ചെമ്പനീർപ്പൂവ് [കുട്ടപ്പൻ] 1490

ഞാൻ കളിയാക്കിയതാണെന്ന് മനസിലായപ്പോ അമ്മുസാകെ അയ്യടാ എന്ന് ആയി.

” ഇത്രേ ഉള്ളു പെണ്ണെ നീ.  ഇതിനാണ് ഇങ്ങനെ മുഖോം വീർപ്പിച്ച് ഇരിക്കണത്. ഇങ്ങനെ ഒരു ഡയറിമിൽക്ക് കൊതിച്ചി ” ഞാൻ ആ പാക്കറ്റ് അവൾക് നീട്ടി ഒന്ന് ആക്കിചിരിച്ചു.

” അത് അജുവേട്ടൻ ന്നോട് പറയാതെ പൊയ്ട് അല്ലേ. അമ്മുന് എന്ത് വിഷമായി എന്ന് അറിയോ ” അവൾ കിടന്ന് ചിണുങ്ങി

” ചിണുങ്ങല്ലേ പെണ്ണെ… രാവിലെ വെള്ളം കോരി തലേൽ ഒഴിക്കുമ്പോ ഈ വിഷമം ഒന്നും കണ്ടില്ലലോ.  അവൾക് ചങ്കടായിത്രെ.. ”

“അത് അമ്മ പറഞ്ഞിട്ട… ”

ഏഹ് അമ്മ അങ്ങനെ പറഞ്ഞോ എന്നാ ഇപ്പൊത്തന്നെ ഇതിൽ ഒരു തീരുമാനം ഉണ്ടാക്കാണല്ലോ.

ഉച്ചക്കത്തെ ഭക്ഷണത്തിന്റെ തിരക്ക് ഒകെ കഴിഞ്ഞ് tv  കണ്ട് ഇരിപ്പുണ്ട് കക്ഷി.

” അമ്മേ….അമ്മ പറഞ്ഞിട്ടണോ ഇവൾ രാവിലേ വെള്ളം കോരിയഴിച്ചേ….”

” ന്റെ കൃഷ്ണ ഞാൻ എന്താ കേക്കണേ… ”

അമ്മ എന്നെയും അമ്മുനെയിം മാറിമാറി നോക്കി

അമ്മുവിനെ നോക്കിയ ഞാൻ കാണുന്നത് അവൾ നിന്ന് പരുങ്ങുന്നത് ആണ്

” ഞാൻ എപ്പോളാ അമ്മു നിന്നോട് പറഞ്ഞേ”

അമ്മയുടെ ശബ്ദ കുറച്ചുകൊടുത്തിരുന്നു

 

” അമ്മ അല്ലേ പറഞ്ഞെ മൂട്ടിൽ വെയിലടിച്ചാലും എണീക്കാത്ത ചെക്കൻ തലവഴി വെള്ളം കോരിയൊഴിക്കണം എന്നൊക്കെ ”

 

“അതിനു ഇതൊന്നുന്ന ഞാൻ നിന്നോട് പറഞ്ഞതല്ലലോ”

 

” ആഹ് മതി നിർത്ത. ഇപ്പൊ മനസിലായി. അമ്മ പിറുപിറുത്തത് കേട്ട് ഈ പിശാശ് എന്നെ വെള്ളത്തിൽ കുളിപ്പിച്ച്. എനിക് സന്ദോഷം ആയി ” ഞാൻ ഇതും പറഞ്ഞു റൂമിലേക്കു കയറി എന്റെ വലുപോലെ അമ്മുവും

 

തുടരും….

30 Comments

  1. തുടക്കം ഗംഭീരം, വായനാ സുഖം ഉണ്ട്, അക്ഷരതെറ്റുകൾ വായനയ്ക്കിടെയിൽ ഒരു കല്ലുകടി പോലെ അടുത്ത പാർട്ട് വേഗം പോരട്ടെ… ആശംസകൾ…

  2. കുട്ടപ്പാ .. തുടക്കം പൊളിയെ ..ബാക്കി പോരട്ടെ … nerthe വായിച്ചു ..കമെന്‍റ് ഇടാന്‍ വിട്ടു പോയി … അടുത്ത ഭാഗം വരുമ്പോള്‍ detailed അഭിപ്രായം tharam

    1. വന്നിട്ടുണ്ട് ?

    2. ?? ? ? ? ? ? ? ? ? ?

      ?

  3. Starting nannayitund kuttappa .. ?
    Waiting for next chaptr … ???

    1. നല്ല വാക്കിന് നന്ദി ഷാനൂസേ ??

  4. Kuttapoiii adipoli peruthishttay waiting next part

    1. ഇഷ്ടായി എന്ന് അറിഞ്ഞതിൽ സന്ദോഷം ഹാപ്പിയാണ്ണാ. തുടക്കകാരൻ എന്നതിൽ ഇവിടന്ന് കിട്ടുന്ന സപ്പോർട്ട് uff ???

  5. Kuttappa ?. Thudakam kollato . Ini aduthapartil enthavumenu ariyan kaathirikunnu akamshayode❤️

    1. താങ്കു ചേച്ചി ???

  6. ❤️❤️❤️

  7. ഏട്ടാ ഇഷ്ട്ടായി പക്ഷെ അക്ഷരതെറ്റുകൾ ഉണ്ട് അത് മാറ്റാൻ നോക്കണം അജയിയും അവന്റെ ജീവിതവും അറിയാൻ കാത്തിരിക്കുന്നു ???

    1. മംഗ്ലീഷ് കീബോർഡ് യൂസ് ചെയ്യുമ്പോ ഓട്ടോകറക്ഷനിൽ വരുന്ന മിസ്റ്റേക്സ് ആണ് കൂടുതലും. ഇനി കൂടുതൽ ശ്രെദ്ധിക്കാം.

      Tnx daa ?

  8. കുട്ടപ്പ….

    നല്ല തുടക്കം !! നല്ല രസകരമായി കഥ തുടങ്ങിവെച്ചു… തുടക്കത്തിൽ ഒരിത്തിരി കണ്ഫയൂഷൻ അടിച്ചു, ‘അവൻറെ’ കഥയാണോ ‘എന്റെ’ കഥയാണോ പറയാൻ പോവുന്നതെന്ന്.. അതുപിന്നെ ശരിയായി..

    അടുത്തത് സ്വപ്നം- സത്യം പറയണോ?? പറഞ്ഞേക്കാം..

    ഈയിടെയായി ഒരുപാട് സ്ഥലത്തു പല സീനും കാണിച്ചു അവസാനം സ്വപ്നം ആണെന്ന് പറഞ്ഞു പറ്റിക്കുന്നത് കൊണ്ടാവും, ക്ലിഷേ ആയി തോന്നി.. എങ്കിലും തുടർന്നുള്ള സീനിനു അനിവാര്യമായതു കൊണ്ട് അതൊഴിവാക്കാനും പറ്റില്ലായിരുന്നു.. എങ്കിലും വേറെ എന്തെങ്കിലും ഒരു ആൾട്ടർനേറ്റിവ് ഒക്കെ നോക്കാമായിരുന്നു..

    പിന്നെ ആദ്യത്തെ കഥയാവുമ്പോൾ ഇതൊന്നും നോക്കാനില്ല, എങ്കിലും ഇനിയുള്ള ഭാഗങ്ങളിൽ ഉപകാരപ്പെട്ടേക്കാം എന്നതുകൊണ്ടാണ് പറഞ്ഞത്..

    പേജ് കൂട്ടി ഗാപ് എടുത്തു എഴുതണോ അതോ പേജുകൾ കുറച്ചു പെട്ടെന്ന് തന്നെ ഇടണമോ എന്ന് സ്വയം തീരുമാനിക്കുക.. ആശംസകൾ ❤️

    1. ആദിയേട്ടാ സത്യം പറഞ്ഞ എഴുതികഴിഞ്ഞ വായിച്ചുനോക്കിയപ്പോ ആ സീൻ ക്ലീഷേ ആയി എനിക്കും തോന്നിയതാ. പിന്നെ തിരുത്തി എഴുതാൻ ഉള്ള മടി കൊണ്ട് മാറ്റിയില്ല എന്നെ ഉള്ളു.

      നല്ലവാക്കുകൾക്കു നന്ദി. ഇനി പരമാവധി നന്നാക്കാൻ ശ്രമിക്കാം. ?

  9. കുട്ടപ്പൻ ബ്രോ

    നല്ല തുടക്കം തന്നെ ആയിരുന്നു

    അജു നല്ലൊരു സ്നേഹം ഉള്ള പയ്യൻ ആണെന്ന് തോന്നുന്നു
    പെങ്ങളോടും അമ്മയോടും ഉള്ള അവന്റെ അടുപ്പം ചുരുങ്ങിയ വരികളിൽ നന്നായി തന്നെ പറഞ്ഞു
    നല്ലൊരു കുറുമ്പി പെങ്ങളും സ്നേഹം ഉള്ള അമ്മയും അച്ഛനും
    കട്ട ചങ്ക് ആയിട്ട് കൂട്ടുകാരും

    ഇത്രയും എൻജോയ് ചെയുന്ന അവൻ എങ്ങനെ ഈ അവസ്ഥയിൽ ഹോസ്പിറ്റലിൽ എത്തി എന്ന് നമുക്ക് വഴിയേ അറിയാം

    പേജസ് കൂട്ടണം
    സ്പെല്ലിങ് മിസ്റ്റേക്ക് നോക്കണം

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    അജയ്

    1. Enjoyment koodi ninne pole vere engotto bus kerippoyathaadaa 😛 thirichu vannappol ingane aayi 😀 😀

      1. പാറു നായികയുടെ ബ്രദർസ് ചവിട്ടി കൂട്ടിയതാവും

    2. Prashnangal pariharikkan sramikkam ?❤

      Tnx daa ?

      1. സ്നേഹം ??

  10. ༻™തമ്പുരാൻ™༺

    വായിക്കണം..???

  11. Kuttapoiii

    1. Happy annaa ❤

  12. ജീനാ_പ്പു

    നല്ല തുടക്കം , വേഗം അടുത്ത പാർട്ടും പോരട്ടെ ? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…❣️❤️

    1. Tnx appusee. ❤

Comments are closed.