എന്റെ ഗീതൂട്ടി ??[John Wick] 233

     എന്റെ ഗീതൂട്ടി ??

[John Wick]

 

View post on imgur.com

 

പ്രിയപ്പെട്ട സുഹൃത്തുക്കളെ….എന്നെ അറിയാമല്ലോ….അതേ ഞാൻ തന്നെ….ചിലരുടെ John Wick….ചിലരുടെ വിക്കൻ….ചിലരുടെ വിക്കൂട്ടൻ…. ഈ സൈറ്റിലെ വെറുമൊരു വായനക്കാരൻ ആയിരുന്ന ഞാൻ ഇന്ന് ഇതേ സൈറ്റിൽ ഒരു എഴുത്തുക്കാരൻ ആണെന്ന് ഓർക്കുമ്പോൾ അതിശയം തോന്നുന്നു….

 

അതിനെല്ലാം കാരണം നിങ്ങളാണ്….എന്റെ പ്രിയപ്പെട്ട സഹോദരങ്ങൾ….എന്റെ കൂട്ടുകാർ…. അവരുടെ പ്രചോദനം ഇല്ലായിരുന്നെങ്കിൽ….ചിലപ്പോൾ ഞാൻ ഇവിടെ ഒരു കഥ ഇടുക കൂടെ ഉണ്ടാവില്ലായിരുന്നു….

 

ഓരോ ചുവടിലും എന്നെ സഹായിക്കാൻ ഇവിടെ എല്ലാവരും ഉണ്ടായിരുന്നു….കൂട്ടത്തിലെ ഇളയവൻ എന്നത് കൊണ്ട് തന്നെ….എനിക്ക് ഇവിടെ കൂടുതലും ഏട്ടന്മാരും ചേച്ചിമാരുമാണ് ഉള്ളത്….അവർ എല്ലാം തന്നെ എന്റെ പോരായ്മകൾ ചൂണ്ടി കാണിച്ചും മറ്റും എന്നെ തിരുത്തി….

 

എന്റെ ഇത് വരെയുള്ള എല്ലാ കഥകൾക്കും സപ്പോർട്ട് നൽകിയ എന്റെ കൂട്ടുകാരോടും….സഹോദരങ്ങളോടും ….എന്റെ പ്രിയപ്പെട്ട വായനക്കാരോടും ഞാൻ നന്ദി അറിയിക്കുന്നു….ഇനിയും നിങ്ങളുടെ സപ്പോർട്ട് എനിക്ക് വേണം….

 

ഈ കഥയുടെ ടീസർ പലരും വായിച്ചിരിക്കും….. ഒരു പ്രണയ കഥയാണിത്…. എന്റെ തന്നെ ജീവിതത്തിലെ ഒരു കൊച്ചു ഏടിനെ ഭാവനയിൽ കുതിർത്തു എഴുതിയതാണ്….??

 

ഇത്രയും കാലം തന്ന സപ്പോർട്ട് ഇനിയും നിങ്ങളിൽ നിന്നു ഞാൻ പ്രതീക്ഷിച്ചു കൊണ്ട് തുടങ്ങുന്നു…..

എന്റെ ഗീതൂട്ടി ??

*******************************************************

ഞാൻ കുളികഴിഞ്ഞു ബാത്രൂംമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി വന്നു… കട്ടിലിലേക്ക് നോക്കിയപ്പോൾ പ്രതീക്ഷിച്ചത്പോലെത്തന്നെ എനിക്കിടാൻ ഉള്ള ഷർട്ടും മുണ്ടും അവിടെ ഇരിപ്പുണ്ട്…..

 

ഈ സ്ത്രീകൾക്ക് മജെന്തയോട് എന്തോ ഒരിതുണ്ടെന്ന് എനിക്ക് തോന്നി….കാരണം അവൾ എടുത്ത് വെച്ചിരിക്കുന്നതും മജെന്താ കളർ ഷർട്ടും അതേ കളർ മുണ്ടുമാണ്….

 

അപ്പോഴേ ഉറപ്പിക്കാം അവളും മജെന്താ കളർ സാരീ ആയിരിക്കും എന്ന്…

 

ഈ പെണ്ണിത് എന്ത് ഭാവിച്ചണാവോ….ഇപ്പൊ തന്നെ എല്ലാരേം അറിയിക്കണ ലക്ഷണമുണ്ട്…

57 Comments

  1. ഇഷ്ടായി മോനെ…?♥️

    1. ഹോ നീ ഇപ്പഴേലും ഒന്ന് വായിച്ചല്ലോ ?

      തിരുപ്പതി ആയി ?

  2. മാലാഖയെ പ്രണയിച്ചവൻ

    Wicken ബ്രോ ഇന്നാണ് വായിക്കുന്നത് 1st part വായിച്ചപ്പോൾ തന്നെ കഥ ഇഷ്ടമായി ❤️.

    1. ഇഷ്ട്ടപെട്ടതിൽ ??

Comments are closed.