Author: നരഭോജി

 മീനാക്ഷി കല്യാണം 5 [നരഭോജി] 549

 മീനാക്ഷി കല്യാണം 5   മരണം നീന്തിയവളിൽ പ്രണയം നീന്തിയവൻ Author :നരഭോജി [Previous Part]     പ്രണയത്തിൽ പരാജയപ്പെട്ടവരുടെ മനസ്സും ഉടഞ്ഞ കളിമൺപാത്രങ്ങളും ഒരു പോലെയാണ് എങ്ങിനെയെല്ലാം ശരിപ്പെടുത്താൽ ശ്രമിച്ചാലും ആർക്കും നികത്താനാവാത്ത വിടവുകളും, ആറാത്ത മുറിപ്പാടുകളും അതിൽ അവശേഷിക്കുക തന്നെ ചെയ്യും. അവളാൽ ഉടച്ച് വാർക്കപ്പെട്ട പുതിയൊരു മനസ്സുമായി ജീവിക്കുന്നതിലും പ്രിയം എനിക്ക് മരണമായിരുന്നു.    മരണം കൊണ്ടെഴുതുന്ന കഥകൾക്ക് മറ്റെന്തിനേക്കാളും മാറ്റ് കൂടുതലായിരിക്കും. പ്രണയമവിടെ അനശ്വരമാകും. ഈ ഒരു നിമിഷം ഞാൻ […]