?അസുരൻ ( the beginning )? [Vishnu] 468

 

” ഞാൻ എന്നാൽ എല്ലാം പറയാം അപ്പൊ ഇവൾ തന്നെ തീരുമാനിക്കട്ടെ നീ എന്താണെന്ന്…..”ജെസ്സി പറഞ്ഞു

 

അത് കേട്ട ഇക്ബാലിന് അതിലെ ഭീഷണി പെട്ടെന്ന് തന്നെ മനസ്സിലായി..

 

“അയ്യോ പറയണ്ട ഞാൻ പോകുന്ന.. അപ്പൊ ശെരി പെങ്ങളെ .. ഞാൻ തൊട്ടടുത്തുണ്ട്..”

 

ജെസ്സിയെകൊണ്ടു കൂടുതൽ പറയിപ്പികണ്ട എന്നു തോന്നിയ ഇക്ബാൽ സ്വയം വലിഞ്ഞു..

 

ഇക്ബാലിന്റെയും അഞ്ജുവിന്റെയും ഇടയിൽ രണ്ടു ക്യാബിനുകൾ ഒഴിഞ്ഞു കിടക്കുന്നത് അഞ്ചു അപ്പോഴാണ് ശ്രെദ്ധിച്ചത്..

 

ചായ കുടിക്കാൻ പോയ സമയം അഞ്ചു ആ സംശയം ജെസ്സിയോട് തന്നെ ചോദിച്ചു..

 

” എന്റെ അടുത്തുള്ള രണ്ടു കാബിനിൽ ആൾക്കാരെ കണ്ടില്ലല്ലോ..”

 

“ഓഹ് നിന്നോട് പറയാൻ വിട്ടുപോയി ..അത് നമ്മടെ ബാക്കി ടീം മെമ്പേഴ്‌സ് ആണ് .. അർജ്ജുനും ഗോവിന്ദും.. രണ്ടാളും മലയാളി ആണ് .. പിന്നെ അർജുൻ ഭാസ്കർ സാറിന്റെ മകൻ ആണ്.ഭാസ്കർ സർ ആണ് കമ്പനിയുടെ ഓണർ..ഗോവിന്ദ് അവന്റെ കൂട്ടുകാരനും..

ഈ ഇക്ബാലും അർജ്ജുനും ഗോവിന്ദും കളിക്കൂട്ടുകാർ ആണ്.. ഇക്ബാൽ ഒരു കോഴി ടൈപ്പ് ആണ്.. നല്ല വായാടിയും .. ”

 

“അർജ്ജുനും ഗോവിന്ദും..”

 

” അർജുൻ ഡീസന്റ് ആണ്.. ഫ്രണ്ട്‌ ആയ പിന്നെ നല്ല ജോളി ആണ്.. സമയം പോകുന്നത് അറിയില്ല .. ”

 

ആ സമയത്താണ് വെള്ളം എടുക്കാൻ ഇക്ബാൽ അവിടേക്ക് കേറി വരുന്നത്.. അവരുടെ സംസാരം കേട്ട അവൻ ജെസ്സിക്ക് ഒരു പണികൊടുക്കാൻ തന്നെ തീരുമാനിച്ചു..

 

” എന്തുകൊണ്ടാണ് ഡീസൻ്റ് എന്നൊക്കെ എനിക്ക് അറിയാം കേട്ടോ ” പെട്ടെന്ന് തന്നെ ആണ് ഇഖ്ബാൽ അവിടെ കേറി വന്നത്.

64 Comments

  1. Bro eth DK yude life of pain pole undallo

    1. Baaki parts vaayikku bro..അവസാനം വന്ന പാർട്ടിൽ ഒരു comment പ്രതീക്ഷിക്കുന്നു ❤️❤️

  2. കൈപ്പുഴ കുഞ്ഞാപ്പൻ

    adipoowli teaser

    pinne njan chippozhe 22 nd kanooo

    kuracg busy anne nikkah of my mom sister elder son

    valyammere mon ? nte

    nalle koode vtl kanuu pinne 27 nth varuu ??

  3. Asuran 2 ( The Russian Mystery )

    Teaser ……
    _____________________________________

    പെട്ടെന്ന് തന്നെ എല്ലാവരും അവരുടെ കയ്യിലുള്ള തോക്കുകൾ എടുത്ത് ഏത് സമയവും ആക്രമിക്കാൻ തയ്യാറായി ഇരുന്നു.. ഡാരി രണ്ടുപേരെ കൂട്ടി കെട്ടിടത്തിന്റെ ഉള്ളിലേക്ക് തിരിച്ചു പോയപ്പോൾ കണ്ട കാഴ്ച അവനെ ഞെട്ടിച്ചു.അവിടെയുണ്ടായിരുന്ന 4 പേരെയും ആരോ കൊന്നിരിക്കുന്നു…അവരുടെ കഴുത്തിലും ഒരു പ്രിത്യേകതരം അമ്പ് തറച്ചു കയറിയിരുന്നു..

    ഡാരി പെട്ടെന്ന് തന്നെ ആ അമ്പ് എടുത്ത് പരിശോധിച്ചു.. അതിൽ A എന്ന അക്ഷരം വലിയ രീതിയിൽ എഴുതിയത് ഡാരി കണ്ടു..അത് കണ്ടതും അവന്റെ ഉള്ളിൽ പേടി നിറഞ്ഞു..അവൻ പെട്ടെന്ന് തന്നെ പുറത്തുള്ളവരോട് കെട്ടിടത്തിന്റെ അകത്തു കയറി പരിശോധിക്കാൻ പറഞ്ഞു..കുറച്ചു പേരോട് അവിടെയുള്ള ലാബിൽ ശാസ്ത്രജ്ഞന്മാർക്ക് സംരക്ഷണം കൊടുക്കാനും നിർദ്ദേശിച്ചു..എന്നിട്ട് ഡാരിയും അവനെ തേടി ഇറങ്ങി.. അവരെ വേട്ടയാടാൻ വരുന്ന ചെകുത്താനെ ??

    __________________________________

    Submitting on December 22

  4. ബ്രോ ടീസർ തരാൻ പറ്റുമോ

  5. ആരാ മനസ്സിലായില്ല -Nj

    ഞാൻ ലേറ്റായോ…?? ഏയ് ഇല്ലാന്ന് തോന്നുന്നു.

    മോനേ വിഷ്ണുക്കുട്ടാ….
    കഥ ഇഷ്ടായിട്ടോ.❤️❤️.

    കൊറച്ചീസായി വായിക്കാൻ മൂഡുണ്ടായില്ല. അതാ ഇത്ര വൈകിയേ….

    പറഞ്ഞപോലെ ചെറിയ സാമ്യതകളുണ്ട്.ഒരു പൊടിക്ക്….
    അത്യാവശ്യം വലിയ പ്ലോട്ടാണല്ലേ…
    കഥ വായിക്കാനും സുഖാണ്…???
    കുറച്ച് ബിസിയാന്നല്ലേ പറഞ്ഞേ. അതോണ്ട് തിരക്കില്ലാണ്ട് എഴുതിയാ മതി. തെരക്കിടണ്ട. വെയിറ്റ് ചെയ്തോളാം. ❤️❤️❤️❤️❤️

    1. ❤️❤️

  6. Next part എന്ന് വരും bro

    1. Bro Dec 24 th nu munpu tharam

  7. Asuran 2 (The Russian Mystery )

    Teaser release

    Dec 15 9.00 pm

    1. കൈപ്പുഴ കുഞ്ഞാപ്പൻ

      teaser annoo athoo kadhayooo rply thaa

  8. ആരാ മനസ്സിലായില്ല -??

    ഹേ മാൻ ഇപ്പഴാ ഓർമ്മ വന്നേ ഞാൻ ഈ കഥ വായിച്ചില്ലാന്ന്. വായിച്ചിട്ട് പിന്നെ പറയാട്ടോ♥️♥️

    1. ❤️❤️

  9. Confident aayi baki complete cheyoo. All the best

  10. ദ്രോണ നെരുദ

    ഗോവിന്ദ് സ്വപ്നം കാണുന്ന സീൻ, ഭീമകരനായ ആളും സ്ത്രീയും അത് കാണുന്ന കുട്ടിയും, “ഇമ്മോർട്ടൽസ് ഓഫ് മേലുഹ” യിലെ പോലെ തോന്നി…

  11. ?പോളി….. ആദ്യം കാണിച്ച നാട് വിട്ട് പോയ അവൻ ആരാ…ഗോവിന്ദ് ആണോ……?

  12. അറിവില്ലാത്തവൻ

    നല്ല തുടക്കം അടുത്ത പോരട് ??♥️♥️?

  13. Story adipoli ne parayan starting alle aayillu but ezhuthiya athrem veche nalloru thriller pretheeshikunnu

  14. Bro polichu page koottu bro

  15. എഴുത്ത് കണ്ടാൽ തുടക്കക്കാരനാണ് എന്ന് പറയില്ല , അടുത്തഭാഗം എത്രയും വേഗം പോരട്ടെ???

Comments are closed.