അപരാജിതന്‍ 17 [Harshan] 11663

അറിയിപ്പ്

പഴേ പോലെ സ്പീഡിൽ എഴുത്തൊന്നും നടക്കുന്നില്ല
കഥ എഴുത്ത് പുരോഗമിക്കുന്നു
പല വട്ടം തിരുത്തി എഴുതി
പാർട്ട് അഞ്ചിൽ മിഥില തീർക്കണം
ഏറ്റവും നീളമേറിയ ചാപ്റ്റർ ആണ്
ഭാഗം 27 പാർട്ട് 5
എനിക്ക് തൃപ്തികരം ആണെങ്കിൽ ഡിസംബർ ആദ്യ വാര൦ പ്രസിദ്ധീകരിക്കുന്നതാണ്,,,

സദയം സഹകരിക്കൂ

 

 

കടപ്പാട്

അപരാജിതനെ കാത്തിരിക്കുന്ന , വായിച്ചു പ്രോത്സാഹിപ്പിക്കുന്ന
എല്ലാ വായനക്കാരോടും ,,,,

 

ഈ ചാപ്റ്ററിൽ ഫുൾ മിഥില തീർക്കാൻ ആണ് ഉദ്ദേശിച്ചിരുന്നത് പക്ഷെ എനിക്ക് തീർക്കാൻ സാധിക്കുന്നില്ല അതുകൊണ്ടു ഞാൻ 120 പേജിൽ നിർത്തി , മൂന്ന് ആഴ്ച വേണം എന്നു പറഞ്ഞത് കൊണ്ട് എഴുതിയ അത്രയും പോസ്റ്റ് ചെയ്യുക ആണ്.

ഈ ഭാഗം നിങ്ങൾ വായിക്കുമ്പോൾ തമിഴ് സംസ്കാരം മനസിൽ കരുതി വേണം വായിക്കാൻ , ചില സീനുകൾ മലയാളിയെ പോലെ ചിന്തിക്കരുത് , അങ്ങനെ ചിന്തിച്ചാൽ  ബോർ ആകും ,,,

ഇത്തവണ ഒരു മിസ്റ്റിക്  സൂഫി ശൈവ സിദ്ധ  സങ്കല്പങ്ങളില്‍ ആണ് കഥ പോകുന്നത് , അതിനു സംഗീതം വളരെ അത്യാവശ്യം ആണ് . ആ സംഗീതം  കേൾക്കാൻ ശ്രമിക്കണം , അധികം നേരം ഒന്നും ഇല്ല രണ്ടു മൂന്നു മിനിറ്റുകള്‍ അല്ലേ ഉള്ളൂ അക്ഷരങ്ങളിലൂടെ ദൃശ്യങ്ങള്‍ മനസില്‍ കാണുന്നതുപോലെ ആ സീറ്റുവേഷനിലെ പാട്ടുകളിലൂടെ ആ ഫീല്‍ കിട്ടാന്‍ വേണ്ടി ആണ്  സംഗീതം ചേര്‍ക്കുന്നത്കേൾക്കാതെ പോകരുത്  എന്നത് അപേക്ഷ ആണ് ,,

മറ്റൊന്ന്,,  കഴിഞ്ഞ ഭാഗത്തിന് തന്ന പ്രോത്സാഹനത്തിന് ഒരുപാട് നന്ദി , ഇത്തവണ ഒരുപാട് തിരക്കുകൾ വന്നു ജോലിസംബന്ധമായും  ഇടയിൽ എഴുത്തും അതുകൊണ്ടു കുറെ കമന്റുകൾക്ക് മറുപടി എഴുതാൻ സാധിച്ചിട്ടില്ല , ഇതിനു എന്നോട് പിണക്കം ഉണ്ടാകരുത് , ഓരോ കമന്റുകളും ഞാൻ നല്ലപോലെ വായിച്ചിട്ടുണ്ട് , ഇത്തവണ ശ്രദ്ധിക്കാം , തിരക്കുകൾ ഒരുപാട് ആയതു കൊണ്ടാണ്  അതിനു ക്ഷമ  ചോദിക്കുന്നു

 

ഭാഗം I – പ്രബോധ iiiiiiiiii  | അദ്ധ്യായം 27 part 4

Previous Part | Author : Harshan

 

അപ്പുവിന് നേരെ കുതിക്കുന്ന ഭീമാകാരനായ മാണിക്യനെന്ന ആക്രമോണോല്‍സുകനായ കാള

വല്യമ്മ ആ കാഴ്ച കാണാനാകാതേ അപ്പൂ ,,,,,,,,,,,എന്നു നിലവിളിച്ച് നിലത്തെക്കു തളര്‍ന്നിരുന്നു

യമുനയും നളിനിയും നിലവിളിച്ചു

നരന്‍ വടിവാസല്‍ ലക്ഷ്യമാക്കി കയര്‍ എടുക്കുവാന്‍ ആയി ഓടി,

പെട്ടെന്നാണ്

“അപ്പു അണ്ണേ,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്നുള്ള വൈഗയുടെ അലര്‍ച്ച അവിടെ ഉയര്‍ന്നു

ഞെട്ടിതിരിഞു നര൯ പിന്നിലേക്ക് നോക്കി

മാണിക്യന്റ്റെ ശക്തമായ ഇടികൊണ്ടു മുകളിലെക്കു  തലകീഴ്ക്കണം പാടു ഉയര്‍ന്നു പൊങ്ങി താഴേക്കു വീഴുന്ന  അപ്പുവിനെ ആണ് കണ്ടത് ,,,,,,,,,

പെരുമാള്‍ “തമ്പീ” എന്നു പേടിച്ച് വിളിച്ച് തലക്ക് കൈകൊടുത്തു നിന്നുപോയപ്പോള്‍ ,

“അപ്പൂ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്ന നരന്റെ അലര്‍ച്ച അവിടെ മുഴങ്ങി

 

<<<<<<<<<O>>>>>>>>>>>

 

2,387 Comments

  1. Machane eniyum 25% ezhuthan elle
    Enik valla cheriya roll tharo..?
    Valla apramaliyude Dhasan ayalum kozhapalla..

    1. മേനോൻ കുട്ടി

      തന്റെ പേരും കഥയും തമ്മിൽ യാതൊരു ബന്ധവും ഇല്ലല്ലോ?

      1. അധോലോകത്തില്‍ ulpedutham

        1. മേനോൻ കുട്ടി

          മാമുക്കോയ ദുർവാസാവ് ആയ പോലിരിക്കും???

          1. അങ്ങനെ abuvine kalikkalle.. മിടുക്കനാ..midumidukkan

          2. Kurach chora eduthallo.. ?

      2. Apramaliyude Abu entha nalla Cherchayillr

        1. Maha bore ആണ്

    2. Pakshe ithoru…oo..peru aayi poyi.

      1. Oru seen varunundalo
        Oru bank uppuppante seen athl evidenkilum ayalum mathi

        1. മേനോൻ കുട്ടി

          അതായത് അഭയാ പേര് ചെറുതായിട്ടൊന്നു മാറ്റേണ്ടിവരും?

      2. Ethil oru seen undallo
        Oru uppuppante seen
        Athil evide enkilum ayalum mathi

        1. ശങ്കരഭക്തൻ

          ഹർഷാപ്പിയെ?

          1. Flat maari??

  2. സായി അപ്പുപ്പൻ നും ശിവന്റെ അംശം അല്ലേ… ആരും അറിയാതെ നിഗൂഢതകൾ ഒളിപ്പിക്കാൻ ഹർഷൻ ഭായ് ക്കുള്ള കഴിവ് അപാരം തന്നെ

    1. ആദിശങ്കരൻ
      സായി ബാബ (ഷിർദി ) പാലാരിവട്ടം ശശി ഇല്ല
      ഇവരൊക്കെ സിദ്ധയോഗികൾ ആയിരുന്നു
      അതായതു കർമ്മത്തിലോടെ ശിവാംശം പ്രാപിച്ചവർ

      1. പക്ഷെ ഇപ്പോള്‍ 12 cr വിലയുള്ള സിംഹാസനത്തില്‍ ആണ് ഇരിക്കുന്നത്

        1. athavarude kutamalallo ,,,

          1. Babaye ഒരിക്കലും ഞാന്‍ കുറ്റം പറയില്ല..ഞാനും ഇഷ്ടപ്പെടുന്ന മനുഷ്യന്‍ ആണ് അദ്ദേഹം..പക്ഷേ folowers പൈസ ഉണ്ടാക്കുന്നു..അതും ഏറ്റവും ദരിദ്രമായ ജീവിതം നയിച്ച ആളുടെ പേരില്‍

          2. യേശുവും അതുപോലെ അല്ലേ ,,
            ഇന്നതെ ഏറ്റവും വലിയ ധനികര്‍ വത്തിക്കാന്‍ അല്ലേ ,,

          3. അതേ..അതാണ് ലോകം..മാതൃക ആക്കേണ്ട ജീവിതങ്ങള്‍..എന്നാൽ ഇപ്പോൾ നടക്കുന്നത്. അവരുടെ പേരില്‍ പൈസ ഉണ്ടാക്കുന്നു…

          4. ഞാന്‍ ഒരു യോഗി ആകട്ടെ
            എല്ലാം ശരി ആക്കാം ,,,

          5. എന്നാല്‍ നിങ്ങളുടെ പേരില്‍ ഞാന്‍ പൈസ ഉണ്ടാക്കും ????

  3. ?❤മാലാഖയുടെ കാമുകൻ❤?

    ഹ൪ഷാ????????? ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. heeeeeeeeeeeeeeeeee

  4. കുഞ്ഞിമോൻ

    താങ്കളുടെ കഥ KKയിൽ പലരും പുകഴ്ത്തി പറഞ്ഞിട്ടും ഞാൻ വായിക്കാൻ മെനക്കിട്ടില്ലായിരുന്നു. പക്ഷേ ഏതോ ഒരു അഭിശപ്ത നിമിഷത്തിൽ വെറുതേ വായിച്ചു തുടങ്ങി….. ഞാൻ എന്നോട് ചെയ്ത ഏറ്റവും വലിയ അപരാധം….. കാത്തിരുന്നു മുഷിഞ്ഞു.
    വയ്യ ബ്രോ…… പാറു അപ്പൂനെ കൂട്ടാക്കാൻ ശ്രമിക്കുന്നതിലും വലിയ വേദന…. 195 പേജ് എഴുതിക്കഴിഞ്ഞില്ലേ…. ഒരു 150 പേജ് തന്നുടെ ബ്രോ…. 27 പാർട്ട് 5 ആയി…. ബാക്കി 27 പാർട്ട് 6 ആക്കി ഇടാല്ലോ….. Curiosity at its Peak….. Please ‘..

    1. Nee onu poye ???

  5. ഹര്‍ഷാ,

    രാജഷേകരനും കുടുംബവും ഈ പാര്‍ടില്‍ വൈശാലിയിലേക് വരുന്നുണ്ടോ?

  6. 205 പേജുകള്‍
    56,000 വാക്കുകള്‍
    കഥയുടെ 75 % കഴിഞ്ഞു
    ഇനി ഇരുപത്തി അഞ്ചു ശതമാനം കൂടെ ഉണ്ട്
    അതോടെ ഈ ഭാഗം ഓവര്‍ ,,,

    സൈക്കിള്‍ ചന്ദനതിരി നിര്‍ബന്ധം
    വായിക്കുമ്പോള്‍ ,,,,
    ശിവ വൈബ് കിട്ടാന്‍ ,,,,

    1. Hoo brugyu waiting for that moment ???

    2. മേനോൻ കുട്ടി

      സൈക്കിൾ തന്നെ വേണോ ഹർഷേട്ടാ… ഇവിടേ മായ സുപ്രീം ആണ്‌ വാങ്ങിക്കുന്നത് ???

      1. എന്തേലും മതി…പുക വേണം ????

        1. പൊകാ വേണം

          1. Oru packet gold njan ready aaki vekkum
            Ore powli

    3. Mr കോണാർക്

      മുത്തേ വേഗം പോസ്റ്റു കാത്തിരുന്നു മടുത്തു

    4. ശിവമൂലി ആയാലോ????

  7. എത്ര സമയം എടുത്തു എഴുതിയാലും കാത്തിരിക്കാൻ മടിയില്ല ഹർഷേട്ടാ. ഒരു തരത്തിൽ കാത്തിരിപ്പ് മടുപ്പാണ്. പക്ഷെ അതിലും ഒരു സുഖം തോന്നുന്നുണ്ട്. എനിക്ക് അറിയാം കഥ വരാൻ സമയം എടുക്കും എന്ന്. എന്നാലും ഹർഷേട്ടൻ്റെ കമൻഡ്സ് വായിക്കാൻ വേണ്ടി ഇവിടെ വരാറുണ്ട്. കഥ ഇപ്പൊൾ പിന്നെയും പിന്നെയും വായിക്കൽ ആണ് പണി. അത് കഥ മനസ്സിൽ നിന്ന് പോകാതെ ഇരിക്കാൻ സഹായിക്കുന്നുണ്ട്. ഏറ്റവും പെർഫെക്റ്റ് ആയി എന്ന് ഹർഷേട്ടനു തോന്നുമ്പോൾ മാത്രം പ്രസിദ്ധീകരിച്ചാൽ മതി. അതോടൊപ്പം ഒരു ചെറിയ റിക്വേസ്റ്റ് ഇടക്ക് ഒക്കെ ചെറിയ ചില hinds തരാൻ പറ്റുമോ. ഞങ്ങൾക്ക് അപ്പോ ചിന്തിച്ച് കാട് കയറാൻ പട്ടുമല്ലോ. Teaser വേണ്ട എന്നാണ് എനിക്ക് തോന്നുന്നത്. അത് ചിലപ്പോ കഥയുടെ ഒഴുക്കിന് തടസമാകും. പക്ഷെ ഇടക്ക് ഒക്കെ ചെറിയ ചില സൂചനകൾ തന്നു ഞങ്ങളെ ചിന്തിപ്പിക്കാൻ ആവില്ലേ?

    1. സൂചനകള്‍ ഒഴിവാക്കുന്നതാണ്
      കാരണം ആര്‍ക്കും പ്രതേക്ഷിക്കാന്‍ ആകാത്ത കാര്യങ്ങളാ

  8. ഹർഷൻ സാർ ആകാംക്ഷയോടെ കാത്തിരിക്കുക ആയിരുന്നു പാർട്ട്‌ 5ആയി അങ്ങു നിരാശപ്പെടുത്തി എന്നാലും ഒന്നാം പാർട്ട്‌ മുതൽ വീണ്ടും വീണ്ടും വായിച്ചു മനു പറയുന്ന ആ ലഹരി അനുഭവം ആക്കുന്നു നവംബർ 20എന്നുള്ളത് മാറ്റിയപോലെ ഡിസംബർ 3കൂടെ മാറ്റരുത്

  9. ഹർഷാപ്പി അപ്പ്‌ കമിങ് പാർട്ടിൽ കഴിഞ്ഞ പാർട്ടുകളിൽ ഉള്ള പോലെ തന്നെ അപ്പു പാറു സംഭാഷണങ്ങൾ ഉണ്ടാകുവോ, 27ത് പാർട്ടിന്റെ 4 ഭാഗവും എന്റെ ഫേവറിറ്റ് ആകാൻ ഉള്ള മെയിൻ റീസൺ ആ സീക്വന്സുകൾ ആണ്… അപ്പു ആദ്യം അനുഭവിച്ചതിനൊക്ക തിരിച്ചു കൊടുക്കുന്നത് വായിക്കാൻ വല്ലാത്ത സുഖം ആണ്.. അതുകൊണ്ട് ആണ് ??

    1. appu paaru undakan vazhi ithuavre illa ,,,

  10. ഹാർഷേട്ടാ അങ്ങനെ വിളിക്കാല്ലോ അല്ലേ!!
    ആദ്യമായിട്ടാണ് ഒരു കമന്റ് ഇടുന്നത്. കഥ KK- യിൽ ഉള്ളപ്പോൾ മുതലുള്ള ഒരു വായനക്കാരനാണ് ഞാൻ ആ സമയം മുതൽ തന്നെ നിങ്ങടെ പയങ്കര ഫാൻ ആണ് ഞാൻ ഹാർഷേട്ടാ❤?? എനിക്ക് ആദ്യമൊന്നും കമെന്റ് ഇടാൻ അറിയാതില്ലാരുന്നു അത്കൊണ്ടാണ് ഇതുവരെ ഇടാതിരുന്നത്?? ഹാർഷേട്ടാ പയങ്കര വെയ്റ്റിംഗ് ആണ് കഥക്കുവേണ്ടി എന്നാലും കഥ അതിന്റെ എല്ലാ പെർഫെക്ഷനോടും കൂടി വായിക്കാനാണ് ഇഷ്ടം പ്രേത്യേകിച്ചു അപരാജിതൻ…. അത്കൊണ്ട് എത്ര വേണേലും കാത്തിരുന്നോളാം…….. പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാനാണ് എന്ന് അറിയാം?? അത് കൊണ്ടുതന്നെ ഇനി വരാൻപോകുന്നത് ഒരു മ്യാരക ഐറ്റം തന്നെ ആയിരിക്കും ?????നെഗറ്റിവ് കമന്റ് ഇറ്റവരൊക്കെ മാറ്റിപ്പറയുന്നത് കാണാൻ കാത്തിരിക്കുവാന് ഞാൻ??നമ്മക്ക് പൊളിച്ചടുക്കണം?????????

    1. Athaanu…
      Namuk perfectonodu koode venam vayikkaan..
      Thanks bro

      1. ഞാൻ ആദ്യം തൊട്ട് ഒന്നുടെ വായ്ക്കാൻ പോവാ!!!!! ഹല്ല പിന്നെ ????

  11. കുരുത്തം കെട്ടവൻ

    Unnikuttoi….

    1. Entha kuruthamketavane????

        1. ?????

        2. കുരുത്തം കെട്ടവൻ

          Chekkan?

          1. Muthmaniyee??☺️

  12. Hrshan bro
    Vecation adipoliyalle

  13. E kathirippinum oru sugamundu

  14. Ee partil ente apramaliye ulpeduthannatto…

    1. Und…3 seenukal..polikkum

      1. Thripthi ayyi ashanee…
        Thripthi ayi..

        1. ആമ്രപാളിയെ നല്ല പോലെ അങ്ങോട്ട് തരാം ,,,

  15. ???…

    നല്ലൊരു കഥ അനുഭവം തരുമെന്ന് പ്രേതിക്ഷയോടെ…

    Waiting 4 next part…

  16. ശങ്കരഭക്തൻ

    ഹർഷാപ്പിയെ അങ്ങനെ വിളിക്കാമല്ലോ അല്ലെ ആ വിളിയിൽ കുറച്ചു അകലം കുറക്കാൻ സാധിക്കുമെന്ന് കരുതുന്നു.. കാത്തിരിപ്പിന്റെ വിരസതയെ ചൊല്ലി ഒത്തിരി കമന്റ്സ് വന്നത് കൊണ്ട് ഇങ്ങനെ ഒരു കമന്റ്‌ ഇടമെന്നു കരുതിയത്.. KK ഇൽ വെച്ച ഒരു കമന്റിൽ നിന്നാണ് ഈ കഥ ശ്രദ്ധയിൽപ്പെടുന്നത് ആ കമന്റ്‌ ഇട്ട സുഹൃത്തിനു ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു കാരണം എന്നെ പോലൊരു ശങ്കരഭക്തനു ഈ കഥ ചെലുത്തിയ സ്വാധീനം ചെറുതൊന്നുമല്ല.. ഈ കഥ എന്നിൽ ആരും പ്രധീക്ഷിക്കാത്ത രീതിയിൽ മാറ്റം കൊണ്ട് വന്നിട്ടുണ്ട് മെന്റലി ഡൌൺ ആയിരുന്നു ഈ കഥ വായിച്ച തുടങ്ങുമ്പോൾ എന്നാൽ ഇപ്പൊ ആദിശങ്കരൻ മാത്രമേ മനസ്സിൽ ഉള്ളു എങ്ങനെയാണു താങ്കളോട് ഉള്ള നന്ദി സൂചിപ്പിക്കേണ്ടത് എന്ന് അറിയില്ല ബ്രോ..അപരാജിതനു വേണ്ടി ഒന്നര മാസം അല്ല ഒന്നര കൊല്ലം കാത്തിരിക്കാൻ പോലും തയ്യാറാണ് കാത്തിരിപ്പിന്റെ വിരസത എന്നെ ബാധിക്കുന്നില്ല ഇപ്പോൾ തന്നെ ഇത് വരെ ഉള്ള പാർട്സ് 4 പ്രാവശ്യം വായിച്ച കഴിഞ്ഞു…. അടുത്ത പാർട്ടിനായി ഞാനും അക്ഷമാനായി കാത്തിരിക്കുക തന്നെയാണ് പ്രേതേകിച് ശിവ wibe കൂടുതലുള്ള ആ പാർട്ടിനായി കാത്തിരുന്നില്ലേൽ പിന്നെ എന്ത് അർത്ഥമാണ് ഉള്ളത്.. എത്ര കാത്തിരിപ്പു സഹിച്ചാലും ആ കാത്തിരിപ്പ് അവസാനിക്കുന്ന നേരം ഞങ്ങളുടെ മുന്നിലേക്ക് എത്തുന്നത് ഞങ്ങൾ പ്രതീക്ഷിക്കുന്നതിനും അപ്പുറം ആയിരിക്കും എന്ന് എനിക്ക് 101% ഉറപ്പുണ്ട്.. കാരണം ഇതെഴുതുന്നത് താങ്കൾ ആയതുകൊണ്ട് തന്നെ ഹർഷാപ്പി. ഇതൊന്നും വെറുതെ ഭംഗി വാക്ക് പറയുന്നതല്ല ഹൃദയത്തിൽ നിന്ന് തന്നെ രേഖപ്പെടുത്തുന്നതാണ്.. കാത്തിരിക്കുന്നു ആ രുദ്രതേജസ മാറ്റത്തിനായി വരുമതിരുചിതിരം എന്താന്നറിയുവാനായി ശിവശൈലക്കാരുടെ മോചനത്തിനായി അപരാജിതനായ ആദിശങ്കരനായി…
    സ്നേഹം മാത്രം..
    -ശങ്കരഭക്തൻ

    1. nama shivaaya bhakthaa

      1. ശങ്കരഭക്തൻ

        ഹർഷാപ്പിയെ കുഞ്ഞിനെ കാണാൻ പോയിരുന്നു എന്ന് പറഞ്ഞിരുന്നു അമ്മയും കുഞ്ഞും എങ്ങനെ സുഗമായി ഇരിക്കുന്നല്ലോ അല്ലെ

  17. അമ്രപാലിയുടെ കാമുകൻ

    ഹർഷോയി… മ്മള് എത്തി പിന്നേം…

    ഒരു ചെറിയ കാര്യം പറഞ്ഞിട്ടു വെക്കം പോയേക്കാട്ടൊ….

    സത്യത്തിൽ എനിക്ക് ഇപ്പൊ ഇനി വരാൻ പോകുന്ന പുതിയ പാർട്ട് വായിക്കുന്നതിലും കൗതുകം അതിനു കീഴെ dec 3,4,5,6, nd 7 തീയതികളിൽ വരുന്ന അതിലെ കമെന്റ്‌സ് വായിക്കാൻ ആണ്..

    എന്തെന്നാൽ, കഥ എഴുതിയത് അത്രയും ഇട്ടുടെ, കാത്തിരുന്നു വായന തന്നെ മടുത്തു, റീഡേഴ്‌സ് കൂടി എന്നു കരുതി ഇത്രയും ജാഡ കാണിക്കരുത്, ഇത്ര ഗ്യാപ് ഇട്ടുകൊണ്ടുള്ള വെറുപ്പിക്കൽ നിർത്തിക്കൂടെ എന്നൊക്കെ പറഞ്ഞ ചങ്ങായിമാരെകൊണ്ട് തന്നെ, ഹർഷാ കഥ അതിന്റെ എല്ലാ സത്തുക്കളും ഉൾപ്പെടുത്തി കംപ്ലീറ്റ് ആയിട്ടെ ഇനി പബ്ലിഷ് ചെയ്യൂ എന്ന താങ്കളുടെ തീരുമാനം തന്നെ ആയിരുന്നു ശെരി എന്നു പറയിപ്പിക്കുന്ന ഒരു ഇടിവെട്ട് സാധനം ആയിരിക്കുമല്ലോ അണിയറയിൽ ഒരുങ്ങുന്നത് !!!

    വാലറ്റം :- മേൽപ്പറഞ്ഞ കമെന്റ്‌സ് ഇടുന്ന എല്ലാവരും അതിപ്പോ ഈ കഥയെന്നല്ല ഈ സൈറ്റിൽ വരുന്ന ഏത് കഥകൾ വായിക്കുവാണെങ്കിലും പ്രസ്തുത കഥയുടെ അഭിപ്രായം എന്തായാലും അവിടെ കുറിക്കുന്നവർ ആണെന്ന് ഉറച്ചു ഉറച്ചു വിശ്വസിച്ചുകൊണ്ടു നിർത്തുന്നു…

    ❤️

    1. ആമ്രപാലിയുടെ 3 സീനുകള്‍ ഉണ്ട് , സ്പെഷ്യല്‍ ഗിഫ്റ്റ് ഫോര്‍ യു

      1. അമ്രപാലിയുടെ കാമുകൻ

        Am waitingggg ???

  18. ഈ ചാപ്റ്ററിൽ അത്ര ഏറെ ഞാൻ ഹാർഡ് വർക് എടുത്തിട്ടുണ്ട്
    അത് വായിക്കുമ്പോ അറിയാം പറ്റും

    എനിക്ക് പെർഫെക്ഷൻ തോന്നുമ്പോ മാത്രം ഞാൻ പബ്ലിഷ് ചെയ്യും
    വായിക്കുന്നവർക്ക് ഏറ്റവും മികച്ചത് കൊടുക്കാൻ ആണ് ഞാൻ ശ്രമിക്കുന്നത്
    ആഗ്രഹിക്കുന്നത്
    ആരും കേൾക്കാത്ത കാര്യങ്ങൾ അറിയാത്ത കാര്യങ്ങൾ പുരാണം
    ഗണിതം അസ്‌ട്രോണോമി ഒക്കൽട്ട് ബ്ലാക്ക് മാജിക് , എന്ന് വേണ്ട കവർ ചെയ്യാത്ത ഭാഗങ്ങൾ ഇല്ല

    ഇനി കാത്തിരുന്ന് മടുത്തു കഥ വായന നിർത്തുന്നവർ നിർത്തിക്കോട്ടെ
    അത് എന്നെ ബാധിക്കില്ല

    ഇനി ആരും വായിക്കാൻ ഇല്ലെങ്കിൽ ഞാൻ പബ്ലിഷ് ചെയ്തു ഞാൻ ഒറ്റയ്ക്ക് വായിക്കും
    എനിക്കത്രേ ഉള്ളു

    കാരണം അത്രക്കും പ്രധാന്യം പാർട്ട് 5 നു ഞാൻ കൊടുക്കുന്നുണ്ട്
    ഈ ഭാഗം ഫുൾ മഹാദേവനാണ് ,, അത് വേറെ ഒരു ആംഗിളിൽ

    250 ഓളം പേജുകൾ ഉള്ള ഈ ഭാഗം വായിച്ചാൽ
    സിൻസിയർ ആയി വായിച്ചാൽ
    വായിക്കുന്നവർക് ശിവ വൈബ് അനുഭവിക്കാൻ പറ്റും
    അത് അനുഭവിച്ചു കൊണ്ടാണ് ഞാൻ എഴുതി കൊണ്ടിരിക്കുന്നത്

    അത് വികലമായി പ്രസിദ്ധീകരിക്കാൻ എനിക്കാവില്ല

    1. HarshettAAAAAAAAAAAAAAAAAA ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    2. Ningalu muthanu ?

      1. ഈ സ്റ്റോറി അതിന്റെ പൂർണ്ണതയോടെ എഴുതി തീർത്തിട്ട് പോസ്റ്റ്‌ ചെയ്താൽ മതി… പെട്ടെന്ന് കിട്ടാനും വായിക്കാനും ആഗ്രഹം ഉണ്ട് പക്ഷേ അതിന്റെ മനോഹാരിത നഷ്ടപ്പെടുത്തിയിട്ട് കിട്ടിയാൽ വായന സുഖം നഷ്ടമാവും… എഴുത്തിൽ പൂർണ്ണത എപ്പോൾ തോന്നുന്നുവോ അപ്പോൾ പോസ്റ്റ്‌ ചെയ്താൽ മതി… മനോഹരമായ നല്ലൊരു പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു….

    3. Ente ponu harshetta ningal kurikuna katha ningal kuricha time le vayikuvan ivde njngal elarum thayar aane pinentha❤️❤️❤️❤️

    4. ശ്രീദേവി

      അത് തന്നെയാണ് ഞങ്ങൾക്കും വേണ്ടത്… അതിനയാണ് ഞങ്ങൾ ഇത്രേം കാത്തിരുന്നത് ആവശ്യമുള്ള സമയമെടുത്ത് എഴുതി പെർഫെക്ഷനോടെ പബ്ലിഷ് ചെയ്താൽ മതി…

    5. Dec 3 nil ninn postpone cheyyum ? ?

    6. Dear

      Take your time and publish with all perfection as we expect. You can do it as you already have proven it.

    7. രാഹുൽ പിവി

      ഹർഷേട്ടനു തൃപ്തി ആകുമ്പോൾ പോസ്റ്റ് ചെയ്താൽ മതി.ഇനിയത് 1 മാസമല്ല 1 വർഷം ആയാലും കുഴപ്പമില്ല.കാത്തിരിപ്പിൻ്റെ ഒരു സുഖം ഒരിക്കൽ കൂടി അറിയാലോ❣️??

      1. shoo shoo oru varsham atrake oke veno njamade mind disorders akale koya season 1 kashinje 1 year kashinjalum koyapam ella ithe oru complete ilathavde nirthi povane manase aake povulo man

    8. നിർത്തിപോവാനോ ഒരിക്കലുമില്ല അങ്ങനെ ഒന്നും ഒഴിവാക്കി പോകാൻ പറ്റില്ല.ഇനി ഒരു തിരിച്ചു പോക്കില്ല.കാത്തിരിപ്പ് ഒരു ചടപ്പ് തന്നെ ആണ്.പക്ഷെ ഇത്രയും ദിവസം കാത്തിരുന്നു ഒരു പുതിയ പാർട്ട്‌ വന്നു അതു വായിക്കുമ്പോൾ കിട്ടുന്ന നിർവൃതി ഉണ്ടല്ലോ അത് വേറെ എവിടെയും കിട്ടില്ല. പിന്നെ ആ കാത്തിരിപ്പിന് വരാൻ പോകുന്ന വലിയ കാത്തിരിപ്പിന് മുമ്പായുള്ള പ്രാക്ടീസ് ആയെ ഞാൻ കാണുന്നുള്ളൂ.പിന്നെ എന്തു വന്നാലും ചേട്ടൻ ഒറ്റക്കിരുന്നു ഈ സൈറ്റിൽ ഈ കഥ വായിക്കില്ല.അങ്ങനെ ഒറ്റക്കാക്കിയോ പകുതിക്കിട്ടോ പോകില്ല.അതിന് 5kയോട് അടുക്കുന്ന ലൈക്‌ മാത്രം മതി തെളിവ്.ഞങ്ങളെ എല്ലാം തൃപ്തിപെടുത്തുന്ന ഒരു പാർട്ട്‌ എന്നതിൽ ഉപരി ഒരു എഴുത്തുകാരൻ എന്ന നിലയിൽ ചേട്ടനെ എത്രത്തോളം തൃപ്തി പെടുത്തുമോ അപ്പോൾ മാത്രം മതി ഞങ്ങൾക്ക്. അവിടെ തന്നെ ഉണ്ട് ഞങ്ങളുടെ സംതൃപ്തി അത് ഇത്രനാളും ഞങ്ങൾ അറിഞ്ഞതാണ്.കാത്തിരിക്കുന്നു ഏറ്റവും മികച്ച, ത്രസിപ്പിക്കുന്ന ഒരു ഭാഗത്തിനായി?.

      1. ബ്റോയി

        നന്ദി ttaa

    9. അങ്ങനെയിപ്പോ കുടിയിറക്കാൻ നോക്കേണ്ട … ഒരു വര്ഷത്തിനും മേലെയായി കൂടെയുണ്ടെങ്കിൽ ഇനി പറഞ്ഞാലും നിർത്തി പോവൂല … അത് മൃത്യുഞ്ജയ മഹാരുദ്രന്റെ മേലെ ഉള്ള വാക്ക് … ഇങ്ങള് ഇമോഷണൽ ആക്കാതെ കഥ ഉള്ളറിഞ്ഞു എഴുതു ഭായ് …ഹർഷാപ്പിക്കൊപ്പം സ്നേഹപൂർവ്വം ..

      1. ഹോ ഭൃഗു

    10. സാർ അങ്ങ് പറയുന്ന ഒന്നും മനസിലാകാത്ത ഒരാളാണ് ഞാൻ പക്ഷെ അങ്ങയുടെ അപരാജിതൻ വായിച്ചു തുടങ്ങിയതിൽ പിന്നെ അതിനു വേണ്ടി ഉള്ള കാത്തിരുപ്പാണ് വലിയ പഠിത്തം ഒന്നും ഇല്ലാത്ത എന്നെപ്പോലുള്ള ആരാധകരെ വിഷമിപ്പിക്കരുതേ

      1. എങ്ങനെ വിഷമിപ്പിച്ചു ??

    11. നേരേന്ദ്രൻ?❤️

      ???????

  19. ശ്രീദേവി

    ഹർഷൻ ബ്രോ,
    എത്ര പേജ് ആയി…? ഒരു പൊളി പാർട്ട്‌ പ്രതീക്ഷിക്കുന്നു….

    1. ഇടയില്‍ പാട്ടുണ്ട്
      മന്ത്രങ്ങള്‍ ഉണ്ട്
      എല്ലാ0 കൂടെ ഒരു നാലഞ്ച് മണിക്കൂര്‍ വായിക്കനുള്ള ഒരു സെറ്റ് അപ് ആണ് പ്ലാന്‍ ചെയ്യുന്നത്

      1. നിങ്ങൾ മുത്ത് ആണ് ഏട്ടാ പെരുത്ത സ്നേഹം ❤️❤️

      2. ശ്രീദേവി

        ❤❤?

        1. Hlo sridevi ??

          1. കുരുത്തം കെട്ടവൻ

            Gap kittiyaduth goal adikkan നോക്കുന്നോ കള്ള baduva????

          2. Hihihi monuse mind cheythila ???

    2. സുരാജ് ആലപ്പാട്

      ചേട്ടാ ഇങ്ങനെ ഞങ്ങളുടെ ക്ഷമ യെ പരീക്ഷിക്കരുത്, കഴിഞ്ഞ ഭാഗങ്ങൾ ഒന്നും കൂടി വായിച്ചു വായിച്ചു ആകാംഷ കൂടി കൊണ്ടിരിക്കുന്നു, അത്രയും വേഗം പ്രസിദ്ധികരിക്കുക, താഴമയോടെ അപേക്ഷിക്കുന്നു, കഥ അവസാനിച്ചു കഴിഞ്ഞു ഒരു ബുക്ക്‌ ആയി ഇറക്കണം എന്നും അഭ്യർത്ഥിക്കുന്നു

      1. എനിക്കു അങ്ങനെ സാധിക്കില്ല
        75 ശതമാനം ആണ് ഇതുവരെ ആയത്

        വരുമതിരുചിതിരം അറിയണ്ടേ
        ശൈവൈക് ബ്രഹ്മി അറിയണ്ടേ
        അവന്‍ ശിവശൈല0 പോകണ്ടെ ,,,

        ഇതെല്ലാം ഒരുമിച്ച് വേണം

        1. ശ്രീദേവി

          വേണം… വേണം… സമയമെടുത്ത് എഴുതിക്കോ….?

          1. ഈ ചാപ്റ്ററിൽ അത്ര ഏറെ ഞാൻ ഹാർഡ് വർക് എടുത്തിട്ടുണ്ട്
            അത് വായിക്കുമ്പോ അറിയാം പറ്റും

            എനിക്ക് പെർഫെക്ഷൻ തോന്നുമ്പോ മാത്രം ഞാൻ പബ്ലിഷ് ചെയ്യും
            വായിക്കുന്നവർക്ക് ഏറ്റവും മികച്ചത് കൊടുക്കാൻ ആണ് ഞാൻ ശ്രമിക്കുന്നത്
            ആഗ്രഹിക്കുന്നത്

            ആരും കേൾക്കാത്ത കാര്യങ്ങൾ അറിയാത്ത കാര്യങ്ങൾ പുരാണം
            ഗണിതം അസ്‌ട്രോണോമി ഒക്കൽട്ട് ബ്ലാക്ക് മാജിക് , എന്ന് വേണ്ട കവർ ചെയ്യാത്ത ഭാഗങ്ങൾ ഇല്ല

            ഇനി കാത്തിരുന്ന് മടുത്തു കഥ വായന നിർത്തുന്നവർ നിർത്തിക്കോട്ടെ
            അത് എന്നെ ബാധിക്കില്ല

            ഇനി ആരും വായിക്കാൻ ഇല്ലെങ്കിൽ ഞാൻ പബ്ലിഷ് ചെയ്തു ഞാൻ ഒറ്റയ്ക്ക് വായിക്കും
            എനിക്കത്രേ ഉള്ളു

            കാരണം അത്രക്കും പ്രധാന്യം പാർട്ട് 5 നു ഞാൻ കൊടുക്കുന്നുണ്ട്
            ഈ ഭാഗം ഫുൾ മഹാദേവനാണ് ,, അത് വേറെ ഒരു ആംഗിളിൽ
            250 ഓളം പേജുകൾ ഉള്ള ഈ ഭാഗം വായിച്ചാൽ
            സിൻസിയർ ആയി വായിച്ചാൽ
            വായിക്കുന്നവർക് ശിവ വൈബ് അനുഭവിക്കാൻ പറ്റും
            അത് അനുഭവിച്ചു കൊണ്ടാണ് ഞാൻ എഴുതി കൊണ്ടിരിക്കുന്നത്

            അത് വികലമായി പ്രസിദ്ധീകരിക്കാൻ എനിക്കാവില്ല

        2. സുരാജ് ആലപ്പാട്

          വേണം ചേട്ടാ ഞങ്ങൾ കാത്തിരിക്കാം

  20. Hi harsha
    Am reading this from london, almost 1 month akunu iniyum wait chaiyan vayya pleaese upload next part please

    1. ഒരു മാസം അല്ല ഒന്നര ആയി
      ഡിസംബര്‍ 3 ആണ്‍ നോക്കുന്നെ
      തീരുന്നില്ല എഴുത്ത്

      1. Date extend cheyaruthe ??

      2. Date extend cheyaruthe ??

  21. Harshetaa kadha eppol varumennu orikkalum chodhikkan padillannu thirumanam edutha oralanu njan. But 2 waste cousins harshetanodu kadha pettennu idan parayan ennodu daily parannu shelyam cheyyukayaanu. Samadhanamayi irunnu psc polum padikkan vidunnilla. Athukondu ethra pattunna athrayum vikippichu kadha publish cheyyanam ennu ente oru apeksha.. ??

    1. ആയിക്കോട്ടെ സുലാണ്‍

  22. DAVID JHONE KOTTARATHIL

    രണ്ടാം തിയ്യതി 12 മണിക്ക് publish ചെയ്യാൻ പറ്റുമൊ
    ഹർഷൻ ഭായിക്ക്??

    Repley must ആണ്

    1. സന്ധ്യക്ക് 6.30 അല്ലെങ്കില്‍ ഏഴു ആണ് ലക്ഷ്യം

      1. DAVID JHONE KOTTARATHIL

        Uvva??
        ഉത്തരവ്
        ???

  23. Waiting still September

    1. വരുമതിരുചിതിരം

  24. Wait cheyyan vayya br0

Comments are closed.