അഞ്ജുവിന്റെ ചോദ്യം കേട്ട ജെസ്സിക്ക് ചിരിയാണ് വന്നത്
“ഒന്നുമില്ലെടി നീ പേടിക്കണ്ട .. ഞാൻ ഇല്ലേ കൂടെ”
“എന്നാലും”
“നീ വരുന്നുണ്ടോ നമ്മൾ ഇപ്പൊ തന്നെ വൈകി.. ഇനിയും വൈകിയാൽ ആണ് പ്രശ്നം ആകുക..”
അഞ്ജുവിനെയും കൂട്ടി ഓഫീസിൽ എത്തുമ്പോൾ ജെസ്സി വൈകിയിരുന്നു..
വൈകിയതുകൊണ്ടുതന്നെ നല്ല രീതിയിൽ ജെസ്സിക് ബോസിന്റെ കയ്യിൽ നിന്ന് കേട്ടു.. ന്യൂ ജോയ്നി ആയതുകൊണ്ട് തന്നെ അഞ്ജുവിന് കേട്ടില്ല.അഞ്ജുവിനെയും കൂട്ടിപോയ ബോസ് അവളെ എല്ലാവർക്കും പരിചയപ്പെടുത്തികൊടുത്ത ശേഷം ഓഫീസിലേക്ക് തിരിച്ചുപോയി.. ജെസ്സിയുടെ തൊട്ടടുത്തുള്ള കാബിനിൽ തന്നെയായിരുന്നു അവൾക്കും കിട്ടിയത്.. എന്നാൽ അവളുടെ അടുത്തുള്ള മറ്റു രണ്ടു ക്യാബിനുകൾ കാലിയായിരുന്നു..
“ഹായ് ഞാൻ ഇക്ബാൽ.. ” പെട്ടെന്ന് തന്നെ ഒരു കൈ അവളുടെ നേരെ നീണ്ടു
“അഞ്ജലി..”ഒരു ഹാൻഡ് കൊടുത്തുകൊണ്ട് തന്നെ അവർ പരിചയപെട്ടു ..
“കേരളത്തിൽ എവിടെയാ ..”
“കണ്ണൂർ ”
“ഓഹ് കണ്ണൂരാണോ”
“ഏട്ടനും കണ്ണൂരാണോ..”
“ഏ അല്ല.. ഞാൻ പാലക്കാട് ..”
ഇത് കണ്ട ജെസ്സി പെട്ടെന്ന് തന്നെ അവന്റെ അടുത്ത് എത്തിയിരുന്നു..
“എടാ ഇത്ര പെട്ടെന്ന് നിന്റെ ഉള്ളിലെ കോഴി ഉണർന്നോ അവൾ വന്നിട്ടല്ലേ ഉള്ളു വെറുതെ വിടെട ..”
” ഡീ ഡീ അധിക്ഷേപിക്കലെ ഒന്നു പരിചയപ്പെടാൻ പോയാൽ കോഴി ആകുമോ..” അവനും വിട്ടുകൊടുത്തില്ല..
Bro eth DK yude life of pain pole undallo
Baaki parts vaayikku bro..അവസാനം വന്ന പാർട്ടിൽ ഒരു comment പ്രതീക്ഷിക്കുന്നു ❤️❤️
adipoowli teaser
pinne njan chippozhe 22 nd kanooo
kuracg busy anne nikkah of my mom sister elder son
valyammere mon ? nte
nalle koode vtl kanuu pinne 27 nth varuu ??
Asuran 2 ( The Russian Mystery )
Teaser ……
_____________________________________
പെട്ടെന്ന് തന്നെ എല്ലാവരും അവരുടെ കയ്യിലുള്ള തോക്കുകൾ എടുത്ത് ഏത് സമയവും ആക്രമിക്കാൻ തയ്യാറായി ഇരുന്നു.. ഡാരി രണ്ടുപേരെ കൂട്ടി കെട്ടിടത്തിന്റെ ഉള്ളിലേക്ക് തിരിച്ചു പോയപ്പോൾ കണ്ട കാഴ്ച അവനെ ഞെട്ടിച്ചു.അവിടെയുണ്ടായിരുന്ന 4 പേരെയും ആരോ കൊന്നിരിക്കുന്നു…അവരുടെ കഴുത്തിലും ഒരു പ്രിത്യേകതരം അമ്പ് തറച്ചു കയറിയിരുന്നു..
ഡാരി പെട്ടെന്ന് തന്നെ ആ അമ്പ് എടുത്ത് പരിശോധിച്ചു.. അതിൽ A എന്ന അക്ഷരം വലിയ രീതിയിൽ എഴുതിയത് ഡാരി കണ്ടു..അത് കണ്ടതും അവന്റെ ഉള്ളിൽ പേടി നിറഞ്ഞു..അവൻ പെട്ടെന്ന് തന്നെ പുറത്തുള്ളവരോട് കെട്ടിടത്തിന്റെ അകത്തു കയറി പരിശോധിക്കാൻ പറഞ്ഞു..കുറച്ചു പേരോട് അവിടെയുള്ള ലാബിൽ ശാസ്ത്രജ്ഞന്മാർക്ക് സംരക്ഷണം കൊടുക്കാനും നിർദ്ദേശിച്ചു..എന്നിട്ട് ഡാരിയും അവനെ തേടി ഇറങ്ങി.. അവരെ വേട്ടയാടാൻ വരുന്ന ചെകുത്താനെ ??
__________________________________
Submitting on December 22
ബ്രോ ടീസർ തരാൻ പറ്റുമോ
ഞാൻ ലേറ്റായോ…?? ഏയ് ഇല്ലാന്ന് തോന്നുന്നു.
മോനേ വിഷ്ണുക്കുട്ടാ….
കഥ ഇഷ്ടായിട്ടോ.❤️❤️.
കൊറച്ചീസായി വായിക്കാൻ മൂഡുണ്ടായില്ല. അതാ ഇത്ര വൈകിയേ….
പറഞ്ഞപോലെ ചെറിയ സാമ്യതകളുണ്ട്.ഒരു പൊടിക്ക്….
അത്യാവശ്യം വലിയ പ്ലോട്ടാണല്ലേ…
കഥ വായിക്കാനും സുഖാണ്…???
കുറച്ച് ബിസിയാന്നല്ലേ പറഞ്ഞേ. അതോണ്ട് തിരക്കില്ലാണ്ട് എഴുതിയാ മതി. തെരക്കിടണ്ട. വെയിറ്റ് ചെയ്തോളാം. ❤️❤️❤️❤️❤️
❤️❤️
Next part എന്ന് വരും bro
Bro Dec 24 th nu munpu tharam
Asuran 2 (The Russian Mystery )
Teaser release
Dec 15 9.00 pm
teaser annoo athoo kadhayooo rply thaa
Teaser
??
Kollaam bro
ഹേ മാൻ ഇപ്പഴാ ഓർമ്മ വന്നേ ഞാൻ ഈ കഥ വായിച്ചില്ലാന്ന്. വായിച്ചിട്ട് പിന്നെ പറയാട്ടോ♥️♥️
❤️❤️
Confident aayi baki complete cheyoo. All the best
ഗോവിന്ദ് സ്വപ്നം കാണുന്ന സീൻ, ഭീമകരനായ ആളും സ്ത്രീയും അത് കാണുന്ന കുട്ടിയും, “ഇമ്മോർട്ടൽസ് ഓഫ് മേലുഹ” യിലെ പോലെ തോന്നി…
Yes❣
?പോളി….. ആദ്യം കാണിച്ച നാട് വിട്ട് പോയ അവൻ ആരാ…ഗോവിന്ദ് ആണോ……?
നല്ല തുടക്കം അടുത്ത പോരട് ??♥️♥️?
Story adipoli ne parayan starting alle aayillu but ezhuthiya athrem veche nalloru thriller pretheeshikunnu
❤️
Bro polichu page koottu bro
എഴുത്ത് കണ്ടാൽ തുടക്കക്കാരനാണ് എന്ന് പറയില്ല , അടുത്തഭാഗം എത്രയും വേഗം പോരട്ടെ???