kadhakal.com

novel short stories in malayalam kadhakal !

അപരാജിതൻ 26 [Harshan] 2589

ഒരു കുഞ്ഞു ആമുഖം

അപരാജിതൻ വെറുമൊരു  ഫിക്ഷൻ ആണ്.

പണ്ടൊക്കെ വായിച്ചു മറന്ന രാജാക്കന്മാരും കൊട്ടാരവും ദുര്മന്ത്രവാദികളും മിത്തുകളും ഒക്കെ വരുന്ന രീതിയിൽ  എഴുതുന്ന ഒരു ഫിക്ഷൻ. ചിലപ്പോ സിനിമ പോലെ ഒക്കെ തോന്നിയേക്കാം,

എല്ലാവരെയും തൃപ്തിപെടുത്തികൊണ്ട് ഒന്നും  ഒരാൾക്കും എഴുതാൻ സാധിക്കില്ല.

ഇതിൽ ‘ ഭക്തി’ ക്കു നല്ലൊരു പങ്കുണ്ട്, അത് കഴിഞ്ഞ ചാപ്റ്ററിൽ മാത്രം ഉള്ളതല്ല , ഇതിനു മുൻപുള്ള പല ചാപ്റ്ററുകളിലും ഉള്ളതുമാണ്.

മടുപ്പിക്കുന്നതായി തോന്നിയാൽ അപ്പോൾ വായനയെ നിർത്തി ബൈ പറഞ്ഞേക്കുക.

 

അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii  | അദ്ധ്യായം [26] 

Previous Part | Author : Harshan

 

ആദി, ഡോക്ട൪ ലാസിമിന്റെ മുഖത്തേക്ക് എന്താണ് പറയാന്‍ പോകുന്നത് എന്നറിയാനുളള അടക്കാനാവാത്ത ആകാംക്ഷയോടെ നോക്കി ഇരുന്നു ഇരു കാതുകളും കൂര്‍പ്പിച്ച് കൊണ്ടു,

ആദിയുടെ മുത്തശ്ശന്റെ മരണം,

അത് ഒരു കൊലപാതക൦ ആയിരിക്കാന്‍  ആണ് സാധ്യത.

ഐ ആം ഷുവർ ഇറ്റ് വാസ് എ മർഡർ ….

ഒരു നടുക്കത്തോടെ ആണ് ആദി അത് കേട്ടത്‌ തന്റെ മുത്തശ്ശനേ ആരോ കൊലപ്പെടുത്തിയത് ആണെന്ന്. അപ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ ആയി ആകണം ഗര്‍ഭിണി ആയിരുന്ന മുത്തശി നാട് വിട്ടു അകന്നതും ഒടുവില്‍ സായിഗ്രാമത്തില്‍  എത്തിചേര്‍ന്നതും..

ഡോക്ടർ ലാസിം ഇബ്നു എന്ന വിദഗ്ദനായ ഫോറൻസിക് എക്സ്പെർട് അതിന്റെ കാരണം പറയുന്നത് എന്താണ് എന്നറിയുവാൻ ആയി ഉത്കണ്ഠയോടെ ആകാംക്ഷയോടെ ആദി കാത്തിരുന്നു.

<<<<<<<O>>>>>

ആദി അവിശ്വസനീയതയോടെ ആണ് അൽപ്പം നേരം ഡോകടർ ലാസിംന്റെ മുഖത്തേക്ക് നോക്കിയിരുന്നത്.

“ചിതാഭസ്മ൦ പരിശോധിച്ച എങ്ങനെ ആണ് സർ, കൊലപാതകം ആണ് എന്നൊക്കെ പറയുവാൻ സാധിക്കുക ?”

ആദിയുടെ മുഖത്ത് ഒരു കുഞ്ഞു പരിഹാസഭാവം നിഴലിച്ചിരുന്നു.

ഡോക്ടർ ലാസിംനു അവന്റെ  മുഖഭാവം വ്യക്തമായിരുന്നു.

അദ്ദേഹം ആദിയുടെ മുഖത്ത് നോക്കി ഒന്ന് ചിരിച്ചു.

Views : 764587

The Author

28,291 Comments

Add a Comment
  1. സുജീഷ് ശിവരാമൻ

   കാണാറുണ്ടായില്ലല്ലോ എവിടെ ആയിരുന്നു… സുഖമാണോ…

   1. കുറച്ചു ഡേയ്‌സ് സ്റ്റോറി വായിക്കാൻ മാറ്റിവച്ചു, പിന്നെ കുറെ പേർസണൽ പ്രോബ്ലം മൂഡ് ഓഫ്‌ ഒക്കെ ആയിരുന്നു

    ഇങ്ങോട്ട് വരണം വരണം വിചാരിക്കും ബട്ട്‌ നടന്നില്ല

    ഇവിടെ എന്തൊക്കെ ഉണ്ട് വിശേഷം

    ഫേക്ക് അക്കൗണ്ട് ഒക്കെ കണ്ടു

    ബാലു മരിക്കുവാ കണ്ടു

    ആദി ബ്രോ എവിടെ

    ശ്രുതി ഇപ്പൊ വരാറില്ലേ

    നീൽ ബ്രോ ആക്റ്റീവ് ആണല്ലോ

    അഖിൽ ബ്രോ പ്രണയ ഓർമ്മ പിന്നീടു വന്നോ

    1. സുജീഷ് ശിവരാമൻ

     ഓക്കേ…

  2. ഹായ് കുട്ടാ..

   1. ഹിയയ്യ്

  3. അപ്പൂട്ടൻ

   ഹായ് എല്ലാവരും പോയോ

 1. //സപ്പു് ചേട്ടാ പെട്ടെന്ന് വാ കണ്ണു നീറുന്നു കണ്ണിൽ സോപ്പ് പോയി 😭😭😭//

  നീ ഏതാടി എന്റെ കെട്ടിയോനെ വിളിക്കാൻ…
  ഇച്ചായ.. നിങ്ങൾ അല്ലെ കുറച്ചു മുൻപ് എനിക്ക് കുളിച് തല തോർത്തി തന്നെ…
  3 മണിക്ക് ആപ്പിൾ ഷേക്ക്‌ കുടിക്കാൻ വന്നതാ ഞാൻ.. അപ്പോള ഇത്.. 💔💔💔😿

  1. ꧁༺അഖിൽ ༻꧂

   രണ്ടു ജീനാ…
   ഹോ മൈ കടവുളേ… 😂😂😂

   സപ്പു പാടു പെടും 😂😂😂

   1. ഒരാൾക്കു രണ്ട് പേര് fight

    1. ꧁༺അഖിൽ ༻꧂

     അതെ മുട്ടൻ fight…

     1. ഇവിടെ നമ്മളും ഉണ്ട്

  2. നിങ്ങൾക് ആള് മാറിയത് ആണ് എന്റെ സപ്പു് ചേട്ടൻ എന്റേത് മാത്രം ആണ്. ചേട്ടൻ ഇതുവരെ വേറൊരു പെണ്ണിന്റെയും മുഖത്തു പോലും നോക്കീട്ടില്ല അറിയ്യോ 😡😡

   1. അറിയാം.. സപ്പു് ഇച്ചായൻ എന്റെ മാത്രം ആണ്… നീ ഏതാ.. 😡

    1. ꧁༺അഖിൽ ༻꧂

     😂😂😂😂😂

    2. Mukalil ulla jeenayude 😁

     1. ꧁༺അഖിൽ ༻꧂

      ആഹ്ഹ് അതാണ്… auto കറക്ഷൻ വന്നല്ലേ…

   2. ꧁༺അഖിൽ ༻꧂

    ശരിയാ മുഖത്തു മാത്രം നോക്കില്ല 😂😂😂😂

   3. ഉം..അറിയാം..
    ഞങ്ങൾക്ക് മാത്രമല്ല നാട്ടുകാർക്കും അറിയാം..
    അവനെ പോലീസ് സ്റ്റേഷനിൽന്ന് കഴിഞ്ഞ തവണ ഇറക്കിയപ്പോ ആ si യും പറഞ്ഞരുന്നു..ഇനി എങ്കിലും മുഖത്തു നോക്കണം എന്ന്..🤗🤗😇😇

    1. 😂😂😂😂

 2. ഇന്ന് ആഗസ്റ്റ് 2…!!
  രാജാക്കാടുള്ള ജോർജ്കുട്ടിയും കുടുംബവും
  തൊടുപുഴ പാറേപള്ളിയിൽ ധ്യാനത്തിന് പോയതും ഒരു ആഗസ്റ്റ് 2 നായിരുന്നു..!!!

  1. സുജീഷ് ശിവരാമൻ

   അതിന്റ സെക്കന്റ്‌ പാർട്ട്‌ വരുന്നുണ്ട് എന്ന് കേട്ടിരുന്നു…

  2. അത് ശനി ആണെടാ.. ഇന്ന് ഞായർ 😂

   1. ഹ ഹ..
    അത് 2013 അല്ലെ ഇത് 2020..
    തീതിയിലാണ് കാര്യം😂😂

 3. ഇനി എല്ലാം ഒരിടത്ത് നിന്നും തുടങ്ങു൦

  നിഗൂഡതകള്‍ ഉറങ്ങുന്ന സ്ഥലം

  *കുന്ദാപുരാ*

  1. സുജീഷ് ശിവരാമൻ

   കുന്ദാപുര… ഈ സ്റ്റലം കഥയിൽ ഉണ്ടായിരുന്നോ…

   1. No ഇനി വരും

  2. അപ്പൂട്ടൻ

   പുതിയ സ്ഥലം ഇതു നമ്മുടെ സഖാവിന്റെ സ്ഥലമാണോ

 4. സപ്പു് ചേട്ടാ പെട്ടെന്ന് വാ കണ്ണു നീറുന്നു കണ്ണിൽ സോപ്പ് പോയി 😭😭😭

  1. ജീനാപ്പു

   മുത്തേ ❤️ ദാ വരുന്നു 🙋🏃

   1. നന്നായിട്ടു പതപ്പിച്ച് കൊടുക്കനെ ശപ്പു

   2. അയ്യേ ചേട്ടൻ എന്തിനാ ഇങ്ങനെ വന്നേ.. 🤭🤦🤦🤦🤦

    1. എടാ ശപ്പു നാണവും മാനവും ഇല്ലാത്തവനെ

     ഇങ്ങനെ ആണോദാ ആ കൊച്ചിന്റെ അടുത്തേക് പോകുന്നത്

  2. ജീനാപ്പു

   കുറച്ചു കഴിഞ്ഞു വരാം 🤗…. മോളൂ സുരക്ഷിതമായി ഇരിക്കുക 😘😘😘😘

   1. സുജീഷ് ശിവരാമൻ

    വീട്ടീന്ന് വെളിയിലോട്ടു ഇറങ്ങിയാൽ പോലീസ് പിടിക്കും… സൂക്ഷിച്ചോ…

    1. എന്റെ ചേട്ടനെ പോലീസ് പിടികൂല ചേട്ടൻ മുഴുവൻ എണ്ണ തേച്ചിട്ടുണ്ട് പിടിച്ചാൽ വഴുതും

     1. സുജീഷ് ശിവരാമൻ

      സത്യത്തിൽ നിങ്ങൾ ആരാണ്…
      ജീവയാണോ അതോ ജീനപ്പു ആണോ…

     2. ꧁༺അഖിൽ ༻꧂

      അവിഹിതം… പാപം.. 😂😂😂

      ഹരി ചേട്ടനെ തലക്ക് അടിച്ചു ഓടി പോയ കള്ളി തിരുമാലിനി 😂😂😂

 5. അപ്പൂട്ടൻ

  2222 ആമത്തെ ലൈക്ക് എന്റെ വക…

 6. ബാലുവിനെ തട്ടാൻ ഉള്ള ഐഡിയ പറഞ്ഞു കൊടുത്തത് അമ്മു ചേച്ചി ആണ്

  1. അടിപൊളി 🙏🏼 🤦

  2. നരേന്ദ്രന്‍❤🌷

   ബാലുവിനെ തട്ടിയാല്‍ പിന്നെ ആര് കഥ പറഞ്ഞ് കൊടുക്കും ??

   1. മനു ഇനി തനിയെ അന്വേഷിച്ചു കണ്ടത്തെണ്ടിവരുമൊ?

    1. മിക്കവാറും പ്രോബോധ കഴിയുമ്പോൾ ബാലു dead ആകും..സെക്കന്റ്‌ തുടക്കം മനു ഉള്ള hint വച്ചു ആദിയെ തപ്പും… ബാക്കി കഥ ആദി പറയും 😁

     1. അതേ തപ്പാൻ ഞങ്ങടെ 102മക്കളും ഉണ്ടാകും

     2. Ayo balu chettan pavalle. Balu chettan venam🥺

 7. “ഒരു സംശയം.ഈ ഇന്ദു
  ശിവണ്ണന്റെ ഇന്ദു കുഞ് ആണോ
  എങ്കിൽ ആ പഴേ ഡി പി ഉണ്ടല്ലോ
  ആ കടുക്കനിട്ട ആ ഡി പി
  അതോന്നിടുക
  കാരണം അത് കണ്ടു ഒരു ശീലമായത് കൊണ്ട ആണ്..
  അതാണ് ഇന്ദുകുഞ്ഞിന്റെ ഒരു പേഴ്സണാലിറ്റി
  ശിവൻ പിള്ള കുഞ്ഞിനോട് ഒന്ന് പറയുക”

  അവൾക് dp ഉണ്ട്.

  1. എന്ന കുഴപ്പമില്ല
   ഇന്ദുകുഞ്ഞിനെ അങ്ങനെ കണ്ടു സംസാരിക്കിമ്പോ അത് ഒരു ശീലമായി..അതാ

   1. Harshanetta pazhe Indu ponenkil potte Puthiya Indu ivde undatto♥️♥️

  2. സുജീഷ് ശിവരാമൻ

   എനിക്കും ഒരു സംശയം ഉണ്ടായിരുന്നു… രണ്ടും വേറെ വേറെ ആളുകൾ ആണോന്ന്… ഇപ്പോൾ ഒക്കെ ആയി…

 8. നരേന്ദ്രന്‍❤🌷

  Gd aftrnoon ..മഴ,മഴ,മഴ..അന്യായ മഴ

  1. എവിടെയാണ് നരേട്ടാ 😍

   ഗുഡ് ആഫ്റ്റർ ന്യൂൺ 💞

   1. നരേന്ദ്രന്‍❤🌷

    വീട്ടില്‍ തന്നെ

    1. അതല്ല സ്ഥലം എവിടെയാണെന്ന് …

     1. നരേന്ദ്രന്‍❤🌷

      പാലാ കോട്ടയം

     2. ഓക്കെ 👍 അണ്ണാ♥️

 9. ഹായ് 🙋

  1. ഇവൻ ആണ് രാജീവ്‌ ഭായിക്കാൾ അക്കൗണ്ട് ഉള്ളത് 😆😆😆😆😆

   1. ꧁༺അഖിൽ ༻꧂

    ഈ അക്കൗണ്ട് ആയിരുന്നു… ഇത്രയും നേരം jeena 😂😂😂

    1. 😆😆😆😆😆

    2. അതെങ്ങനെ 🤔 🙄 എന്റെ പൊന്നു അഖിൽ ബ്രോ 😳 അത് നമ്മുടെ ജഗ്ഗുഭായ് ആയിരുന്നു…

     1. ഞാനോ 🙄

     2. പിന്നല്ലാത 😎 ജീന ആരാണ്? 😜😂

     3. Da sappu ninte fake alleda jeena

     4. ജീന സത്യം അതാരാണെന്ന് എനിക്കറിയില്ല 🙅 ഞാൻ ജീവാപ്പി ആണെന്ന വിശ്വാസത്തിലാണ് ചാറ്റ് ചെയ്തത്…

     5. Da sappu kooduthal kidannu urulanda

   2. എനിക്ക് രണ്ടു അക്കൗണ്ട് മാത്രമേയുള്ളൂ ജീനാപ്പു & JA
    ഇതാണ് സത്യം …

    എന്റെ ജീന 💞 മേൽ സത്യം @ശിവ അണ്ണാ ♥️

    1. സപ്പു 🥰😍

  2. ꧁༺അഖിൽ ༻꧂

   Jeena സുഖമല്ലേ 😂😂😂

   1. ഓടിച്ച് വിട്ടിട്ട് 🙆🤷🤦

  3. Da fake sappu

   1. അത് നമ്മുടെ ജീവാപ്പി ആയിരുന്നു ഭായ് 😎

  4. നരേന്ദ്രന്‍❤🌷

   നിനക്ക എത്ര അക്കൗണ്ട് ഒണ്ടടാ സപ്പൂ

   1. 2 എണ്ണം 😜

    1. നരേന്ദ്രന്‍❤🌷

     ഉവ്വ …

     1. സത്യം എന്റെ ജീന മേൽ സത്യം.. അതും ജീവാപ്പി പറഞ്ഞിട്ട് അവിടെ ഒരു ദിവസം മോഡറേഷൻ വന്നപ്പോൾ ക്രിയേറ്റ് ചെയ്തതാണ്…

 10. ബാലുവിനു ആയുസ് വെറും ഒരു ആഴ്ചയോ..
  എങ്കിൽ അതിനുള്ളിൽ ബാലുവിന് സാധിക്കുമോ പൂര്ണമാക്കാൻ ആദിയുടെ കഥ….
  കാത്തിരിക്കുക

  1. ഒറ്റപ്പാലം കാരൻ

   ഇങ്ങള് എന്ത് മനുഷ്യനാ ഇങ്ങനെ ടെൻഷൻ അടിപ്പിക്കില്ലേ.
   ആ ഭൃഗു അങ്ങ് പോയി😔

  2. ꧁༺അഖിൽ ༻꧂

   😳😳😳😳…
   ടെൻഷൻ ടെൻഷൻ… 😅😅😅

  3. ഒറ്റപ്പാലം കാരൻ

   ഞാൻ ഇതിൽ കണ്ട ഏറ്റവും നല്ല മനുഷ്യൻ അത് ബാലു േചട്ടൻ ആണ് അദ്ദേഹത്തിന് ഒന്നും വരില്ല

   1. ꧁༺അഖിൽ ༻꧂

    ബ്രോ… 😂😂😂
    ചുമ്മാ ടെൻഷൻ അടിപിക്കുന്നതാ… 😂😂😂
    കണ്ട് ശീലം ആയി പോയി ഭൃഗു…

    1. ഒറ്റപ്പാലം കാരൻ

     അതും ശരിയാ

  4. ആ പഷ്ട് ഇങ്ങേരു പറഞ്ഞത് കൊണ്ട് ഉറപ്പിച്ചോ ബാലു 100 ആയുസ് ആണ്. മനു ആവും തട്ടിപോണത്

   1. ഒറ്റപ്പാലം കാരൻ

    അപ്പോൾ ആ അനു കുട്ടി എന്ത് ചെയ്യും അത് ഒരു പാവം കുട്ടിയാണ്

   2. ചുമ്മാ ഇരി മനുഷ്യാ പുതിയ ഐഡിയ കൊടുക്കാതെ 🤦🤷🙆

  5. ഇതെന്താ 🙄 ഇങ്ങനെ പാവം ആ മനുഷ്യന് പാവം അല്ലെ 💔😨

  6. Ayo balunu onnum varutharuthe eshwaraa

   1. ഒരു സംശയം.ഈ ഇന്ദു
    ശിവണ്ണന്റെ ഇന്ദു കുഞ് ആണോ
    എങ്കിൽ ആ പഴേ ഡി പി ഉണ്ടല്ലോ
    ആ കടുക്കനിട്ട ആ ഡി പി
    അതോന്നിടുക
    കാരണം അത് കണ്ടു ഒരു ശീലമായത് കൊണ്ട ആണ്..
    അതാണ് ഇന്ദുകുഞ്ഞിന്റെ ഒരു പേഴ്സണാലിറ്റി
    ശിവൻ പിള്ള കുഞ്ഞിനോട് ഒന്ന് പറയുക…

    1. ഇത് വേറെ ആരോ ആണ് @ഹർഷേട്ടാ …

    2. 😄😄. Ithentha ellarum ee chodhyam choikane. Njn Puthiya Indu kochanu😊

  7. തൃശ്ശൂർക്കാരൻ 🖤

   🙄😳😳😳😳😳💔💔💔💔💔💔💔

  8. നരേന്ദ്രന്‍❤🌷

   വെര്‍തേ മന്‍സനെ ടെന്‍ഷന്‍ അടിപ്പിക്കുക ഒരു ഭൃഗു അണല്ലേ??

 11. രാജീവ്‌ ഏട്ടൻ പോയോ 🤔

  1. ഉറങ്ങാൻ ആവും…

 12. ജീനാപ്പു

  എന്റെ കുട്ടിയില്ലാതെ ഞാൻ എന്തിനാണ് ഇവിടെ 💔 ഞാനും പോണൂ …

  1. നികേട അവിടെ… 😂😂

  2. ꧁༺അഖിൽ ༻꧂

   ടാ… പിണങ്ങി പോവല്ലേ 😂😂😂😂

   1. ജീനാപ്പു

    ഞാൻ പോയി ഒന്ന് സമാധാനപ്പെടുത്തിയിട്ട് വരാം 🤗 ബ്രോസ് 😎🏃🙏🏼

    1. ꧁༺അഖിൽ ༻꧂

     ഇനി അമ്രപാലി ആയിട്ട് ബാ… 😂😂

     1. ജീനാപ്പു

      അയ്യോ 😳 അതെന്റെ അപ്പുവിന്റെ കുട്ടി അല്ലെ 🤔

     2. ꧁༺അഖിൽ ༻꧂

      അതെ സഹോദരി ആയിട്ട് കൊണ്ടുബാ

   1. ജീനാപ്പു

    ഭായ് 💔 ഇവിടെ നടക്കുന്നത് ഒന്നും കാണുന്നില്ലേ 🤔💔

    1. Njan ippozha kerunne

     1. ജീനാപ്പു

      ശ്ശൊ 🙆 അത് കഷ്ടമായിപ്പോയി 💔

    2. Mosham sappu

     1. എന്ത് പറ്റി ഭായ് 🤔

 13. ꧁༺അഖിൽ ༻꧂

  ////Jeena August 2, 2020 at 1:48 pm
  അത് വിട് മോളെ ഇവിടെ മൊത്തവും അസൂയക്കരാണ് …😌💔////

  സപ്പു അക്കൗണ്ട് മാറി 😂😂😂😂😂

  1. ജീനാപ്പു

   ശ്ശൊ 🙆 ഒരു പ്രണയ ജോഡിയെ പിരിച്ചപ്പോൾ സമാധാനം ആയോ 💔💔💔

   1. നീ എന്തിനാ ഫേക്ക് ഉണ്ടാക്കിയത് സപ്പു്

    1. ꧁༺അഖിൽ ༻꧂

     😂😂😂😂
     ചോദിക്കുവിൻ അറിയുവിൻ 😂

    2. ജീനാപ്പു

     ജീവാപ്പി തന്നെ ഈ ചോദ്യം ചോദിച്ചത് നന്നായി 👌 😜😂

   2. ꧁༺അഖിൽ ༻꧂

    അക്കൗണ്ട് ഓക്കെ നോക്കി ടൈപ് ചെയ്യണ്ടേ സപ്പു😂😂😂😂

  2. 😆😆😆😆😆

   1. ꧁༺അഖിൽ ༻꧂

    😂😂😂

   2. ꧁༺അഖിൽ ༻꧂

    ഞാൻ ഒരു നമ്പർ ഇട്ടതാ ചെക്കൻ അതിൽ വീണു 😂😂😂😂

    1. ꧁༺അഖിൽ ༻꧂

     ശരിക്കും അത് സാപ്പുവിന്റെ കമന്റ്‌ ആണ്… ഞാൻ പേരു മാറ്റി ജീന ആക്കി… അതിൽ സപ്പു പെട്ടു… 😂😂😂

     1. ജീനാപ്പു

      ശ്ശൊ 🙆 അത് കഷ്ടമായിപ്പോയി 💔എഡിറ്റിംഗ് 😠

 14. ഞാൻ വന്നത് ആർക്കും ഇഷ്ടം ആയില്ല എന്ന് മനസ്സിലായി… ഞാൻ പോകുവാ.. ഇനി ഇങ്ങോട്ടേക്കു വരവ് ഉണ്ടാകില്ല 😿😿💔

  1. എന്ത് പറ്റി jeena… ആരും ഒന്നും പറഞ്ഞില്ലാലോ അതിനു… സപ്പു് എന്താടാ കൊച്ചിന്റെ പ്രോബ്ലം

  2. ꧁༺അഖിൽ ༻꧂

   ജീന മോളെ സാപ്പുവിനെ വിട്ടു പോകല്ലേ 😂😂😂

   1. ജീനാപ്പു

    ജീന മോളെ ദാ വരുന്നടി !!!

  3. ജീനാപ്പു

   പോട്ടെ സാരമില്ല മോളേ ഇവിടെയുള്ള എല്ലാവരും മോളുടെ അപ്പുപ്പൻറെ സ്ഥാനത്ത് കാണണം കേട്ടോ 😜😂

    1. ꧁༺അഖിൽ ༻꧂

     കൊഞ്ചം മേലെ പാർ കണ്ണാ.. 😂😂😂

  4. ജീനാപ്പു

   മുത്തേ പിണങ്ങല്ലേ ഇച്ചയാൻ രാത്രി മുഴുവനും കഥ പറഞ്ഞു തരാം 🤗💞

 15. അവിടെ ശരിയാവുമ്പോൾ കാണാം…

  1. കാളിദാസൻ

   വോക്കെ…

  2. എന്ത് പറ്റി… നിക്ക് മന്സാ എവിടെ പോകുവാ..

   1. കാളിദാസൻ

    അത് അറിയില്ലെ… അങ്ങേരുടെ സ്ഥിരം പണി തന്നെ.

  3. സുജീഷ് ശിവരാമൻ

   അവിടെ ശരിയായില്ലെങ്കിൽ കാണൽ ഉണ്ടാകില്ലേ… 😭😭😭

  4. അവിടെ ശെരി ആകുവോ?

   1. ꧁༺അഖിൽ ༻꧂

    അവിടെ കമന്റ് എല്ലാം ഒരു പേജിൽ ആക്കി… അതാണ് അവിടത്തെ പ്രശ്നം… ഞാൻ write to us അതിൽ എഴുതിയിട്ടുണ്ട്…

  5. ഒറ്റപ്പാലം കാരൻ

   ഇനി നിങ്ങള് ആള് ബാക് നരാച്ചിയുടെ അധോലോക നായകൻ ഋഷ്യബായ് വരുന്നത് വരെ

 16. കാളിദാസൻ

  @അഖിൽ
  //ചൂടോടെ രണ്ട് കവിത അരച്ചു കുടിച്ചാൽ പനി പമ്പ കടക്കും .. 😂//

  ശവത്തിൽ കുത്തല്ലേടാ…

 17. സപ്പു് ഇച്ചായാ… വന്നേ ദെ ചോറെടുത്തു വച്ചേക്കുന്നു…

  1. ꧁༺അഖിൽ ༻꧂

   ജീന മോളെ… ഇച്ചായനു… മടിയിൽ ഇരുത്തി… സ്നഗ്ഗി മാറ്റി… പുതിയത് കൗബീനം ഉടുപ്പിച്ചു…. ചോറു വാരി കൊടുത്താൽ മതിട്ടോ 😂😂😂

   1. സപ്പു് ഇച്ചായ.. ദെ നോക്കിയേ.. ഇത് എന്തൊക്കെയാ ഈ പറയുന്നേ 😱

    1. ജീനാപ്പു

     ജീന മോളെ ആ അങ്കിളിന്റെ അടുത്തേക്ക് അധികം പോകണ്ട വലിയ ആക്ഷൻ ഹീറോയാണ് …

     എന്റെ പൊന്നു ഇങ്ങ് പോര് 🤗🤗💓

    2. ꧁༺അഖിൽ ༻꧂

     സത്യം 😂😂😂😂
     ഇവിടെ ഞാൻ സത്യം മാത്രമേ പറയുള്ളോ

  2. ജീനാപ്പു

   ദാ വരുന്നു 🙋🏃 മോളെ നമ്മുക്ക് ഇന്ന് ഒരുപാത്രത്തിൽ കഴിക്കാം കേട്ടോ 🤗💓

   1. ഇച്ചായ… വേണ്ട.. ഞാൻ ഇനി ഇങ്ങോട്ടേക്കു ഇല്ല.. ഇവരൊക്കെ എന്താ പറയുന്നേ… 💔😿

    1. ജീനാപ്പു

     പിണങ്ങാതെ എന്റെ പോന്നെ 🙆 മോള് പോയാൽ ഇച്ചായാന് ഇവിടെ വേറെ ആരാണ് 💔😜🙈

 18. സുജീഷ് ശിവരാമൻ

  അതെ എനിക്ക് ഒരു സംശയം ഉണ്ട്…
  ഈ ജീനയും ജീനപ്പുവും ഒരാൾ ആണോ…

  1. ꧁༺അഖിൽ ༻꧂

   അത് ഇപ്പോഴാണോ മനസിലായത് 😂😂😂😂
   ജീന വന്നപ്പോൾ തന്നെ എല്ലാവർക്കും കത്തിയതാണ് 😂😂😂

  2. അല്ല… ജീനാപ്പു എന്റെ കെട്ടിയോൻ ആണ് 💓💓💓

   1. സുജീഷ് ശിവരാമൻ

    ആൾക്കാരെ ഇങ്ങനെ പറ്റിക്കരുത് കേട്ടോ…

    1. അയ്യോ.. എന്ത് പറ്റി 💔💔

   2. ജീനാപ്പു

    അത് വിട് മോളെ ഇവിടെ മൊത്തവും അസൂയക്കരാണ് …😌💔

 19. ꧁༺അഖിൽ ༻꧂

  @ഹർഷൻ…. ചേട്ടൻ…

  കുട്ടേട്ടൻ narachiyil കമന്റ്‌ പേജ് ആയിട്ടില്ല കൊടുത്തിരിക്കുന്നേ… അത് മാറ്റി… അതുകൊണ്ടാണ് ലോഡ് ആവാത്തത്…. അത് പേജ് ഫോർമാറ്റിൽ ആകുവാൻ പറഞ്ഞാൽ ശരിയാകും….

 20. ജീനാപ്പു

  “””ഇനി ഇപ്പോ ആരും വായിക്കാന്‍ ഇല്ലെങ്കിലും ഞാന്‍ ഇവിടെ ഇട്ടു. സ്വയം വായിക്കും ,,

  @ഹർഷേട്ടൻറെ തഗ് ലൈഫ് 😎😂🙈😜

  1. അയിന് ഞാനൊക്കെ ചാകണം… എങ്കിലേ വേറെ ആരും വായിക്കാൻ ഇല്ലാതെ ആകു ❤️❤️❤️❤️❤️❤️❤️

   1. ജീനാപ്പു

    ആ റിപ്ലേ കണ്ടില്ലേ 🤔 അതാണ് പറഞ്ഞത് 🙈😜

    1. കണ്ടെടാ… അത് തന്നെയാ പറഞ്ഞേ

   2. സുജീഷ് ശിവരാമൻ

    പിന്നെ എന്തിനാ മുത്തേ ചേട്ടൻ ഇവിടെ കാത്തു നിക്കുന്നത്…

    1. ജീനാപ്പു

     💓😎🙏🏼

 21. എഴുത്ത് ഒരു വേദന സംഹാരിയാണ്
  മുറിവുകൾ ഉണങ്ങാറില്ലെങ്കിലും
  വേദന അല്പനേരത്തേക്കെങ്കിലും
  മറക്കാൻ കഴിയും

  Ly (ഒരുപാവം പൂവ്)

  1. ഫാൻഫിക്ഷൻ

   👍👍

 22. കാളിദാസൻ

  എനിക്ക് വിശക്കുന്നു.. ആരെങ്കിലും ഇത്തിരി ചോറ് തായോ…..

  1. ꧁༺അഖിൽ ༻꧂

   ഒരു സ്നിക്കേർ കഴിക്കു…
   വിശന്നാൽ താങ്കൾ താങ്കൾ അല്ലാതാവും… 😂😂😂

   1. കാളിദാസൻ

    അല്ലാതായി..
    എനിക്ക് ഇപ്പൊ ഓടാൻ തോന്നുന്നു…

    1. ꧁༺അഖിൽ ༻꧂

     കണ്ടം വഴി ആണെങ്കിൽ കുഴപ്പമില്ല 😂😂😂

    2. ഓടെടാ… ഒന്നും നോക്കണ്ട… 😂

     1. കാളിദാസൻ

      പുറത്ത് നല്ല മഴയാ…
      മഴ നഞ്ഞാൽ പനി പിടിക്കും. 🤒🤒🤒പനി പിടിച്ചാൽ ഹോസ്പിറ്റലിൽ പോണം. അവിടെ ചെന്നാൽ കൊറോണ ടെസ്റ്റ്‌ നടത്തും. 😳

     2. ꧁༺അഖിൽ ༻꧂

      ചൂടോടെ രണ്ട് കവിത അരച്ചു കുടിച്ചാൽ പനി പമ്പ കടക്കും .. 😂

  2. ഒറ്റപ്പാലം കാരൻ

   ബിരിയാണി മതിയോ ബായ്

   1. കാളിദാസൻ

    എന്തായാലും മതി. വിശന്നിട്ടു വയ്യ…

 23. നമ്മളെ ആണോ സപ്പു് ഏട്ടാ 😔😿

  1. ജീനാപ്പു

   എന്ത് പറ്റി മോളെ എന്തിനാണ് കരയുന്നത് 💔💔💔😨😢

   1. ഇവിടെ മുഴുവൻ പൈങ്കിളി ആയല്ലൊ…

    ഇത് നമ്മളെ ഉദ്ദേശിച്ചു ആണോ ഇച്ചായ 😿

    1. ꧁༺അഖിൽ ༻꧂

     സപ്പു കൊച്ചിനെ കുളിപ്പിച്ചു കൊടുക്കടാ… 🤦‍♂️🤦‍♂️🤦‍♂️

     1. ജീനാപ്പു

      അയ്യേ! ബ്രോ 😳 അത് വളരെ മോശമാണ് ബ്രോ ഇങ്ങനെ നോക്കി നിൽക്കുമ്പോൾ 🙈😜😂

    2. ജീനാപ്പു

     എന്റെ വാവയ്ക്ക് അങ്ങനെ തോന്നിയോ? അതൊരു കള്ളക്കിളവൻറെ അസൂയയാണ്.

     എന്റെ പൊന്നുമോൾ വിഷമിക്കണ്ട 😓 ഇച്ചായാൻ ഇന്ന് ചോറ് വാരി തരാം കേട്ടോ 💞🤩💞

     1. എന്റെ ഇച്ചായ… ആദ്യം തല തോർത്തി തന്നെ 💕

     2. ജീനാപ്പു

      പിന്നെ തീർച്ചയായും വെള്ളം ഇറങ്ങി വാവയ്ക്ക് നീർക്കെട്ട് വന്നല്ലോ 💔💞

 24. ഇവിടെ മുഴുവൻ പൈങ്കിളി ആയല്ലൊ…

  1. ꧁༺അഖിൽ ༻꧂

   സത്യം 🔪🔪🔪

  2. കോഴികൾക്ക് ക്ഷാമം ഇല്ലാത്തതു കൊണ്ട് ഒരു ആശ്വാസം 😁😇

   1. ꧁༺അഖിൽ ༻꧂

    😂😂😂😂

  3. ജീനാപ്പു

   അതാരാണ് അണ്ണാ 🤔🤣😂

  4. കാളിദാസൻ

   എന്തു പറ്റി രമണാ..

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020