ഗോവിന്ദും അർജ്ജുനും പോയിക്കഴിഞ്ഞാണ് മാലിക്ക് എഴുന്നേറ്റത് ..
“അവര് പോയോ” മാലിക്കിന്റെ ചോദ്യം കേട്ടാണ് ഗണപതി അവനെ പറ്റി ഓർത്തത്..
“നിനക്ക് അപ്പൊ ബോധം ഉണ്ടായിരുന്നോ മയിരെ ..”
“എന്തിനാ വെറുതെ കേൾക്കുന്നെ എന്നു കരുതി എഴുന്നേറ്റില്ല ..കഴിഞ്ഞ തവണ നല്ലോണം കേട്ടതല്ലേ..”
“വാ ഇനിയും ഇവിടെ ഇരുന്ന ശെരിയാവില്ല..” ഗണപതി മെല്ലെ എഴുന്നേറ്റ് അവിടെ ഉണ്ടായിരുന്ന കുപ്പികളും വേസ്റ്റും ഒക്കെ എടുത്ത ജീപ്പിൽ വെക്കാൻ തുടങ്ങി.. മാളിക്കും പോകാൻ തയ്യാറായിരുന്നു..
_____________________________________
അർജുന്റെ കാർ വളരെ വേഗത്തിൽ ആയിരുന്നു പോയിക്കൊണ്ടിരുന്നത്.. തന്നോടുള്ള ദേഷ്യമാണ് കാറിൽ തീർക്കുന്നത് എന്നറിഞ്ഞ ഗോവിന്ദ് ഒന്നും മിണ്ടിയില്ല പകരം പുറത്തേക്ക് നോക്കിയിരുന്നു..
“നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടിലെ രാവിലെത്തന്നെ കുടിക്കരുതെന്ന്..”
അർജുന്റെ സംസാരം കെട്ടുവെങ്കിലും ഗോവിന്ദ് തിരിച്ചൊന്നും മിണ്ടിയില്ല..
“ഡാ നിന്നോടാ പറയുന്നേ.. കുടി നിർത്താൻ പറഞ്ഞാൽ കേൾക്കാത്തതുകൊണ്ടാണ് കുടി കുറയ്ക്കാൻ പറയുന്നേ അതും കേൾക്കില്ല പട്ടി..”
“മാലിക്ക് ഇന്ന് തിരിച് പോകും അപ്പൊ ഒന്നു കൂടാം എന്ന് ഗണപതി പറഞ്ഞപ്പോ..”
“കൂടുന്നതൊക്കെ കൊള്ളാം പക്ഷെ രാത്രിക്കുള്ളിൽ തിരിച്ചു എത്തണം………..”
“ഇച്ചു ഓഫീസിൽ പോയോ”
Bro eth DK yude life of pain pole undallo
Baaki parts vaayikku bro..അവസാനം വന്ന പാർട്ടിൽ ഒരു comment പ്രതീക്ഷിക്കുന്നു ❤️❤️
adipoowli teaser
pinne njan chippozhe 22 nd kanooo
kuracg busy anne nikkah of my mom sister elder son
valyammere mon ? nte
nalle koode vtl kanuu pinne 27 nth varuu ??
Asuran 2 ( The Russian Mystery )
Teaser ……
_____________________________________
പെട്ടെന്ന് തന്നെ എല്ലാവരും അവരുടെ കയ്യിലുള്ള തോക്കുകൾ എടുത്ത് ഏത് സമയവും ആക്രമിക്കാൻ തയ്യാറായി ഇരുന്നു.. ഡാരി രണ്ടുപേരെ കൂട്ടി കെട്ടിടത്തിന്റെ ഉള്ളിലേക്ക് തിരിച്ചു പോയപ്പോൾ കണ്ട കാഴ്ച അവനെ ഞെട്ടിച്ചു.അവിടെയുണ്ടായിരുന്ന 4 പേരെയും ആരോ കൊന്നിരിക്കുന്നു…അവരുടെ കഴുത്തിലും ഒരു പ്രിത്യേകതരം അമ്പ് തറച്ചു കയറിയിരുന്നു..
ഡാരി പെട്ടെന്ന് തന്നെ ആ അമ്പ് എടുത്ത് പരിശോധിച്ചു.. അതിൽ A എന്ന അക്ഷരം വലിയ രീതിയിൽ എഴുതിയത് ഡാരി കണ്ടു..അത് കണ്ടതും അവന്റെ ഉള്ളിൽ പേടി നിറഞ്ഞു..അവൻ പെട്ടെന്ന് തന്നെ പുറത്തുള്ളവരോട് കെട്ടിടത്തിന്റെ അകത്തു കയറി പരിശോധിക്കാൻ പറഞ്ഞു..കുറച്ചു പേരോട് അവിടെയുള്ള ലാബിൽ ശാസ്ത്രജ്ഞന്മാർക്ക് സംരക്ഷണം കൊടുക്കാനും നിർദ്ദേശിച്ചു..എന്നിട്ട് ഡാരിയും അവനെ തേടി ഇറങ്ങി.. അവരെ വേട്ടയാടാൻ വരുന്ന ചെകുത്താനെ ??
__________________________________
Submitting on December 22
ബ്രോ ടീസർ തരാൻ പറ്റുമോ
ഞാൻ ലേറ്റായോ…?? ഏയ് ഇല്ലാന്ന് തോന്നുന്നു.
മോനേ വിഷ്ണുക്കുട്ടാ….
കഥ ഇഷ്ടായിട്ടോ.❤️❤️.
കൊറച്ചീസായി വായിക്കാൻ മൂഡുണ്ടായില്ല. അതാ ഇത്ര വൈകിയേ….
പറഞ്ഞപോലെ ചെറിയ സാമ്യതകളുണ്ട്.ഒരു പൊടിക്ക്….
അത്യാവശ്യം വലിയ പ്ലോട്ടാണല്ലേ…
കഥ വായിക്കാനും സുഖാണ്…???
കുറച്ച് ബിസിയാന്നല്ലേ പറഞ്ഞേ. അതോണ്ട് തിരക്കില്ലാണ്ട് എഴുതിയാ മതി. തെരക്കിടണ്ട. വെയിറ്റ് ചെയ്തോളാം. ❤️❤️❤️❤️❤️
❤️❤️
Next part എന്ന് വരും bro
Bro Dec 24 th nu munpu tharam
Asuran 2 (The Russian Mystery )
Teaser release
Dec 15 9.00 pm
teaser annoo athoo kadhayooo rply thaa
Teaser
??
Kollaam bro
ഹേ മാൻ ഇപ്പഴാ ഓർമ്മ വന്നേ ഞാൻ ഈ കഥ വായിച്ചില്ലാന്ന്. വായിച്ചിട്ട് പിന്നെ പറയാട്ടോ♥️♥️
❤️❤️
Confident aayi baki complete cheyoo. All the best
ഗോവിന്ദ് സ്വപ്നം കാണുന്ന സീൻ, ഭീമകരനായ ആളും സ്ത്രീയും അത് കാണുന്ന കുട്ടിയും, “ഇമ്മോർട്ടൽസ് ഓഫ് മേലുഹ” യിലെ പോലെ തോന്നി…
Yes❣
?പോളി….. ആദ്യം കാണിച്ച നാട് വിട്ട് പോയ അവൻ ആരാ…ഗോവിന്ദ് ആണോ……?
നല്ല തുടക്കം അടുത്ത പോരട് ??♥️♥️?
Story adipoli ne parayan starting alle aayillu but ezhuthiya athrem veche nalloru thriller pretheeshikunnu
❤️
Bro polichu page koottu bro
എഴുത്ത് കണ്ടാൽ തുടക്കക്കാരനാണ് എന്ന് പറയില്ല , അടുത്തഭാഗം എത്രയും വേഗം പോരട്ടെ???