ഹൃദയത്തിൽ സൂക്ഷിക്കാൻ 2 [വിഷ്ണു?] 283

ഹൃദയത്തിൽ സൂക്ഷിക്കാൻ 2

Hridayathil Sookshikkan Part 2 | Author : Vishnu? | Previous Part

കഴിഞ്ഞ ഭാഗം വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാവർക്കും ♥️.ആദ്യ കഥയ്ക്ക് ഇതിൻ്റെ പകുതി പോലും സപ്പോർട്ട് കിട്ടും എന്ന് പ്രതീക്ഷിച്ചിരുന്നില്ല.എൻ്റെ പ്രിയപ്പെട്ട കൂട്ടുകാരും എഴുത്തുകാരും ആയ സഹോദരങ്ങളുടെ അഭിപ്രായങ്ങളും കണ്ടൂ.ആദ്യ ഭാഗത്ത് ഉണ്ടായ തെറ്റുകൾ ഈ ഭാഗത്ത് ഉണ്ടാവാതെ നോക്കാം.ഇനിയും തെറ്റുകൾ ഉണ്ടാവാം അതും പറഞ്ഞുതരണം.

“മനുവെ…
എന്താടാ…? പറയെടാ…?
എന്താടാ..എന്റെ ചിന്നൂന് പറ്റിയെ..?”

എന്റെ ശബ്ദത്തിലെ ഇടറിച്ച അവൻ കേട്ടു കാണണം.

“ടാ ചിന്നു ഇതുവരെ വീട്ടിൽ വന്നില്ല…”

(തുടരുന്നു…)“

അന്ന് മനു പറഞ്ഞ വാക്കുകൾ എൻ്റെ തലച്ചോറിൽ ഒരു ഭൂകമ്പം തന്നെ സൃഷ്ടിച്ചു.എനിക്ക് ഒന്നും സംസാരിക്കാൻ പോലും സാധിക്കുന്നില്ല..കാഴ്ച ഒക്കെ മങ്ങുന്നു..ആകെ മുഴുവൻ ഇരുട്ട്..എവിടെയൊക്കെയോ ചേട്ടായി എന്നുള്ള എൻ്റെ ചിന്നുവിൻ്റെ വിളികൾ മാത്രം..

×××××××

“കിച്ചുട്ടാ”…..

അന്നത്തെ ആ സ്വപ്നവും ചിന്നുവിനെ കാണാതായതും എല്ലാം ഞാൻ ഒരുകാലത്തും മറക്കാൻ സാധ്യതയില്ല..
അതിൽ നിന്നൊക്കെ എൻ്റെ മനസ്സിനെ ഇന്നത്തെ ദിവസത്തിലേക്ക് തിരികെ കൊണ്ടുവന്നത് ചേച്ചിയുടെ കിച്ചൂട്ടാ എന്ന വിളിയാണ്..

ചേച്ചിയും കുട്ടികളും ഒക്കെ രണ്ടു ദിവസമായി ഇവിടെയുണ്ട്.കൃഷ്ണേന്ദു ചേച്ചി ഇപ്പൊ എൻ്റെ സ്വന്തം ചേച്ചി തന്നെയാണ്.നമ്മുടെ പൊലീസ്കാരൻ കുറച്ച് മുൻപ് മനുവിൻ്റെ കൂടെ പുറത്തേക്ക് പോവുന്നത് കണ്ടൂ.എവിടേലും ഇരുന്ന് വീശാൻ ഉള്ള പരിപാടി ആണെന്ന് തോന്നുന്നു.ആളിപ്പൊ അവന്മാരുടെ ചങ്കാണ്..

“കിച്ചൂട്ടാ..ദേ ഈ ജൂസ് കുടിക്ക്…എൻ്റെ
മോന് ഒന്നും മര്യാദയ്ക്ക് കഴിക്കാൻ പോലും പറ്റി കാണില്ല അല്ലേ..”
അതും പറഞ്ഞാണ് ചേച്ചി റൂമിലേക്ക് കയറി വന്നത്.

താടിയും മീശയും ഒന്നും ഇല്ലാതെ ഒരു കുട്ടിയെ കാണുന്നത് പോലെയാണ് ചേച്ചി എന്നെ കാണുന്നത് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.കൈയ്യിൽ ഇരിക്കുന്ന ഗ്ലാസിൻ്റെ സൈഡിൽ പറ്റിയ വെള്ളത്തുള്ളികൾ എല്ലാം ആ നീല സാരിയുടെ അറ്റം കൊണ്ട് തുടച്ചാണ് എൻ്റെ മുറിയിലേക്ക് ആള് കയറി വന്നത്.വിളി കേട്ട് ഞാൻ തിരിഞ്ഞപ്പോ ആണ് എൻ്റെ കണ്ണ് നിറഞ്ഞത് കാണുന്നത്.മുഖത്ത് ഉണ്ടായിരുന്ന ആ സന്തോഷം മായ്ക്കാൻ അത് മാത്രം മതിയായിരുന്നു…

144 Comments

  1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????????????????????????

    Kalum kaumm odikkamayrunnu??

  2. അടുത്ത പാർട്ട്‌ എന്ന് വരും

    1. രാഹുൽ പിവി

      ഉടൻ വരും ബ്രോ അവന് എക്സാം ആയതിൻ്റെ തിരക്ക് ഒക്കെ ഉണ്ട് ഒരുപാട് പഠിക്കാനും ഒക്കെയുണ്ട്

      1. അയ്യോ സോറി ഉടനെ വേണ്ട അവന്റെ പരീക്ഷ കഴിഞ്ഞിട്ട് മതി പഠിപ്പ് താൻ മുക്യം കഥ എപ്പോൾ വേണമെങ്കിൽ എഴുതാം

        1. വിഷ്ണു ⚡

          അയച്ചിട്ടുണ്ട് കുട്ടൻ ബ്രോ?♥️

          1. Ninte പരീക്ഷ കഴിഞ്ഞോ കഴിഞ്ഞില്ലങ്കിൽ അത് കഴിഞ്ഞിട്ട് മതി ഇനിയുള്ള എഴുത്തു

  3. രാഹുൽ പിവി

    ഫ്രീ ആകുമ്പോൾ ആദ്യം നിൻ്റെ കഥ ഈ ആഴ്ച തന്നെ വായിക്കും എന്ന് ഞാൻ പറഞ്ഞു. അതുപോലെ ചെയ്തിട്ടുണ്ട്?????????

    തുടക്കം വായിച്ചപ്പോ സത്യം പറഞ്ഞാല് എനിക്ക് ഒന്നും മനസിലായില്ല.ഞാൻ കരുതിയത് ആദ്യ ഭാഗത്തു എവിടേലും എനിക്ക് മിസ് ആയോ എന്നാണ്.പിന്നെയാണ് അതല്ല സംഭവം എന്ന് വ്യക്തമായത്???✨✨

    ചേച്ചിയും അനിയനും തമ്മിൽ ഇത്ര പെട്ടന്ന് അടുത്തോ എന്ന് തോന്നിപ്പോയി.പിന്നെ സ്വന്തം അനിയനെ പോലെ ആയത് കൊണ്ട് ആ അടുപ്പം കാണിച്ചതിൽ വലിയ അൽഭുതം ഒന്നും തോന്നിയില്ല.പിന്നെ അകത്തെ മുറിയിൽ ഉള്ള ദിവ്യയോട് തിരക്കിയ ആ ചേച്ചി ആരാണെന്ന് എനിക്കൊരു ഏകദേശ രൂപം ഉണ്ട്.അത് അതുപോലെ തന്നെ നിൽക്കട്ടെ.എൻ്റെ മനസ്സിൽ ഉള്ളത് നിന്നോട് നേരിട്ട് തന്നെ പറയാം.ഇവിടെ പറഞ്ഞാല് ശരിയാവില്ല✌️✌️✌️

    അങ്ങനെ എല്ലാം കൂടെ ചേട്ടൻ പോലീസിനെ കുടിപ്പിച്ച് കിടത്തി അല്ലേ.നമ്മുടെ നാടിൻ്റെ പാരമ്പര്യം കാത്തു.പിന്നെ ചിലരെങ്കിലും അവനെ കണ്ടപ്പോൾ ഞാൻ ആണെന്ന് കരുതിയിട്ടുണ്ട്.അതുകൊണ്ട് എനിക്കീ കഥയിൽ വേഷം വേണ്ട.ഇതിൽ അവൻ മാത്രം മതി.എനിക്ക് ഏതെങ്കിലും ഡൂക്കിലി വേഷം തന്നാൽ എൻ്റെ ഫാൻസിന് സഹിക്കില്ല.മാത്രമല്ല അവർക്ക് പീവിയെയും 23നെയും തമ്മിൽ മാറി പോകുകയും ചെയ്യും♥️

    ഇനി പാസ്റ്റിലേക്ക് പോയാൽ സത്യം പറഞ്ഞാല് പോലീസുകാരനായ അളിയൻ വരും എന്നാണ് ഞാൻ പ്രതീക്ഷിച്ചത്.പക്ഷേ അതിന് മുമ്പേ തന്നെ ചങ്കും കരളും എല്ലാം വന്നല്ലോ.അങ്ങനെ വേണം നൻപൻസ് ആയാൽ❣️❣️❣️❣️

    എന്നാലും ആ അർജുൻ ഇങ്ങനെ കാണിക്കും എന്ന് കരുതിയില്ല.അച്ഛൻ എംഎൽഎ ആയതിൻ്റെ അഹങ്കാരം ആകും.അങ്ങനെ അവൻ്റെ അഹങ്കാരം അങ്ങ് തീർത്തു കൊടുത്തു.രാഹുലിൻ്റെ ജോലി പോയില്ലല്ലോ നന്നായി.ഇനി പോയാലും സാരമില്ല.അതിലും വലുത് നമ്മുടെ വീട്ടുകാർ അല്ലേ.എന്തായാലും ജോലിയേക്കാൾ പെങ്ങൾ ആണെന്ന് തെളിയിച്ചല്ലോ.ഇങ്ങനെ വേണം ആങ്ങളമാർ ആയാൽ.അതിപ്പോ സ്വന്തം പെങ്ങൾ അല്ല,ഇനി ഇതുപോലെ കൂട്ടുകാരൻ്റെ ആയാലും?????

    ചിന്നുവിനെ രക്ഷിക്കാൻ പോയിട്ട് അവൻ്റെ സ്വപ്നസുന്ദരിയെ കുറിച്ച് അറിയാൻ സാധിച്ചല്ലോ.എനിക്ക് അവളുടെ പേര് ഇഷ്ടമായി,ആരാധ്യ. ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു കഥയിലെ നായികയുടെ പേര്.അത് തന്നെ ഇവിടെ കണ്ടപ്പോൾ വളരെ അധികം സന്തോഷം ആയി. നീയാ കഥ വായിച്ചിട്ടില്ല എന്ന് തോന്നുന്നു.ഒന്ന് നോക്കുന്നത് നന്നായിരിക്കും??

    പിന്നെ അർജുൻ്റെ ഫോണിലേക്ക് വന്ന ആ പേര് കണ്ടപ്പോൾ എനിക്ക് അടുത്ത അടിക്കുള്ള കോളു പോലെയാണ് തോന്നിയത്.dk ഇനി തല്ല് വാങ്ങുമോ.ഒന്നാമത് ഇടയ്ക്ക് അമ്പലത്തിൽ വെച്ച് കിട്ടിയതാണ്.ഇനി അതൊരു ശീലം ആകുമോ?????

    പിന്നെ പന്തൽ ഒക്കെ ഇട്ടല്ലോ.ഇത്ര പെട്ടന്ന് നിൻ്റെ കല്യാണം ആയോ.ബന്ധുക്കൾ ഒക്കെ കൂടിയല്ലോ.പറയാൻ പറ്റില്ല.എന്തായാലും രാഹുൽ സിദ്ധുവിൻ്റെ ഡോക്ടറെ അടിച്ച് മാറ്റിയത് ശരിയായില്ല.ഒരു തരത്തിൽ പറഞ്ഞാല് അവൻ ചെയ്തത് ശരിയാ. ആ മണ്ടന് മീനാക്ഷിയെ കിട്ടാൻ യോഗ്യത ഇല്ല.പിന്നെ വീട്ടുകാർ ഉള്ളത് കൊണ്ട് ഉറപ്പിച്ചത് അല്ലേ.കൂടുതൽ ഒന്നും പറയാൻ വയ്യല്ലോ.അതിലും നല്ലത് മറ്റെ മീനാക്ഷി ആയിരുന്നു.പക്ഷേ ഹരി സമ്മതിക്കുന്ന കാര്യമാണ് സംശയം.ഒന്നുമില്ലെങ്കിലും അവൻ്റെ ആദ്യ കാമുകി അല്ലേ???

    അപ്പോ ഇതിൽ എന്നത്തേയും പോലെ എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട് എന്നു കരുതുന്നു.ഇനി അഥവാ ഇല്ലെങ്കിൽ അടുത്ത ഭാഗത്ത് ശരിയാക്കാം ?

    1. വിഷ്ണു?

      പിവി♥️

      നീ വന്നല്ലോ അത് മതി?
      ആദ്യം ചെറിയ ഒരു കിളി പറത്തൽ ശ്രമം?.

      ചേച്ചിയും അനിയനും ഓക്കേ എപ്പോഴും അങ്ങനെ അല്ലേ ആവു..അവർ ഇത്ര അടുത്തത് ഒക്കെ എങ്ങനെ ആണെന്ന് വരും ഭാഗങ്ങളിൽ നിന്ന് മനസ്സിലാവും എന്ന് വിചാരിക്കുന്നു.

      പിന്നെ ദിവ്യ പറഞ്ഞ ആ ചേച്ചി..അത് ചിന്നു ആവും എന്ന് അനുമാനിക്കാം..കാരണം അവിടെ എങ്ങും ചിന്നുവിനെ കുറിച്ച് പറഞ്ഞിട്ടില്ലല്ലോ..അപ്പോ അവളും ആവാം…എനിക്ക് അറിയില്ല?

      അവൻ്റെ വേഷം പണ്ടെ എഴുതി വെച്ചതാണ്..പിന്നെ ഈ ഭാഗത്ത് കൊടുത്ത സംഭവം ഒന്നും ആദ്യം എൻ്റെ മനസ്സിൽ ഉണ്ടായിരുന്നില്ല..എല്ലാം പെട്ടെന്ന് തോന്നിയ കാര്യങ്ങൽ മാത്രം..അതേപോലെ തന്നെ വന്നവരാണ് അർജുൻ,DK ഒക്കെ..

      നിനക്ക് നല്ല ഒരു ആളുടെ ആവശ്യം വന്നാൽ തരാം..അല്ലാതെ ചുമ്മാ ഒരു വേഷം തരുന്നില്ല..അതാണ് ഒരു ഉറപ്പ് പറയാത്തത്..
      രാഹുൽ എന്ന് ഇട്ടത് കൊണ്ടാണ് വായിച്ചവർക്ക് മാറി പോയത്..നീ പിവി അല്ലേ..ഡോക്ടർ പിവി mbbs ?.അപ്പോ പിവി എന്നെ ഞാൻ കൊടുക്കൂ..

      നിന്നോട് കഴിഞ്ഞ ഭാഗത്തെ ഞാൻ പറഞ്ഞിരുന്നു.. ആ ഒരു സമയത്ത് നമ്മുക്ക് അതൊന്നും ഓർമ വരില്ല..മാത്രമല്ല പോലീസ് ഓക്കേ അവൻ്റെ ആളുകൾ ആണെങ്കിലോ..?
      പിന്നല്ലേ നമ്മുക്ക് ഒരു അപകടം ഉണ്ടായാൽ ഓടി എത്തുന്നത് അവന്മാര് തന്നെ ആവും..♥️

      രാഹുൽ അതല്ലേ അങ്ങനെ പറയുന്നത്..ചിന്നു അവൻ്റെ കൂടെ പെങ്ങൾ അല്ലേ എന്ന്..?.ജോലി ഒന്നും പോവില്ല..ശേർക്കും ആയത് പോലെ തന്നെ കഥയിലും അവൻ പഠിപ്പി ആണ്?.ഒരെണ്ണം പോയാൽ വേറെ കിട്ടും..

      DK യുടെ കാര്യം ഒന്നും എനിക്കും അറിയില്ല..എങ്കിലും അവൻ്റെ സ്വഭാവ വെച്ച് പറന്നു പോവുന്ന പണി ഏണി വച്ച് മെടിക്കുന്ന ആളല്ലേ അവൻ?.അപ്പോ ഭാവിയിൽ അവന് തല്ല് കിട്ടി കൂടാ എന്നും ഇല്ല?

      ബാക്കി നിൻ്റെ എല്ലാ സംശയവും അടുത്ത ഭാഗത്ത് തീരും..പിന്നെ രാഹുലും മീനാക്ഷിയും അവിടെ ജീവിച്ചോട്ടെ..നിങൾ അവരെ വെറുതെ വിടൂ പ്ലീസ്?

      അപ്പോ ഇത്ര വല്യ അഭിപ്രായം പറഞ്ഞല്ലോ..നിനക്ക് ഒരുപാട് സ്നേഹം.അപ്പോ സ്നേഹത്തോടെ?♥️

  4. പൊളിച്ച് മുത്തേ…
    അടിപ്പൊളി…
    noticable ആയിട്ടുള്ള പ്രശ്നങ്ങള്‍ ഒന്നുമില്ല…നല്ല അവതരണം…നല്ല കഥാതന്തു…
    ഇങ്ങനെ ലളിതമായ ഭാഷയില്‍ തന്നെ എഴുതിയാല്‍ മതി…
    പിന്നെ കഥാപാത്രങ്ങളെയൊക്കെ മറന്നു പോയിരുന്നു സത്യം പറഞ്ഞാല്‍…ഒരു വട്ടം കൂടി ആദ്യ ഭാഗം എടുത്തു വായിച്ചപ്പോഴാണ് ക്ലാരിറ്റി കിട്ടിയത്…

    തുടക്കത്തില്‍ പറഞ്ഞ സീന്‍ എന്താണ്…? ആരടെ കല്യാണവാ…? ങേ…?
    അതവിടെ ഇട്ടു പോയത് ഇത്തിരി confused ആക്കി…പിന്നെ നേരെ പാസ്റ്റിലേക്ക് പോയത് വായനയുടെ ആ ഫ്ലോയങ്ങു പോക്കി…പിന്നെയതിനെക്കുറിച്ചു പറഞ്ഞുമില്ലല്ലോ…അത് വേണ്ടായിരുന്നു…നേരത്തേതിന്റെ ബാക്കി തന്നെ പറഞ്ഞു പോയാല്‍ മതിയായിരുന്നു…

    പിന്നെ ചിന്നുവേത് ക്ലാസിലാന്നാ പറഞ്ഞെ…? എനിക്കോര്‍മയില്ല…എന്തായാലും കോളേജിലല്ലേ…അപ്പൊ പിന്നെ ഇത്ര ചെറിയ കുട്ടികളെ പോലാവുമോ…? ആവുമാരിക്കും ലെ..? എനിക്ക് പരിചയമില്ലാഞ്ഞിട്ടാവും…

    //അത് കേട്ടതും മനസ്സിൽ ആദ്യം വന്നത് പലതരം വൃത്തികെട്ട ചിന്തകൾ ആണ്//
    ഇതില്‍ വൃത്തികെട്ട എന്ന പദപ്രയോഗം യോജിക്കാത്ത പോലെ…അതിനു പകരം വേറൊരു compatible ആയ പദം കൊടുത്തിരുന്നേല്‍ ഒന്നൂടി നന്നായേനെ…

    ആദ്യമൊരു സ്വപ്നം മനസിലേക്ക് വന്നെന്നു പറഞ്ഞില്ലേ…അതേതാന്നു മനസിലായില്ല…ഇനി അവനാദ്യം കണ്ട ആ സ്വപ്ന സുന്ദരിയാന്നോ…?

    ആ ചേച്ചി നമ്മടെ പോലീസേട്ടന്റെ ഭാര്യയല്ലേ…അവരെതായാലും പൊളി..എനിക്ക് വല്ലാണ്ടിഷ്ടവായി…

    പിന്നെ അവന്‍ രണ്ടു വട്ടം ആ റൂമിലേക്ക് നോക്കീന്നു പറഞ്ഞല്ലോ…അതാരെയാ…?

    ചങ്ക്സ് ഒരേ പൊളി…എന്നാലും രാഹുലിനിത്ര ഫുദ്ധിയൊക്കെ ഒണ്ടാരുന്നോ…? ആ കൊഴപ്പല്ല…
    ഹൈദറിക്കയെ എന്നാലും ഇത്ര തറയാക്കേണ്ടായിരുന്നു…ഒന്നുല്ലേലും നമ്മടെ കൂട്ടത്തിലെ തലമുതിര്‍ന്ന വൃദ്ധനല്ല്യോ…
    പിന്നെ ഡികെ ആണെന്റെ ഹീറോ…

    എന്തായാലും നീ പൊളിക്ക്…

    1. വിഷ്ണു?

      Anas♥️
      നിനക്ക് ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം.

      അതേ കഥ ഇത്തിരി വൈകിയാണ് വന്നത്..കുറച്ച് തിരക്കൊക്കെ ആയിരുന്നു..പക്ഷേ അടുത്ത ഭാഗം പെട്ടെന്ന് തന്നെ തരാൻ ശ്രമിക്കാം..

      കഥ ഇങ്ങനെ തന്നെ പോവുന്നതനാണ് നല്ലത്..പിന്നെ ഇനി അങ്ങനെ ഫ്ലാഷ് ബാക്ക് കൊടുക്കാൻ പറ്റില്ല എന്ന് തോന്നുന്നു..

      ചിന്നു കോളേജിൽ ആണ്..പക്ഷേ വീട്ടിൽ അവള് അങ്ങനെ ആണ്..അത്രക്ക് കുട്ടിത്തം ഒക്കെ ഉണ്ട്..അവള് ഒരു പാവല്ലെ..അതൊക്കെ ആണല്ലോ അവളെ എല്ലാവർക്കും ഇഷ്ടമാവാൻ കാരണം..

      നല്ല വാക്കുകൾ പലതും എനിക്ക് അങ്ങനെ കിട്ടാറില്ല..പെട്ടെന്ന് ഓർമ വരുന്നത് അവിടെ ഇടും അത്രേ ഒള്ളു..പിന്നെ അവിടെ അങ്ങനെ കൂടുതൽ ചിന്തിക്കാൻ പോയില്ല….

      ആദ്യം പറഞ്ഞ സ്വപ്നം ആണ് കഴിഞ്ഞ ഭാഗത്ത് ഉണ്ടായ സ്വപ്നം..അല്ലാതെ വേറെ സ്വപ്നം ഒന്നും പറഞ്ഞില്ലല്ലോ?.

      ബാക്കി നിൻ്റെ സംശയം എല്ലാം വരും ഭാഗത്ത് തീരും എന്ന് വിചാരിക്കുന്നു..എന്തായാലും കണ്ടറിയാം..ഒരുപാട് സ്നേഹത്തോടെ♥️?

  5. Valare nannayitund ee baagavum ..??
    pinea ..2 chapters opparam vayichath kond , athikm tension aavendi vannilla ..??
    pinea .. pastum presentum thammil njn ente vaga tenne orupaad connect cheyth vechkn ?..
    vilianaayit DK .. Ath avnte chrctrin nannayit match cheyunund ?
    anyway keep writting and waiting for next chapter ..?

    1. വിഷ്ണു?

      SHANA♥️

      കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം..?.ശ്ശേ കളഞ്ഞില്ലെ..ആദ്യ ഭാഗം വായിച്ച് ഇത്തിരി ടെൻഷൻ അടിക്കാമായിരുന്നു?.സാരമില്ല അടുത്ത ഭാഗത്ത് സെറ്റ് ആക്കാം?.കഥ വായിച്ച് വരുന്നവർക്ക് ഊഹിക്കാൻ കഴിയും..വല്യ ട്വിസ്റ്റ് ഒന്നും തന്നെ ഉണ്ടാവാൻ സാധ്യതയില്ല..എങ്കിലും…..
      DK ഒരു ഗസ്റ്റ് റോളിൽ ആണ്?.അടുത്ത ഭാഗം പെട്ടെന്ന് തരാൻ ശ്രമിക്കാം..

      ഒരുപാട് സ്നേഹം?♥️

  6. Ɒ?ᙢ⚈Ƞ Ҡ???‐??

    എന്റെ മോനെ…
    നീ ആദ്യയാണോ കഥ എഴുതുന്നത്…
    എന്ത് രസമാണെന്നറിയോ വായിക്കാൻ…
    ചിന്നുനേ അവര് വല്ലോം ചെയ്യോന്നൊക്കെ ഒരുപാട് പേടിച്ചു…

    ഒപ്പം pv വന്ന് മാസ്സ് കാണിച്ചോണ്ട് രക്ഷപെട്ടു…
    എല്ലല്ലേലും കൂട്ടുകാരൻ ഒന്ന് തളർന്നാൽ എന്തും ഇട്ട് ഓടി പോണം… അതാ ഫ്രണ്ട്ഷിപ്പ്…

    പിന്നെ നമ്മടെ ചേച്ചി കുട്ടിനെ ഒരുപാട് ഇഷ്ട്ടയി… എല്ലാവരുടെയും രസകരമായ മൊമെന്റ്‌സ് കാണാൻ വെയ്റ്റിംഗ് ആണ്…

    അര്ജുന് കുറച്ചൂടെ കൊടുക്കാർന്നു…
    പിന്നർ dk നെ ഒന്നും ചെയ്യണ്ടാ….പാവം.ചെക്കൻ.. ഒന്ന് ഉപദേശിച്ചു വിട്…

    ഞൻ വില്ലൻ ആണെന്ന് അറിഞ്ഞപ്പോ ഒരുപാട് സന്തോഷിച്ചു…പക്ഷെ പെണ്ണ് കേസ് വില്ലൻ ആണെന്ന് അറിഞ്ഞപ്പോളാ ഒരു ഡിസ്കോൻഫോർട്…?

    നീ എന്തേലും ചെയ്യ്…

    പിന്നെ തമ്പുരാൻ ചെയ്ത പോലെ ചെയ്യരുത്…

    അങ് കൊന്നേക്കണം എന്നെ….?
    ഇനി നീ ചിന്നുനെ കൊണ്ട് തല്ലിക്കോ എന്നെ…
    പറയാൻ പറ്റുല്ലേ….

    എന്തായാലും വെയ്റ്റിംഗ് ആണ്….
    സ്‌നേഹത്തോടെ
    നിന്റെ വലിയൊരു ആരാധകൻ
    Ɒ?ᙢ⚈Ƞ Ҡ???‐??
    എന്ന dk

    ഓട്ടോഗ്രാഫ് വാട്‌സ്ആപ്പ് ചെയ്യണേ…

    ബായ് ബായ്….??????

    1. വിഷ്ണു?

      DK കുട്ടാ♥️

      ചിന്നു നമ്മുടെ മുത്തല്ലേ അവളെ അങ്ങനെ നമ്മുക്ക് വിട്ടു കളയാൻ പറ്റോ..

      എടാ ഇതിലെ രാഹുൽ പിവി അല്ലട്ടോ..23 ആണ്..പിവി ഒക്കെ ഭാവിയിൽ ഉണ്ടാവാൻ സാധ്യതയുണ്ട്..അവന് നല്ല ഒരു റോള് കൊടുത്തില്ല എങ്കിൽ പാവം വല്ല കടുംകയ്യും ചെയ്തു കളയും ?.

      നമ്മുടെ അർജുൻ..അവനിട്ടു ഇപ്പൊ ആവശ്യത്തിന് കൊടുത്തിട്ടുണ്ട്..ഇനിയും അവൻ വന്നാൽ കൊടുക്കാം..പിന്നെ ആ DK അവൻ്റെ കാര്യം എന്താണെന്ന് ബാക്കി അറിഞ്ഞിട്ട് തീരുമാനിക്കാം??

      ഒന്ന് പോടാ..ആരാധകൻ ആണ് പോലും?.നിങൾ ഓക്കേ എത്ര മുകളിലാ ഞങ്ങള് ഒക്കെ താഴെ നിൽക്കുന്ന ആൾകാർ..we are under standing people?

      നീ അധികം കഥകൾ വായിക്കാറില്ല എന്ന് അറിയാം..എൻ്റെ ഈ കൊച്ചു കഥ വായിച്ചാലോ അത് മതി..

      ഒരുപാട് സ്നേഹം♥️?

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        കഥകളൊക്കെ ഒരുപാട് വായിച്ചിരുന്നു…
        ഈ എഴുത്ത് തുടങ്ങിയപ്പോ എല്ലാം മുടങ്ങി.. പിന്നെ നിന്റെ കഥവന്നാൽ വിട്ട് കളയാൻ പറ്റോ???

  7. ഹൈദർ അണ്ണനെ തള്ളു വണ്ടി ആക്കി അല്ലേടാ. കഥ കൊള്ളാടാ.എനിക്ക് എന്താണോ ലാഗ് തോന്നിയില്ല.ഇഷ്ടപ്പെട്ടു.അടുത്ത പാർട്ട് ഇതിലും കളർ ആക്കണം.ആ പെണ്ണിനേയും രക്ഷിച്ചു കല്യാണവും ഉറപ്പിച്ചു കെട്ടി സുഖമായി ജീവിക്കണം

    1. വിഷ്ണു?

      കാർത്തികേയൻ ബ്രോ♥️
      വരാം എന്ന് പറഞ്ഞു..വന്നു അല്ലേ?..ഈ ഭാഗത്ത് അധികം ലാഗ് ഉണ്ടായില്ല എന്ന് എനിക്കും തോന്നുന്നു..അറിയില്ല?.അടുത്ത ഭാഗത്തിൻ്റെ പണിയിൽ ആണ് ഇപ്പൊ..എന്താവും എന്ന് കണ്ടറിയാം..

      ഒരുപാട് സ്നേഹം♥️?

  8. ബ്രോ, തുടക്കത്തിൽ part1 ഇത്തിരി ലാഗ് അടിപ്പിച്ചു.. പിന്നേ ചേച്ചികുട്ടി വന്നത് മുതൽ തകർത്തു.. ടെൻഷനും ആകാംഷയും ഒക്കെ ഫസ്റ്റ് പാർട്ട് തുടക്കം മുതൽ കുറയാതെ നിന്നു..ആദ്യത്തെ ചിന്നു വിനെ കുറിച്ച് ഉള്ള ടെൻഷൻ ഇപ്പൊ ആരാധ്യയെ കുറിച്ചായി…

    വെൽ ഡൻ.. മിസ്റ്റർ പെരേര..

    പിന്നെ പേരുകൾ.. അർജുൻ, ഡികെ.. ആ രാഹുലിനെ കൂടി വില്ലൻ ആക്കാനായിരുന്നു..

    അടുത്ത ഭാഗം എപ്പോ ഉണ്ടാവും വെയ്റ്റിംഗ് ആണ് ബ്രോ

    1. വിഷ്ണു?

      പ്രവാസി?
      തുടക്കം ലേശം ലാഗ് ആയിരുന്നു എന്ന് മിക്കവരും പറഞ്ഞിരുന്നു.. ചേച്ചികുട്ടിയെ ഇഷ്ടായി അല്ലേ?.ടെൻഷൻ എല്ലാം അടുത്ത ഭാഗം വരുമ്പോൾ തീരും എന്ന് തോന്നുന്നു..

      രാഹുൽ ഒഴിച്ച് ബാക്കി എല്ലാവരും പെട്ടെന്ന് ഓർമ വന്നപ്പോ ഇട്ടതാണ്..?.അടുത്ത ഭാഗം പണിപ്പുരയിൽ ആണ്..

      ഒരുപാട് സ്നേഹം♥️

      1. ഒക്കെ ബ്രോ വെയ്റ്റിംഗ് ♥️

        1. വിഷ്ണു?

          ♥️♥️?

  9. എടാ കയ്യിൽ കിട്ടിയിരുന്നേൽ നിന്നെ ഞാൻ മതിലിൽ കേറ്റിയേനെ കഴിഞ്ഞ പാർട്ട് തീർന്നപ്പോൾ ചിന്നുവിനെ വെച്ച് മുൾമുനയിൽ നിർത്തി ഇപ്പോൾ ആളെമാറ്റി ആരാധ്യയാക്കി………കൂടുതൽ ഒന്നും അറിയില്ലെങ്കിലും കഥ തീർന്നപ്പോൾ എന്തോ നെഞ്ചിൽ മുള്ളു കൊണ്ട പോലെ….
    ആർജ്ജുനും DK യും കിടിലൻ വില്ലന്മാർ ????.
    പാവം ഹൈദർ ഇക്ക കോമഡി പീസുമായി.
    രാഹുലിനെ ഇവിടേം ബൂസ്റ്റ് ചെയ്തിട്ടുണ്ട്. നിങ്ങൾ ഒരു പരസ്പര സഹായ സംഘം തുടങ്ങുന്നത് നന്നായിരിക്കും????.
    കഥയെ കുറിച്ച് പറഞ്ഞാൽ കിടിലോസ്‌കി നല്ല ഫ്‌ലോ, അടിപൊളി മൊമെന്റ്‌സ്.
    പിന്നെ കൃഷ്‌ണേന്ദു ചേച്ചിയെ ഒരുപാട് ഇഷ്ടപ്പെട്ടു.
    ഇനി എന്തൊക്കെയാണോ വരാനുള്ളത്…
    അപ്പൊ വൈകികാതെ അടുത്ത പാർട്ട് തട്ടിക്കോട്ടാ…..
    സ്നേഹപൂർവ്വം കുരുടി…..❤❤❤

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ആഹാ… ഇതിൽ ഞാനുണ്ടോ?
      അപ്പൊ ⚒️ വേണം

      1. നീ ആണ്‌ ഇതിലെ മെയിൻ ?

        1. വിഷ്ണു?

          @kutti
          അതേ അതേ

      2. വിഷ്ണു?

        @dk
        നീയും അർജുനും കൂടി എൻ്റെ…….?

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഈശ്വര….
          ആ കാലൻ ആണോ എന്റെ ഒപ്പം???

          1. രാഹുൽ പിവി

            ഇതിലും വലുത് വരാൻ ഇരുന്നത് ഇങ്ങനെ തീർന്നു എന്ന് കരുതിയാൽ മതി

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            കിട്ടുന്ന 3 മത്തെ വേഷം…

            അതിൽ ഒന്നിൽ 7 അവതാര പിറവി….

            ഒന്നിൽ കോഴി…

            ഇതിൽ എന്തരോ എന്തോ

    2. വിഷ്ണു?

      മുത്തെ..♥️

      നിനക്ക് ഇഷ്ടായല്ലോ അത് മതി?.പിന്നെ ആരാധ്യ..അവളുടെ കാര്യം മാത്രം ഒന്നും പറയുന്നില്ല..അതൊക്കെ അടുത്ത ഭാഗത്ത്?.എല്ലാവരുടെയും പേരുകൾ ഈ ഭാഗം എഴുതിയപ്പോ ഓർമ്മ വന്നത് അങ്ങ് ഇട്ടു എന്ന് മാത്രം..ഹൈദർ?.പിന്നെ രാഹുലിന് ഒരു നല്ല ഡയലോഗ് പോലും കൊടുത്തില്ല എന്ന് എല്ലാവരും പറഞ്ഞത് കൊണ്ട് ഒരു എൻട്രി സഹിതം അങ്ങ് കൊടുത്തു..?

      അപ്പോ അടുത്ത ഭാഗത്തിൻ്റെ പണിപ്പുരയിൽ ആണ്.
      സ്നേഹം❤️?

  10. എന്റെ പൊന്ന് വിഷ്ണു മോനെ ഈ ഭാഗവും പൊളിച്ചു??? കഴിഞ്ഞ ഭാഗം വെച്ച് നോക്കിയാൽ ഒരു പടി മുകളിൽ തന്നെയാണ് ഈ ഭാഗം….തുടർകഥയിൽ ഏറ്റവും വലുത് അതാണ്
    ഈ ഭാഗത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് രാഹുലിന്റെ എൻട്രിയാണ്… ശരിക്കും മാസ്സ്…. ഹാ പിന്നെ ഒരു ആശ്വാസം എന്തൊക്കെ ഹൈപ്പ് കൊടുത്താലും വലിയ കെണിയിലേക്ക് ആണല്ലോ അവൻ വീഴാൻ പോവുന്നതെന്ന് ഓർക്കുമ്പോഴാണ്….മീനാക്ഷിയേ പാവം?
    അർജുൻ എന്ത് _____ മോനാണ് ലേ…ഛെ അവനൊന്നും ഇത്രയും കിട്ടിയ പോര, പിന്നെ അവന്റെ സ്വഭാവം വെച്ച് ഇനിയുള്ളതും ചോദിച്ച് മേടിച്ചോളും…അർജുൻ ആണ് ഏറ്റവും വലിയ ചെറ്റയെന്ന് കരുതിയിരിക്കുമ്പോൾ അതാ നീ വേറൊരു സാത്താനേ ഇറക്കിയിരിക്കുന്നു..ഡികെ… എല്ലാം കൂടി അടി വാങ്ങി മെഴുക്കും എന്ന് തോന്നുന്നു…
    പിന്നെ… നൈസ് ആയിട്ട് നമ്മക്കിട്ട് പണിതു ലേ? “അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോൾ ഗുലുമാൽ ഗുലുമാൽ ഗുലുമാൽ”….അല്ല എനിക്ക് എന്തിന്റെ കേടായിരുന്നു…വെറുതെ…. സാരമില്ല ഇതിന്റെ ക്ഷീണം മാറ്റാൻ ഞാൻ ഒരു സൂപ്പർഹീറോ സ്റ്റോറി എഴുതും,എന്നിട്ട് ആ പാവം ഹൈദർ ഇക്കയെ പിടിച്ച് ഹീറോ ആകും….അല്ല പിന്നെ

    കഴിഞ്ഞ ഭാഗം നിർത്തുമ്പോൾ ചിന്നൂന് എന്ത് പറ്റി എന്ന ടെൻഷൻ ആയിരുന്നു,ഈ ഭാഗം കണ്ടപ്പോൾ അത് അറിയാലോ എന്ന സമാധാനമായിരുന്നു…അപ്പോ നീ മുന്നോട്ട് പോയി ആളെ വീണ്ടും ടെൻഷൻ ആക്കി..എന്തായാലും ചിന്നൂന് ഒന്നും സംഭവിച്ചില്ലല്ലോ…അത് മതി..
    പിന്നെ നമ്മളെ സ്വപ്നസുന്ദരിയേ തിരിച്ചറിഞ്ഞ് കഴിഞ്ഞല്ലോ…തുടക്കത്തിൽ ആ മുറിയിൽ അവൻ കാണാൻ കൊതിച്ച ആളെന്ന് പറഞ്ഞത് ആരാദ്യ തന്നെയാണെന്ന് വിശ്വസിക്കുന്നു…എങ്കിൽ അവരുടെ ജീവിതത്തിൽ ബാക്കി നടന്ന കാര്യങ്ങൾ അറിയാൻ കാത്തിരിക്കുന്നു
    എന്ന്
    സ്വന്തം ഹൈദർ

    1. ലെ ഹൈദറിക്ക : കിട്ടിയോ…?? ഇല്ല…
      ചോദിച്ചു വാങ്ങി……!

      ലെ ഞാൻ : ചോദിച്ചില്ല….! അറിഞ്ഞു
      തന്നു….!

      1. വിഷ്ണു?

        സ്നേഹം കൊണ്ടാണ്..മാമനോടൊന്നും തൊന്നല്ലെ മക്കളെ?

      2. ഹാ സ്വന്തം കഥയിൽ അങ്ങനെ ഒരു കോമഡി പീസ് റോൾ എഴുതിയപ്പോൾ ഇങ്ങനെയും പണി വരുമെന്ന് കരുതിയില്ല?
        പിന്നെ എല്ലാം സ്പോർട്ട്സ് മാൻ സ്പിരിറ്റിൽ എടുക്കുന്നത് കൊണ്ട് ഇതിനുള്ള മറുപ്പണി ഞാൻ എന്നേലും കൊടുക്കും…

        1. വിഷ്ണു?

          ആയാം ട്രാപ്പെഡ്??

    2. വിഷ്ണു?

      ഹൈദർ മുത്തെ♥️

      നിനക്ക് ഇഷ്ടമായി അല്ലേ..വരുമ്പോഴേ ഒരു തെറിയാണ് ഞാൻ പ്രതീക്ഷിച്ചത്?.
      കഴിഞ്ഞ ഭാഗത്തിൽ എൻ്റെ കഥയിൽ അവന് ചെറിയ ഒരു വേഷം മാത്രേ കൊടുതുള്ളു എന്ന് പറഞ്ഞു അവൻ്റെ ഫാൻസ് എന്നെ തെറി ആയിരുന്നു അത്കൊണ്ട് അങ്ങ് മാറ്റി..ഡയലോഗ്+മാസ്സ് എൻ്ററി…യ മോനെ?.അവൻ്റെ ഏറ്റവും ഇഷ്ടപെട്ട ആളെ തന്നെ അവന് കൊടുത്തു..പക്ഷേ അവൻ ഓർത്തത് നിയോഗത്തിലെ ആണെന്നാ?.പാവം..ഇനി എന്താണോ എന്തോ..

      അർജുൻ ഒരു ____ തന്നെ..(ഇത് ആർക്ക് വേണമെങ്കിലും പൂരിപിക്കാം).അവൻ ഇനി വരുമോ ഇല്ലയോ എന്ന് അറിയില്ല..പിന്നെ DK അവൻ എപ്പോഴും തിരക്കയത് കൊണ്ട് ഒരു ഗസ്റ്റ് രോൾ മാത്രം കൊടുത്തു..വരും ഭാഗത്ത് കാണുമോ ഇല്ലയോ എന്ന് അറിയില്ല..

      ഹൈദർ ഇക്ക ഒരു തള്ളു ആശാൻ ആണെന് എന്നോട് പറഞ്ഞത് ആരാണെന്ന് അറിയാലോ..അവൻ അങ്ങനെ പറഞ്ഞത് കൊണ്ട് ഇവിടെയും ആള് വന്നു എന്ന് മാത്രം?.പിന്നല്ലേ ഹൈദർ ഇക്ക സൂപർ ഹീറോ ആയാ പൊരിക്കും..?

      ബാക്കി എല്ലാം വരും ഭാഗത്ത്..അതിൻ്റെ പണി തുടങ്ങി വച്ചിട്ടുണ്ട്?.

      അപ്പോ ഒരുപാട് സ്നേഹം?♥️

      1. ///ബാക്കി എല്ലാം വരും ഭാഗത്ത്..അതിൻ്റെ പണി തുടങ്ങി വച്ചിട്ടുണ്ട്///

        പൊളിക്ക് മുത്തേ???

        1. വിഷ്ണു?

          ♥️?

  11. വിരഹ കാമുകൻ???shebin❤️❤️❤️

    ❤️❤️❤️

    1. വിഷ്ണു?

      ♥️?❤️❤️?

  12. കൈപ്പുഴ കുഞ്ഞാപ്പൻ

    evidee amritavarsham 4

    1. ആ വിഷ്ണു വേ ഇത് റെ…

      1. വിഷ്ണു?

        Comment ideda anas thendi?

        1. വായിച്ചിട്ടില്ല മാന്‍…

    2. വിഷ്ണു?

      കുഞ്ഞപ്പൻ ബ്രോ അത് VISHNU ആണ്
      ഞാൻ വിഷ്ണു?
      വന്ന സ്ഥിതിക്ക് ഈ കഥ കൂടി അങ്ങ് വായിച്ച് പൊയ്ക്കോ?

  13. ……പൊളിച്ചു മോനേ പൊളിച്ചു…….! നല്ല അടിപ്പൻ പാർട്ട്…….! കിടു അവതരണം…….! സൂപ്പറായിട്ടെഴുതീട്ടുണ്ട്……..! ചിലഭാഗങ്ങളൊക്കെ വായിച്ചറിയാതെ ചിരിച്ചുപോയി…….! ദിവ്യയോട് പറയുന്നയാ സീൻ, ഒന്നൂല്ലേലും നിന്റച്ഛനല്ലേടീന്ന്…… അതൊക്കെ പൊളിയാർന്ന്……..! നർമ്മം കലർത്തിയെഴുതുകയെന്നത് കളിച്ച കാര്യമല്ലെന്നെനിയ്ക്കു നല്ല ബോധ്യമുണ്ട്………! അതുകൊണ്ട് അതെടുത്തു പറയാണ്ടിരിയ്ക്കുന്ന ശെരിയല്ല………..!

    ……കഥയുടെ തുടക്കത്തിലൊരു ചേച്ചിക്കുട്ടിയുടെയും…. ഒടുക്കമൊരു അനിയത്തിക്കുട്ടിയുടെയും സ്നേഹം കാണാൻ സാധിച്ചു……..! പക്ഷേ ഇതിലടിമുടി നമ്മളാമ്പിളേളർ വീട്ടുകാരെ വെറുപ്പിച്ചാണെങ്കിൽ പോലും പിടിയയ്ക്കാത്ത നല്ലൊരു സൗഹൃദ സ്നേഹത്തെ കണ്ടപ്പോളാണ് മനസ്സിൽ കൊണ്ടത്………! ഏതർദ്ധരാത്രി വിളിച്ചാലും കാര്യം തിരക്കാതെ ഓടിപ്പാഞ്ഞു വരാൻതക്കതായ ആ വികാരമെന്താണെന്ന് എനിയ്ക്കിന്നേ വരെ മനസ്സിലായിട്ടില്ല………! പലപ്പോഴും നമ്മൾ പറഞ്ഞു കേട്ടിട്ടുണ്ട്, പെറ്റു പോറ്റിയ അമ്മയ്ക്കു വേണ്ടി…. പ്രണയിച്ച അല്ലേൽ താലികെട്ടിയ പെണ്ണിനു വേണ്ടി നമ്മളാണുങ്ങളെന്തും ചെയ്യോന്ന്…….! എന്നാൽ ഉടുതുണി പോലെ കൂടെ നടക്കുന്ന ചങ്ങായിയ്ക്കു വേണ്ടി ചെയ്യുന്നതിന്റെ ഒരംശം നമ്മളിവർക്കു വേണ്ടി ചെയ്യാറില്ല എന്നതാണ് സത്യം……..! ഒരുപക്ഷേ അതിനു കണക്കു സൂക്ഷിയ്ക്കാനറിയാത്ത കൊണ്ടാവണം നമ്മളതോർത്തു വെയ്ക്കാത്തതും അതിനു റാങ്കിടാത്തതും……….!

    ……ചേച്ചിക്കുട്ടിയുടെ സ്നേഹം കണ്ടപ്പോൾ ഇങ്ങനേയും അനിയന്മാരെ സ്നേഹിയ്ക്കുന്ന ചേച്ചിമാരുണ്ടല്ലേ എന്നു ചിന്തിച്ചുപോയി………! ഇവിടുള്ളൊരു സാധനം രാവിലെ വണ്ടീടെ കീ ചോദിച്ചതിന് അടുപ്പിലിരുന്ന വിറക് കൊള്ളിയ്ക്കു കുത്തിയതേയുള്ളൂ……….!

    …….എന്തേലും പറയണോലോ എന്നുകരുതി പറഞ്ഞതാ…… സംഗതി എനിയ്ക്കത്രയ്ക്കിഷ്ടായി ഈ ഭാഗം………!

    …….എന്നെ വില്ലനാക്കി അടിച്ചു നശിപ്പിച്ചെങ്കിലും സാരമില്ല, രാഹുലിന് മീനാക്ഷിയെ കൊടുത്തല്ലോ….. എനിയ്ക്കതു മതിയേ, അവനങ്ങനെ തന്നെ വേണം……..! എംഎൽഎയുടെ മോനല്ലേ….. അപ്പോൾ പകരം വീട്ടുവാണേൽ കൂടെയൊരു ഡോക്ടറുള്ളത് നല്ലതാ…. ഒരു മൊബൈൽ ഹോസ്പിറ്റൽ……….!

    ……സംഗതി നീ എഴുതിപ്പോണ ഫോർമാറ്റ്‌ സൂപ്പറാ…….! പ്രെസെന്റും പാസ്റ്റും തമ്മിൽ നല്ല ബോണ്ടിങ്ങുണ്ട്……..! പക്ഷേ, കഴിഞ്ഞ ഭാഗത്തെടുത്ത ബ്രേക്കിൽ വന്ന പോരായ്മ കൊണ്ടാകണം ഈ ഭാഗത്തിന്റെ തുടക്കത്തിൽ ചെറിയൊരു കൺഫ്യൂഷനടിച്ചത്……….! പോരാത്തേന് അജ്ഞാത സുന്ദരിയെ കണ്ടെഴുന്നേറ്റപ്പോൾ പാസ്റ്റ് കഴിഞ്ഞുവെന്നാ ഞാൻ കരുതിയിരുന്നേ………!

    ……പിന്നെ കുഞ്ഞൊരു കാര്യം, നമ്മൾ പ്രെസെന്റെഴുതുന്നതിൽ നിന്നും ചില വാക്കുകൾ പാസ്റ്റെഴുതുമ്പോൾ ചേഞ്ച്‌ ചെയ്യണം, ഡയലോഗ്സിലല്ല നരേഷനിൽ………! അതായത്, നമ്മൾ പ്രെസെന്റിൽ പറയുമ്പോൾ ഇന്ന്…. ഇങ്ങനെ…. ഇത്… ഇവിടെ…. ഇങ്ങനുള്ള വാക്കുകൾ ഉപയോഗിയ്ക്കുമ്പോൾ പാസ്റ്റിൽ അന്ന്…. അങ്ങനെ…. അത്… അവിടെ എന്നു തന്നെ ചേർക്കണം………! അതുപോലെ പാസ്റ്റിൽ നാളെ എന്നല്ല….. അടുത്ത ദിവസം എന്നാ വരുക….. ഇന്നലെ തലേദിവസവും………! ഇതെല്ലാം നരേഷനെഴുതുമ്പോളാ കേട്ടോ…. അല്ലാതെ ഡയലോഗിലല്ല……….! നീ ഇതുപോലെ ചേർത്തില്ല എന്നല്ല, പക്ഷേ പലയിടത്തും അല്ലാതെ കണ്ടു…. അതുകൊണ്ട് പറഞ്ഞതാ……….! വേറെ പ്രശ്നമൊന്നുമില്ല, ഒന്നു വായിച്ചു നോക്കുമ്പോൾ ചില കാര്യങ്ങൾ ആവശ്യമില്ലെന്ന് തോന്നില്ലേ…. അതൊക്കെ വെട്ടിക്കുറച്ചാൽ മതി……..! വേറെ ലെവലായിക്കോളും നീയ്………! അത്രയ്ക്കു കാലിബറുണ്ട് നിനക്ക്………..!

    ……പിന്നെ ചോദിയ്ക്കാൻ വിട്ടുപോയി, സ്വപ്നസുന്ദരി ആരാധ്യയാണല്ലേ……..?? നന്നായി……! ഇനിയിപ്പോൾ അവളെ കണ്ടുപിടിയ്ക്കണമല്ലോ…….! അല്ലപ്പോൾ അവളാണോ ആ മുറിയ്ക്കുള്ളിലുളേള…….?? അങ്ങനാണേൽ ഇപ്പൊ നടക്കാമ്പോണത് നിന്റെ കല്യാണമാവും ല്ലേ………?? അപ്പൊ ചിന്നുവോ…….?? ആ എന്തരോ…. നീയെന്തായാലും അടുത്ത പാർട്ട്‌ പെട്ടെന്നാക്കാൻ നോക്ക്……..!

    …….എല്ലാ ഭാവുകങ്ങളും, ഇനിയുള്ള എഴുത്തും നന്നായി തന്നെ എഴുതാൻ സാധിയ്ക്കട്ടേ……..!

    -Arjun dev

    1. വിഷ്ണു?

      അർജുൻ ♥️
      നിനക്ക് ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം?.പെട്ടെന്ന് ഓർമ വന്നത് അങ്ങ് എഴുതി വെച്ചു എന്ന് മാത്രം..അല്ലാതെ എനിക്ക് ഇതൊന്നും പറ്റില്ല?.

      ചങ്കിന് ഒരു പ്രശ്നം വന്നാൽ നമ്മൾ എത്തും എന്നത് പിന്നെ ഒരു പ്രകൃതി നിയമം അല്ലേ..അത് അങ്ങനെ തന്നെ വരൂ..

      അതെനിക്ക് ഇഷ്ടായി..നിനക്ക് അല്ലേലും ഒരു കുത്തിൻ്റെ കുറവ് ഉണ്ടായിരുന്നു..അത് ചേച്ചി ആയിട്ട് തന്നെന്ന് ഞാൻ അങ്ങ് കരുതും..പിന്നെ നിന്നെ വച്ച് നോക്കിയാൽ അതാവും പാവം ആർക്കറിയാം?..
      പിന്നെ ചേച്ചികുട്ടിക്ക് അവൻ തൻ്റെ നഷ്ടപെട്ട സഹോദരൻ ആണ്..അതൊക്കെ ഇനിയും ഉണ്ടാവും..ഇപ്പൊ ഇവനും മറ്റാരെക്കാളും ഇഷ്ടം ചേച്ചിയെ തന്നെയാണ്?

      എഴുത്ത് പെട്ടെന്ന് തന്നെ തീർക്കണം എന്ന് ആഗ്രഹം ഉണ്ട്.പക്ഷേ നടക്കുന്നില്ല..കാര്യം ലാബ് എക്സാം കഴിഞ്ഞ് എനിക്ക് എഴുതാൻ സമയം ഉണ്ടായിരുന്നു.പക്ഷേ ചില ദിവസം പറ്റുന്നില്ല..പിന്നെ രാഹുൽ തെറി പറയാൻ തുടങ്ങിയപ്പോ അങ്ങ് തീർത്തു എന്ന് പറയാം..എന്നിട്ടും ഈ കുട്ടൻ പോസ്റിയത് നാലാം പക്കം ആണ്?

      നിൻ്റെ എല്ലാ സുഗ്ഗേഷണും നോക്കാറുണ്ട്..പറഞ്ഞ കാര്യം സെറ്റ് ആക്കാം?.

      നീ പറഞ്ഞ കാര്യത്തിൽ എനിക്കും ചില സംശയം അതാണ് ഇപ്പൊ ഞാൻ കുടുങ്ങി നില്കുന്നത്.എന്തേലും ഒക്കെ കാണിച്ച് അതൊന്നു സെറ്റ് ആക്കി കഴിഞ്ഞ് അടുത്ത ഭാഗം ഇങ്ങ് ഇട്ടേക്കാം ?

      നീ പറയുന്ന ഓരോന്നും തുടർന്ന് എഴുതാൻ ഒരു ആത്മവിശ്വാസം ഒക്കെ തരുന്നുണ്ട്..അപ്പോ സ്നേഹം♥️

  14. Ippozha macha vayikunne
    Senti bagam anallo
    Aradhya enne paranja chinnunte aa chechi alle athe
    Avalke entha sambaviche
    Ente manasil thoniyatharikaruthe enne njan agrahikunnu
    Anyway waiting for next part

    1. വിഷ്ണു?

      Joker♥️

      സെൻ്റി ആയിപോയി..?.ആരാധ്യ ചിന്നുവിൻ്റെ കോളേജിലെ ചേച്ചി തന്നെ..അവൾക് എന്താണ് സംഭവിച്ചത് എന്ന് എനിക്കും അറിയില്ല..എല്ലാം എപ്പോഴും നമ്മൾ ഉദ്ദേശിക്കുന്ന പോലെ ആവണം എന്ന് ഇല്ലല്ലോ?.എന്തായാലും കാത്തിരുന്നു കാണുക..
      സ്നേഹം♥️?

        1. വിഷ്ണു?

          @പോരാളി

  15. വിഷ്ണു ? ബ്രോ…. ❤️

    സംഭവം തുടക്കം എന്താ സംഭവിക്കുന്നേ എന്ന് ഒരു സംശയം ഉണ്ടായെങ്കിലും പിന്നെ പിന്നെ എല്ലാം ശെരിയായി വന്നു…

    ചിന്നുവിന് എന്തേലും പറ്റുമോ എന്ന് പേടിച്ചു… എന്തായാലും ഒന്നും പറ്റിയില്ല… ഹാ വിഷ്ണുവിന്റെ നായിക വരുന്നുണ്ടല്ലോ… ഹാ വന്നോട്ടെ പോന്നോട്ടെ… ??

    പിന്നെ രാഹുല്‍ ആ ഡോക്ടറുട്ടിയെ കെട്ടുന്നത് നന്നാവും. ചക്കിക്കൊത്ത ചങ്കരൻ തന്നെ…

    പിന്നെ വിഷ്ണു, അര്‍ജുന്‍, രാഹുല്‍, DK… എല്ലാ തൊരപ്പന്മാരും ഉണ്ടല്ലോ… എന്നെ കുട്ടണ്ട കേട്ടോ…(നീ നല്ലവനാ അത് കൊണ്ട്‌ അങ്ങനെ ഒന്നും ചെയ്യില്ല ??)

    അപ്പൊ നന്നായി തന്നെ അവസാനിപ്പിച്ചു. കാത്തിരിക്കുന്നു നായികയുടെ വരവിനായി… ♥️❤️

    സ്നേഹത്തോടെ
    ഖൽബിന്റെ പോരാളി ?

    1. രാഹുൽ പിവി

      ഞാൻ അത്ര നല്ലവൻ അല്ലാത്തത് കൊണ്ട് നിന്നെ ഞാൻ കൂട്ടും

    2. Athinum kooti devasuranil ille pinnentha

      1. അവന്‍ ശെരിയല്ല… പറഞ്ഞിട്ട് കാര്യമില്ല ??

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          നിനക്ക് കോളേജ് റോമിയോ യുടെ വേഷം തന്നെ എന്നെ തന്നെ ഇങ്ങനെ പറയണം??

          1. നാളെ ഒരു സുപ്രഭാതത്തില്‍ നീ എന്നെ വില്ലൻ ആക്കും ചിലപ്പോ… ??

            പറയാന്‍ പറ്റില്ല ??♥️

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            ഏയ്‌..

          3. കഥ ഇവിടേ വരുമ്പോൾ അറിയാം റോമിയോ ആണോ അംബി ആണോ ന്നു ??

    3. വിഷ്ണു?

      പോരാളി?

      ചിന്നുവിനേ നമ്മുക്ക് അങിനെ അങ്ങ് വിട്ടുകലയാൻ പറ്റില്ലല്ലോ..പേടിച്ച് പോയോ നീ?.

      നായിക ഒക്കെ വന്നിട്ടുണ്ട്..പക്ഷേ ബാക്കി എനിക്ക് എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല..?

      രാഹുലിൻ്റെ true love ആണ് കേട്ടോ..അവന് മീനാക്ഷിയെ അത്രക്ക് ഇഷ്ടവാ?

      പോരാളിയും, പിവിയുടെയും ഒക്കെ ആലോചനയിൽ ആണ്.പിന്നെ ആദ്യ ഭാഗത്തിൽ അല്ലാതെ ഈ ഭാഗത്ത് മാത്രം വന്നവർ എല്ലാം എഴുതിയ ഇടയ്ക്ക് ഓർമ വന്ന പേരുകൾ ആണ്..(ഞാൻ ഒരു മാന്യൻ ആണ്?)

      നായിക വരട്ടെ.. എന്തവുമോ എന്തോ??

      സ്നേഹം?♥️

      1. True Love ??

        പിന്നെ പിവി ക്ക് നല്ല വേഷം കൊടുക്കണേ… പണ്ട്‌ ആരോ കോഴി വേഷം കൊടുത്തു എന്ന് പറഞ്ഞ്‌ ഇപ്പോഴും ചെക്കന്‍ വിഷമത്തിലാ… ??

        എന്തായാലും നീ എഴുത്… നിന്റെ പ്രണയം എങ്ങനെ എന്ന് അറിയാലോ ??♥️

          1. രാഹുൽ പിവി

            അതിന് മുമ്പേ ഞാൻ കോഴി ആയത് നീ കണ്ടില്ലേ

          2. @മേനോൻ കുട്ടി

            അവന്‍ ആണോ… എന്തായാലും വല്യ ചതി ആയി പോയി…

            പാവം PV???

        1. വിഷ്ണു?

          പാവം ആരാണോ ആ പിവിയെ കോഴി ആക്കിയത്?
          പിന്നെ പ്രണയം ആണ് പണി..എനിക്ക് അറിയൂല്ല..ഞാൻ കോപ്പി അടിക്കാൻ പൊവാണ് ?

          1. രാഹുൽ പിവി

            എന്നെ കോഴിയാക്കി എഴുതിയ തെണ്ടിക്ക് ഞാൻ പിന്നെ കൊടുത്തോളാം.ഇനി എഴുതുന്നത് അവന് വേണ്ടി ആയിരിക്കും

          2. വിഷ്ണു?

            Im waiting ??

          3. @രാഹുൽ പിവി

            മോനെ നീ സംയമനം പാലിക്കണം… നീ തിരിച്ച് കൊടുത്തു എന്ന് വെച്ച് നിനക്ക് വന്ന ചീത്ത പേര്‌ മാറുമോ…

            വിട്ടുകളയണം ബ്രോ??

          4. പേടിയുണ്ടോ… പേടിക്കണ്ട ദേവാസുരൻ 5 വരുമ്പോൾ സന്തോഷമാകും ???

          5. അങ്ങനെ പേടി ഒന്നുമില്ല…

            ഇത്തല്ല… ഇതിനപ്പുറവും ചാടി കടന്നവനാണീ…???

          6. വിഷ്ണു?

            @പോരാളി
            പിന്നല്ലേ.. പോരാളിയാണ് എൻ്റെ ഹീറോ?

  16. എനിക്ക് ഈ ഭാഗം ഒരുപാട് ഇഷ്ടപ്പെട്ടു.pwoliye.. കാരണം എല്ലാം ഉണ്ടായിരുന്നു ആക്ഷൻ ഡ്രാമ റോമൻസ് എല്ലാം.. അവൻ്റെ സ്വപ്നത്തിലെ സുന്ദരിയെ കാണാൻ തിടുക്കയി.. അടുത്ത partinayi കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️

    1. വിഷ്ണു?

      ഇന്ദുസേ?

      രാവിലെ മുതലേ കമൻ്റിനു വേണ്ടി വെയ്റ്റ് ചെയ്തതിൽ ഒരാള്?.എല്ലാം ഇഷ്ടമായി എന്നു അറിഞ്ഞതിൽ സന്തോഷം?.സ്വപ്നത്തില് ഉള്ള ആളുടെ അടുത്ത് വരെ എത്തിച്ചിട്ടുണ്ട്..ബാക്കി എന്താണോ എന്തോ?.അടുത്ത ഭാഗം അധികം വൈകാതെ തരാൻ ശ്രമിക്കാം..

      ഒരുപാട് സ്നേഹം?❤️

Comments are closed.