⚔️ദേവാസുരൻ⚒️ 3 (Demon king) 2272

ചില പ്രശ്നങ്ങൾ മൂലം കഥയിൽ നിന്നും ഞാനൽപ്പം മൈൻഡ് ഔട്ട് ആയി… അതുകൊണ്ട് ഈ പാർട്ട് അൽപ്പം ചെറുതാണ്… അടുത്തത് വേഗം തരുവാൻ ശ്രമിക്കാം…

നിങ്ങൾ തരുന്ന സ്നേഹത്തിനും സപ്പോർട്ടുകൾക്കും ഒരുപാട് നന്ദി…

സ്നേഹത്തോടെ

demon king?

Dk


●●★●●

∆?️ ദേവാസുരൻ ?️∆

Ep3

Author : Demon king | Previous Part

●●◆●●


 

 

Life care hospital bangalore

ഹോസ്പിറ്റൽ ഗൈറ്റിന് വഴി ഒരു ഓഡി a3 കാർ ഇരമ്പൽ ശബ്ദത്തോടെ കയറി വന്നു… കൂടെ ഒരു ജീപ്പ് വാഗ്നറും…
ഹോസ്പിറ്റലിന്റെ മുന്നിൽ വണ്ടി നിന്നതും ജീപ്പിൽ നിന്നും കൊറേ വെള്ള വസ്ത്ര ധാരികൾ പുറത്തോട്ട് വന്നു…
അതിൽ നിന്നും രണ്ടുപേർ മുന്നോട്ട് വന്ന് ഓഡി കാറിന്റെ രണ്ട് പിൻ ഡോറുകൾ തുറന്നു കൊടുത്തു…

അതിൽ നിന്നും ഒരു ആരോഗ്യവാനായ 40 വയസ്സോളം പ്രായം വരുന്ന ഒരാൾ ഇറങ്ങി…

പിന്നെ ഒരു ജുബ്ബ ഇട്ട 65 വയസ്സ് പ്രായം തോന്നിക്കുന്ന തടിച്ച ഒരാളും പുറത്തേക്ക് വന്നു….

ആദ്യം ഇറങ്ങിയത് ഫിലിപ്പ് മാത്യു ആണ്….
രണ്ടാമത് ഇറങ്ങിയത് അയാളുടെ അപ്പൻ മാത്യു തലകനും….

193 Comments

  1. പാർവതിയെ ഇന്ദ്രന്റെ നായിക ആക്കികൂടെ അവൾ പാവം ആണ് pls????

    1. ???

      പാർവതിയുടെ നിയോഗം വേറെയാണ്…
      ഇന്ദ്രന് സോഫിയാണ്…???

  2. Bro ഇപ്പോൾ ആണ് കഥ വായിച്ചു കഴിഞ്ഞത് powli…………..Intro വായിച്ചപ്പോൾ തന്നെ സമ്പവം കളർ ആണെന്ന് മനസ്സിലായി……….

    പിന്നെ ഈ Mother Box എന്ന് പറയുന്നത് മനുഷ്യനെ ദൈവവുമായി ബന്ധിപ്പിക്കുന്ന അല്ലെങ്കിൽ ദൈവത്തിന്റെ ശക്തിയോളം മനുഷ്യനെ ശക്തമാക്കുന്ന വസ്തുവാണോ?

    എന്തെലും ആവട്ടെ ഞാൻ കാത്തിരിക്കുന്നു…..

    ❖DK࿐???

    1. Mother ബോക്സിനെ പറ്റി പറയാനാണേൽ കൊറേ ഉണ്ട്… അത് അടുത്ത sesaoinl പറയാം

  3. ഇഷ്ട്ടപെട്ടാഗിൽ എന്നല്ല ഇഷ്ട്ടപെട്ടു

    ഏതൊക്കെയോ നിഗൂഢതകൾ നിറഞ്ഞിരിക്കുന്നു എല്ലാം വരും ഭാഗങ്ങളിൽ കാണാം

    Waiting 4 the nxt part

    1. മൊത്തം നിഗുഢതകൾ ആണ്?

  4. Mone.. adipolida.. ലാസ്റ്റ് പാർട്ട് സെയിം നിലവാരം നീ പുലർത്തി… കാത്തിരിക്കാൻ oru കഥ കൂടെ ?

    1. Tnx ജീവേട്ടാ…

      അടുത്തത് ഉടൻ വരും… പകുതി ആയി…

      1. Super waiting for next part ?

        1. Ok ടാ

  5. വായിച്ചില്ല … തീർച്ചയായും വായിക്കും കാരണം മനസ്സിൽ പതിഞ്ഞ കഥകളിൽ ഒന്നാണ് . അല്പം തിരക്കുകൾ അലട്ടുകയാണ് അതിന് ശേഷം വായിക്കാം ……❣️❣️❣️

    1. തിരക്കൊക്കെ മാറി സ്വസ്ഥമായി വായിക്ക്…

      AM waiting

  6. DK bro, njan aadhyam thott vaayichitt, naale parayatto….. ??

    1. Ok ടാ മുത്തേ

  7. പതിവ് തെറ്റിച്ചിട്ടില്ല, ഈ ഭാഗവും സൂപ്പർ. താങ്കളുടെ കഥ വരുമ്പോൾ പ്രതീക്ഷകൾ വാനോളം ആണ്. അതെ തെറ്റിക്കരുത്.
    അടുത്തഭാഗം വേഗം എഴുതാൻ ആശംസകൾ…

    1. പ്രതീക്ഷകൾ തെറ്റിക്കാതിരിക്കാൻ ഞാൻ പരമാവധി ശ്രമിക്കും…?

      സ്നേഹം

  8. ഞാൻ വായിച്ചില്ല പക്ഷേ ചുവപ്പിച്ചിട്ടുണ്ടു… വയിക്കില്ല ക്ലൈമാക്സ് വരാതെ വായിക്കുന്ന പ്രശ്നം ഇല്ല. എനിക്ക് കുറച്ചു ദിവസം ഉറങ്ങണം…. ഇനി ഞാൻ സീരീസ് സ്റ്റോറി വായിക്കില്ല ആ എംകെ ആണേൽ കൊല്ലത്തെ കൊല്ലുന്നു.. നീയും ചെറിയ വിത്തല്ല എന്നൊക്കെ എനിക്കറിയാം അതോണ്ട് ഫുൾ ആയിട്ട് വായിക്കട്ടോ….

    1. പാപൻ ഉറങ്ങിക്കോ… ഇത് ഏത് കാലത്ത് തീരുമെന്ന് അറിയില്ല… കഴിയുമ്പോൾ വായിച്ചോ…

      ഒരു 40 ep എങ്കിലും പ്രതീക്ഷിച്ചോ??

      1. ദേവിയെ…..40 എപ്പിസോഡ് ഒക്കെ വേണോ

        1. ഒരു നായകനെ വന്നിട്ടുള്ളൂ… ഇനിയും 2 നായകൻ ബാക്കി… കൊറേ സഹ നായകന്മാർ ബാക്കി…

          പിന്നെ പതിയെ കൊറേ വില്ലന്മാർ വരാനുണ്ട്… അതിലും വലിയൊരു വില്ലനും വരാനുണ്ട്????

          പിന്നെ ദേവാസുര യുദ്ധം

          1. ????✌?✌?✌?

            ഇജ്ജ് പോളിക്ക് മുത്തെ…

            നിയാഗം തീർന്നാൽ ഞാൻ വായിച്ചു തുടങ്ങാം….

            പിന്നെ ഞാനും ഒപ്പം വരും….

          2. പാപ്പാനെ ഞാൻ ഹൈ rangil വച്ചു പിടിക്കാം???

  9. കറുപ്പിനെ പ്രണയിച്ചവൻ.

    ❤️????

    1. സ്നേഹം???

  10. Super bro

    1. Tnx ബ്രോ…???

  11. കുട്ടപ്പൻ

    ഏട്ടോ ഇനിയും വായിക്കാൻ തുടങ്ങിയില്ല. സത്യായിട്ടും വായിച്ചിരിക്കും ?❤️

    1. നീ വായിച്ചിട്ട് അഭിപ്രായം പറയടാ കുട്ടപ്പ…???

  12. മേനോൻ കുട്ടി

    പിവിക്ക് സോഫിയ കൊടുക്കണം എന്നാണ് എന്റെ ഒരു ഇത് അവനും അനുഭവിക്കട്ടെ???

    1. Avanu premikkan kodukkam… Pakshe kettan indrane thanne niyogikkum?

  13. പട്ടാമ്പിക്കാരൻ

    Superb♥️♥️♥️♥️♥️♥️♥️

    1. Tnx ഏട്ടാ

  14. Kollam bro…
    Aa Sofie oru psycho aanalle…ini enthokke aanaavo aval cheyyan povvunne…aah kandariyam…
    Pinne PV..satyam ente ponno…
    Pinne haride kaaryam aadyam merin..pinne paru..pinne aami…icare okke nokauanel avabe vadichedukka
    Pinne ee partilum Avante ethiraliye paranjilla…athalla rasam avan nandunte aliyan aanalle..haa ini enthokke indavuo entho…
    Waiting for next part

    With love ❤️
    Sivan

    1. അളിയൻ അവനാണെന്നു ഞാൻ പറഞ്ഞില്ലല്ലോ…????

      ഇന്ദ്രൻ അങ്ങനെ എല്ലാരേയും ഇഷ്ട്ടപ്പെടുന്ന ആളല്ല…
      അപ്പൊ മറ്റാര് വേണേലും ആവാം…

      സോഫിയെ പരമാവധി ഒതുക്കാൻ നോക്കാം… അവനെ തന്നില്ലെങ്കിൽ എന്നെയും കൊല്ലുമെന്ന് പറഞ്ഞു… ചിലപ്പോ ഇന്ദ്രന്റെയും സോഫിയുടെയും വിവാഹം ആയിരിക്കും ഇതിന്റെ ക്ലൈമാക്സ്???

      1. Aruth abu…MK roshane kollathond aa sangadam ivde theerkaruth mone..

        1. ???
          ഹി ഹി ഹി….

          അതിന് റോഷന്റെ എല്ലൂരി എടുക്കും ഞാൻ

  15. വായിച്ചു അടുത്തതിൽ ഇതിലും കൂടുതൽ ആക്ഷൻ ആവുമോ.നമ്മടെ കഥയും ഏതാണ്ട് ഇത് പോലെ ഒക്കെയാണ്. യുദ്ധ രംഗങ്ങൾ ഒക്കെ വരും.ഞാൻ 2 ഡെയ്സ് ഇല്ലായിരുന്നു. കാര്യങ്ങൾ അറിഞ്ഞില്ല.ഇവിടെ വേറെ mod നെ കൂടി കുട്ടേട്ടൻ വെക്കുമായിരിക്കും.നീ മടുപ്പ് കാണിക്കേണ്ട.

    1. Ok കാർത്തി ഏട്ടാ…
      മടുപ്പ് കാണിക്കുന്നില്ല…

      നിങ്ങളുടെ കഥ വായിച്ചിട്ടില്ല… ഇവടെ കിട്ടുന്ന സമയം എഴുതാൻ നോക്കാണ്.. അതിന്റൊപ്പം കുറച്ചു പ്രശ്നവും ഉണ്ട്… അപ്പൊ കഥ വായിച്ച ഡിപ്രെഷൻ അടിക്കുമോ എന്ന പേടിയാണ്…

      ഇന്നലെ നിയോഗം വായിച്ചിട്ട് തന്നെ ആകെ കിളി പോയി???

  16. മച്ചാനെ സൂപ്പർ സ്റ്റോറി
    ഇന്ദ്രന്റെ എതിരാളിയുടെ ഇൻട്രോക് കട്ട വെയ്റ്റിംഗ് ആണ് ?

    1. വില്ലമാർ എന്ന് പറഞ്ഞാൽ ഓരോ sessnum ഓരോന്ന് വരും… ഇപ്പൊ സോഫി റോഷൻ ആണെന്ന് മാത്രം…

      മെയിൻ villainte എൻട്രിക്ക് മിക്കവാറും s3 ആവും

  17. NJAN EE STORY THUDANGITTILLA………
    GAME OF DEMON KAZHIJU VAYIKKU????

    1. ഈ Story എത്ര Words ഉണ്ട്?

      1. Ee part 6000 words und…
        Eni story aanel motham 26000 words ayachu kazhinju.. 3 parttukal aayitt

  18. ശങ്കരഗുണ്ട എന്ന് ഉദ്ദേശിച്ചത് ആദി ശങ്കരനെ അല്ലെ അപ്പുനെയും പാറുനെയും വെറുതെ വിട്ടേക്ക് പാവല്ലേ

    1. ???

      ഞാൻ പണ്ടേ വിട്ടു…

      1. രാഹുൽ പിവി

        ഇവരുടെ അത്രയും സുന്ദരിയായ മക്കൾ ഒന്നുമല്ല എങ്കിലും എന്നെങ്കിലും എനിക്ക് ഒരു മകൾ ഉണ്ടായാൽ നീ ആയിരിക്കും അവളുടെ നായകൻ അത് പോരെ

        1. മതി….? നിന്നെ ഞാൻ വേഗം കല്യാണം കഴിപ്പിക്കാം

          1. മേനോൻ കുട്ടി

            അവൻ ആദ്യ ഡിഗ്രി ഒന്ന് കമ്പ്ലീറ്റ് ആക്കി ക്കോട്ടെ.. എന്നിട്ട് പോരെ കല്യാണം?

          2. അതൊക്കെ ഞാൻ 1 part കൊണ്ട് കംപ്ലീറ്റ് ചെയ്യിക്കാം…

            2 ആം പാർട്ട് kk യിൽ ഇടാം…

            ഫുൾ first night ആയിക്കോട്ടെ

  19. സോഫിയെ ഇന്ദ്രനു കൊടുക്കല്ലേ പ്ലീസ് നീ ഇന്ദ്രൻ സോഫിയെ കൊടുത്താൽ നിന്നോട് ഞാൻ മിണ്ടില്ല ഇന്ദ്രനു പറ്റിയ ആളാവണം അവന്റെ നായിക ആദ്യം fight പിന്നെ പ്രണയം പാർവതി വേണ്ട അവൾ ഒരു തൊട്ടാവാടി ആണ് മാത്രവുമല്ല ആണ്ങ്ങ ളോട് വെറുപ് ദേഷ്യവും വേണം ഇന്ദ്രന്റെ നായികയുട fight സീനും വേണം എങ്കിൽ കഥ പൊളിക്കും (ഇന്ദ്രൻ നായകണെങ്കിൽ മാത്രം അല്ലെങ്കിൽ നീ നിന്റെ ഇഷ്ടം പോലെ ചെയ്തോ ആരു നായകൻ ആയാലും നായികയുടെ fight വേണം) പ്ലീസ് ????

    1. ?????

      എന്തോന്നടെ ഇത്…
      ഞാൻ സോഫിക്ക് കൊടുക്കില്ല…
      പക്ഷെ അവൾക്ക് സുരേഷ് ഗോപിയുടെ സ്വഭാവം ആണ്… അങ് ചോതിക്കാതെ എടുക്കും…

      നമുക്ക് കണ്ടറിയാം…
      ഇന്ദ്രനും നായകൻ ആണ്…
      പക്ഷെ നായക സ്ഥാനം അവനിൽ മാത്രമായി കാണരുത്…

  20. ♥️♥️♥️♥️♥️?

    1. ?????

  21. Nice story

    1. ?????

  22. ശരിക്കും ഇദ്രൻ ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ ????????

    1. Waite ചെയ്യ് ബ്രോ…
      വന്ന് കേറിയ ഉടൻ പ്രേമം വേണ്ടാന്ന് വച്ചിട്ടാണ്…

      ഒരു 2 part കഴിയട്ടെ…

      ഇരുട്ടിൽ നിന്നും വെളിച്ചതിലേക്ക് കക്ഷിയെ കൊണ്ടുവരാം…

      ഇനി സോഫിയാണോ നായിക???????

  23. ചെറിയൊരു ഊഹം… നാറ്റിക്കരുത് ?…. ഇമ്പടെ കുഞ്ഞി അല്ലെ ആദ്യ പാർട്ടിലെ ദേവു… പിന്നെ രുദ്രൻ ഇന്ദ്രന്റെ ഇരട്ട സഹോദരൻ…. തുടക്കം വല്ലാത്തൊരു സ്ഥലത്ത നിർത്തിയത്…അങ്ങനച്ചാൽ ദയവു ചെയ്ത് ഞങ്ങളെ കുഞ്ഞിയെ കൊല്ലരുത്…

    1. അവരൊക്കെ മരിച്ചു പോയഡോ…???

      1. ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിക്കുന്നു… ?

        1. അവരെ ഒക്കെ വെറുതെ ടീസ് ചെയ്യാൻ കൊണ്ടുവന്നതാ…
          അന്ന് വന്നവരെ കൊല്ലും… പക്ഷെ വേറെ സ്ഥലം വേറെ സന്ദർഭം…

          ഒരു പക്ഷെ അത് ഇന്ദ്രൻ വേണേലും ആവാം

  24. ടാ ചക്കരെ പിന്നെ വായിക്കാം.2 ഡേയ്സ് സ്ഥലത്തു ഇല്ലായിരുന്നു. അതാ

    1. Ok മുത്തേ…

      സമയം പോലെ വായിക്ക്…?

      Dk

  25. എന്തോ ഭാഗ്യത്തിന് അവൻ ശ്രീദേവിയെ നോക്കിയില്ല…,,??

    1. വേണമെങ്കിൽ ഞാൻ നോക്കാം ??

      1. ജാനു മതി നിനക്ക്..

        അതിനപ്പുറം ഒന്നു വേണ്ട ???

        1. ലോനപ്പൻ വീണ്ടും തേഞ്ഞു.,.,

        2. ലോനപ്പൻ lov ജാനു….?

    2. ശേ…. അത് ഞാൻ മറന്നു… ഇനി edit ചെയ്ത് ഇട്ടാലോ???

      1. മറന്നത് എന്തായാലും നന്നായി..
        പി വിയുടെ ഒരു ഏട്ടത്തി പോലെ ആണ് ശ്രീദേവി.,.,
        വഴിയേ മനസ്സിലാകും.,.

        1. അപ്പൊ എന്റേയോ??

          1. രാഹുൽ പിവി

            നീ ദേവൻ്റെയും ഹരിയുടെയും തല്ല് കൊണ്ട് ചാകുമല്ലോ അമ്പല പറമ്പിൽ വെച്ച്

          2. നിന്നെ തല്ലി നന്നാക്കാൻ നോക്കാം.,.,.,??

          3. എന്നെ കൊന്നാലും എന്നെ നന്നാക്കരുത്… പ്ളീസ്…???

          4. മേനോൻ കുട്ടി

            തമ്പുരാനെ, അവനെ നന്നാക്കിയാൽ ഞങ്ങൾ സഡ് എൻഡ്‌ സ്റ്റോറി പ്രേമികൾ കഷ്ടത്തിലാകും ???

Comments are closed.