?അസുരൻ ( the beginning )? [Vishnu] 468

“ആദിയാണ് അവരുടെ കൂടെയുള്ള നാലാമൻ.. അർജ്ജുനും ആദിയും ഇക്ബാലും ആയിരുന്നു ആദ്യം ഇവിടെ ഉണ്ടായിരുന്നത്.. രണ്ടുവർഷം മുൻപാണ് ഗോവിന്ദ് ഇവിടെ വന്നത്..

ആദി അങ്ങനെ എപ്പോഴും ഇവിടെ ഉണ്ടാവാറില്ല .. ആൾ ഫുൾ കറക്കം ആണ്.. ”

 

“ഇത് കുറെ പേർ ഉണ്ടല്ലോ..”

 

“രണ്ടുപേർ കൂടി ഉണ്ട് .. അവർ ഇടയ്ക്ക് വരാറുണ്ട് പക്ഷെ പേരൊന്നും അറിയില്ല..”

 

അഞ്ചു ഒന്നു മൂളികൊണ്ടു മറുപടി കൊടുത്തു..

 

എന്തായാലും നീ പ്രാർത്ഥിച്ചോ.. അർജുൻ ഈ പ്രേമം ടൈപ്പ്‌ അല്ല..അവനു പ്രേമം തോന്നിയ നീ രക്ഷപെട്ടു.. അതും പറഞ്ഞു ജെസ്സി ചിരിച്ചു..

 

അഞ്ജുവും അവളുടെ കൂടെ ചിരിച്ചു.. പറഞ്ഞു പറഞ്ഞു അവർ ഫ്ലാറ്റ് എത്തിയത് തന്നെ അറിഞ്ഞില്ല…

 

_____________________________________

ശരത്തും ഹിമയും ഫ്ലാറ്റിൽ എത്തിയപ്പോൾ കാണുന്നത് കുടിച്ചു ബോധം പോയിരിക്കുന്ന ജോണിനെയാണ്..

 

ഡാ ജോണേ എഴുന്നേൽക്ക്.. ഹിമ അവനെ തട്ടി വിളിച്ചു..

 

“തൊട്ട് പോകരുത് എന്നെ ..”. ജോണ് അവളോട്‌ അലറി..

 

“അവന്മാർ വന്നപ്പോ നിങ്ങൾ എവിടെപ്പോയി.. വരുമ്പോ നല്ല ആവേശം ആയിരുന്നല്ലോ.. അവനെ കണ്ടപ്പോ ഒറ്റയ്ക്ക് മുങ്ങിയതും പോര എന്നിട്ട്.. നിങ്ങള്ക് എന്നിട്ട് രുചിച്ചു നോക്കണം പോലും.. നാറികളെ..”

 

“ഡാ നീ വിചാരിക്കുന്നത് പോലെയല്ല.. അവനെ കണ്ടപ്പോ തന്നെ നമ്മളുടെ മൊത്തം ധൈര്യവും പോയി..നിനക്ക് സിഗ്നൽ തന്നതാണ്.. പക്ഷെ നീ കണ്ടില്ല.. പിന്നെ എന്ത് ചെയ്യാനാ..”

 

“എന്നാലും ആ അർജുൻ എന്നെ തോടും എന്നു ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല..”

ജോണ് പറഞ്ഞു്..

 

“അതു ആ ഗോവിന്ദിനെ കണ്ടിട്ടുള്ള ധൈര്യമാണ്.. ഗോവിന്ദ് തീർന്നാൽ മാത്രേ അവരെ തൊടാൻ പോലും പറ്റൂ.. രണ്ടു കൊല്ലം മുമ്പ് വരെ നമ്മൾ ഭരിച്ചയിടത്

64 Comments

  1. Bro eth DK yude life of pain pole undallo

    1. Baaki parts vaayikku bro..അവസാനം വന്ന പാർട്ടിൽ ഒരു comment പ്രതീക്ഷിക്കുന്നു ❤️❤️

  2. കൈപ്പുഴ കുഞ്ഞാപ്പൻ

    adipoowli teaser

    pinne njan chippozhe 22 nd kanooo

    kuracg busy anne nikkah of my mom sister elder son

    valyammere mon ? nte

    nalle koode vtl kanuu pinne 27 nth varuu ??

  3. Asuran 2 ( The Russian Mystery )

    Teaser ……
    _____________________________________

    പെട്ടെന്ന് തന്നെ എല്ലാവരും അവരുടെ കയ്യിലുള്ള തോക്കുകൾ എടുത്ത് ഏത് സമയവും ആക്രമിക്കാൻ തയ്യാറായി ഇരുന്നു.. ഡാരി രണ്ടുപേരെ കൂട്ടി കെട്ടിടത്തിന്റെ ഉള്ളിലേക്ക് തിരിച്ചു പോയപ്പോൾ കണ്ട കാഴ്ച അവനെ ഞെട്ടിച്ചു.അവിടെയുണ്ടായിരുന്ന 4 പേരെയും ആരോ കൊന്നിരിക്കുന്നു…അവരുടെ കഴുത്തിലും ഒരു പ്രിത്യേകതരം അമ്പ് തറച്ചു കയറിയിരുന്നു..

    ഡാരി പെട്ടെന്ന് തന്നെ ആ അമ്പ് എടുത്ത് പരിശോധിച്ചു.. അതിൽ A എന്ന അക്ഷരം വലിയ രീതിയിൽ എഴുതിയത് ഡാരി കണ്ടു..അത് കണ്ടതും അവന്റെ ഉള്ളിൽ പേടി നിറഞ്ഞു..അവൻ പെട്ടെന്ന് തന്നെ പുറത്തുള്ളവരോട് കെട്ടിടത്തിന്റെ അകത്തു കയറി പരിശോധിക്കാൻ പറഞ്ഞു..കുറച്ചു പേരോട് അവിടെയുള്ള ലാബിൽ ശാസ്ത്രജ്ഞന്മാർക്ക് സംരക്ഷണം കൊടുക്കാനും നിർദ്ദേശിച്ചു..എന്നിട്ട് ഡാരിയും അവനെ തേടി ഇറങ്ങി.. അവരെ വേട്ടയാടാൻ വരുന്ന ചെകുത്താനെ ??

    __________________________________

    Submitting on December 22

  4. ബ്രോ ടീസർ തരാൻ പറ്റുമോ

  5. ആരാ മനസ്സിലായില്ല -Nj

    ഞാൻ ലേറ്റായോ…?? ഏയ് ഇല്ലാന്ന് തോന്നുന്നു.

    മോനേ വിഷ്ണുക്കുട്ടാ….
    കഥ ഇഷ്ടായിട്ടോ.❤️❤️.

    കൊറച്ചീസായി വായിക്കാൻ മൂഡുണ്ടായില്ല. അതാ ഇത്ര വൈകിയേ….

    പറഞ്ഞപോലെ ചെറിയ സാമ്യതകളുണ്ട്.ഒരു പൊടിക്ക്….
    അത്യാവശ്യം വലിയ പ്ലോട്ടാണല്ലേ…
    കഥ വായിക്കാനും സുഖാണ്…???
    കുറച്ച് ബിസിയാന്നല്ലേ പറഞ്ഞേ. അതോണ്ട് തിരക്കില്ലാണ്ട് എഴുതിയാ മതി. തെരക്കിടണ്ട. വെയിറ്റ് ചെയ്തോളാം. ❤️❤️❤️❤️❤️

    1. ❤️❤️

  6. Next part എന്ന് വരും bro

    1. Bro Dec 24 th nu munpu tharam

  7. Asuran 2 (The Russian Mystery )

    Teaser release

    Dec 15 9.00 pm

    1. കൈപ്പുഴ കുഞ്ഞാപ്പൻ

      teaser annoo athoo kadhayooo rply thaa

  8. ആരാ മനസ്സിലായില്ല -??

    ഹേ മാൻ ഇപ്പഴാ ഓർമ്മ വന്നേ ഞാൻ ഈ കഥ വായിച്ചില്ലാന്ന്. വായിച്ചിട്ട് പിന്നെ പറയാട്ടോ♥️♥️

    1. ❤️❤️

  9. Confident aayi baki complete cheyoo. All the best

  10. ദ്രോണ നെരുദ

    ഗോവിന്ദ് സ്വപ്നം കാണുന്ന സീൻ, ഭീമകരനായ ആളും സ്ത്രീയും അത് കാണുന്ന കുട്ടിയും, “ഇമ്മോർട്ടൽസ് ഓഫ് മേലുഹ” യിലെ പോലെ തോന്നി…

  11. ?പോളി….. ആദ്യം കാണിച്ച നാട് വിട്ട് പോയ അവൻ ആരാ…ഗോവിന്ദ് ആണോ……?

  12. അറിവില്ലാത്തവൻ

    നല്ല തുടക്കം അടുത്ത പോരട് ??♥️♥️?

  13. Story adipoli ne parayan starting alle aayillu but ezhuthiya athrem veche nalloru thriller pretheeshikunnu

  14. Bro polichu page koottu bro

  15. എഴുത്ത് കണ്ടാൽ തുടക്കക്കാരനാണ് എന്ന് പറയില്ല , അടുത്തഭാഗം എത്രയും വേഗം പോരട്ടെ???

Comments are closed.