നാട്ടിൽ വന്നപ്പോ തന്നെ ഒരു BMW 5 series ബുക് ചെയ്‌തിരുന്നു എല്ലാം കൂടി 1 കോടിരുപക്ക് അടുത്തായി.പിന്നെ ഒരു ബുള്ളറ്റും.
ഒരു ദിവസം ഷോപ്പിന് എന്റെ കൂട്ടുകാരന്റെ കടയിൽ പോയി ഡ്രസ് ഒക്കെ എടുത്ത ക്യാഷ് കൗണ്ടറിൽ വന്നപ്പോ പിന്നെയും ഞാൻ ഞെട്ടി അഞ്ചു അവൾ ക്യാഷ് കൗണ്ടറിൽ അക്കൗണ്ടന്റ് ആയി ജോലി ചെയുന്നു. അവനോട് അന്വേഷിച്ചപ്പോൾ അല്ലെ അറിയുന്നെ അവളുടെ കെട്ടിയോന്റെ ബിസിനസ്സ് എല്ലാം തകർന്നു ഇപ്പൊ എവിടെയോ ജോലിക്ക് പോകുവാ എന്ന.ഇത് എല്ലാം കേട്ടപ്പോ ഒരു സന്തോഷം.എന്നാലും ഒരു ചെറിയ വിഷമം ആദ്യ പ്രേമം അല്ലെ അങ്ങനെ മറക്കാൻ പറ്റ്വോ.
എല്ലാം അന്വേഷിച്ചു കഴിഞ്ഞു ക്യാഷ് കൊടുക്കാൻ അഞ്ചുവന്റെ അടുത്ത ചെന്നപ്പോ..
Sir, your total amount is 62,000..
Cash or card എന്നും ചോദിച്ചു കൊണ്ട് എന്റെ മുഖത്തേക്ക് നോക്കുന്നതും ഒരുമിച്ചായിരുന്നു എന്നെ കണ്ടതും മുഖം വിളറി എന്ത് പറയണം എന്നറിയാതെ നിന്നു
Card.. എന്നും പറഞ്ഞു ഒരു പുച്ഛത്തോടെ എന്റെ atm എടുത്ത കൊടുത്തു…
എല്ലാം കഴിഞ്ഞു ബില്ലും തുണിയും ആ വിളറിയ മുഖട്ടോടെ എനിക്ക് തന്നു
ഇത്രേംമതി ഇനി ഒന്നും വേണ്ട എന്നും മനസിൽ പറന്നു കൊണ്ട് രാവണപ്രഭു ബിജിഎം സ്റ്റൈൽ കടയിൽ നിന്നു ഇറങ്ങി കാറിൽപ്പോയി.. തിരിച്ചു പോരാൻ നേരം ഞാൻ കടയിൽ നോക്കുമ്പോ അഞ്ചു ആരോടോ എന്തോ സംസാരിക്കുന്നു..
തുടരും…..
എന്താ ഇപ്പൊ ഉണ്ടായേ. തേപ്പും കഴിഞ്ഞു. അതിനുള്ള പണി കൊടുക്കലും കഴിഞ്ഞു. വെരി ഫാസ്റ്റാ.
ഒന്ന് സ്പീഡ് കുറച്ചെഴുതിയാൽ പൊളിക്കും. നിങ്ങളെ കോണ്ടത്തിന് സാധിക്കും.
❤️❤️❤️❤️
മൊബൈലിൽ ടൈപ്പ് ചെയ്യുന്നതിൻ്റെ തെറ്റുകൾ ഉണ്ടെങ്കിലും നല്ല രീതിയിൽ അവതരിപ്പിച്ചു…
നല്ല ഒരു തുടക്കം..
സ്പീഡ് കൂടുതൽ ആയി തോന്നി…
അടുത്ത ഭാഗങ്ങളിൽ സ്പീഡ് കുറച്ചു ഓരോ രംഗങ്ങളും വിശദമായി എഴുതിയാൽ കുറെ കൂടി നന്നാവും..
നല്ല ടോപ്പിക്ക് ആണ്…
വരും ബാഗങ്ങളിൽ ഒരു ട്വിസ്റ്റ് ഉണ്ടാകും എന്ന് തോന്നുന്നുണ്ട്…
എന്തായലും ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു…..
♥️♥️♥️
വിനീത്,
ആദ്യം തന്നെ കുറെ നല്ല കഥകൾ വായിക്കുക, താങ്കൾക്ക് എഴുതാൻ കഴിയും, നല്ല ഒരു കഥാതന്തു വാണ് അതിനെ വികസിപ്പിച്ച് എഴുതുക,
ഇതിപ്പോൾ നമ്മൾ സ്വപ്നം കണ്ട അവസ്ഥയായി, സ്പീഡ് കുറച്ച് വിശദീകരിച്ചു എഴുതുക… ആശംസകൾ…
വിനീത് ???. വണ്ടി കുറച്ചു പതുക്കെ പോട്ടെട്ടോ ❤️❤️❤️
aha single pasange
ടാ മച്ചൂ സ്പീഡ് കുറക്ക്.വെപ്രാളം ഇല്ലാതെ എഴുത്.ശെരിയാകും. ഇങ്ങനെ ഒക്കെ ആണ് പഠിക്കുന്നത് അടുത്ത പാർട്ട് എല്ലാം ശ്രദ്ധിച്ചു തെറ്റുകൾ വരാതെ നോക്ക്.all the ബെസ്റ്റ്
വിനീത് ബ്രോ
നല്ല തുടക്കം ?
Speed kurach കുറക്കാം. അതുപോലെ തന്നെ page കുറവാണ്. ഒരു താളത്തിൽ വാഴിക്കുമ്പോഴേക്കും കഴിഞ്ഞു.
അടുത്ത ഭാഗം പെട്ടന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു ?
❤️❤️❤️
നല്ല തുടക്കം ആണ്
സ്പീഡ് ഒരുപാട് കൂടി പോയ പോലെ
ഒരു പത്തു പേജില്‍ പറയേണ്ട കാര്യം 3 പേജില്‍ ആയി പോയോ എന്നു ഒരു തോന്നല്‍
കഥ തുടരണം
Speed കുറച്ച് കൂടി പോയി വായിക്കാൻ ഒരു സുഖം ഇല്ല
????