എന്റെ ഗീതൂട്ടി ??[John Wick] 233

മൂത്തത് ആൺകുട്ടിയാണ്….അവൻ എന്നെക്കാളും 4 വയസ്സിനു ഇളപ്പമുണ്ട്…

അവന്റെ പേര് ഇഷാൻ….അവൻ ഇപ്പോൾ പ്ലസ് വണിൽ പഠിക്കുന്നു…..

 

അവൻ ആണെന്റെ വലം കൈ….എന്തിനും ഏതിനും കുട്ടേട്ടാ എന്ന് വിളിച്ച് എന്റെ പിന്നാലെ അവൻ ഉണ്ടാകും….

ഇളയച്ഛന്റെ രണ്ടാമത്തെ മകളുടെ പേര് ഇഷാന എന്നാണ്….അവളെ കാണാനും നല്ല ഭംഗിയാണ്….എല്ലാരും അവളെ ഇഷു എന്നാണ് വിളിക്കാറ്….

 

അവൾ ഒൻപതിൽ പഠിക്കുന്നു…ഇഷാനും ഇഷുവും ഒരേ സ്കൂളിൽ പഠിക്കുന്നു…

 

ഇത്രയും നേരം ഞാൻ പറഞ്ഞത് എന്റെ കുടുംബ കഥ…ഇതെല്ലാം എന്നോട് അച്ഛൻ പറഞ്ഞു തന്ന കഥകളാണ്….

 

ഇനി നേരത്തെ പറഞ്ഞ ഓൾഡ് ഗുയ്സ്‌… അഥവാ നമ്മുടെ പിതാശ്രീ ആൻഡ് ബ്രോസ്….എന്ത് ചെയ്യുന്നു എന്ന് നോക്കാം….

 

അച്ഛൻ ഇപ്പോഴും കർഷകൻ ആണ്….മുത്തശ്ശിയുടെ ആ പഴയ കണ്ടത്തിൽ എല്ലാ കൊല്ലവും അച്ഛൻ കൃഷി ഇറക്കാറുണ്ട്….

 

പണ്ടത്തെ ആ ചെറിയ സൂപ്പർ മാർക്കറ്റിനെ അച്ഛനും ചെറിയച്ഛനും കൂടെ പുതുക്കി….ഇപ്പൊ ഞങ്ങടെ ഗ്രാമത്തിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ് ഞങ്ങളുടേതാണ്….

 

കൂടാതെ ഇപ്പൊ അച്ഛന് ഒരു റെസ്റ്റോറന്റ് കൂടെയുണ്ട്….അത് ടൗണിൽ ആണ്… അച്ഛൻ കൂടുതൽ നേരവും അവിടെയാണ്….

 

ചെറിയച്ഛൻ ജോലിയുടെ കൂടെ അച്ഛന്റെ റെസ്റ്റോറന്റിൽ ഒരു പാർട്ണർ ആയി….ഇളയച്ഛന് അതിനോടൊന്നും താല്പര്യമില്ലാത്തതിനാൽ ഇപ്പൊ ഒരു കൃഷി ഓഫീസർ ആണ്…

 

ഇളയച്ഛനും ഇളയമ്മയും ഒരേ സ്ഥലത്ത് തന്നെയാണ് ജോലി ചെയ്യുന്നത് എന്നത് കൊണ്ട് അവർക്കും സുഖമാണ്…

 

ഇപ്പോ രണ്ട് പേർക്കും ഞങ്ങടെ നാട്ടിലെ കൃഷി ഭവനിൽ തന്നെയാണ് ജോലി എന്നതും സൗകര്യം കൂട്ടുന്നു….

 

വീടിന്റെ ഇൻ ചാർജ് അമ്മയ്ക്കും ചെറിയമ്മക്കും കൂടെയാണ്….വീട്ടിൽ അവരെ സൂപ്പർവൈസ് ചെയ്യാൻ സരസ്വതിയമ്മയുമുണ്ട്…..

 

ഞെട്ടണ്ട മുത്തശ്ശിയുടെ പ്രായമുണ്ടെങ്കിലും അച്ഛനൊക്കെ വിളിക്കുന്നത് കേട്ട് ഞാനും അങ്ങനെയാ വിളിക്കാറ്….

 

അപ്പൊ ബാക്ക് ടു പ്രെസെന്റ്…..

57 Comments

  1. ഇഷ്ടായി മോനെ…?♥️

    1. ഹോ നീ ഇപ്പഴേലും ഒന്ന് വായിച്ചല്ലോ ?

      തിരുപ്പതി ആയി ?

  2. മാലാഖയെ പ്രണയിച്ചവൻ

    Wicken ബ്രോ ഇന്നാണ് വായിക്കുന്നത് 1st part വായിച്ചപ്പോൾ തന്നെ കഥ ഇഷ്ടമായി ❤️.

    1. ഇഷ്ട്ടപെട്ടതിൽ ??

Comments are closed.