” ഇന്ന് എനിക്ക് ഒരു ദുഃഖ വാർത്ത എല്ലാവരെയും അറിയിക്കാൻ ഉണ്ട് നമ്മുടെ എല്ലാവരുടെയും പ്രിയങ്കരനും പാവങ്ങളുടെ ദൈവവും ആയിരുന്ന സ്വാമി സുബ്രഹ്മണ്യ അയ്യർ അന്തരിച്ചു.”
ഞാൻ ഞെട്ടിത്തരിച്ചുപോയി………. കുറച്ചു നിമിഷത്തേക് എനിക്ക് നിന്ന സ്ഥലത്തുനിന്ന് അനങ്ങാൻ സാധിച്ചില്ല….
സുബ്രഹ്മണ്യ അയ്യർ…….. അന്തരിച്ചു…… ഇത് എന്റെ മനസിലൂടെ ഒരു മിന്നൽ പിണർ പോലെ കടന്നു പോയി…..
ഞാൻ വേഗം എന്റെ ഫോൺ എടുത്ത് ഇന്നത്തെ ഡേറ്റ് നോക്കി……..
എന്റെ ദേഹത്തുനിന്ന് വിയർപ്പുതുള്ളികൾ ഒലിക്കാൻ തുടങ്ങി….. ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥ…. കാണുന്നത് സത്യമോ മിഥ്യയോ എന്ന് സ്വന്തം കരണത്ത് അടിച്ചു ഉറപ്പു വരുത്തി…. അതെ സത്യം തന്നെ…
ജൂൺ 6, 2018…..
അപ്പൊ 2023 വരെ ഞാൻ സ്വപ്നം കണ്ടെന്നോ…. ഇല്ല… ഒരിക്കലും ഇല്ല……
ഞാൻ ആകെ വിറക്കാൻ തുടങ്ങി..
എന്തൊക്കെയാണ് ഇവിടെ സംഭവിക്കുന്നത്!
എനിക്ക് ആകെ പ്രാന്ത് പിടിക്കുന്നത് പോലെ തോന്നി….. ഞാൻ അഞ്ചു വർഷം പുറകോട്ട് വന്നിരിക്കുന്നു…….
ഞാൻ പതിയെ സംയമനം വീണ്ടെടുത്തു..
ഇതെല്ലാം ആരോടെങ്കിലും ഒന്ന് പറയാം എന്ന് വെച്ചാൽ അതും ഇല്ല.. എല്ലായിടത്തും ഞാൻ ഒറ്റകാണല്ലോ…. പറഞ്ഞാതന്നെ ആര് വിശ്വസിക്കും… ഇനി എനിക്ക് വട്ടാണെന്ന് പറയും ആൾകാർ… ഇനി അതുകൂടിയെ ഒള്ളു കേൾക്കാൻ…. ഏതായാലും എനിക്ക് ഇനി മരിക്കാൻ പേടിയില്ല…. എന്തായാലും വരാനുള്ളത് വഴിയിൽ തങ്ങാനും പോണില്ല….
ഒരു ദീർഘനിശ്വാസവും എടുത്ത് ഞാൻ കുളുമുറിയിൽ കയറി. എന്റെ ഡ്രെസ്സ് എല്ലാം അഴിച്ചുമാറ്റി…. പൈപ്പ് തുറന്നു…. വെള്ളം ബക്കറ്റിലോട്ട് വീഴുന്ന ഒച്ച മാത്രം കേൾക്കാൻ പറ്റുന്നോള്ളൂ…. ഞാൻ കണ്ണാടിയുടെ സൈഡിൽ വെച്ചിരിക്കുന്ന ബ്രഷ് എടുക്കാൻ വേണ്ടി അങ്ങോട്ട് തിരിഞ്ഞു….. കണ്ണാടിയിൽ എന്റെ പ്രതിബിംബം കണ്ടതും ഞാൻ ഞെട്ടിത്തരിച്ച് പുറകോട്ട് രണ്ട് അടി വെച്ചു….
“ഇത്…..”
എന്റെ ദേഹത്തെ പാണ്ട് മുഴുവൻ മാറിയിരിക്കുന്നു… ഗോതമ്പ് നിറം ഉള്ള എൻറെ തൊലിയുടെ നിറം ആണ് ഇപ്പോൾ… ഞാൻ നോക്കി…..തിരിച്ചും മറിച്ചും മതിവരുവോളം നോക്കി…. ഇത് സത്യം ആണോ എന്ന് അറിയാൻ ആ എക്സൈറ്റ്മെന്റിൽ ഞാൻ കൈയിൽ കിട്ടിയ ബ്ലേഡ് എടുത്ത് ഞാൻ എന്റെ കൈയിൽ വരഞ്ഞു…. ഉണ്ട്…. വേദന ഉണ്ട്.. രക്തവും ഉണ്ട്…. എനിക്കൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല… എന്റെ തലയിൽ ഒരു സ്ഫോടനം തന്നെ നടക്കുന്നുണ്ടായിരുന്നു… എന്റെ പാണ്ട് മാത്രമേ മാറിയുള്ളു..എന്റെ ശരീരം ഇപ്പോഴും മെലിഞ്ഞുണങ്ങി തന്നെയാണ് ഇരിക്കുന്നത്..അല്ല.. ഒരു സുപ്രഭാതത്തിൽ എനിക്ക് വല്ല സിനിമയിൽ ഒക്കെ കാണുന്നത് പോലെ ഉള്ള സൂപ്പർ പവർസ് ഒക്കെ കിട്ടിയിരുന്നേൽ എന്റെ ബോഡി ഒക്കെ ഇപ്പോൾ മസിൽ ഒക്കെ വന്നു വീർതിരിക്കണ്ടതല്ലേ…ഇനി വല്ല മാജിക് പവറും ആയിരിക്കോ…… ഞാൻ എന്റെ കൈ നീട്ടി എന്നിട്ട് പറഞ്ഞു..
“തീ…..”
ഇല്ല നോ റിയാക്ഷൻ….
“കരണ്ട് വരട്ടെ… കരണ്ട് വരട്ടെ…”
ഇല്ല.. അതും ഇല്ല. പിന്നെ ജെലോം, കാറ്റൊകെ നോക്കി അതും നെഹി…. അല്ല നിങ്ങക്ക് എന്നെ കുറ്റം പറയാൻ പറ്റില്ല… ഒരു റിലേയും തരാത്ത സംഭവങ്ങൾ ജീവിതത്തിൽ നടക്കുമ്പോൾ ഇതല്ല ഇതിനപ്പുറം തോന്നിയില്ലേൽ മാത്രമേ അത്ഭുതം ഒള്ളു….
വേറെ മാറ്റം ഒന്നും ഇല്ലന്ന് മനസിലായപ്പോൾ.. പെട്ടന്ന് തന്നെ കുളിച് പുറത്തേക് വന്നു… ഞാൻ വീണ്ടും ഓടി കണ്ണാടിയുടെ അടുത്തേക്ക് പോയി…. എന്താണ്
Super story waiting for next part
അടിപൊളി ആണു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
നല്ല കഥ തുടക്കം അടിപൊളി ?
അടുത്ത പാർട്ട് പെട്ടന്ന് കിട്ടും എന്ന് കരുതുന്നു
♥️♥️♥️
അലോഷി, കഥ തുടരട്ടെ. അഭിപ്രായം പറയാൻ ഉള്ള സീൻ ആയിട്ടില്ല. ന്നാലും ഒത്തിരി വൈകിക്കത്തെ ഓരോരോ പാർട്ട് പോരട്ടെ ട്ടോ ❤️❤️❤️
നല്ല അവതരണം.. മികച്ചൊരു തുടക്കം അതിലൂടെ കിട്ടി.. ചടുലമായ ശൈലിയിൽ തന്നെ പോകട്ടെ കഥ.. ആശംസകൾ?
താങ്ക്സ് bro ?
Continue bro
തുടക്കം ഗംഭീരം ആയി തുടങ്ങി, കുറെ ചോത്യങ്ങളും ബാക്കിയായി നില്കുന്നു അതൊക്കെ വരും ഭാഗങ്ങളിൽ ഉണ്ടാവുമെന്ന് കരുതുന്നു. അടുത്ത പാർട്ടുമായി വരിക.
| QA |
താങ്ക്സ് bro.
തുടക്കം അല്ലെ… എല്ലാം പയ്യെ അതിന്റെ മുറക്ക് വരും ?
♥️♥️♥️♥️?
???
കിടുക്കണം. നല്ല ത്രില്ലിങ് മൂഡ് ക്രിയേറ്റ് ചെയ്തു പോണം.ചുരുളുകൾ അഴിക്കുന്നത് പതിയെ ആവണം.അടുത്ത പാർട്ടിനു വെയിറ്റിങ്
താങ്ക്സ് bro.. ഇനി ivante character development aan. അടുത്ത പാർട്ട് ഉടൻ വരും bro.?
Broo inji pwolikk muth , iruttinde raajav , bhakki eithaan marakardh we will be waiting .
താങ്ക്സ് bro..
അടുത്ത ഭാഗത്തിന്റെ പണിപുരയിലാണ്..?
????
???
Bro starting kollam
താങ്ക്സ് bro ?
2nd പാർട്ട് എഴുത്തണം
എഴുതാം bro ?
ബ്രൊ വായിച്ചിട്ടില്ല ..
രാത്രിയിൽ വായിക്കാം…
ആദ്യാഭാഗത്തു കുറച്ച് ലൈനുകൾ വായിച്ചപ്പോൾ പറയുകയാണ്…
2nd പാർട്ട് തുടങ്ങുക്കോളൂ…
പൊളിച്ചടക്കണം ???
ആശംസകൾ ???
Thank u bro..
പൊളിച്ചടക്കിയിരിക്കും…?
????❤️❤️❤️ ?