പാസ്സ്പോർട്ടിൽ എന്റെ പുതിയ ഫോട്ടോ കണ്ടപ്പോൾ ആണ് ഒരു സമാധാനം ഒക്കെ ആയത്…
രാഗവ് : “ഞങ്ങൾ നിങ്ങളെ എയർപോർട്ടിൽ കൊണ്ടുപോയി വിടാം. അവിടെ സെക്ഷൻ D യിലുടെ മാത്രമേ നിങ്ങൾ കയറാൻ പാടൊള്ളു… എന്നിട്ട് അവിടെ നിൽക്കുന്ന സെക്യൂരിറ്റിയുടെ അടുത്ത് ഈ കാർഡ് കൊടുക്കണം…”
എന്നും പറഞ്ഞു ആ കാർഡ് അയാൾ എന്റെനേരെ നീട്ടി…
ഒരു പച്ച കാർഡ്…. ഒരു ചെറിയ ക്രെഡിറ്റ് കാർഡ് പോലെയാണ് ഇരിക്കുന്നത് എന്നാൽ ക്രെഡിറ്റ് കാർഡ് അല്ല…
ഞാൻ :”ശെരി ”
കുറച്ചു ദൂരത്തെ യാത്രക്ക് ശേഷം ഞങ്ങൾ എയർപോർട്ടിൽ എത്തി…
ഞങ്ങൾ ഇറങ്ങി. രാഗവ് ഇറങ്ങി ഡിക്കിയിൽ നിന്ന് ഒരു ബാഗ് എടുത്ത് തന്നു…
രാഗവ് : “ഇന്നാ.. പ്രൊജക്റ്റ് പ്യാകേജ്.ഇത് കറക്റ്റ് എത്തിക്കണ്ട സ്ഥലത്ത് എത്തിക്കണം.”
വിശാൽ ആ ബാഗ് വാങ്ങിച്ചു.
രാഗവ് : “അപ്പൊ ശെരി പോയി അടിച്ചുപൊളിച്ചിട്ട് വാ നമ്മക്ക് ട്രിപ്പ് ഒക്കെ കഴിഞ്ഞട്ട് കാണാം.”
ഒരു ഷേക്ക് ഹാൻഡും കൊടുത്ത് ഞങ്ങൾ പിരിഞ്ഞു. ഷേക്ക് ഹാൻഡ് കൊടുത്ത സമയത്ത് രാഗവിന്റെ മുഖത് ഒരു പുച്ഛ ചിരി ഉണ്ടായിരുന്നത് പോലെ എനിക്ക് തോന്നി…….
(തുടരും)
Super story waiting for next part
അടിപൊളി ആണു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
നല്ല കഥ തുടക്കം അടിപൊളി ?
അടുത്ത പാർട്ട് പെട്ടന്ന് കിട്ടും എന്ന് കരുതുന്നു
♥️♥️♥️
അലോഷി, കഥ തുടരട്ടെ. അഭിപ്രായം പറയാൻ ഉള്ള സീൻ ആയിട്ടില്ല. ന്നാലും ഒത്തിരി വൈകിക്കത്തെ ഓരോരോ പാർട്ട് പോരട്ടെ ട്ടോ ❤️❤️❤️
നല്ല അവതരണം.. മികച്ചൊരു തുടക്കം അതിലൂടെ കിട്ടി.. ചടുലമായ ശൈലിയിൽ തന്നെ പോകട്ടെ കഥ.. ആശംസകൾ?
താങ്ക്സ് bro ?
Continue bro
തുടക്കം ഗംഭീരം ആയി തുടങ്ങി, കുറെ ചോത്യങ്ങളും ബാക്കിയായി നില്കുന്നു അതൊക്കെ വരും ഭാഗങ്ങളിൽ ഉണ്ടാവുമെന്ന് കരുതുന്നു. അടുത്ത പാർട്ടുമായി വരിക.
| QA |
താങ്ക്സ് bro.
തുടക്കം അല്ലെ… എല്ലാം പയ്യെ അതിന്റെ മുറക്ക് വരും ?
♥️♥️♥️♥️?
???
കിടുക്കണം. നല്ല ത്രില്ലിങ് മൂഡ് ക്രിയേറ്റ് ചെയ്തു പോണം.ചുരുളുകൾ അഴിക്കുന്നത് പതിയെ ആവണം.അടുത്ത പാർട്ടിനു വെയിറ്റിങ്
താങ്ക്സ് bro.. ഇനി ivante character development aan. അടുത്ത പാർട്ട് ഉടൻ വരും bro.?
Broo inji pwolikk muth , iruttinde raajav , bhakki eithaan marakardh we will be waiting .
താങ്ക്സ് bro..
അടുത്ത ഭാഗത്തിന്റെ പണിപുരയിലാണ്..?
????
???
Bro starting kollam
താങ്ക്സ് bro ?
2nd പാർട്ട് എഴുത്തണം
എഴുതാം bro ?
ബ്രൊ വായിച്ചിട്ടില്ല ..
രാത്രിയിൽ വായിക്കാം…
ആദ്യാഭാഗത്തു കുറച്ച് ലൈനുകൾ വായിച്ചപ്പോൾ പറയുകയാണ്…
2nd പാർട്ട് തുടങ്ങുക്കോളൂ…
പൊളിച്ചടക്കണം ???
ആശംസകൾ ???
Thank u bro..
പൊളിച്ചടക്കിയിരിക്കും…?
????❤️❤️❤️ ?