?അസുരൻ ( the beginning )? [Vishnu] 468

അസുരൻ

Asuran (The Beginning )| Author : Zodiac

 

ഞാൻ ആദ്യമായിട്ടാണ് ഒരു കഥ എഴുതുന്നത് .. ഇവിടെ കുറെ കഥകൾ വായിച്ച പരിചയത്തിൽ എഴുത്തുന്നതാണ്.. അതുകൊണ്ടുതന്നെ അക്ഷരത്തെറ്റുകൾ ഉണ്ടായേക്കാം .. പേജുകളും കുറവായിരിക്കും.. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കേണം.. ഒപ്പം തെറ്റുകൾ പറഞ്ഞു തരണം ..അടുത്ത ഭാഗത്തിൽ ആ തെറ്റുകൾ ഞാൻ തിരുത്താൻ ശ്രേമിക്കാം..

 

കഥയും  ഈ കഥയിൽ പറഞ്ഞിരിക്കുന്ന കഥാപാത്രങ്ങളും  എല്ലാം സാങ്കൽപ്പികം..

 

അസുരൻ ( the beginning )

 

പാലക്കാട് ജില്ലയിലെ കൃഷ്ണപുരം എന്ന ഗ്രാമം.. ചെറിയ ഒരു പട്ടണവും  ഒപ്പം ഒരു സ്കൂളുമായിരുന്നു ആ ഗ്രാമത്തിൽ വികസനം എന്നു പറയാൻ ഉണ്ടായിരുന്നുള്ളു..

കൂടുതലും കൃഷിക്കാർ ആയിരുന്നു ആ ഗ്രാമത്തിൽ ഉണ്ടായിരുന്നത്..

ആ ഗ്രാമം അന്ന്  ഉണർന്നത് തന്നെ ആ ഞെട്ടിക്കുന്ന വാർത്ത കേട്ടാണ്.. വാർത്ത കേട്ടതും നാട്ടുകാർ മുഴുവൻ അവിടെയുള്ള സ്കൂളിലേക്ക് ഓടി..

 

രാവിലെത്തന്നെ കൃഷ്ണപുരം ഹയർ സെക്കണ്ടറി സ്കൂളിന്റെ ഗ്രൗണ്ട് നാട്ടുകരെകൊണ്ടു നിറഞ്ഞിരുന്നു … അപ്പോൾ തന്നെ എസ്.ഐ. തോമസും കൂടെയുള്ള പോലീസുകാരും അവനെയും കൊണ്ട് ക്ലാസ്മുറിയിൽ നിന്ന് ഇറങ്ങിവന്നു .. കയ്യിൽ വിലങ്ങും അണിയിച്ചു കൊണ്ടുവരുന്നവനെ കണ്ടപ്പോൾ തന്നെ നാട്ടുകാർ രോഷാകുലരായി .. കയ്യിൽ ഉള്ള കല്ലുകൾ അവന്റെ നേരെ എറിഞ്ഞുകൊണ്ടു അവരുടെ ദേഷ്യം അവർ തീർത്തുകൊണ്ടിരുന്നു.. എന്നിട്ടും ദേഷ്യം തീരാത്ത കുറച്ചുപേർ  പൊലീസുകാരെ വകവെക്കാതെ അവനെ ആക്രമിക്കാൻ തുടങ്ങി..

 

അവനെ നാട്ടുകാർ ആക്രമിക്കുന്നത് കണ്ടു നിന്ന തോമസ് അവസാനം അവനെ തൂക്കിയെടുത് പോലീസ് ജീപ്പിൽ ഇട്ടപ്പോഴേക്കും അവന്റെ മുഖം ചോരയാൽ നിറഞ്ഞിരുന്നു  … ജീപ്പിൽ എത്തിയപ്പോഴാണ് അവൻ ആ നാലുപേർ ദൂരെനിന്നും അവനെ നോക്കുന്നത് കണ്ടത് .. അവന്റെ ജീവിതം നശിപ്പിച്ച തന്റെ പ്രിയപ്പെട്ടവരെ എല്ലാം തന്നിൽ നിന്ന് അകറ്റിയ ആ നാലുപേർ ..അവന്റെ ഉള്ളിൽ ദേഷ്യം ഉയരാൻ തുടങ്ങി..

 

അപ്പോൾ തന്നെയാണ് അവൻ അവരെ കണ്ടത്..അവന്റെ പ്രിയപ്പെട്ടവരെ.. സങ്കടവും അപമാനവും കാരണം അവന്റെ തല താഴ്ന്നു  .. അവരുടെ  മുഖത്തുപോലും നോക്കിയില്ല .. അവന്റെ ഉള്ളിൽ സങ്കടവും ഒപ്പം ദേഷ്യവും വന്നുകൊണ്ടിരുന്നു..

64 Comments

    1. Bro njan arya 2 kandittilla.. athukond pedikkanda

  1. thudakkam polichutta beoo

  2. Dk story ayitu nalla samayam thoni.but that’s ok ningal adyame paranjirunu athu..baki bagangal varate nalloru kadhyakate …❤️❤️❤️❤️❤️

  3. കുഴപ്പമില്ല. എഴുതിക്കോ

  4. ❤❤❤❤❤❤❤❤❤❤??????????

  5. ശങ്കരഭക്തൻ

    ഇപ്പോളാണ് zodiace വായിച്ചത് കൊല്ലം നല്ല എഴുത്തു തുടക്കകരൻ ആണെന്ന് പറയില്ല… എനിക്ക് ഇഷ്ടമാണ് ഈ ടൈപ്പ് കഥകൾ പേർസണലി so വെയിറ്റ് ചെയ്യുന്നു അടുത്ത പാർട്ടിനയുമ്, തുടക്കത്തിലുള്ള ഫ്ലാഷ്ബാക്ക് സീനിനയും.. പിന്നെ നായകൻ നമ്മടെ ഗോവിന്ദ് തന്നെ അല്ലയോ ?

  6. Thanks

    Waiting for next part

    Loved it

  7. Bro nalla starting
    Interesting anutoo pinne kurach similarity thonitundd pakshe ath veluthayyi parayan mathram illa..bro..
    ??

  8. കലക്കി ??????????????????????????????????????????????

  9. Nalla thudakkam..nalla ezuth mothathil colour aayittund…adipoli…baakki waiting….

  10. എഴുതിയത് ആണെന്ന് പറയില്ല. നല്ല രീതിയിൽ കഥ പറഞ്ഞു, വായിക്കാനും രസമുണ്ട്, അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

  11. കൈപ്പുഴ കുഞ്ഞാപ്പൻDecember 11, 2020 at 3:52 pm
    ADHI ANOOO
    PLS PARAAA

    2nd part vegam tharam ath vaayichaal manassilakum

    1. കൈപ്പുഴ കുഞ്ഞാപ്പൻ

      enna aduthaa masam vallathum anooo

      onne parayanullu
      harshan chettane polle akalle ??

      ee masam taranee ??

      1. ഈ മാസം 26 നു മുൻപ് തരാം

  12. Zodiac കഥ വയ്ച്ചു നല്ല എഴുത്ത്. നല്ല അവതരണം. ആദ്യമായി എഴുത്തുന്നതാന്നെന്ന് തോന്നില്ല. ഗോവിന്ദ് ന് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടല്ലേ. അതൊക്കെ അറിയാനായി കാത്തിരിക്കുന്നു. പിന്നെ അടുത്ത partil അവർ എന്തൊക്കെയാ ഒപ്പികാൻ പോകുന്നത് എന്ന് അറിയാൻ കാത്തിരിക്കുന്നു. സ്നേഹത്തോടെ,❤️

    1. Thankyou chechi ❤️ adutha bhaagam vegam thanne tharum

  13. കൈപ്പുഴ കുഞ്ഞാപ്പൻ

    ഈ കഥ വായിച്ചുകഴിഞ്ഞാൽ ഇവിടെയുള്ള ചില പ്രമുഖ കഥകളുമായി ചിലപ്പോൾ സാമ്യം തോന്നാം.. ഞാൻ ഈ കഥ എഴുതിയത് demon king , അഖിൽ എന്നീ എഴുത്തുകാരുടെ കഥകൾ വായിച്ചു inspire ചെയ്തിട്ടാണ്.. അതുകൊണ്ട് തന്നെ എഴുതി കഴിഞ്ഞപ്പോൾ എനിക്ക് ചില ഭാഗങ്ങൾ അവരുടെ കഥകളുമായി സാമ്യം തോന്നി..അതുകൊണ്ടാണ് ഞാൻ ഇത് പറഞ്ഞത്

    ENIKKKUM TOONNI ORU SAAMYTHA [MAMANOODE ONNUM TONNALLE}

    DK YUDE KADHAYUMAYI CHERIYA SAMYAM UNDE BUT ORAPPIKKAN PATTILLA FLASH BACK ARINJALLE KADHAYUDE POKKE MANASILAVAN SADHIKKU

    ATHE KONDE NJAN EPPO ONNUM PARAYANILLLAA ??

    TUDAKKAM OREEE POWLI BAKKI PETTANNE VENAM
    PAGE KUTTANAM ETHRAYUMEE ENIKKE PARAYAN ULLU

    1. കുഞ്ഞപ്പൻ പറഞ്ഞത് സത്യം തന്നെയാണ്.. DK യുടെ കഥയുമായി ചെറിയ സാമ്യം എനിക്കും എഡിറ്റിംഗ് കഴിഞ്ഞപ്പോ തോന്നി.. അതുകൊണ്ടാണ് ഞാൻ അത് പറഞ്ഞത്..പക്ഷെ പേടിക്കണ്ട .. ഇത് അപ്പടിയെ വേറെ ട്രാക്ക് ..
      കഥയുടെ speed കൂടിപ്പോയോ എന്നായിരുന്നു എന്റെ മെയിൻ doubt

      1. കൈപ്പുഴ കുഞ്ഞാപ്പൻ

        eeella speed okke ok tanne

        bakki full set akke

        athokke potte araa ethile nayakan
        arjunoo adhiyoo govindoo ?

        1. Wait and watch ?

        2. Onnukoodi vaayichu nokk clue athil thanne und..

          1. കൈപ്പുഴ കുഞ്ഞാപ്പൻ

            ADHI ANOOO
            PLS PARAAA

    2. Lets continue bro

  14. കൈപ്പുഴ കുഞ്ഞാപ്പൻ

    NJAN EVIDE PONGGI KETTO NJAN VAYICH VARAM

    VALLA KURAVUM UNDEL PARAYAM MISTAKES KANDUPIDIKKUNNATHI NJAN
    NIPUNANAA ????

    1. കുറവ് ഉണ്ടെങ്കിൽ മടിയില്ലാതെ പറയണം കുഞ്ഞപ്പ

  15. Vaayich kainjitt prashnangal undenkil parayanam.. ennale enikk ath adutha baagangalil sheriyakkan pattukayullu.. kaaranam ini varunna parts kurach important aanu

    1. കൈപ്പുഴ കുഞ്ഞാപ്പൻ

      ?❤

  16. നല്ല തുടക്കം . അപ്പൊ ബാക്കി പോന്നോട്ടെ ……???

  17. നല്ല തുടക്കം..?

  18. ശങ്കരഭക്തൻ

    വായിച്ചിട്ട് വരാം ?

  19. രാഹുൽ പിവി

    ❤️

  20. ശങ്കരഭക്തൻ

    Frst

Comments are closed.