അവൻ ഞെട്ടി എണീറ്റു. നോക്കുമ്പോ മുന്നിൽ ഒരു ബക്കറ്റും പിടിച്ചു നിക്കുകയാണ് അമ്മു…. അപ്പോൾ ആണ് അവനു കാര്യങ്ങളുടെ കിടപ്പ് ഏതാണ്ട് പിടികിട്ടിയത്. ഇവൾ കുലുക്കി വിളിച്ചത് ആണ് ഞാൻ ഭൂമികുലുക്കം ആണെന്ന് കരുതിയത്. ഡാം പൊട്ടിയത് ഇവൾ വെള്ളം കോരി ഒഴിച്ചതും. എന്റെ കിളിപോയി ഉള്ള ഇരിപ്പ് കണ്ടിട്ട് പെണ്ണിന് ചിരി അടക്കാൻ പറ്റുന്നില്ല. സ്വബോധം വീണ്ടെടുത്ത ഞാൻ അവളുടെ നേരെ ചീറി. പെണ്ണ് ജീവനും കൊണ്ട് ഓടി.
ഉടനെ എന്റെ ചുണ്ടിൽ ഒരു ചിരിയും വന്നു.
ഇപ്പൊ ഇവിടന്ന് ഓടിപ്പോയത് എന്റ അനിയത്തി ആണ്. അനഘ. ഞങ്ങൾ അമ്മു എന്ന് വിളിക്കും. അയ്യോ എന്നെ പരിചയപ്പെട്ടില്ലലേ
ഞാൻ അജയ്. അമ്മ ഇന്ദിര. അച്ഛൻ ജയശങ്കർ. പിന്നെ കുരിപ്പും. ഇതാണ് എന്റെ കുടുംബം. അത്യാവശ്യം നല്ലത് സാമ്പത്തിക ഉള്ള കുടുംബം ആണ് എന്റേത്. അച്ഛൻ ഒരു ബിസിനസ്സ്മാൻ ആണ്. അമ്മ ഹൌസ് വൈഫ്. അച്ഛന്റെയും അമ്മയുടെയും ലവ് മാര്യേജ് ആയിരുന്നു. സാമ്പത്തികമായി പിന്നോകാം ആയിരുന്ന അച്ഛനും ആയുള്ള ബന്ധം അമ്മ വീട്ടുകാർ എതിർത്തു. അമ്മ എല്ലാം വിട്ടെറിഞ്ഞു അച്ഛന്റെ കൂടെ ഇറങ്ങി.
അതോടെ അമ്മ വീട്ടുകാർ മകളെ പടിയടച്ചു പിണ്ഡം വച്ചു. അവിടെ നിന്നും അച്ഛൻ ഒരുപാട് കഷ്ടപ്പെട്ട് സ്വന്തമായി ഒരു ബിസിനസ് തുടങ്ങി അത് വൻ വിജയമായി. ബിസിനസ് വ്യാപിപ്പിച്ചു… ഇന്ന് കേരളത്തിൽ പലയിടതായി അഞ്ചോലം സ്ഥാപനം അച്ഛന് ഉണ്ട്. സാമ്പത്തികമായി നല്ലത് നിലയിൽ എത്തിയ ശേഷം ആയിരുന്നു അവർ കുട്ടികളെ കുറിച് ആലോചിച്ചത് തന്നെ. അങ്ങനെ അവരുടെ ആദ്യ സന്ദതി ആയി ഞാൻ ജനിച്ചു. എനിക്ക് അഞ്ചുവയസ് ആയപ്പോ അമ്മുവും.
വീട്ടിലെ കുട്ടികുറിമ്പി ആണ് അവൾ അച്ഛന്റെ ചക്കരമുത്ത്. എല്ലാരേം പോലെ ഞാൻ കൂടുതൽ അറ്റാച്ച് അമ്മയും ആയി ആരുന്നു. പഠിത്തം ഒക്കെ കഴിഞ്ഞ് ഇപ്പൊ വെറുതെ ഇരിപ്പ് ആണ്. അച്ഛനെ സഹായിക്കാൻ വല്ലപ്പോഴും ഓഫീസിൽ പോവും എന്നല്ലാതെ വെറുതെ കറങ്ങി നടപ്പ് ആണ് മെയിൻ. എനിക്ക് അമേരിക്കയിൽ ഒരു കമ്പിനിയിൽ നിന്ന് ജോബ് ഓഫർ വന്നിട്ടും ഉണ്ട്.
ശോ പരിചയപ്പെടുത്തി കാട്കേറി അല്ലേ
തിരിച്ചു കഥയിലേക്
ഞാൻ ബാത്റൂമിൽ കയറി ഫ്രഷ് ആയി താഴേക്കു ചെന്നു. അമ്മ പ്രാതൽ എല്ലാം ടേബിൾഇൽ എടുത്ത് വച്ചിട്ട് ഉണ്ട്. ഞാൻ എല്ലാം എടുത്ത് കഴിച്ചോ അമ്മയുടെ അടുത്തേക് പോയി.
” എന്താ ഇന്ദുസേ ദേഷ്യം ഇതുവരെ തീർന്നില്ലേ ” എന്ന് പറഞ്ഞു ഞാൻ അമ്മയെ കെട്ടിപിടിച്ചു.
അമ്മ കഷ്ടപ്പെട്ട് ചിരിഅടക്കുന്നത് കാണുന്നുണ്ട്.
തുടക്കം ഗംഭീരം, വായനാ സുഖം ഉണ്ട്, അക്ഷരതെറ്റുകൾ വായനയ്ക്കിടെയിൽ ഒരു കല്ലുകടി പോലെ അടുത്ത പാർട്ട് വേഗം പോരട്ടെ… ആശംസകൾ…
??
കുട്ടപ്പാ .. തുടക്കം പൊളിയെ ..ബാക്കി പോരട്ടെ … nerthe വായിച്ചു ..കമെന്റ് ഇടാന് വിട്ടു പോയി … അടുത്ത ഭാഗം വരുമ്പോള് detailed അഭിപ്രായം tharam
വന്നിട്ടുണ്ട് ?
?
Starting nannayitund kuttappa .. ?
Waiting for next chaptr … ???
നല്ല വാക്കിന് നന്ദി ഷാനൂസേ ??
Kuttapoiii adipoli peruthishttay waiting next part
ഇഷ്ടായി എന്ന് അറിഞ്ഞതിൽ സന്ദോഷം ഹാപ്പിയാണ്ണാ. തുടക്കകാരൻ എന്നതിൽ ഇവിടന്ന് കിട്ടുന്ന സപ്പോർട്ട് uff ???
Kuttappa ?. Thudakam kollato . Ini aduthapartil enthavumenu ariyan kaathirikunnu akamshayode❤️
താങ്കു ചേച്ചി ???
❤️❤️❤️
????
ഏട്ടാ ഇഷ്ട്ടായി പക്ഷെ അക്ഷരതെറ്റുകൾ ഉണ്ട് അത് മാറ്റാൻ നോക്കണം അജയിയും അവന്റെ ജീവിതവും അറിയാൻ കാത്തിരിക്കുന്നു ???
മംഗ്ലീഷ് കീബോർഡ് യൂസ് ചെയ്യുമ്പോ ഓട്ടോകറക്ഷനിൽ വരുന്ന മിസ്റ്റേക്സ് ആണ് കൂടുതലും. ഇനി കൂടുതൽ ശ്രെദ്ധിക്കാം.
Tnx daa ?
കുട്ടപ്പ….
നല്ല തുടക്കം !! നല്ല രസകരമായി കഥ തുടങ്ങിവെച്ചു… തുടക്കത്തിൽ ഒരിത്തിരി കണ്ഫയൂഷൻ അടിച്ചു, ‘അവൻറെ’ കഥയാണോ ‘എന്റെ’ കഥയാണോ പറയാൻ പോവുന്നതെന്ന്.. അതുപിന്നെ ശരിയായി..
അടുത്തത് സ്വപ്നം- സത്യം പറയണോ?? പറഞ്ഞേക്കാം..
ഈയിടെയായി ഒരുപാട് സ്ഥലത്തു പല സീനും കാണിച്ചു അവസാനം സ്വപ്നം ആണെന്ന് പറഞ്ഞു പറ്റിക്കുന്നത് കൊണ്ടാവും, ക്ലിഷേ ആയി തോന്നി.. എങ്കിലും തുടർന്നുള്ള സീനിനു അനിവാര്യമായതു കൊണ്ട് അതൊഴിവാക്കാനും പറ്റില്ലായിരുന്നു.. എങ്കിലും വേറെ എന്തെങ്കിലും ഒരു ആൾട്ടർനേറ്റിവ് ഒക്കെ നോക്കാമായിരുന്നു..
പിന്നെ ആദ്യത്തെ കഥയാവുമ്പോൾ ഇതൊന്നും നോക്കാനില്ല, എങ്കിലും ഇനിയുള്ള ഭാഗങ്ങളിൽ ഉപകാരപ്പെട്ടേക്കാം എന്നതുകൊണ്ടാണ് പറഞ്ഞത്..
പേജ് കൂട്ടി ഗാപ് എടുത്തു എഴുതണോ അതോ പേജുകൾ കുറച്ചു പെട്ടെന്ന് തന്നെ ഇടണമോ എന്ന് സ്വയം തീരുമാനിക്കുക.. ആശംസകൾ ❤️
ആദിയേട്ടാ സത്യം പറഞ്ഞ എഴുതികഴിഞ്ഞ വായിച്ചുനോക്കിയപ്പോ ആ സീൻ ക്ലീഷേ ആയി എനിക്കും തോന്നിയതാ. പിന്നെ തിരുത്തി എഴുതാൻ ഉള്ള മടി കൊണ്ട് മാറ്റിയില്ല എന്നെ ഉള്ളു.
നല്ലവാക്കുകൾക്കു നന്ദി. ഇനി പരമാവധി നന്നാക്കാൻ ശ്രമിക്കാം. ?
കുട്ടപ്പൻ ബ്രോ
നല്ല തുടക്കം തന്നെ ആയിരുന്നു
അജു നല്ലൊരു സ്നേഹം ഉള്ള പയ്യൻ ആണെന്ന് തോന്നുന്നു
പെങ്ങളോടും അമ്മയോടും ഉള്ള അവന്റെ അടുപ്പം ചുരുങ്ങിയ വരികളിൽ നന്നായി തന്നെ പറഞ്ഞു
നല്ലൊരു കുറുമ്പി പെങ്ങളും സ്നേഹം ഉള്ള അമ്മയും അച്ഛനും
കട്ട ചങ്ക് ആയിട്ട് കൂട്ടുകാരും
ഇത്രയും എൻജോയ് ചെയുന്ന അവൻ എങ്ങനെ ഈ അവസ്ഥയിൽ ഹോസ്പിറ്റലിൽ എത്തി എന്ന് നമുക്ക് വഴിയേ അറിയാം
പേജസ് കൂട്ടണം
സ്പെല്ലിങ് മിസ്റ്റേക്ക് നോക്കണം
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
By
അജയ്
Enjoyment koodi ninne pole vere engotto bus kerippoyathaadaa 😛 thirichu vannappol ingane aayi 😀 😀
പാറു നായികയുടെ ബ്രദർസ് ചവിട്ടി കൂട്ടിയതാവും
???
Prashnangal pariharikkan sramikkam ?❤
Tnx daa ?
സ്നേഹം ??
??
വായിക്കണം..???
?❤
Kuttapoiii
Happy annaa ❤
നല്ല തുടക്കം , വേഗം അടുത്ത പാർട്ടും പോരട്ടെ ? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…❣️❤️
Tnx appusee. ❤