⚔️ദേവാസുരൻ⚒️ 3 (Demon king) 732

Views : 62209

ചില പ്രശ്നങ്ങൾ മൂലം കഥയിൽ നിന്നും ഞാനൽപ്പം മൈൻഡ് ഔട്ട് ആയി… അതുകൊണ്ട് ഈ പാർട്ട് അൽപ്പം ചെറുതാണ്… അടുത്തത് വേഗം തരുവാൻ ശ്രമിക്കാം…

നിങ്ങൾ തരുന്ന സ്നേഹത്തിനും സപ്പോർട്ടുകൾക്കും ഒരുപാട് നന്ദി…

സ്നേഹത്തോടെ

demon king💓

Dk


●●★●●

∆👁️ ദേവാസുരൻ 👁️∆

Ep3

Author : Demon king | Previous Part

●●◆●●


 

 

Life care hospital bangalore

ഹോസ്പിറ്റൽ ഗൈറ്റിന് വഴി ഒരു ഓഡി a3 കാർ ഇരമ്പൽ ശബ്ദത്തോടെ കയറി വന്നു… കൂടെ ഒരു ജീപ്പ് വാഗ്നറും…
ഹോസ്പിറ്റലിന്റെ മുന്നിൽ വണ്ടി നിന്നതും ജീപ്പിൽ നിന്നും കൊറേ വെള്ള വസ്ത്ര ധാരികൾ പുറത്തോട്ട് വന്നു…
അതിൽ നിന്നും രണ്ടുപേർ മുന്നോട്ട് വന്ന് ഓഡി കാറിന്റെ രണ്ട് പിൻ ഡോറുകൾ തുറന്നു കൊടുത്തു…

അതിൽ നിന്നും ഒരു ആരോഗ്യവാനായ 40 വയസ്സോളം പ്രായം വരുന്ന ഒരാൾ ഇറങ്ങി…

പിന്നെ ഒരു ജുബ്ബ ഇട്ട 65 വയസ്സ് പ്രായം തോന്നിക്കുന്ന തടിച്ച ഒരാളും പുറത്തേക്ക് വന്നു….

ആദ്യം ഇറങ്ങിയത് ഫിലിപ്പ് മാത്യു ആണ്….
രണ്ടാമത് ഇറങ്ങിയത് അയാളുടെ അപ്പൻ മാത്യു തലകനും….

Recent Stories

193 Comments

Add a Comment
 1. ❤️❤️❤️

 2. Dk next part എന്തായി 🤔🤔

  1. മച്ചാനെ.. പാർട്ട് 4 വന്നല്ലോ… ഇനി 5ആണേ 2 ദിവസം ആവും

  2. Orupad Nalla vere kadhayile name vannu ath nananyi
   Roshan appu ellam ❣️

 3. പൊളിച്ചു ബ്രോ…. അടിപൊളി…..

  1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

   Tnc മുത്തേ

 4. വീണ്ടും 🔥🔥🔥. തുടക്കത്തിലെ കൊറേ confusions iniyum clear aavan ullond baaki ഭാഗങ്ങൾ ഓക്കേ ശടപടെ ന്നു ponnotte ❤️❤️

  1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

   അതിനൊക്കെ സമയം എടുക്കും ബ്രോ…
   വലിയ കഥ അല്ലെ… അതാ

 5. ❤️😘🤩🥰❤️

  1. Sneham😍😍😍😍😍😍😍😍😍😍

 6. സഹോ ….. നന്നായിട്ടുണ്ട് …..💞💞💞

  1. Tnx muthe…😊😊😊

 7. 🖤🖤🖤…

  സൂപ്പർബ് ബ്രോ….

  ചങ്ക്‌സ് എല്ലാം കൊള്ളാം 🤣🤣🤣🤣….

  All the best 4 your story….

  Waiting 4 nxt part..

  1. 😘😘😘

 8. >>>>>>>>ദേവാസുരൻ 4<<<<<<<<<<<≤
  _________ടീസർ ________________

  സോഫി ദേഷ്യത്തോടെ അവളുടെ ബെഞ്ചിൽ വന്നിരുന്നു….
  തന്റെ ബോക്സിൽ നിന്നും കോമ്പസ്‌ എടുത്ത് ബെഞ്ചിൽ മുറുകെ വരയാൻ തുടങ്ങി…
  അവളിലെ ദേഷ്യം അതിൽ തീർക്കുകയായിരുന്നു…

  ആ സമയം അവളുടെ മുഖം ഒരു ഭ്രാന്തിയെ പോലെ ആയിരുന്നു….

  സെലിൻ : ഡീ…. സോഫി….

  സെലിൻ സോഫിയെ പതിയെ വിളിച്ചു…

  സോഫി : മ്മ്……

  അവളൊന്ന് കട്ടിയിൽ മൂളുക മാത്രം ചെയ്‌തു…

  സെലിൻ : നീ എന്തിനാ ഈ കാര്യം ഇന്ദ്രനോട് പറഞ്ഞേ….
  .സോഫി : എന്ത്…..

  സെലിൻ : റോഷൻ ചേട്ടന്റെ കാര്യം….

  സോഫി : അത് വേണം…. ഭാവിയിൽ ഒരു കാര്യം പറഞ്ഞും അവനെന്നെ ഒഴിവാക്കരുത്…..

  സെലിൻ : എടി…. എനിക്ക് തോന്നുന്നത് അവനത്ര നല്ലവൻ അല്ലെന്നാണ്….  നിനക്ക് അവനെ വിട്ടുടെ….

  അത് പറഞ്ഞു കഴിഞ്ഞതും സോഫി സെലിന്റെ കൈ പിടിച്ച് അതിലേക്ക് കോമ്പസ്സിന്റെ മുന കൊണ്ട് മുറുകെ കുത്തി….
  അതിന്റെ വേദനയിൽ അവൾ തൊള്ളയിടാൻ വാ തുറന്നതും സോഫി അവളുടെ വാ പൊത്തി പിടിച്ചു… എന്നിട്ട് അവളുടെ ചെവിയിൽ പറഞ്ഞു…

  സോഫി : ഒച്ചയിട്ടാൽ കൊന്നുകളയും ഞാൻ….. അവനെ എനിക്ക് വേണം….
  ഞാനെന്ത് വില കൊടുത്തും അത് നേടും….
  ആരെ കൊന്നിട്ടായാലും….
  എന്റെ വഴിയിൽ വഴിയിൽ വന്നാ ഉണ്ടല്ലോ…. അത് നീ ആയാലും ഞാൻ വെറുതെ വിടില്ല…..

  അവൻ എനിക്കുള്ളതാ…. എനിക്ക് കിട്ടിയില്ലെങ്കിൽ വേറെ ആർക്കും കിട്ടാനും സമ്മദിക്കില്ല….'""

  സോഫി അവളുടെ പിടി വിട്ടു…. സെലിൻ ഒന്നും മിണ്ടിയില്ല… വേദനയാൽ അവളുടെ കണ്ണ് നിറഞ്ഞിരുന്നു… ഒപ്പം ഭയവും…
  ആ നേരം സോഫിയും മുഖത്തെ ഭാവം എന്തെന്ന് മനസ്സിലായില്ല… ഇടക്ക് ചിരിക്കുന്നു…. ഇടക്ക് വിഷമിക്കുന്നു… ഇടക്ക് ദേഷ്യത്താൽ കണ്ണ് രക്തവർണ്ണമാകുന്നു…..

  ഒരുതരം മനൊരുകിയെ പോലെ….
  <<<<<<<<<<<>>>>>>>>>>>>>>>>>

  രണ്ടാം നായക രൂപം ഉടൻ വെളിപ്പെടാൻ പോകുന്നു……

  ദേവാസുരൻ 4….
  ഉടൻ വരും…
  On കഥകൾ.കോം…

  Demon king
  DK💓

  1. രാഹുൽ പിവി

   🔥🔥🔥

  2. Waiting dk with love❤️❤️❤️

  3. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

   1. ആഹാ… ലവ്വിന്റെ താഴെ മുട്ട ഇട്ടിരിക്കുന്നു…

    നീ തന്നത് പിടക്കോഴിയുടെ ഹൃദയം ആണല്ലേ😂

  4. എപ്പോഴാ അയക്കാ…

   1. അയച്ചഡോ

 9. Bro super 😍😍 bro e story ile heroine Parvathy anno

  1. പാർവതിയും ഒരു ഹീറോയിൻ ആണ്….😅

   1. ഇന്ദ്രന്റെ ഹീറോയിൻ ആക്കികൂടെ

    1. രാഹുൽ പിവി

     ആങ്ങളയും പെങ്ങളും നായികാ നായകന്മാർ ആകുമോ

    2. ഇന്ദ്രന് പാറു സഹോദരി , അല്ലെങ്കിൽ മറ്റെന്തോ വലിയ ആത്മ ബന്ധം ആണ്

 10. അടുത്ത പാർട്ട്‌ എപ്പോ വരും????

  1. Kazhiyaarayi… Oru 2 dhivasam kazhinjitt parayam

 11. കഴിഞ്ഞ ഭാഗത്തെ പോലെ ഇംഗ്ലീഷ് പറഞ്ഞു വെറുപ്പിക്കുന്നില്ല. നീ കഥ ഇട്ടിട്ട്.പോവാണെന്നു പറഞ്ഞപ്പോ ആകെ ഷോക്ക് ആയി. ഇനി അങ്ങനെ പറഞ്ഞാൽ കൊല്ലും ഞാൻ😂 .

  കഥ പതിവ് പോലെ നന്നായിട്ടുണ്ട്. ഈ സോഫി എന്തിനുള്ള പരിപാടി ആണാവോ. കള്ളുകുടി സീൻ സൂപ്പർ. Pv യുടെ പാട്ട് അതുക്കും മേലെ😂

  ഈ ആമി എന്ന് ഉദ്ദേശിച്ചത് അന്ന് പറഞ്ഞ കക്ഷിയെ ആണോ🤣
  ഞാനിന്ന് ആ കഥ വായിക്കാൻ തുടങ്ങും. പിന്നെ ഇന്ദ്രന് സോഫിയെ കൊടുക്കല്ലേ. കൂടാതെ അവന്റെ മനസ്സ് കീഴടക്കാൻ പോകുന്ന ആ പെണ്ണിന് വേണ്ടി വെയ്റ്റിംഗ് ആണ്. വേറെ എന്തൊക്കെയോ പറയണം എന്നുണ്ട്. പക്ഷെ വരുന്നില്ല. തൽക്കാലം നിർത്തുന്നു.

  അടുത്ത പാർട്ടിനു വേണ്ടി കാത്തിരിക്കുന്നു.

  ആമി☺️💘

  1. ആമി കുട്ടി… മലയാളം കമെന്റിന് താങ്ക്സ്…
   കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്ദോഷം..

   സോഫി കുറച്ചു സൈക്കോ ആണ്… അപ്പൊ അതിന്റെതായ ***$#@***
   ഉണ്ടാകും😜

   പിന്നെ pv നമ്മടെ മുത്തല്ലേ… ഇപ്പൊ അവന് നല്ല മാർക്കറ്റ് ആണ്… എല്ലാരും അവന്റെ നെഞ്ചത്ത് ആണ്…

   പിന്നെ ആ ആമി അത് തന്നെ ആണ്…
   വേണേൽ കുട്ടിക്ക് ആ വേഷം തരാം…😝

   അപ്പൊ ആമി… ഈ കമെന്റിന് ഒരുപാട് സ്നേഹം…💘

   പിന്നെ കാണാം…
   അഖിലിന്റെ കഥ വായിക്ക്…
   ഒരു പെണ് കമെന്റ് കാണാൻ തുടിക്കുകയാണ് അവന്റെ ഹൃദയം..😂

   ( അഖിലേ… ഞാൻ ഉദ്ദേശിച്ചത് നിന്നെ അല്ല)😊

   1. Paranja 3 nameil 2 per manasilayi merin and Parvati
    Aami aara

    1. രാഹുൽ പിവി

     ആദിത്യഹൃദയം എന്ന കഥയിലെ നായിക

 12. മുത്തൂട്ടി...💟

  പൊളിച്ചു ❤️❤️❤️😍😍👍👍

  1. L o u മുത്തുട്ടി…😘

 13. Bro ore poli. Keep going ❤❤

  1. Tnc rizz

 14. ഈ പാർട്ടും ഒരേ പൊളി….
  ആ സോഫിനെ മാത്യു അപ്പാപ്പൻ പറഞ്ഞ പോലെ ചോര ഛർദിപ്പിച്ചു കൊന്നോളോ, അല്ലെങ്കി ഒരു സമാധാനം ഇണ്ടാവില്ല. എനിക്ക് അത് മാത്രേ ആഗ്രഹം ഉള്ളു. പാർവതി ഇന്ദ്രന്റെ സ്വന്തം ആവണം എന്നൊന്നും ഞാൻ പറയുന്നില്ല പക്ഷെ സോഫി, അവൾ ചോര ഛര്ദിച് ചാവണം😠 (സ്ത്രീകളോട് violence പാടില്ലെന്നാണ് എന്നെ അമ്മ പഠിപ്പിച്ചിട്ടുള്ളത്, എന്നാലും ഈ കേസിൽ violence is ok)

  പിന്നെ നീ എങ്ങാനും ഈ കഥ നിർത്തി പോയാ, അഡ്രസ് തപ്പി വീട് കണ്ടെത്തി വീട്ടി കേറി തല്ലും. (വെറുതെ ഒരു പഞ്ചിന് പറഞ്ഞത😜)

  എന്നാലും കഥ നിർത്തി പോകരുത്, അപേക്ഷ ആണ്. 🙏 അത്രക്ക് ഇഷ്ടായി

  കാത്തിരിപ്പിന്റെ ലിസ്റിൽക് ഒരു കഥ കൂടി
  💞 💞 💞

  1. സോഫിയുടെ മരണം അതി കഠിനം… എന്താ പോരെ😁

   നിർത്തി പോകില്ല… s1 കഴിഞ്ഞാൽ ഒരു വലിയ break എടുക്കും…😁😁
   എത്ര വൈകിയാലും തിരിച്ചു വരും…
   ഇത് എഴുത്തുന്നതിന് മുന്നേ കൊറേ ആലോചിച്ചാണ് എഴുതിയത്….

   ആദ്യം വേണ്ടെന്ന് വച്ചു… പക്ഷെ ഇതിലെ.കഥാപാത്രങ്ങൾ സ്വപ്നത്തിൽ വന്ന് ശല്യം ചെയ്തു…😜😜

   അപ്പൊ എന്തും വരട്ടെന്ന് അങ് വിജരിച്ചുകൊണ്ട് എഴുതാൻ തുടങ്ങി…

   എന്ന് തരുമെന്ന് അറിയില്ല…
   പക്ഷെ ഇത് വായനക്കാർക്ക് വലിയൊരു ട്രീറ്റ് ആയിരിക്കും….

 15. ബ്രോ എല്ലാരും എന്തിനാണ് ശ്രീ കുലം തറവാട്ടിലോട്ട് പോകുന്നത് ഇപ്പോൾ കുറെ പേര് ശ്രീ കുലം തറവാട് ഉ പയോഗിക്കുന്നുണ്ട് ഇപ്പോൾ നീയും ബ്രോ കണ്ടിട്ടുട്ടോ ഒർജിനൽ ശ്രീ കുലം തറവാട്

  1. ശ്രീ കുലം ഒരുപാട് ഉപയോഗിക്കുന്നുണ്ടോ…
   എനിക്ക് അറിയില്ലായിരുന്നു…
   പെട്ടെന്ന് മനസ്സിൽ വന്ന പേര് വച്ചു…

   സത്യം പറഞ്ഞാൽ അത് ശ്രീ കുലം രാജ വംശമാണ് ഞാൻ ഉദ്ദേശിക്കുന്നത്

 16. ആരാ മനസ്സിലായില്ല

  അട മോനെ.
  കഥ മുമ്പേ വായിച്ചതാ. കമന്റ് ഇട്ടൂന്ന് കരുതി ഇരിക്കുവാരുന്നു. പിന്നെയാ മനസ്സിലായെ അത് വേ ഇത് റെ ആന്ന്. 🙏🙏🙏
  പിന്നെ ഈ പാർട്ടും ഇഷ്ടപ്പെട്ടു.♥️♥️♥️
  പിന്നെ നമ്മടെ തലകൻ മാപ്പിള ഇന്ദ്രനെപ്പറ്റിയും അവന്റെ കുടുംബത്തെപ്പറ്റിയും പറഞ്ഞപ്പോ പെട്ടെന്ന് എനിക്ക് സൂര്യനാരായണവർമ്മ എന്ന ചെറിയെ ഓർമ്മ വന്നു. ഹാ നമ്മടെ dk യുടെ ഉണ്ണിക്ക് മോൻ എന്ന കഥയിലെ ചെറിയില്ലെ ഓനെന്നെ. പിന്നെ കുഞ്ഞീന്നുള്ള ആ വിളിയും.
  രണ്ടും തമ്മിൽ എന്ത് ബന്ധം എന്ന് ചോദിച്ചാൽ…. ആ എനിക്കറിയാമ്പാടില്ല.

  സൈക്കോ സോഫി എന്ത് ചെയ്യാനുള്ള പുറപ്പാടിലാണോ എന്തോ.🤔🤔
  എന്നാലും ആ ഊളക്കൊക്കെ റോഷൻ എന്ന പേര് കണ്ടപ്പോ ഒരു വൈക്ലഭ്യം.
  എന്നാലും മെറിനെയും മറ്റും ജ്ജ് വെറുതേ വിട്ടില്ലല്ലോ.😪😪
  പിന്നെ കൂട്ടുകാരന്റെ പെങ്ങളെ പ്രേമിച്ച,ഇന്ദ്രന്റെ പെരിയ ശത്രു മ്മടെ രുദ്രനാണെന്നാണെന്റെ ഒരനുമാനം. ഞാനങ്ങനെ പലതും അനുമാനിക്കും അല്ലപിന്നെ. 😋😋
  പിന്നെ നമ്മടെ ഓടിൻ മഹാരാജാവിന്റെ പുത്രന്റെ എൻട്രി എപ്പളാ. s2 ലോ s3ലോ മറ്റോ ആണോ. 🧐🧐
  എന്തായാലും അടുത്ത പാർട്ട് വരട്ടെ.

  1. എന്താ കാണാത്തത് എന്ന് നോക്കായിരുന്നു…
   എല്ലാ ചോദ്യത്തിനും ഉത്തരം വൈകാതെ വരും…
   കുഞ്ഞി എന്ന word വേറൊരു വാക്കിന്റെ അർത്തതെ വെട്ടി കുറിച്ചതാണ്…
   ചെറിയുടെ കാര്യം ഇപ്പോഴാണ് ഓർമ വന്നത്..
   പിന്നെ സോഫി… അവൾ കളിക്കാൻ പോണേ ഉള്ളു…

   റോഷനെ വേഗം കൊല്ല… എന്ന ആ വിഷമം അങ് മാറും

   1. ആരാ മനസ്സിലായില്ല

    😎😎

 17. Macha ee partum poli😍
  Dialogues situationsum ellam nannayirinnu
  Kure nigoodathakal indllo
  Ellam ariyan kathirikkunnu🥰
  Snehathode….❤️

  1. കാത്തിരിപ്പിന്റെ സുഖം ആവോളം ആസ്വദിക്കൂ…

   സ്നേഹം💓

 18. ഒരു നായകൻ പോരെ അതല്ലേ നല്ലത് കുറെ പേർ നായകന്മാർ ആയി വന്നാൽ ആകെ കൂടെ എന്തോ അവിയൽ പരുവത്തിൽ ആകും

  1. അതൊക്കെ നിനക്ക് വഴിയേ മനസ്സിലാവും…
   ഇത്‌കഥ അങ്ങനെ ആണ്… നായകൻ എന്നാൽ ഒരാൾ മെയിൻ ആണ്… ബാക്കി രണ്ടെണ്ണം പിന്നാലെ…

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com