ആവിടെയെത്തിയ കുട്ടി കാണുന്നത് ഒരു ഭീമാകാരനായ ഒരു മനുഷ്യൻ ഒരു സ്ത്രീയുമായി രതിവേഴ്ചയിൽ ഏർപ്പെടുന്നതാണ്.. ആ മനുഷ്യൻ പൂര്ണനഗ്നൻ ആയിരുന്നു.. ആ സ്ത്രീയുടെ വസ്ത്രങ്ങൾ കീറിയ നിലയിലും..
ആ സ്ത്രീയെ വളരെ ക്രൂരമായാണ് അയാൾ ഭോഗിച്ചുകൊണ്ടിരുന്നത്.. ആ സ്ത്രീയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകുന്നു.. അയാളുടെ ഓരോ അടിയിലും ആ സ്ത്രീ പിടഞ്ഞുകൊണ്ടിരുന്നു..
ഇതൊക്കെ കണ്ട ആ കുട്ടി ആ കാഴ്ച കാണുവാൻ അവിടെ തന്നെ ഇരുന്നു.. പെട്ടെന്ന് ആ സ്ത്രീ കണ്ണുതുറന്നപ്പോൾ ആണ് ആ കുട്ടിയെ കണ്ടത് .കുട്ടിയേകണ്ടതും അവൾ സഹായിക്കണമേ എന്നു പറഞ്ഞുകൊണ്ട് അവനെ നോക്കി അലറികരഞ്ഞു.. അപ്പോഴാണ് ആ ഭീമാകാരനായ ആ മനുഷ്യനും അവനെ കാണുന്നത്.. അവനെ കണ്ടയുടൻ അയാൾ അവന്റെ നേരെ ഓടി.. അയാളെ കണ്ടുപേടിച്ച കുട്ടി അവിടെനിന്നും ഓടി.. അയാൾ അവന്റെ പുറകിൽ തന്നെ ഓടികൊണ്ടിരുന്നു.. കുറെ നേരം ഓടി തളർന്ന ആ കുട്ടി അവിടെ മരത്തിന്റെ ഇടയിൽ ഒളിച്ചു നിന്നു.. കുട്ടിയെ കാണാതായതോടെ അയാൾ തിരിച്ചു പോയി.. കണ്ട കാഴ്ചയുടെ ഭീകരത അവനിൽ പേടി നിറച്ചു.. ആ സ്ത്രീ രക്ഷപെട്ടു കാണുമോ.. ഇല്ലെങ്കി രക്ഷിക്കണം.. ആ സ്ത്രീയെ രക്ഷിക്കാൻ തീരുമാനിച്ച ആ കുട്ടി അവന്റെ കയ്യിലുള്ള ആ കത്തിയുമെടുത് തിരിച്ചുപോയി.. അവിടെ എത്തിയ കുട്ടി ആ കാഴ്ച കണ്ടു പകച്ചു.. അയാളുടെ കയ്യിലെ കത്തി കൊണ്ട് ആ സ്ത്രീയെ വളരെ മൃഗീയമായി കുത്തിമുറിവേല്പിക്കുന്നു.. ആ സ്ത്രീയുടെ ശരീരത്തിൽ ഇപ്പൊ വസ്ത്രങ്ങൾ ഇല്ല.. അനക്കവും ഇല്ല .. ആ കാഴ്ച കണ്ട് നിസ്സഹായനായി നിൽക്കാനേ ആ കുട്ടിക്ക് കഴിഞ്ഞുള്ളു…
പെട്ടെന്ന് തന്നെ അയാൾ അവന്റെ നേരെ തിരിഞ്ഞു.. അവനു എന്തെങ്കിലും ചെയ്യാൻ പറ്റുന്നതിനു മുൻപ് തന്നെ അയാളുടെ കത്തി അവന്റെ ഹൃദയം പിളർത്തി കഴിഞ്ഞിരുന്നു…
ആഹ്ഹ്…….. പെട്ടെന്ന് അലറിക്കൊണ്ടു കണ്ണു തുറന്ന ഗോവിന്ദിന് എന്താണ് പറ്റിയതെന്ന് മനസ്സിലായില്ല.. കണ്ണുകൾ പൂർണമായും തുറക്കാൻ പറ്റുന്നില്ല .. തലയ്ക്ക് നല്ല ഭാരവും തോന്നുന്നു.. ഒന്നു കഷ്ടപ്പെട്ട് എഴുന്നേറ്റിരുന്ന ഗോവിന്ദിന് അപ്പോഴാണ് അവൻ ഒരു പാറയുടെ മുകളിൽ ഉറങ്ങിയതെന്ന് മനസ്സിലായത് …തൊട്ടടുത്തായി ഗണപതിയും മാലിക്കും നല്ല ഉറക്കമാണ്.. ഗോവിന്ദിന്റെ ശരീരം മുഴുവൻ വിയർത്തിരുന്നു..താൻ കണ്ടതെല്ലാം സ്വപ്നം ആണെന്ന് അപ്പോഴാണ് ഗോവിന്ദിന് മനസ്സിലായത്.. ദാഹം തോന്നിയ അവൻ അവിടെകണ്ട പൊട്ടിച്ച ഒരു കുപ്പി മുഴുവൻ ഒറ്റയടിക്ക് കുടിച്ചുതീർത്തു.. അവൻ കണ്ട സ്വപ്നം മനസ്സിൽ നിന്ന് പോകുന്നുണ്ടായിരുന്നില്ല..
എഴുന്നേറ്റ ഗണപതി കാണുന്നത് രാവിലെത്തന്നെ ഒരു കുപ്പി അകത്താക്കി ബാംഗ്ലൂര് നഗരത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്ന ഗോവിന്ദിനെയാണ്..
“നീ രാവിലെ തന്നെ തുടങ്ങിയോ..” ഗണപതി ചോദിച്ചു..
“ദാഹം തോന്നിയാൽ കുടിക്കാൻ ഇത് മാത്രല്ലേ ബാക്കിയുള്ളൂ.. ”
അപ്പോൾ തന്നെ ഗണപതിയും ഒരു കുപ്പിയെടുത് ഗോവിന്ദിന്റെ അടുത്ത് ചെന്നിരുന്നു..
Bro eth DK yude life of pain pole undallo
Baaki parts vaayikku bro..അവസാനം വന്ന പാർട്ടിൽ ഒരു comment പ്രതീക്ഷിക്കുന്നു ❤️❤️
adipoowli teaser
pinne njan chippozhe 22 nd kanooo
kuracg busy anne nikkah of my mom sister elder son
valyammere mon ? nte
nalle koode vtl kanuu pinne 27 nth varuu ??
Asuran 2 ( The Russian Mystery )
Teaser ……
_____________________________________
പെട്ടെന്ന് തന്നെ എല്ലാവരും അവരുടെ കയ്യിലുള്ള തോക്കുകൾ എടുത്ത് ഏത് സമയവും ആക്രമിക്കാൻ തയ്യാറായി ഇരുന്നു.. ഡാരി രണ്ടുപേരെ കൂട്ടി കെട്ടിടത്തിന്റെ ഉള്ളിലേക്ക് തിരിച്ചു പോയപ്പോൾ കണ്ട കാഴ്ച അവനെ ഞെട്ടിച്ചു.അവിടെയുണ്ടായിരുന്ന 4 പേരെയും ആരോ കൊന്നിരിക്കുന്നു…അവരുടെ കഴുത്തിലും ഒരു പ്രിത്യേകതരം അമ്പ് തറച്ചു കയറിയിരുന്നു..
ഡാരി പെട്ടെന്ന് തന്നെ ആ അമ്പ് എടുത്ത് പരിശോധിച്ചു.. അതിൽ A എന്ന അക്ഷരം വലിയ രീതിയിൽ എഴുതിയത് ഡാരി കണ്ടു..അത് കണ്ടതും അവന്റെ ഉള്ളിൽ പേടി നിറഞ്ഞു..അവൻ പെട്ടെന്ന് തന്നെ പുറത്തുള്ളവരോട് കെട്ടിടത്തിന്റെ അകത്തു കയറി പരിശോധിക്കാൻ പറഞ്ഞു..കുറച്ചു പേരോട് അവിടെയുള്ള ലാബിൽ ശാസ്ത്രജ്ഞന്മാർക്ക് സംരക്ഷണം കൊടുക്കാനും നിർദ്ദേശിച്ചു..എന്നിട്ട് ഡാരിയും അവനെ തേടി ഇറങ്ങി.. അവരെ വേട്ടയാടാൻ വരുന്ന ചെകുത്താനെ ??
__________________________________
Submitting on December 22
ബ്രോ ടീസർ തരാൻ പറ്റുമോ
ഞാൻ ലേറ്റായോ…?? ഏയ് ഇല്ലാന്ന് തോന്നുന്നു.
മോനേ വിഷ്ണുക്കുട്ടാ….
കഥ ഇഷ്ടായിട്ടോ.❤️❤️.
കൊറച്ചീസായി വായിക്കാൻ മൂഡുണ്ടായില്ല. അതാ ഇത്ര വൈകിയേ….
പറഞ്ഞപോലെ ചെറിയ സാമ്യതകളുണ്ട്.ഒരു പൊടിക്ക്….
അത്യാവശ്യം വലിയ പ്ലോട്ടാണല്ലേ…
കഥ വായിക്കാനും സുഖാണ്…???
കുറച്ച് ബിസിയാന്നല്ലേ പറഞ്ഞേ. അതോണ്ട് തിരക്കില്ലാണ്ട് എഴുതിയാ മതി. തെരക്കിടണ്ട. വെയിറ്റ് ചെയ്തോളാം. ❤️❤️❤️❤️❤️
❤️❤️
Next part എന്ന് വരും bro
Bro Dec 24 th nu munpu tharam
Asuran 2 (The Russian Mystery )
Teaser release
Dec 15 9.00 pm
teaser annoo athoo kadhayooo rply thaa
Teaser
??
Kollaam bro
ഹേ മാൻ ഇപ്പഴാ ഓർമ്മ വന്നേ ഞാൻ ഈ കഥ വായിച്ചില്ലാന്ന്. വായിച്ചിട്ട് പിന്നെ പറയാട്ടോ♥️♥️
❤️❤️
Confident aayi baki complete cheyoo. All the best
ഗോവിന്ദ് സ്വപ്നം കാണുന്ന സീൻ, ഭീമകരനായ ആളും സ്ത്രീയും അത് കാണുന്ന കുട്ടിയും, “ഇമ്മോർട്ടൽസ് ഓഫ് മേലുഹ” യിലെ പോലെ തോന്നി…
Yes❣
?പോളി….. ആദ്യം കാണിച്ച നാട് വിട്ട് പോയ അവൻ ആരാ…ഗോവിന്ദ് ആണോ……?
നല്ല തുടക്കം അടുത്ത പോരട് ??♥️♥️?
Story adipoli ne parayan starting alle aayillu but ezhuthiya athrem veche nalloru thriller pretheeshikunnu
❤️
Bro polichu page koottu bro
എഴുത്ത് കണ്ടാൽ തുടക്കക്കാരനാണ് എന്ന് പറയില്ല , അടുത്തഭാഗം എത്രയും വേഗം പോരട്ടെ???