കുട്ടപ്പൻ

    Umm കൊള്ളാം രാവിലെ തന്നെ കരയിപ്പിച്ചപ്പോ സമാധാനം ആയല്ലോ bluddy fool ?.❤️

    1. ???

      എന്നെ കൊണ്ട് ഇത്രയൊക്കെ അല്ലെ പറ്റു ???

  4. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️♥️♥️♥️♥️????

    1. താങ്ക്യൂ സുജീഷ് ബ്രോ ???

  5. ❤️❤️❤️

    1. താങ്ക്യൂ abin

  6. കുറച്ച് വരികൾ…… ഒരുപാട്…. പേരുടെ…..അനുഭവങ്ങൾ…….,.?

    ഒരു സ്ത്രീ എറ്റവും ആഗ്രഹിക്കുന്ന നിമിഷം….ദൈവം തട്ടിക്കളയും….. എന്നാൽ ചില സ്ത്രീകൾ കിട്ടിയാൽ അത് വേണ്ടന്ന് വെക്കും……………!

    മനോഹരം….റൗഫ് അണ്ണാ….??

    1. താങ്ക്യൂ സിദ്ധു ???

  7. Kalla panni annodu paranjittund ejjathi kadhayumayi vararuthennu. Olla moodum koodi poyi. ????. Enthina muthae enganae vishamippikkunnae a pavangalk a kochinae angu koduthoodayirunno. Ethra ashichathayirikkum. Nammudae chakkantae kadhayaevidae. Kurae ayitto. Starting cheetha vilichathinu sry❤❤❤

    1. ????

      ഹ ഹ ഹ ???

      താങ്ക്യൂ ശരൻ…

      അവന്റെ കഥയിൽ തന്നെ ആണ്…

      ഒന്ന് ക്ലിയർ ആക്കട്ടെ ??

  8. ♥️♥️♥️♥️

    നന്നായിട്ടുണ്ട്ബ്രോ….. ഹൃദയം മാത്രം തരാം,.

    1. ???

      താങ്ക്യൂ പ്രവാസി

  9. ഇക്കാ അടിപൊളിയെ ???

    തുടക്കത്തിൽ സെമി എന്ന പേരു കണ്ടപ്പോൾ ഞാൻ കരുതി ഇപ്പോ എല്ലാ കഥയിലും ഇയാൾക്ക് പേര് എന്നെ കിട്ടിയുള്ളൂ എന്ന്…???

    പിന്നെ അവിടെ കണ്ടത് ഇതിന്റെ ബാക്കി ആയിരുന്നല്ലേ ഇവിടെ ഫുൾ ആയിട്ട് അങ്ങോട്ട് ഇട്ടല്ലോ!!!കലക്കി

    1. ഹ ഹ ഹ

      പേരെങ്കിലും നോക്കടാ ????

      1. പേര് ഒന്നും നോക്കാൻ ഉള്ള സമയം ഇല്ല ??

          1. വരണം കഥ എടുക്കണം വായിക്കണം പോണം ????

          2. നിനക്ക് ഇത് തന്നെ പണി ???

  10. രാഹുൽ പിവി

    വായിച്ചു ??
    ❤️ തരുന്നു

    1. ???

      താങ്ക്യൂ

  11. കറുപ്പിനെ പ്രണയിച്ചവൻ.: [ǐʋan]

    ❤️

    1. താങ്ക്യൂ ??

  12. നന്നായിട്ടുണ്ട് നൗഫു❤️❤️

    1. താങ്ക്യൂ ???

    2. കാര്യം machine writing aanelum സെൻ്റി ഒരു thrill illa. Jeevitham കല്ലും മുള്ളും നിറഞ്ഞതവാം. എന്നാലും കഥയിൽ പോളി ആവണം. കേട്ടല്ലോ മിഷ്ടർ ❤️❤️❤️❤️.

      Ps; ee senti sort cheyyan enthelum vaxhi undo? Comment vayitxhu katha അറിഞ്ഞു വായിക്കുന്നതിൽ thrill illa ന്നാലും . നൗഫു അണ്ണൻ ഇനി ഫീൽ ഗുഡ് concentrate cheyum enna ശുഭ പ്രതീക്ഷ യോടെ

      1. *ഇമോഷണൽ എൻ്റെ സീൻ അല്ല ബ്രോ. അറിയാതെ വായിച്ച് വെറുതെ വേദനിച്ചു പോയി. ഇപ്പൊ vallapolum ഒള്ളു വായന. Aparajithan ഇപ്പൊ വരും എന്ന ഓരോരോ തോന്നലിൽ site il ഇടക്ക് കയറി നോക്കും. സമയം ഉണ്ടായിട്ടില്ല. പക്ഷേ pullide ഒരു ഇത് അങ്ങ് മനസ്സിൽ കയറിക്കൂടി. ആരെയും kochakki പറയുന്നതല്ല കേട്ടോ. പക്ഷേ pulliod ഒരു പ്രത്യക ഇഷ്ട്ടം. അങ്ങേരുടെ കഥ വായിച്ചാണ് ഈ സൈറ്റ് ഓക്കേ കാണുന്നെ. ആദ്യ കമൻ്റ് ഉമ് pullide നോവൽ ന ആയിരുന്നു. ഒരു ബിഗ് B scene aanu അണ്ണൻ. ബാക്കി എല്ലാവരും pullide സഹോദരങ്ങൾ. Aa vaxhi അവരോടും അല്പം ആരാധന തോന്നി ?❤️. അതോണ്ട് നല്ല ഫീൽ good okke aayehfum vaa മുത്തെ

  13. നൗഫു വളരെ നന്നായിട്ടുണ്ട് . ചെറിയ കഥ,എന്നാൽ ലോകത്തുള്ള പലരുടെയും അനുഭവം കൂടിയാണ് ഇതെന്ന് ഓർക്കുമ്പോൾ????

    1. താങ്ക്യൂ വിച്ചു

  14. വായിച്ചില്ല. വായിച്ചിട്ട് അഭിപ്രായം പറയാം തെരുവിന്റെ മകൻ എവിടെ

    1. ഇന്ന് രാത്രിയിൽ അയക്കാം…

      എഡിറ്റിംഗ് ബാക്കി ബ്രോ

      1. ??❤️❤️❤️

  15. കുറച്ച് വാക്കുകൾ പക്ഷെ ആ ഫീൽ അതേപോലെ കിട്ടുന്നു.. ആ വേദനയും അതേപോലെ കിട്ടുന്നു.. മനോഹരമായിരിക്കുന്നു bro❤❤

    1. താങ്ക്യൂ അപ്പു ???

  16. സിംപിൾ ബട്ട് പവർഫുൾ, ഏത് സ്ത്രീക്കും പ്രീയപ്പെട്ടതാണ് സ്വന്തം ചോരയിൽ പിറന്ന കുട്ടിയെ താലോലിക്കാൻ ആഗ്രഹങ്ങൾ പോലെ അല്ലല്ലോ ദൈവ കല്പന.
    നന്നായി എഴുതി നൗഫു, നൊമ്പരമുണർത്തി അവസാനിപ്പിച്ചപ്പോൾ…

    1. താങ്ക്യൂ ജ്വാല…

      കോറെന്റൈൻ കഴിഞ്ഞില്ലേ…

      ബാക്കി കഥകൾ എവിടെ…

      കോറെന്റൈൻ സമയത്ത് എഴുതിയത് ???

      1. രണ്ടു മൂന്ന് കഥകൾ ഉണ്ട് പക്ഷെ അടുത്തമാസം മാത്രം ഇടും. ഈ മാസം തന്നെ അഞ്ചോളം കഥകൾ എഴുതി. ഒരു ഗ്യാപ്പ് കൊടുക്കുക അത്ര തന്നെ.

        1. അങ്ങനെ ഒന്നും ഇപ്പൊ ഗ്യാപ്പ് കൊടുക്കേണ്ട.,.,??
          കഥകൾ ഇങ്ങനെ അനർഗനിർഗളമായി പോരട്ടെ.,.,
          കട്ട വെയിറ്റിങ്.,.,??

        2. ???

          ഇതെനിക്കിട്ടൊരു തട്ടാണോ ??????

          1. നമ്മുടെ മെസീൻ തുരുമ്പെടുത്താൽ പോയില്ലേ എല്ലാം.
            തുരുമ്പെടുക്കാതെ ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്നു…

          2. അതിനും വേണം ഒരു കഴിവ്…
            ഇവിടെ മെഷീൻ ഉള്ള മൂന്നു നാലു എഴുത്തുകാർ മാത്രാമാണുള്ളത്.,.,
            അതിൽ ഒരാളാണ് താൻ…
            തുടർച്ചയായി ഉപയോഗിക്കു..,
            വായിക്കാൻ ആളുണ്ട്..,

          3. ????

            മേസീൻ ഉള്ള എഴുതുകാർ

            ഒന്ന് dk ബാക്കിയുള്ളവർ ആരൊക്കെ ???

          4. നൗഫു.,.,വാമ്പു.,.,ജ്വാല.,.,ഷാന.,.,.,
            Dk ക്ക് മെഷീൻ ഇല്ല.,.,ചിട്ടി റോബോ ആണ്.,.,

          5. Mr. പ്രണയരാജ എവിടെ ???

            ലിസ്റ്റിൽ

  17. മെഷീൻ ചോദിച്ചിട്ട് തന്നില്ലല്ലോ.,.,.,
    ഞാൻ മിണ്ടൂല്ല.,.,.,???
    (വൈകുന്നേരം വായിക്കാം.,)

    1. ഈ കൊല്ലം കഴിയട്ടെ ???

      ?????

      1. രാഹുൽ പിവി

        അതിന് 30 ദിവസം കഴിഞ്ഞാൽ മതിയല്ലോ

        1. തീർച്ചയായും ???

  18. ❤️❤️

    വീണ്ടും വായിച്ചു.

    1. നീ എവിടുന്നെക്കെ വായിച്ചു ആവോ ???

      1. 3 സ്ഥലത്തും വായിച്ചു..

          1. അതൊക്കെ ഉണ്ട്,
            നൗഫൽ ഇക്ക നമ്മൾ വിചാരിച്ച ആളല്ല.
            സ്ഥലം ഞാൻ msg അയക്കാം.

    2. ഞാൻ നേരത്തെ ഇവിടെ വന്നു വായിച്ചു കമന്റ്‌ ഇട്ടു… അതിപ്പോ എവിടെ പോയി… ??

      1. ആ…

        എന്ത് കമെന്റ് ആണ് ഇട്ടത്..

        ???

        1. വർഷങ്ങളായുള്ള കാത്തിരിപ്പിന് അവസാനം കുറിച്ച് അച്ഛനും അമ്മയും എന്ന അലങ്കാരം നൽകി ഉദരത്തിൽ പൂമൊട്ട് വിരിഞ്ഞപ്പോൾ നെയ്തുകൂട്ടിയ സ്വപ്നങ്ങൾക്ക് അതിരുണ്ടായില്ല …. പക്ഷേ അല്പായുസ്സ് മാത്രമായിരുന്നു ആ സന്തോഷങ്ങൾക്കുണ്ടായതെന്ന് അറിയുമ്പോൾ ഉള്ള വേദന നെയ്തുകൂട്ടിയ സ്വപ്‌നങ്ങൾ കൂടി ആ ഖബറിൽ അടക്കം ചെയ്തു നെഞ്ചുനീറി നിൽക്കുന്ന അവസ്ഥ… നൗഫു നെഞ്ചിൽ ഒരു വിങ്ങൽ ആണ്… വല്ലാതെ സങ്കടപ്പെടുത്തി…

          1. ???

            താങ്ക്യൂ sahan

          2. നൗഫു ഒരു ഡൗട്ട്… എന്റെ പേര് ഇങ്ങനെ ടൈപ്പ് ചെയ്യുന്നതാണോ.. അതോ തെറ്റിപ്പോകുന്നതോ ??

          3. പെട്ടെന്ന് ടയ്പ്പ് ചെയ്യുമ്പോൾ തെറ്റുന്നതാണ് സോറി ഡിയർ ???

    1. താങ്ക്യൂ ആദി ????

  19. കൊള്ളാം അണ്ണാ നന്നായിട്ടുണ്ട് ❤

    1. ???

      താങ്ക്യൂ അജയ്

    1. ???

      താങ്ക്യൂ ജീവാ

    1. നീ എന്താ പച്ചയിൽ ??

      താങ്ക്യൂ ??

  20. Etta enthua ith. അവസാനത്തെ രണ്ട് പേജ് കരയിച്ചുട്ടോ.. ഇങ്ങനെ ഒന്നും എഴുതല്ലെ.. അടുത്ത് kathakkayi കാത്തിരിക്കുന്നു സ്നേഹത്തോടെ❤️

    1. താങ്ക്യൂ ഇന്ദു കുട്ടി ???

  21. ഡ്രാക്കുള

    ?????????????
    തെരുവിൻറെ മകനും, മരുതൻമലയും അയക്കൂ ..????

    1. ഇന്ന് നൈറ്റ് ആണ്.എഡിറ്റിംഗ് ഒക്കെ കഴിഞ്ഞു അയക്കും

      1. അത് തന്നെ ✌️✌️✌️

Comments are closed.