കാത്തിരിപ്പ് ??? [നൗഫു] 4347

അവസാന ദിവസം വരെ എന്റെ ഇക്കയുടെ കൂടെ തന്നെ ആയിരുന്നല്ലോ എന്ന ഒരു സമാധാനവും ഉണ്ടാകുമല്ലോ…

ഞാൻ അവളുടെ വായ പൊത്തി പിടിച്ചു…

 

അവളെ ഒന്ന് ചേർത്ത് നിർത്തി…

 

പടച്ചോൻ കൈ വിടില്ല… അവളെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു…

 

▪️▪️▪️

ഒരായിരം ഓർമ്മകളുമായി ഞാൻ ആ റൂമിലേക്കു കടക്കുമ്പോൾ…

 

എന്റെ സെമി ഞാൻ വരുന്നതും നോക്കി ആ ബെഡിൽ തല ചെരിച്ചു കിടക്കുന്നുണ്ട്…

 

അവളുടെ മുന്നിലേക്ക് നടക്കാൻ എനിക്ക് ധൈര്യമില്ലായിരുന്നു…

 

അവളെ എന്ത് പറഞ്ഞ് ആശ്വാസിപ്പിക്കാൻ കഴിയും…

 

ഒമ്പത് കൊല്ലത്തെ എന്റെയും അവളുടെയും പ്രാർത്ഥന ഇന്ന് മണ്ണിനടിയിൽ ആണെന്നോ…

 

ഞങളുടെ മാലാഖയെ പടച്ചോൻ എന്റെ കയ്യിലേക് തന്നത് ആ പച്ചമണ്ണിൽ വെക്കാനായിരുന്നെന്നോ…

 

ഇല്ല അവളുടെ മുഖത്തേക് നോക്കുവാൻ എനിക്ക് സാധിക്കുന്നില്ല…

 

ഒമ്പത് മാസവും പത്തു ദിവസവും ഒരു മഴ തേടുന്ന വേയമ്പലിനെ പോലെ… ചം

എന്റെ പെണ്ണ് തലോടികൊണ്ടിരുന്ന പൊന്നു മോളെ…

ഒരു നോക്കൂ കാണുവാൻ പോലും നീ അനുവദിച്ചില്ലല്ലേ റബ്ബേ….

ഞാൻ അവളുടെ അരികിലായി പോയി നിലത്തേക് നോക്കി നിന്നു…

 

അവൾ മെല്ലെ ബെഡിൽ നിന്നും കുറച്ചുയർന്നു ചാരി ഇരുന്നു…

 

എന്നെ തന്നെ നോക്കി ഒന്ന് പുഞ്ചിരി തൂകി…

 

പതിയെ പറഞ്ഞു തുടങ്ങി…

നമ്മളെ തോൽപിച്ചുവല്ലേ പടച്ചോൻ…

84 Comments

  1. Sangadappeduthi allo bro

  2. ഹൃദയത്തിൽ തട്ടിയ രചന..നൊമ്പരപ്പെടുത്തി വല്ലാതെ.. നന്നായി എഴുതി.. ആശംസകൾ നൗഫു?

    1. താങ്ക്യൂ മനൂസ് ???

  3. ഇന്നാണ് വായിക്കാൻ കഴിഞ്ഞത് …

    എല്ലാം ഒരു നിയോഗം ആണ്…

    കഥ നന്നായിരുന്നു.. ഇഷ്ട്ടപെട്ടു…

    ♥️♥️♥️♥️

    1. താങ്ക്യൂ pappan ???

  4. ഇത് വായിച്ചപ്പോൾ മനസ്സിൽ തോന്നിയ പ്രാർത്ഥന ഇതാണ് എന്റെ 102 കുട്ടികൾക്കും ഒരാപത്തും വരുത്തരുതേന്ന് …

    നൗഫു അണ്ണാ ? വെറുതെ കരയിപ്പിക്കാൻ ??❣️?

    1. ???

      ഞാൻ പാവം ???

Comments are closed.