ഇരട്ടപിറവി 3 [Vishnu] 246

സ്നേഹക്ക്  ഒന്നും  പറയാൻ  ഉണ്ടായില്ല  അപ്പോഴാണ്

ഇന്നല്ലേ  പരിചയപ്പെട്ട  ദേവിക  ടീച്ചർ  അങ്ങോടു  വന്നത് (ഡേവിഡിന്റെ  hod )( ശ്രീയയുടെ ചേച്ചി )

എന്താ  ഡി  പറ്റിയത്  വന്നപാടെ  അവളുടെ  മുഖം  കണ്ടപ്പോ  ടീച്ചർ  അവളോട്‌  ചോദിച്ചു

ഉത്തരം  പറഞ്ഞത്   സ്നേഹയാണ്

മിസ്സ്‌  ഇത്  കണ്ടു  നോക്ക്

ആ വീഡിയോ  ടീച്ചർ  കണ്ടു  മുഖത്ത്  ഒരു  ചെറിയ  പുഞ്ചിരി  വന്നു  ഇതർജുൻ അല്ല  എന്റെ  സ്റ്റുഡന്റാ  ഒരു  ഡേവിഡ്   അർജുൻ  ആണെന്ന  ഞാൻ  ആദ്യം  കരുതിയത്  പക്ഷെ

He is someone else

നീ  വിഷമിക്കണ്ട  നിന്റെ ചെക്കൻ  ഇങ്ങോട്  തന്നെ  വരും…

ശ്രേയ  : എനിക്ക്  ഒരു വിഷമവുമില്ല  ഒരു  ഞെട്ടലാ  ഒരാളെ  പോല്ലേ  രണ്ടു  പേര് ?

ടീച്ചർ : നീ ഇപ്പൊ  അർജുനോട്  പറയാൻ  നിക്കണ്ട  !!

സ്നേഹ : ഒരു സർപ്രൈസ്  കൊടുക്കണം  അവനു

ശ്രേയ : എനിക്ക്  അവനെ  ഒന്നു  കാണണം

**********************

Mean while ഡേവിഡിന്റെ   class  room എല്ലാവരും  അവനെ  ഭയത്തോടെ  നോക്കികൊണ്ടിരിക്കുവാ.

ആപ്പോ  പ്യൂൺ  പ്രസാദ്  വന്നവനെ  വിളിച്ചു  പ്രിസിപൽ  വിളിക്കുന്നുണ്ട്

ഞാൻ  : ഇനി  ഇതെന്താ  പണി  എന്നാലോചിച്ചു  പ്രിസിപ്പാൾ  റൂമിൽ  എത്തി

അവിടെ  ചെന്നപ്പോൾ  റൂമിൽ  പ്രിൻസിപ്പൽ ഉണ്ട്  ഞാൻ  may i come in sir  എന്നു  ചോദിച്ചകത്തേക്കു  കയറി അവിടെ  ചെന്നപ്പോൾ  ഞാൻ  ഞെട്ടി

അനുപമ ,

എന്റെ  ബാക്കിൽ നിന്ന്   “ട്ടോ  “എന്ന  ശബ്ദം  തിരിഞ്ഞു  നോക്കിയപ്പോൾ  രാജീവ് .

എന്റെ  കൂടെ  ആർമിയിൽ  ഉണ്ടായിരുന്നവർ  ആണ്  ഇവർ

അവർ  വന്നു  എന്നെ  കെട്ടിപിടിച്ചു ഞാൻ ചോദിച്ചു  നിങ്ങൾ  എന്താ  ഇവിടെ

രാജീവ് :എടാ  ഞങ്ങൾ  കല്യാണം  കഴിച്ചു  പിന്നെ voulantary retirement  cheythu  ഇവൾ  ഈ  കോളേജിൽ  പ്രിസിപ്പാൾ  ആയി  കേറി   ഞാൻ wise  principal

അവൻ  അവളെ  നോക്കി  പറഞ്ഞു

ഞാൻ : അടിപൊളി  എന്നിട്ട്  നീ  എന്താ  എന്നെ  വിളിക്കാതെ

രാജീവ്‌ :നിന്റെ  നമ്പർ  ഇല്ലല്ലോ  പിന്നെ  ഇവിടെ  നീയാണെന്ന്  എന്നിക്കു  അറിയില്ലായിരുന്നു

പിന്നെ  ഒരാൾ  നിനക്ക്  വേണ്ടി  വല്ലാതെ  വാദിച്ചു.

ഞാൻ  : അതെന്താടി മിസ്സേ

അവൻ  : അയ്യടാ  ഇവളല്ല നിന്റെ  hod ദേവിക  എന്നിട്ട്  ഇപ്പൊ  ഇവിടുന്നിറങ്ങിയൊള്ളു

ഞാൻ : ആ  അത്  ഒരു പാവം  മിസ്സ്  ആ

അവൻ  : നീ ആദ്യമായിട്ടാണല്ലോ  ഒരു  പെണ്ണിന്നെ  പറ്റി  ഇങ്ങനെ  പറയുന്നത്

അനു : നീ  ആരായിരുന്നു  എന്നൊന്നും ഞങ്ങൾ    പറഞ്ഞിട്ടില്ല  എന്തായാലും  അവൾക്കു  നിന്നോടൊരു  crush ഉണ്ട്

ഞാൻ  : ഒന്നു  പൊടി  അത്  എന്റെ  ടീച്ചർ  ആണ്  അതാണ് അല്ലാതെ  നിങ്ങൾ  വിചാരിക്കുന്നത്  പോലെ  ഒന്നും  ഇല്ല

52 Comments

  1. Next part enn varum bro? Waiting

  2. Waiting ❣️

  3. Bro onnudi submit aake

  4. Ithentha e story publish aakathe

  5. Story entha varathe

  6. കുട്ടേട്ടൻ ആണോ ചതിച്ചത് ഇന്ന് വരുമോ ബ്രോ

    1. ആണെന്ന് തോന്നുന്നു കൊടുത്തിട്ടു കുറച്ചായി

      1. Onnuda send Chy bro

      2. Onnudi cheythu nokuo

  7. Bro super kidilan
    Page koottu bro
    Super story
    Page koottu bro

  8. Page kurach kootaaamo

  9. Inne varuo bro

  10. അറിവില്ലാത്തവൻ

    ?????????♥️♥️♥️♥️♥️♥️

  11. Bro adutha part anna

    1. കൊടുത്തിട്ടുണ്ട് ബ്രോ വരും

      1. Bro vannullallo….

  12. അടുത്ത പാർട്ട്‌ ഇനി എന്നാണ് ബ്രോ അടുത്ത പാർട്ടിൽ അർജുനും davidum കണ്ടുമുട്ടുമോ davidinte പെണ്ണ് ടീച്ചർ ആണോ അങ്ങനെ എങ്കിൽ രണ്ടു നായകന്മാർ brothers രണ്ടു നായികമാർ sisters പൊളിക്കും ബ്രോ അങ്ങനെ ആയാൽ മതിയായിരുന്നു

    1. നോക്കാം

Comments are closed.