⚔️ദേവാസുരൻ⚒️ 3 (Demon king) 2271

ഇന്ദ്രൻ : വാങ്ങേ…. എവിടുന്ന്….

ഹരി : എടാ ഞങ്ങൾ റൂമിന്ന് ഇറങ്ങായിരുന്നു…. അപ്പോഴാണ് അടുത്ത മുറിൽ നിന്നും കുപ്പിയുടെ സൗണ്ട് കേട്ടത്…. അവടെ നമ്മടെ അഭിലാഷും അഖിലും യദുവും ആയിരുന്നു ഉണ്ടായിരുന്നത്…

നന്ദു : ആരാടാ അത്….

ഹരി ; എടാ ഇന്നലെ ക്ലാസ്സിൽ കിടന്ന് ഉറങ്ങിയതിന് പുറത്താക്കിയ മൂന്നെണ്ണം….

നന്ദു : ആഹ്…. അവരോ….

ഹരി : അവർ തന്നെ…. ചുമ്മാ കേറി നോക്കി … അപ്പൊ ദേ ഈ സാധനം…. അഭിയുടെ അപ്പൻ കൊണ്ടുവന്നതാ…. അപ്പൊ ഒരു പാക്കറ്റ് സിഗ്ഗും ഒരു കുപ്പി സിറോക്കും വാങ്ങിച്ചു…. പക്ഷെ 8000 രൂപയാ ആ തെണ്ടി എണ്ണി വാങ്ങിയത്….

ഇന്ദ്രൻ : കാശിൽ എന്തിരിക്കുന്നു മോനെ…. അതങ് പൊട്ടിക്കട……

pv കുപ്പി പൊട്ടിച്ച് ടേബിളിൽ വച്ചു…
നന്ദു എല്ലാവർക്കും ഗ്ലാസ്സും നല്ല തണുത്ത സോഡയും കൊണ്ടുവന്നു..

ഇന്ദ്രൻ : ടൂച്ചിങ്‌സ് ഇല്ലേടാ…..

pv: ഉണ്ടടാ മുത്തേ…..

pv ബാഗിൽ നിന്നും ഒരു പൊതി പുറത്തേക്ക് എടുത്തു…. അതിൽ നല്ല ചൂട് പൊറോട്ടയും ബീഫ് വരട്ടിയതും ഇണ്ടായിരുന്നു…

ഇന്ദ്രൻ : ആ…… പൊളിച്ചു… ഈ ബീഫ് എങ്ങനെ ഒപ്പിച്ചടാ…..

pv: അതൊക്കെ ഒപ്പിച്ചു… ഇവടെ അടുത്തൊരു ചെറിയ കടയുണ്ട്… അവിടാണ് സാധനം….ഈ BOP പാർട്ടിക്കാർ പ്രശനം ഉണ്ടാക്കും എന്ന് കരുതി ഏതോ വായിൽ കൊള്ളാത്ത പേരും വച്ചാണ് വിൽക്കുന്നത്… നമ്മൾ മല്ലൂസ് ആയോണ്ട് പറഞ്ഞു… അവരും നമ്മുടെ നാട്ടുകാർ ആണേ…..

ഇന്ദ്രൻ : അത് നന്നായി….ഈ സാധനം ഇതിന്റൊപ്പം കഴിക്കാൻ വല്ലാത്തൊരു രുചിയാ…..

ഹരി പൊറോട്ടയും ബീഫ് വരട്ടിയതും ഓരോ പ്ലേറ്റിൽ ആക്കി… ഇന്ദ്രൻ എല്ലാവരുടെയും ഗ്ലാസ്സിൽ മദ്യം ഒഴിച്ചു…

ശേഷം സോഡ പൊട്ടിച്ച് അതിൽ പകർത്താൻ തുടങ്ങി….

സോഡാ ഹരിയുടെ ഗ്ലാസ്സിന്റെ അടുത്ത് എത്തിയപ്പോൾ അവനതിൽ കൈകൊണ്ട് മൂടി…

ഹരി : ഹേയ്……. അരുത് അബു…
അരുത്…..

ഇന്ദ്രൻ : എന്താടാ…. നിനക്ക് വെള്ളമാണോ….

ഹരി : അതല്ല…. ആദ്യ പെഗ് എപ്പോഴും ഡ്രൈ ആയിരിക്കണം…

അതും പറഞ്ഞുകൊണ്ട് ഹരി ആ ഗ്ലാസ്സിൽ പച്ചയായ മദ്യം വായിലേക്ക് കമിഴ്ത്തി…. ഒരു ഡ്രൈ അടിച്ചവന്റെ മുഖഭാവം അവടെ കണ്ടില്ല…

ഇന്ദ്രൻ : ഓ…. ഹ്…. എന്ത് കുടിയാടാ…. കൂമ്പ് വാടി പൂവൊല്ലോ….

ഹരി; ഓഹ് പിന്നെ… ഒരു ഗ്ലാസ്സല്ലേ…. അതൊന്നും വാടില്ല… തുടക്കം പച്ചയായി തുടങ്ങണം… പിന്നേ മാത്രേ മായം ചേർക്കാവു….

നന്ദു: ഹാ…. ഒരു പെഗ്ഗിൽ ആശാൻ ഫ്ളാറ്റായ…

ഹരി: ഒന്ന് പോടാ…. ഞാനൊരു സത്യം പറഞ്ഞതാ….

അവർ ഓരോ ഗ്ലാസ്സ് അകത്ത് കേറ്റി… പിന്നാലെ അടുത്തത് കൂടെ കേറ്റി…
pv ഒരു സിഗരറ്റ് എടുത്ത് വായിൽ വച്ചു… എന്നിട്ട് ഹരിക്ക് നേരെ നീട്ടി… അവനും ഒന്ന് വായിൽ വച്ചു… എന്നാൽ ഇന്ദ്രനും നന്ദുവും വാങ്ങിയില്ല…

pv: വിദേശിയാണ് മച്ചാനെ….

ഇന്ദ്രൻ : വേണ്ടടാ….

pv: അതെന്താ…. നിങ്ങള് വലിക്കൊല്ലോ…

ഇന്ദ്രൻ : അതെന്നെ ഇനി വേണ്ട എന്ന് പറഞ്ഞത്… രാവിലെ പാർവതി സത്യം ഇടിപ്പിച്ചത് ഓർമയില്ലേ….

pv: ഓഹ്…. ഒരു സത്യല്ലേ… അതിലൊക്കെ എന്തിരിക്കുന്നു….

ഇന്ദ്രൻ : ഉണ്ടടാ…. അതിൽ ചിലതുണ്ട്… ഞങ്ങളുടെ കുടുംബത്തിൽ ഉള്ളവർ വാക്ക് കൊടുത്താൽ അത് പാലിക്കണം…

ഹരി : ഹ ഹ ….അങ്ങനെ ആണല്ലേ…. ഞങ്ങൾക്ക് വാക്കും പഴയ ചാക്കും ഒക്കെ ഒന്നാണ്….

ഇന്ദ്രൻ : അത് വിട്…. നിങ്ങൾ വലിച്ചോ….

അവർ അത് ചുണ്ടിൽ വച്ചു കത്തിച്ച് ഓരോ പോക അകത്തേക്ക് വലിച്ചു…
പിന്നെയും 3 പെഗ് വീതം എല്ലാരും അടിച്ചു…

pv തന്റെ ഫോൺ എടുത്ത് ഓരോ സെൽഫി എടുത്തു… മുഴുവൻ പുകമായമാണ്…. ഒപ്പം വോഡ്കയും…

ഹരി : ഇന്ദ്രാ…..

ഇന്ദ്രൻ : മ്മ്……..

ഹരി : മോനെ ഇന്ദ്രൻ…..

ഇന്ദ്രൻ : എന്താടാ *********

ഹരി : ആരാടാ അവൻ…..

ഇന്ദ്രൻ : ഏതവനാട മുത്തേ……

ഹരി : നിന്റെ ആ ശത്രു….

നന്ദു അത് കേട്ടതും മുന്നിൽ ഇരിക്കുന്ന കുപ്പി എടുത്ത് പുറകോട്ട് ഒളിപ്പിച്ചു… ഒരുപക്ഷേ ഹരീഷിന്റെ തലയിലൂടെ നാരങ്ങ അച്ചാർ വരാൻ ചാൻസ് ഉണ്ട്…
എന്നാൽ ചോദിച്ച ചോദ്യത്തിന് ഇന്ദ്രൻ മറുപടി പറഞ്ഞിരുന്നില്ല… അവൻ ഗ്ലാസ്സിൽ ഒഴിച്ച മദ്യം കൂടെ അകത്താക്കി…

pv: ഇന്ദ്ര….. ടാ….പറയാടാ മുത്തേ…

ഇന്ദ്രൻ : ഒന്ന് പോയെടാ…. മനുഷ്യന്റെ മൂഡ് കാളയാനായിട്ട്…

pv: മൂടോന്നും പോകില്ല…. നീ പറ…

ഇന്ദ്രൻ : എടാ പറയാൻ ആണേൽ ഒരുപാടുണ്ട്… അതൊക്കെ പറയുന്നത് പോയിട്ട് ഓർക്കാൻ പോലും ഇഷ്ട്ടല്ല എനിക്ക്….

pv; ഞങ്ങൾക്ക് വേണ്ടി… പ്ളീസ്…

ഇന്ദ്രൻ : ഈ ********* ഒരു കാര്യം… മ്മ്… ഇരിക്ക് ഞാൻ പറയാം…

ഹരിയും pv യും അവൻ പറഞ്ഞത് കേൾക്കാൻ ആവലോടെ കാത്തിരുന്നു…

193 Comments

  1. ❤️❤️❤️

  2. Dk next part എന്തായി ??

    1. മച്ചാനെ.. പാർട്ട് 4 വന്നല്ലോ… ഇനി 5ആണേ 2 ദിവസം ആവും

    2. Orupad Nalla vere kadhayile name vannu ath nananyi
      Roshan appu ellam ❣️

  3. പൊളിച്ചു ബ്രോ…. അടിപൊളി…..

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnc മുത്തേ

  4. വീണ്ടും ???. തുടക്കത്തിലെ കൊറേ confusions iniyum clear aavan ullond baaki ഭാഗങ്ങൾ ഓക്കേ ശടപടെ ന്നു ponnotte ❤️❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അതിനൊക്കെ സമയം എടുക്കും ബ്രോ…
      വലിയ കഥ അല്ലെ… അതാ

  5. ❤️???❤️

    1. Sneham??????????

    1. Tnx muthe…???

  6. ???…

    സൂപ്പർബ് ബ്രോ….

    ചങ്ക്‌സ് എല്ലാം കൊള്ളാം ????….

    All the best 4 your story….

    Waiting 4 nxt part..

  7. >>>>>>>>ദേവാസുരൻ 4<<<<<<<<<<<≤
    _________ടീസർ ________________

    സോഫി ദേഷ്യത്തോടെ അവളുടെ ബെഞ്ചിൽ വന്നിരുന്നു….
    തന്റെ ബോക്സിൽ നിന്നും കോമ്പസ്‌ എടുത്ത് ബെഞ്ചിൽ മുറുകെ വരയാൻ തുടങ്ങി…
    അവളിലെ ദേഷ്യം അതിൽ തീർക്കുകയായിരുന്നു…

    ആ സമയം അവളുടെ മുഖം ഒരു ഭ്രാന്തിയെ പോലെ ആയിരുന്നു….

    സെലിൻ : ഡീ…. സോഫി….

    സെലിൻ സോഫിയെ പതിയെ വിളിച്ചു…

    സോഫി : മ്മ്……

    അവളൊന്ന് കട്ടിയിൽ മൂളുക മാത്രം ചെയ്‌തു…

    സെലിൻ : നീ എന്തിനാ ഈ കാര്യം ഇന്ദ്രനോട് പറഞ്ഞേ….
    .സോഫി : എന്ത്…..

    സെലിൻ : റോഷൻ ചേട്ടന്റെ കാര്യം….

    സോഫി : അത് വേണം…. ഭാവിയിൽ ഒരു കാര്യം പറഞ്ഞും അവനെന്നെ ഒഴിവാക്കരുത്…..

    സെലിൻ : എടി…. എനിക്ക് തോന്നുന്നത് അവനത്ര നല്ലവൻ അല്ലെന്നാണ്….  നിനക്ക് അവനെ വിട്ടുടെ….

    അത് പറഞ്ഞു കഴിഞ്ഞതും സോഫി സെലിന്റെ കൈ പിടിച്ച് അതിലേക്ക് കോമ്പസ്സിന്റെ മുന കൊണ്ട് മുറുകെ കുത്തി….
    അതിന്റെ വേദനയിൽ അവൾ തൊള്ളയിടാൻ വാ തുറന്നതും സോഫി അവളുടെ വാ പൊത്തി പിടിച്ചു… എന്നിട്ട് അവളുടെ ചെവിയിൽ പറഞ്ഞു…

    സോഫി : ഒച്ചയിട്ടാൽ കൊന്നുകളയും ഞാൻ….. അവനെ എനിക്ക് വേണം….
    ഞാനെന്ത് വില കൊടുത്തും അത് നേടും….
    ആരെ കൊന്നിട്ടായാലും….
    എന്റെ വഴിയിൽ വഴിയിൽ വന്നാ ഉണ്ടല്ലോ…. അത് നീ ആയാലും ഞാൻ വെറുതെ വിടില്ല…..

    അവൻ എനിക്കുള്ളതാ…. എനിക്ക് കിട്ടിയില്ലെങ്കിൽ വേറെ ആർക്കും കിട്ടാനും സമ്മദിക്കില്ല….'""

    സോഫി അവളുടെ പിടി വിട്ടു…. സെലിൻ ഒന്നും മിണ്ടിയില്ല… വേദനയാൽ അവളുടെ കണ്ണ് നിറഞ്ഞിരുന്നു… ഒപ്പം ഭയവും…
    ആ നേരം സോഫിയും മുഖത്തെ ഭാവം എന്തെന്ന് മനസ്സിലായില്ല… ഇടക്ക് ചിരിക്കുന്നു…. ഇടക്ക് വിഷമിക്കുന്നു… ഇടക്ക് ദേഷ്യത്താൽ കണ്ണ് രക്തവർണ്ണമാകുന്നു…..

    ഒരുതരം മനൊരുകിയെ പോലെ….
    <<<<<<<<<<<>>>>>>>>>>>>>>>>>

    രണ്ടാം നായക രൂപം ഉടൻ വെളിപ്പെടാൻ പോകുന്നു……

    ദേവാസുരൻ 4….
    ഉടൻ വരും…
    On കഥകൾ.കോം…

    Demon king
    DK?

    1. രാഹുൽ പിവി

      ???

    2. Waiting dk with love❤️❤️❤️

    3. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

      1. ആഹാ… ലവ്വിന്റെ താഴെ മുട്ട ഇട്ടിരിക്കുന്നു…

        നീ തന്നത് പിടക്കോഴിയുടെ ഹൃദയം ആണല്ലേ?

    4. എപ്പോഴാ അയക്കാ…

      1. അയച്ചഡോ

  8. Bro super ?? bro e story ile heroine Parvathy anno

    1. പാർവതിയും ഒരു ഹീറോയിൻ ആണ്….?

      1. ഇന്ദ്രന്റെ ഹീറോയിൻ ആക്കികൂടെ

        1. രാഹുൽ പിവി

          ആങ്ങളയും പെങ്ങളും നായികാ നായകന്മാർ ആകുമോ

        2. ഇന്ദ്രന് പാറു സഹോദരി , അല്ലെങ്കിൽ മറ്റെന്തോ വലിയ ആത്മ ബന്ധം ആണ്

  9. അടുത്ത പാർട്ട്‌ എപ്പോ വരും????

    1. Kazhiyaarayi… Oru 2 dhivasam kazhinjitt parayam

  10. കഴിഞ്ഞ ഭാഗത്തെ പോലെ ഇംഗ്ലീഷ് പറഞ്ഞു വെറുപ്പിക്കുന്നില്ല. നീ കഥ ഇട്ടിട്ട്.പോവാണെന്നു പറഞ്ഞപ്പോ ആകെ ഷോക്ക് ആയി. ഇനി അങ്ങനെ പറഞ്ഞാൽ കൊല്ലും ഞാൻ? .

    കഥ പതിവ് പോലെ നന്നായിട്ടുണ്ട്. ഈ സോഫി എന്തിനുള്ള പരിപാടി ആണാവോ. കള്ളുകുടി സീൻ സൂപ്പർ. Pv യുടെ പാട്ട് അതുക്കും മേലെ?

    ഈ ആമി എന്ന് ഉദ്ദേശിച്ചത് അന്ന് പറഞ്ഞ കക്ഷിയെ ആണോ?
    ഞാനിന്ന് ആ കഥ വായിക്കാൻ തുടങ്ങും. പിന്നെ ഇന്ദ്രന് സോഫിയെ കൊടുക്കല്ലേ. കൂടാതെ അവന്റെ മനസ്സ് കീഴടക്കാൻ പോകുന്ന ആ പെണ്ണിന് വേണ്ടി വെയ്റ്റിംഗ് ആണ്. വേറെ എന്തൊക്കെയോ പറയണം എന്നുണ്ട്. പക്ഷെ വരുന്നില്ല. തൽക്കാലം നിർത്തുന്നു.

    അടുത്ത പാർട്ടിനു വേണ്ടി കാത്തിരിക്കുന്നു.

    ആമി☺️?

    1. ആമി കുട്ടി… മലയാളം കമെന്റിന് താങ്ക്സ്…
      കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്ദോഷം..

      സോഫി കുറച്ചു സൈക്കോ ആണ്… അപ്പൊ അതിന്റെതായ ***$#@***
      ഉണ്ടാകും?

      പിന്നെ pv നമ്മടെ മുത്തല്ലേ… ഇപ്പൊ അവന് നല്ല മാർക്കറ്റ് ആണ്… എല്ലാരും അവന്റെ നെഞ്ചത്ത് ആണ്…

      പിന്നെ ആ ആമി അത് തന്നെ ആണ്…
      വേണേൽ കുട്ടിക്ക് ആ വേഷം തരാം…?

      അപ്പൊ ആമി… ഈ കമെന്റിന് ഒരുപാട് സ്നേഹം…?

      പിന്നെ കാണാം…
      അഖിലിന്റെ കഥ വായിക്ക്…
      ഒരു പെണ് കമെന്റ് കാണാൻ തുടിക്കുകയാണ് അവന്റെ ഹൃദയം..?

      ( അഖിലേ… ഞാൻ ഉദ്ദേശിച്ചത് നിന്നെ അല്ല)?

      1. Paranja 3 nameil 2 per manasilayi merin and Parvati
        Aami aara

        1. രാഹുൽ പിവി

          ആദിത്യഹൃദയം എന്ന കഥയിലെ നായിക

  11. മുത്തൂട്ടി...?

    പൊളിച്ചു ❤️❤️❤️????

    1. L o u മുത്തുട്ടി…?

  12. Bro ore poli. Keep going ❤❤

    1. Tnc rizz

  13. ഈ പാർട്ടും ഒരേ പൊളി….
    ആ സോഫിനെ മാത്യു അപ്പാപ്പൻ പറഞ്ഞ പോലെ ചോര ഛർദിപ്പിച്ചു കൊന്നോളോ, അല്ലെങ്കി ഒരു സമാധാനം ഇണ്ടാവില്ല. എനിക്ക് അത് മാത്രേ ആഗ്രഹം ഉള്ളു. പാർവതി ഇന്ദ്രന്റെ സ്വന്തം ആവണം എന്നൊന്നും ഞാൻ പറയുന്നില്ല പക്ഷെ സോഫി, അവൾ ചോര ഛര്ദിച് ചാവണം? (സ്ത്രീകളോട് violence പാടില്ലെന്നാണ് എന്നെ അമ്മ പഠിപ്പിച്ചിട്ടുള്ളത്, എന്നാലും ഈ കേസിൽ violence is ok)

    പിന്നെ നീ എങ്ങാനും ഈ കഥ നിർത്തി പോയാ, അഡ്രസ് തപ്പി വീട് കണ്ടെത്തി വീട്ടി കേറി തല്ലും. (വെറുതെ ഒരു പഞ്ചിന് പറഞ്ഞത?)

    എന്നാലും കഥ നിർത്തി പോകരുത്, അപേക്ഷ ആണ്. ? അത്രക്ക് ഇഷ്ടായി

    കാത്തിരിപ്പിന്റെ ലിസ്റിൽക് ഒരു കഥ കൂടി
    ? ? ?

    1. സോഫിയുടെ മരണം അതി കഠിനം… എന്താ പോരെ?

      നിർത്തി പോകില്ല… s1 കഴിഞ്ഞാൽ ഒരു വലിയ break എടുക്കും…??
      എത്ര വൈകിയാലും തിരിച്ചു വരും…
      ഇത് എഴുത്തുന്നതിന് മുന്നേ കൊറേ ആലോചിച്ചാണ് എഴുതിയത്….

      ആദ്യം വേണ്ടെന്ന് വച്ചു… പക്ഷെ ഇതിലെ.കഥാപാത്രങ്ങൾ സ്വപ്നത്തിൽ വന്ന് ശല്യം ചെയ്തു…??

      അപ്പൊ എന്തും വരട്ടെന്ന് അങ് വിജരിച്ചുകൊണ്ട് എഴുതാൻ തുടങ്ങി…

      എന്ന് തരുമെന്ന് അറിയില്ല…
      പക്ഷെ ഇത് വായനക്കാർക്ക് വലിയൊരു ട്രീറ്റ് ആയിരിക്കും….

  14. ബ്രോ എല്ലാരും എന്തിനാണ് ശ്രീ കുലം തറവാട്ടിലോട്ട് പോകുന്നത് ഇപ്പോൾ കുറെ പേര് ശ്രീ കുലം തറവാട് ഉ പയോഗിക്കുന്നുണ്ട് ഇപ്പോൾ നീയും ബ്രോ കണ്ടിട്ടുട്ടോ ഒർജിനൽ ശ്രീ കുലം തറവാട്

    1. ശ്രീ കുലം ഒരുപാട് ഉപയോഗിക്കുന്നുണ്ടോ…
      എനിക്ക് അറിയില്ലായിരുന്നു…
      പെട്ടെന്ന് മനസ്സിൽ വന്ന പേര് വച്ചു…

      സത്യം പറഞ്ഞാൽ അത് ശ്രീ കുലം രാജ വംശമാണ് ഞാൻ ഉദ്ദേശിക്കുന്നത്

  15. ആരാ മനസ്സിലായില്ല

    അട മോനെ.
    കഥ മുമ്പേ വായിച്ചതാ. കമന്റ് ഇട്ടൂന്ന് കരുതി ഇരിക്കുവാരുന്നു. പിന്നെയാ മനസ്സിലായെ അത് വേ ഇത് റെ ആന്ന്. ???
    പിന്നെ ഈ പാർട്ടും ഇഷ്ടപ്പെട്ടു.♥️♥️♥️
    പിന്നെ നമ്മടെ തലകൻ മാപ്പിള ഇന്ദ്രനെപ്പറ്റിയും അവന്റെ കുടുംബത്തെപ്പറ്റിയും പറഞ്ഞപ്പോ പെട്ടെന്ന് എനിക്ക് സൂര്യനാരായണവർമ്മ എന്ന ചെറിയെ ഓർമ്മ വന്നു. ഹാ നമ്മടെ dk യുടെ ഉണ്ണിക്ക് മോൻ എന്ന കഥയിലെ ചെറിയില്ലെ ഓനെന്നെ. പിന്നെ കുഞ്ഞീന്നുള്ള ആ വിളിയും.
    രണ്ടും തമ്മിൽ എന്ത് ബന്ധം എന്ന് ചോദിച്ചാൽ…. ആ എനിക്കറിയാമ്പാടില്ല.

    സൈക്കോ സോഫി എന്ത് ചെയ്യാനുള്ള പുറപ്പാടിലാണോ എന്തോ.??
    എന്നാലും ആ ഊളക്കൊക്കെ റോഷൻ എന്ന പേര് കണ്ടപ്പോ ഒരു വൈക്ലഭ്യം.
    എന്നാലും മെറിനെയും മറ്റും ജ്ജ് വെറുതേ വിട്ടില്ലല്ലോ.??
    പിന്നെ കൂട്ടുകാരന്റെ പെങ്ങളെ പ്രേമിച്ച,ഇന്ദ്രന്റെ പെരിയ ശത്രു മ്മടെ രുദ്രനാണെന്നാണെന്റെ ഒരനുമാനം. ഞാനങ്ങനെ പലതും അനുമാനിക്കും അല്ലപിന്നെ. ??
    പിന്നെ നമ്മടെ ഓടിൻ മഹാരാജാവിന്റെ പുത്രന്റെ എൻട്രി എപ്പളാ. s2 ലോ s3ലോ മറ്റോ ആണോ. ??
    എന്തായാലും അടുത്ത പാർട്ട് വരട്ടെ.

    1. എന്താ കാണാത്തത് എന്ന് നോക്കായിരുന്നു…
      എല്ലാ ചോദ്യത്തിനും ഉത്തരം വൈകാതെ വരും…
      കുഞ്ഞി എന്ന word വേറൊരു വാക്കിന്റെ അർത്തതെ വെട്ടി കുറിച്ചതാണ്…
      ചെറിയുടെ കാര്യം ഇപ്പോഴാണ് ഓർമ വന്നത്..
      പിന്നെ സോഫി… അവൾ കളിക്കാൻ പോണേ ഉള്ളു…

      റോഷനെ വേഗം കൊല്ല… എന്ന ആ വിഷമം അങ് മാറും

      1. ആരാ മനസ്സിലായില്ല

        ??

  16. Macha ee partum poli?
    Dialogues situationsum ellam nannayirinnu
    Kure nigoodathakal indllo
    Ellam ariyan kathirikkunnu?
    Snehathode….❤️

    1. കാത്തിരിപ്പിന്റെ സുഖം ആവോളം ആസ്വദിക്കൂ…

      സ്നേഹം?

  17. ഒരു നായകൻ പോരെ അതല്ലേ നല്ലത് കുറെ പേർ നായകന്മാർ ആയി വന്നാൽ ആകെ കൂടെ എന്തോ അവിയൽ പരുവത്തിൽ ആകും

    1. അതൊക്കെ നിനക്ക് വഴിയേ മനസ്സിലാവും…
      ഇത്‌കഥ അങ്ങനെ ആണ്… നായകൻ എന്നാൽ ഒരാൾ മെയിൻ ആണ്… ബാക്കി രണ്ടെണ്ണം പിന്നാലെ…

Comments are closed.