” ഇല്ലാ കണ്ടിട്ടില്ല,, നീയോ നമ്മുടെ ക്ലാസിൽ ഉള്ളോരോ ആരും കണ്ടിട്ടില്ല,,, അപ്പോ ഇവൻ ചെയ്തുന്നെങ്ങനെ ഉറപ്പിച്ചു പറയാനാവും,,, നമ്മൾ അറിയാത്ത കാര്യത്തിനോ കാണാത്ത കാര്യത്തിനോ ആരെയും കുറ്റപെടുത്തെ വിഷമിപ്പിക്കേ ചെയ്യരുത്,,, ചിലപ്പോ അതൊക്കെ നൊണയണേൽ,, നമ്മള് പറഞ്ഞതും ചെയ്തതും തിരിച്ചെടുക്കാനാവില്ല ” അവൻ അവളോട് കടുപ്പത്തിൽ തന്നേ പറഞ്ഞു,,,
” അവന്റെ ചേച്ചി തന്നേ പറഞ്ഞതല്ലേ നോകീന്ന് അതിലും വലിയ തെളിവെന്താണ് വേണ്ടേ,,, “അവളും വിട്ട് കൊടുത്തില്ല,,
” ഇവൻ ചെയ്തില്ലന്ന് എനിക്കുറപ്പാ നിനക്ക് വിശ്വാസം ഇല്ലേൽ അവന്റെ ചേച്ചിയോട് തന്നേ പോയി ചോദിക്ക്,, പിന്നേ അവസാനമായി ഒരു കാര്യം കൂടേ ഇനിയീ പേരും പറഞ്ഞു ഇവന്റെ പിന്നാലെ നടന്നാൽ എന്റെ വായിലുള്ളത് മുഴുവൻ കേക്കും പറഞ്ഞേക്കാം ” അവരോട് ഉറച്ച വാക്കോടെ പറഞ്ഞു,,, അത് കേട്ടിട്ട് പേടിച്ചിട്ടേന്തോ പിന്നേയൊന്നുമിവർ പറഞ്ഞില്ല,,,
” അഭീ വാ,, ഇനി മുതൽ നമുക്ക് ബാക്കിരിക്കാം,, നിന്നെയാരും ഇനി കളിയാകില്ല ഞാനുണ്ട് കൂടേ,, ” അവൻ എന്നേം വിളിച്ചു കൊണ്ട് ബാക്കിൽ സീറ്റിൽ പോയിരുന്നു,,,
അന്ന് മുതൽ കൂട്ടായതാണ് ഞാനും ഹുസൈൻ തമ്മിൽ,,, പിന്നീട് അവനെന്റെ ബെസ്റ്റ് ഫ്രണ്ടുമായി,,
അവന്റെ വാക്കുകളും പ്രവർത്തിയും എന്നിലെ പൊള്ളുന്ന നോവിനെ ശമിപ്പിക്കാൻ കുറച്ചെങ്കിലും സാധിച്ചു,,, അത്രയും പേരുടെ ഒറ്റപെടുത്തലിൽ താങ്ങായി കൂടെ ഒരാളെങ്കിലും ഉണ്ടെന്നുള്ളത് വലിയ കാര്യമായിരുന്നു എനിക്ക്,,,
ക്ലാസിലെ മറ്റു കുട്ടികളും എന്നേ ചൊറിയാൻ വന്നപ്പോൾ ഹുസൈൻ തന്നെയാണ് അതിനെയൊക്കെ എനിക്ക് വേണ്ടി സംസാരിച്ചത്,,, അതോടെ ക്ലാസിലേ കുറേ പിള്ളേരൊക്കെ അടങ്ങി എന്നേ കളിയാക്കാൻ നിക്കാതെ മാറി നിന്നു,,, എന്നാലും അതിൽ ചിലർ നോട്ടം കൊണ്ടും രഹസ്യം പറഞ്ഞുമൊക്കെ എന്നേ വേദനിപ്പിക്കാൻ ശ്രെമിച്ചു,,, അപ്പോയൊക്കെ ഹുസൈൻ എന്റെ തോളിലൂടെ കയ്യിട്ട് പോട്ടെടായെന്ന് പറയാതെ പറഞ്ഞു,,,
ഹുസൈന്റെ കൂടെ ലാസ്റ്റ് ബെഞ്ചിൽ ആരിഫും, അഖിലുമാണ് ഉണ്ടായിരുന്നത്,,, അവരും എനിക്ക് സപ്പോർട്ടായി തന്നേ കൂടെ നിന്നു,,,
?❤️❤️
ഈ ഭാഗവും നന്നായിട്ടുണ്ട്……. ♥️♥️♥️❤❤❤❤❤❤❤❤
Ithinte bakki p. l il poyi thappi eduthu.. ?
Kollam nic
അടുത്തതിന് കുറച്ചു സമയം തരണം എനിക്ക് വേണ്ട പെട്ടെരാൾ icu ലാണ് അത് കൊണ്ട് എനിക്ക് എഴുതാൻ സമയം കിട്ടില്ല ഒന്ന് ഫ്രീ ആയിട്ട് എഴുതി പെട്ടെന്ന് പോസ്റ്റാം
അതെന്ന പറച്ചിലാ. ഒരു ചാപ്റ്റർ കൂടെ പിഎൽ ഇൽ പോസ്റ്റിയല്ലോ
ഇവിടുത്തെ വായനക്കാരെ കൂടെ പരിഗണിക്കു.. ഇവിടെയും നിങ്ങടെ കഥയെ കാത്തിരിക്കുന്നവർ ഉണ്ടല്ലോ.. അവര്ക് ഒരു റെസ്‌പെക്ട് കൊടുക്ക്
അത് ഇവിടെ ഇട്ടാൽ ഒരു പേജ് അല്ലേൽ രണ്ടു പേജ് കാണും അപ്പോ അതിനുള്ളതും ഞാൻ കേക്കണം അത് മാത്രല്ല അതിൽ കുറച്ചു ഭാഗം വേറേം ചേർക്കാനുണ്ട്,, അതിലത് വിട്ടിട്ടുണ്ട് അതൊക്കെ നേരാക്കി ഇവിടെ ഇടാന്ന് കരുതിയ അല്ലാണ്ട് ഒന്നുമല്ല
പിന്നേ അവിടെ ഇവിടെന്ന് ഇല്ല എല്ലാ വായനക്കാരും ഒരേ പോലെയാ,, ഇവിടെ അതിട്ടാൽ അടിഷണലായി ചേർക്കാനുള്ള ഭാഗം ചേർക്കാൻ ബുദ്ധിമുട്ടാണ് കാരണം സബ്‌മിറ്റ് ചെയ്‌താൽ അതേ പോലെ സൈറ്റിന്റെ മുതലാളിയിടും പിന്നേയ്ത് മുതലാളിക്കേ മാറ്റാനാവു എനിക്ക് പറ്റില്ല അതോണ്ടാ,, അവിടെയാ പ്രെശ്നമില്ല,, അവിടെയുള്ളതിൽ എഡിറ്റ് ചെയ്യാനുള്ള നേരവും കിട്ടീല
❤️
Thanks
Kollam bro nannayitund
Thanks
Kananamalo
കാണാ,, thanks
Super story ?❤️?❤️❤️❤️
Thanks
Super??
ഈ പാർട്ട് പക്കാ ഫീൽ ആയിട്ടോ പിന്നെ അവനെ അങ്ങനെ തല്ലിയപ്പോൾ അമ്മ പോലും നോക്കി നിക്കുവല്ലേ ചെയ്തേ എന്നിട്ട് എല്ലാം കഴിഞ്ഞ് അമ്മ ഒന്ന് ചിരിച്ചു കാണിച്ചപ്പോൾ അമ്മയോട് വളരെ സ്നേഹം
അച്ഛനോട് കാണിക്കുന്ന പോലെ അമ്മയോട് കാണിക്കണം ആയിരുന്നു എന്നാലേ ആ വേദന അറിയൂ
Sheri aanu കാര്യം അറിയാതെ ithryum cheyithittu thannu kodukkan ഒരു ulluppum ille kurachu okke ego venam
Thanks,,, ഈഗോ കാണിച്ചില്ലേ ഇതിലും കൂടുതൽ വേണോ,, അമ്മയോടുള്ളത് ഞാൻ മുകളിലെ കമന്റിന് റിപ്ലൈ കൊടുത്തിട്ടുണ്ട്,,, പിന്നേ അവനോട് തെറ്റ് ചെയ്തത് വാമിയും അച്ഛനുമല്ലേ,,, അവരോട് കൂടുതൽ കാണിക്കാൻ പറ്റുമോ അവൻ അവരെ രണ്ട് പേരേം അത്രേം നാൾ സ്നേഹിച്ചിരുന്നതല്ലേ,,
ഒരാളോട് ulla വിശ്യാസം പോയാൽ pinne ആന പിടിച്ചാലും തിരികെ വരില്ല എന്ന് അറിയാലോ …. Athum താൻ എന്ത് ചെയ്തിട്ടു ആണ് ival thaniku ingane ഓരോ pani വാങ്ങി തരുന്നത് എന്ന് അറിയാതെ ഇരുന്നാൽ urappayum oru ദേഷ്യവും വിശ്യസാകുറവും kannum
ബ്രോ തെറ്റ് ചെയ്തേ അച്ഛനും വമിയും ആണ് okk അവനെ തല്ലുന്ന ഭാഗത്ത് പറയാനുണ്ട് അമ്മ കലങ്ങുന്ന കണ്ണും ആയി അവനെ നോക്കിയെന്ന് അവർക്ക് അവനോട് ആ സമയം ദേഷ്യം ആണെല്ലോ പിന്നെ അമ്മയും അങ്ങനെ ചെയ്തപ്പോൾ അമ്മടെ മടിയിൽ കിടന്ന് ഉറങ്ങി അവിടെ എനിക്ക് കൺഫ്യൂഷൻ വന്നേ ?
സാം ( സീരിയസായി എടുക്കേണ്ട ഒരു ജോകായി കണക്കാകിയാ മതി )തെറി പറയില്ലേൽ ഞാനൊരു കാര്യം പറയാം നമ്മടെ ചെർക്കൻ ചില കഥകളിലെ പോലെ കലിപ്പൻ ആറ്റിട്യൂടല്ല പകരം മറിച്ചവൻ അവന്റെ സ്വന്തമെന്ന് കരുതി സ്നേഹിച്ചവരെ വേദനിപ്പിക്കാൻ കഴിയാത്ത സാധു പയ്യനാണ് ആ പ്രായത്തിൽ,,, ഇനി ചിലപ്പോ പ്രായം കൂടിയാൽ സ്വഭാവം മാറുമോഎന്ന് നോക്കാം കാരണം അവന്റെ കൂട്ട് കെട്ട് മാറി ഹുസൈൻ ആയല്ലോ,,
പിന്നെ വാമിക്കും പറയാൻ കാരണം ഉണ്ടെങ്കിൽ???
Sk അമ്മ അവനോട് ദേഷ്യങ്കാണിക്കുന്നില്ല,,, അമ്മയവന്റെ ഒപ്പമല്ലേ നിക്കാൻ നോകുന്നെ
Thanks,,, അമ്മ അയിന് അവനോട് ഒന്നും ചെയ്‌തീല്ലല്ലോ കൂടേ നിന്നതമ്മയല്ലേ,,, പിന്നെയാവന്റെ ഭാഗം കേക്കാഞ്ഞത് അമ്മമാർക്ക് മക്കടെ മുഖം കണ്ടാ മനസിലാകും അവൻ തെറ്റ് ചെയ്തോ ഇല്ലയോന്ന്,,, അവന്റെ മനസിനെ വിഷമിപ്പിക്കേണ്ടെന്ന് കരുതിയാകും ചോയിക്കാഞ്ഞേ,,
Thanks
Super
Thanks
Welcome
സൂപ്പർ ആയിട്ടുണ്ട് ? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❣️ അധികം താമസിക്കാതെ തന്നെ അടുത്ത ഭാഗവും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു….!!!!
Thanks,,രണ്ടൂസം എഴുതാനായില്ല ഇന്ന് തൊടങ്ങീട്ടുള്ളു പെട്ടവന്നെത്തിക്കാൻ നോക്കാ,,,
Ok