ഏഴു കൊല്ലം………
പിന്നിടുള്ള ഏഴു കൊല്ലം മുഴുവൻ ഒരു കടത്തു കഴിക്കൽ പോലെ പോയി ജോലി..ലോഡ്ജ്.. ഒരു മാറ്റവും ഇല്ലാതെ കടന്നു പോയ ദിനങ്ങൾ ജീവിതത്തിനോട് വെറുപ്പ് തോന്നിയ കാലങ്ങൾ
എല്ലാത്തിനോടും വെറുപ് തോന്നിയ നിമിഷങ്ങൾ.. സൂയിസൈഡ് ചെയ്യാൻ ധൈര്യം ഇല്ലായിരുന്നു അല്ലേൽ അത് ആദ്യമേ ചെയ്താനെ. ചായാൻ ഒരു തോൾ കൊതിച്ചു നടന്ന കാലങ്ങൾ. അവസാനം ഒറ്റപ്പെടൽ മാത്രം. നാളത്തെ കുറിച്ചുള്ള ജിജ്ഞാസയാണ് നമ്മളെ ജീവിക്കാൻ പ്രയരിപ്പിക്കുന്നത്. അത് നഷ്ടപ്പെട്ടാൽ പിന്നെ നമ്മടെ മാനസിക നില തന്നെ തെറ്റും. കള്ളും കഞ്ചാവും ആയി ഓരോ ദിവസവും തള്ളി നീക്കി… ഇനി എന്ത്.. എന്നൊള്ള ഒരു ചോദ്യത്തിന് ഒരുതരം എന്റെ പക്കൽ ഉണ്ടായിരുന്നില്ല. ഡെയ്സി സിസ്റ്റർ മരിച്ചപ്പോൾ മുതൽ ദൈവത്തെയും വിശ്വാസങ്ങളും ഏല്ലാം ഞാൻ വെറുത്ത് തുടങ്ങിയിരുന്നു
Now I HATE GODS.
അങ്ങനെ ഇന്ന് ധൈര്യം സംഭരിച്ഛ് ഇറങ്ങിയതാണ് ഞാൻ ആത്മഹത്യാ ചെയ്യാൻ പാലത്തിന്റെ മുകളിൽ നിന്ന് ചാടാൻ വേണ്ടിയാണ് ഞാൻ പോയത് പക്ഷെ അവിടെ എത്തിയപോളേക്കും സംഭരിച് വെച്ച ധൈര്യം മുഴുവൻ ചോർന്ന് പോയി… അങ്ങനെ വീണ്ടും ഒന്നിനും കൊള്ളാത്ത കഴിവുകെട്ടവൻ ആയി തിരിച്ചു ലോഡ്ജിലേക് പോയികൊണ്ടിരിക്കുമ്പോൾ ആണ് ഇത് സംഭവിച്ചത്….Date : ജൂൺ 6, 2023
ഞാൻ താമസിക്കുന്ന ലോഡ്ജ് കുറച്ചധികം ഉള്ളിലേക്കു കേറിയിട്ടാണ് മെയിൻ റോഡ് കടന്ന് ഒരു കപ്പേളയുണ്ട് അതിന്റെ സൈഡിൽ ഉള്ള ഇടവഴി കയറിയാണ് ലോഡ്ജിലേക്ക് പോകേണ്ടത്. സമയം രാത്രി പന്ത്രണ്ടു മണി കഴിഞിരുന്നു അതുകൊണ്ട് തിരക്ക് ഒക്കെ കുറവായിരുന്നു….
പെട്ടന്ന് ആണ് അവിടെ റോഡ് സൈഡിൽ ഇരിക്കുന്ന ഒരു വയസായ സ്ത്രീയും മോളും എന്റെ ശ്രെദ്ധയിൽ പെട്ടത്. ആ സ്ത്രീക്ക് കാലിനു സാധിന്യം ഇല്ല. ചക്രങ്ങൾ ഉള്ള ഒരു മരപലകയിൽ ആണ് അവർ ഇരിക്കുന്നത് അവർ ഭിക്ഷകാർ ആണെന്ന് എനിക്ക് മനസിലായി. ആ സ്ത്രീയുടെ പുറകെ ഒരു ആറേഴു വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടിയുമുണ്ട് ആ കുട്ടി ഒരു ബോൾ തട്ടി തട്ടി കളിക്കുക ആയിരുന്നു.ആ കുട്ടി എന്നെ കണ്ടു ഒന്ന് ചിരിച്ചു ഞാൻ റോഡിന്റെ മറു സൈഡിൽ ആയിരുന്നെങ്കിലും ആ ചിരി എനിക്ക് നല്ല പോലെ കാണാൻ പറ്റി നല്ല അഴകൊള്ള ചിരി… എന്തോ കുറെ നാളുകൾക്കു ശേഷം ആണ് എന്നെ നോക്കി ഒരാൾ നിഷ്കളങ്കമായി ചിരിക്കുന്നത് കാണുന്നത്. അതെന്നെ വല്ലാതെ പിടിച്ചു കുലുക്കി…. എന്റെ കണ്ണിൽ ചെറുതായി ഈറൻ അണിഞ്ഞതായി എനിക്ക് അറിയാൻ സാധിച്ചു ആ കുട്ടിയോട് എനിക്ക് എന്തെന്നില്ലാത്ത വാത്സല്യം തോന്നി… ഞാൻ ആ സ്ത്രീയെ ഒന്ന് നോക്കി ആ അമ്മയുടെ മുഖത്തു ഒരു തെളിച്ചവും ഇല്ല തന്റെ ജീവിതം എന്താണ് ഇങ്ങനെ എന്നുള്ള ചിന്ത അവരെ കാർന്നു തിന്നുകൊണ്ടിരിക്കുക ആണെന്ന് എനിക്ക് തോന്നി. അവരെ അപേക്ഷിച്ചു എന്റെ ജീവിതം കുറച്ചും കൂടി ഭേദം ആണ് എന്ന് ഞാൻ ഓർത്തു.ഈ ലോകം എന്നും സമ്പന്നർക്കും കഴിവും സൗന്ദര്യവും ഉള്ളവർക്കും ഒക്കെ അവകാശപ്പെട്ടതാണ്.എത്രയൊക്കെ വേർതിരിവ് ഇല്ലന്ന് പറഞ്ഞാലും മനുഷ്യർ ഉള്ളടുത്തോളം കാലം വേർതിരിവ് ഉണ്ട്. ഫേസ്ബുക്കിലും യൂട്യുബിലും ഒക്കെ കുറെ പോസ്റ്റുകൾ ഒക്കെ കാണാം ഇപ്പോൾ ജന്മനാ വൈകല്യം ഉള്ളവരോ അല്ലേൽ എന്തെങ്കിലും ദുരന്തം കാരണം തനിക്കു പ്രിയപ്പെട്ടത് എന്തെകിലും നഷ്ടപെട്ടവരോ അവരെ ഒക്കെ
Super story waiting for next part
അടിപൊളി ആണു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
നല്ല കഥ തുടക്കം അടിപൊളി ?
അടുത്ത പാർട്ട് പെട്ടന്ന് കിട്ടും എന്ന് കരുതുന്നു
♥️♥️♥️
അലോഷി, കഥ തുടരട്ടെ. അഭിപ്രായം പറയാൻ ഉള്ള സീൻ ആയിട്ടില്ല. ന്നാലും ഒത്തിരി വൈകിക്കത്തെ ഓരോരോ പാർട്ട് പോരട്ടെ ട്ടോ ❤️❤️❤️
നല്ല അവതരണം.. മികച്ചൊരു തുടക്കം അതിലൂടെ കിട്ടി.. ചടുലമായ ശൈലിയിൽ തന്നെ പോകട്ടെ കഥ.. ആശംസകൾ?
താങ്ക്സ് bro ?
Continue bro
തുടക്കം ഗംഭീരം ആയി തുടങ്ങി, കുറെ ചോത്യങ്ങളും ബാക്കിയായി നില്കുന്നു അതൊക്കെ വരും ഭാഗങ്ങളിൽ ഉണ്ടാവുമെന്ന് കരുതുന്നു. അടുത്ത പാർട്ടുമായി വരിക.
| QA |
താങ്ക്സ് bro.
തുടക്കം അല്ലെ… എല്ലാം പയ്യെ അതിന്റെ മുറക്ക് വരും ?
♥️♥️♥️♥️?
???
കിടുക്കണം. നല്ല ത്രില്ലിങ് മൂഡ് ക്രിയേറ്റ് ചെയ്തു പോണം.ചുരുളുകൾ അഴിക്കുന്നത് പതിയെ ആവണം.അടുത്ത പാർട്ടിനു വെയിറ്റിങ്
താങ്ക്സ് bro.. ഇനി ivante character development aan. അടുത്ത പാർട്ട് ഉടൻ വരും bro.?
Broo inji pwolikk muth , iruttinde raajav , bhakki eithaan marakardh we will be waiting .
താങ്ക്സ് bro..
അടുത്ത ഭാഗത്തിന്റെ പണിപുരയിലാണ്..?
????
???
Bro starting kollam
താങ്ക്സ് bro ?
2nd പാർട്ട് എഴുത്തണം
എഴുതാം bro ?
ബ്രൊ വായിച്ചിട്ടില്ല ..
രാത്രിയിൽ വായിക്കാം…
ആദ്യാഭാഗത്തു കുറച്ച് ലൈനുകൾ വായിച്ചപ്പോൾ പറയുകയാണ്…
2nd പാർട്ട് തുടങ്ങുക്കോളൂ…
പൊളിച്ചടക്കണം ???
ആശംസകൾ ???
Thank u bro..
പൊളിച്ചടക്കിയിരിക്കും…?
????❤️❤️❤️ ?