കാത്തിരിപ്പ് ??? [നൗഫു] 4423

കാത്തിരിപ്പ് ???

Kaathirippu | Author : Nofu

 

“””മോഹങ്ങൾ നിറഞ്ഞു കവിഞ്ഞൊരു പളുങ്ക് പാത്രം….പൊട്ടി തകർന്നങ്ങുപോയ്….

ഭുജങ്ങൾ ശിരസ്സിൽ ചേർത്തു ഇരുന്നു ഞാൻ… എന്നിലെ സങ്കടം ഒഴുകി കളയുവാൻ “””

കാത്തിരിപ്പ്…..

മാസം 7 ആയപ്പോൾ അവളുടെ വീട്ടിൽ നിന്നും കൂട്ടി കൊണ്ട് പോകുവാനായി ഉമ്മയും കുറച്ച് ബന്ധുക്കളും വന്നു…

 

ആ സമയം വരെ വീട്ടിലേക് പോകുന്നതിൽ സന്തോഷിച്ചു നടന്നിരുന്നവൾ….

അവരെ കണ്ട ഉടനെ മുഖത്തെ തെളിച്ചമെല്ലാം പോയി…

അവളുടെ മുഖത്തേക്ക്  എന്തോ സങ്കടം വന്നു കയറുവാൻ തുടങ്ങി…

ഞാൻ ഇതെല്ലാം കാണുന്നുണ്ട് …

 

എന്ത് പറ്റി ഇവൾക്ക്…

എന്റെ മനസ് ചെറുതായി വ്യാകുല പെടുവാൻ തുടങ്ങി…

അവൾ ഇടക്കിടെ എന്നെ തന്നെ നോക്കി നിൽക്കുന്നു…

 

ഞാൻ അവളുടെ കൈ പിടിച്ചു കൊണ്ട് ഞങളുടെ റൂമിനകത്തേക് കയറി…

എന്താ മുത്തേ നിന്റെ മുഖത്തിനൊരു വാട്ടം…

അവൾ മുഖം കുനിച്ചു മറുപടി പറഞ്ഞു ഒന്നു മില്ല ഇക്കാ…

ഞാൻ ആ മുഖം മെല്ലെ ഉയർത്തി…

ആ കണ്ണുകൾ രണ്ടു നിമിഷം കൊണ്ട് കലങ്ങി മറഞ്ഞിരുന്നു…

 

ചുവന്നു തുടുത്ത ആ കണ്ണിൽ നോക്കി ഞാൻ പറഞ്ഞു….

എന്ത് പറ്റി എന്റെ മോൾക്… സുഖമില്ലേ…

 

ഇക്കാ… ഞാൻ പോകണോ…

 

ഞാൻ ഇവിടെ തന്നെ നിന്നോളാം…

84 Comments

  1. Sangadappeduthi allo bro

  2. ഹൃദയത്തിൽ തട്ടിയ രചന..നൊമ്പരപ്പെടുത്തി വല്ലാതെ.. നന്നായി എഴുതി.. ആശംസകൾ നൗഫു?

    1. താങ്ക്യൂ മനൂസ് ???

  3. ഇന്നാണ് വായിക്കാൻ കഴിഞ്ഞത് …

    എല്ലാം ഒരു നിയോഗം ആണ്…

    കഥ നന്നായിരുന്നു.. ഇഷ്ട്ടപെട്ടു…

    ♥️♥️♥️♥️

    1. താങ്ക്യൂ pappan ???

  4. ഇത് വായിച്ചപ്പോൾ മനസ്സിൽ തോന്നിയ പ്രാർത്ഥന ഇതാണ് എന്റെ 102 കുട്ടികൾക്കും ഒരാപത്തും വരുത്തരുതേന്ന് …

    നൗഫു അണ്ണാ ? വെറുതെ കരയിപ്പിക്കാൻ ??❣️?

    1. ???

      ഞാൻ പാവം ???

Comments are closed.