അപരാജിതന്‍ 17 [Harshan] 11663

അറിയിപ്പ്

പഴേ പോലെ സ്പീഡിൽ എഴുത്തൊന്നും നടക്കുന്നില്ല
കഥ എഴുത്ത് പുരോഗമിക്കുന്നു
പല വട്ടം തിരുത്തി എഴുതി
പാർട്ട് അഞ്ചിൽ മിഥില തീർക്കണം
ഏറ്റവും നീളമേറിയ ചാപ്റ്റർ ആണ്
ഭാഗം 27 പാർട്ട് 5
എനിക്ക് തൃപ്തികരം ആണെങ്കിൽ ഡിസംബർ ആദ്യ വാര൦ പ്രസിദ്ധീകരിക്കുന്നതാണ്,,,

സദയം സഹകരിക്കൂ

 

 

കടപ്പാട്

അപരാജിതനെ കാത്തിരിക്കുന്ന , വായിച്ചു പ്രോത്സാഹിപ്പിക്കുന്ന
എല്ലാ വായനക്കാരോടും ,,,,

 

ഈ ചാപ്റ്ററിൽ ഫുൾ മിഥില തീർക്കാൻ ആണ് ഉദ്ദേശിച്ചിരുന്നത് പക്ഷെ എനിക്ക് തീർക്കാൻ സാധിക്കുന്നില്ല അതുകൊണ്ടു ഞാൻ 120 പേജിൽ നിർത്തി , മൂന്ന് ആഴ്ച വേണം എന്നു പറഞ്ഞത് കൊണ്ട് എഴുതിയ അത്രയും പോസ്റ്റ് ചെയ്യുക ആണ്.

ഈ ഭാഗം നിങ്ങൾ വായിക്കുമ്പോൾ തമിഴ് സംസ്കാരം മനസിൽ കരുതി വേണം വായിക്കാൻ , ചില സീനുകൾ മലയാളിയെ പോലെ ചിന്തിക്കരുത് , അങ്ങനെ ചിന്തിച്ചാൽ  ബോർ ആകും ,,,

ഇത്തവണ ഒരു മിസ്റ്റിക്  സൂഫി ശൈവ സിദ്ധ  സങ്കല്പങ്ങളില്‍ ആണ് കഥ പോകുന്നത് , അതിനു സംഗീതം വളരെ അത്യാവശ്യം ആണ് . ആ സംഗീതം  കേൾക്കാൻ ശ്രമിക്കണം , അധികം നേരം ഒന്നും ഇല്ല രണ്ടു മൂന്നു മിനിറ്റുകള്‍ അല്ലേ ഉള്ളൂ അക്ഷരങ്ങളിലൂടെ ദൃശ്യങ്ങള്‍ മനസില്‍ കാണുന്നതുപോലെ ആ സീറ്റുവേഷനിലെ പാട്ടുകളിലൂടെ ആ ഫീല്‍ കിട്ടാന്‍ വേണ്ടി ആണ്  സംഗീതം ചേര്‍ക്കുന്നത്കേൾക്കാതെ പോകരുത്  എന്നത് അപേക്ഷ ആണ് ,,

മറ്റൊന്ന്,,  കഴിഞ്ഞ ഭാഗത്തിന് തന്ന പ്രോത്സാഹനത്തിന് ഒരുപാട് നന്ദി , ഇത്തവണ ഒരുപാട് തിരക്കുകൾ വന്നു ജോലിസംബന്ധമായും  ഇടയിൽ എഴുത്തും അതുകൊണ്ടു കുറെ കമന്റുകൾക്ക് മറുപടി എഴുതാൻ സാധിച്ചിട്ടില്ല , ഇതിനു എന്നോട് പിണക്കം ഉണ്ടാകരുത് , ഓരോ കമന്റുകളും ഞാൻ നല്ലപോലെ വായിച്ചിട്ടുണ്ട് , ഇത്തവണ ശ്രദ്ധിക്കാം , തിരക്കുകൾ ഒരുപാട് ആയതു കൊണ്ടാണ്  അതിനു ക്ഷമ  ചോദിക്കുന്നു

 

ഭാഗം I – പ്രബോധ iiiiiiiiii  | അദ്ധ്യായം 27 part 4

Previous Part | Author : Harshan

 

അപ്പുവിന് നേരെ കുതിക്കുന്ന ഭീമാകാരനായ മാണിക്യനെന്ന ആക്രമോണോല്‍സുകനായ കാള

വല്യമ്മ ആ കാഴ്ച കാണാനാകാതേ അപ്പൂ ,,,,,,,,,,,എന്നു നിലവിളിച്ച് നിലത്തെക്കു തളര്‍ന്നിരുന്നു

യമുനയും നളിനിയും നിലവിളിച്ചു

നരന്‍ വടിവാസല്‍ ലക്ഷ്യമാക്കി കയര്‍ എടുക്കുവാന്‍ ആയി ഓടി,

പെട്ടെന്നാണ്

“അപ്പു അണ്ണേ,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്നുള്ള വൈഗയുടെ അലര്‍ച്ച അവിടെ ഉയര്‍ന്നു

ഞെട്ടിതിരിഞു നര൯ പിന്നിലേക്ക് നോക്കി

മാണിക്യന്റ്റെ ശക്തമായ ഇടികൊണ്ടു മുകളിലെക്കു  തലകീഴ്ക്കണം പാടു ഉയര്‍ന്നു പൊങ്ങി താഴേക്കു വീഴുന്ന  അപ്പുവിനെ ആണ് കണ്ടത് ,,,,,,,,,

പെരുമാള്‍ “തമ്പീ” എന്നു പേടിച്ച് വിളിച്ച് തലക്ക് കൈകൊടുത്തു നിന്നുപോയപ്പോള്‍ ,

“അപ്പൂ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്ന നരന്റെ അലര്‍ച്ച അവിടെ മുഴങ്ങി

 

<<<<<<<<<O>>>>>>>>>>>

 

2,387 Comments

  1. അറിയിപ്പ്

    ഒഴിവാക്കാൻ പറ്റാത്ത തിരക്കുകൾ വന്നത് കൊണ്ട്
    കഥ പ്രതീക്ഷിച്ച വേഗത്തിൽ എഴുതി കൊണ്ട് വരുവാൻ സാധിക്കുന്നില്ല
    27 പാർട് 5
    ഇതുവരെ 95 പേജുകൾ ആയി
    പക്ഷെ ഈ ഭാഗം കൊണ്ട് മിഥില പോർഷൻ തീർക്കണം
    അതിനു കുറെ കണക്റ്റിംഗ് ആയ സീനുകൾ ഒക്കെ എഴുതാൻ ഉണ്ട്
    പെട്ടെന്ന് തീർക്കാനുള്ള എഴുത്തു കഥയുടെ ഭംഗിയെ ഇല്ലാതെ ആക്കും
    വളരെ പ്രാധാന്യമേറിയ ഒരു ഭാഗം ആണ് , അത് തോന്നിയ പോലെ എഴുതാൻ സാധിക്കില്ല
    ആയതിനാൽ
    നവംബർ മുപ്പതു വരെ സമയം തരണ൦
    സമാധാനത്തോടെ എഴുതി നല്ലൊരു അനുഭൂതി സമ്മാനിക്കുവാൻ ശ്രമിക്കുന്നതാണ് ,,
    ദയവായി സഹകരിക്കുക
    പെർഫെക്ഷനോടെ എഴുതാൻ ആഗ്രഹിക്കുന്നു…

    1. മതി ഹർഷാ…

      ഉള്ളത് സമയം പോലെ കഴിഞ്ഞ പാട്ടുകൾ പോലെ തന്നെ വന്നാൽ മതി..

      സമയമെടുത്തോളൂ ????

    2. Take your time bro. ടെൻഷൻ അടിച്ച് എഴുതാതെ സമയം എടുത്ത് സമാധാനത്തോടെ എഴുതു. കാത്തിരിക്കാൻ തയ്യാറാണ്.❤️❤️

    3. Eshttampole samayam eduthollu etta…..
      Samayam eduth published cheythal mathi

    4. സമയമെടുത്ത് എഴുതി തന്നാൽ മതി ഹർഷൻ ചേട്ടാ. എത്രവേണേലും കാത്തിരിക്കാം. പബ്ലിഷിംഗ് ചെയ്യുന്ന ഡേയ്റ്റ് ഉം എത്ര പേജ് ആണെന്നും പറയണമെന്നില്ല.കഴിയുമ്പോൾ അങ്ങ് തന്നാൽ മതി ബ്രോ.?❤?

    5. പാർട്ട് ഒന്ന് മുതൽ വീണ്ടും വായന തുടങ്ങി ഇനി അടുത്ത പാർട് സാവധാനം വന്നാൽ മതി കാത്തിരിക്കാം

      1. വായിക്കുമ്പോ മിസ്ടെക്കുകൾ കണ്ടാൽ പറയാൻ മടിക്കേണ്ട
        ഞാൻ തിരുത്തിക്കൊള്ളാം

    6. സമാധാനമായി എഴുതു ബ്രോ. കാത്തിരിക്കാം. ❤️❤️❤️

      1. എത്ര വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറാണ്…. ഹർഷൻ സമാധാനത്തോടെ എഴുതിയാൽ മതി.

    7. ?സിംഹരാജൻ?

      Mathi bro,
      Story Perfection athanu njngall vendathum..athinayttanu tankalude story vaykkan aagrahikkunnathum❤,
      ❤??❤

      1. ഈ പേര് ഞാൻ എടുത്തു…
        മമനോട് ഒന്നും തോന്നല്ലേ..

        1. അങ്ങനെ സിംഹംരാജനും സിനിമയിൽ കേറി…??

        2. അപ്പൂട്ടൻ

          H h❤❤

    8. വരുമ്പെ jore ആയിട്ടു വേണം..സമയം എടുത്തു മതി..നേരത്തെ തീർന്നാൽ നേരത്തെ ഇട്ടോ

    9. Wait cheytholam bhai… Tension adichu onnum ezhuthanda

    10. അപ്പൂട്ടൻ

      Permission granted??… H h ❤❤❤ഖ??

    11. മതി..

      ടെൻഷൻ അടിക്കേണ്ട.

      സമയം എടുത്തു എഴുതിക്കോളൂ.
      എത്ര വേണേലും കാത്തിരിക്കും
      .
      ?

    12. സ്നേഹിതൻ

      Oru കുഴപ്പവും ഇല്ല ഹർഷൻ ബ്രോ we will wait കഥയുടെ ആ perfection anu ഞങ്ങളെ ഒക്കെ ഇവിടെ പിടിച്ചു നിർത്തുന്ന ഒരു ഘടകം so ധിറുതി പിടിച്ചു എഴുതി aa പെർഫെക്ഷൻ ഇല്ലാതെ ആകരുത് we will wait

    13. സമയം എടുത്തു എഴുതാൻ ശ്രമിക്കു
      പതുക്കെ മതി

    14. We are ready to wait for an another awesome part. And salute for informing the date.

    15. Nikhilhttps://i.imgur.com/c15zEOd.jpg

      നവംബർ 30 വരെ ഞാൻ കട്ട പോസ്റ്റ്‌ ആയി ഇവിടെ കാണും

  2. താങ്കളാരാണ് സുഹൃേത്തേ
    ഹർഷനോ ദേവശംങ്കറോ

    1. എല്ലാം ആണ്….
      എല്ലാം നുമ്മ തന്നെ ആണ്..അപ്പുസേ…

  3. കുരുത്തം കെട്ടവൻ

    ചേട്ടായി ഒരു രക്ഷയും ഇല്ല supr eni ennanu nxt paart വന്നത് വായിക്കഞ്ഞിട്ട് erikkaporuthi കിട്ടാനില്ല അങ്ങനെ അല്ലേ ക്ലൈമാക്സ് കൊണ്ട് nirthirikkanath കട്ട waiting

  4. അദൃശ്യ കാമുകന്‍

    15 days to go….

    1. നവംബർ 20 നൂ മുന്നേ ആയി 200 പേജ് ആകുമോ എന്ന് സംശയം ആണ്.
      ഓഫിസിൽ നല്ല പോലെ തിരക്കുകൾ
      കൂടാതെ
      ഇതുവരെ 98 പേജ് ആയിട്ടുള്ളു ,,,

      1. സുകുമാര കുറുപ്പ്

        20ന് കഴിയില്ലെങ്കിൽ കുഴപ്പം ഒന്നുമില്ല ബ്രൊ, നിങ്ങൾ സമയം എടുത്തു നല്ല പോലെ എഴുതിയാൽ മതി.
        കാത്തിരിക്കുന്നു..

      2. ഈ മാസം അവസാനത്തോടെ മതി ബ്രോ….

  5. harshan bai അടുത്ത പാർട്ട് പബ്ലിഷ് ചെയ്യാൻ ആയല്ലേ കട്ട വേയിട്റ്റിംങ്

    1. 3 more weeks bro

  6. Eee site ile vere interesting stories suggest cheyyaamooo plzz???

    1. ആദിത്യ ഹൃദയം…

      പ്രൊഫർസർ ബ്രോയുടെ കഥകൾ..

      വമ്പിയർ…

      ഖല്ബിന്റെ പോരാളി..

      1. Pranayaraja yude kathakal

        1. S.. ചിലരെ വിട്ട് പോകുന്നതാണ്

    2. ഹർഷൻ ന്റെ വേറെ ഒരു കഥയും ഉണ്ട് ഈ സൈറ്റിൽ..

      പിന്നെ ജീവാ…

    3. രാഹുൽ പിവി

      നൗഫൂ
      തമ്പുരാൻ
      ജ്വാല
      ജീവൻ
      ഇവരൊക്കെ നല്ല എഴുത്തുകാർ ആണ് ഒന്ന് വായിച്ച് നോക്കിക്കോളൂ

    4. കുരുത്തം കെട്ടവൻ

      Akhil bro de nalla kadha aanu
      Prenayaraaja ശിവശക്തി സൂപ്പർ ആണ്
      നന്ദൻ ബ്രോ ഡേ നല്ല story aanu

  7. Aparajithan nte next part naayi kaathirikkunnu,

    KK ile niyogham pinne swarghadeep ennii kadhakal kuudi ullah kond prashnamilla

    Wait cheyyam harshan bro ude magic naayi

    James007?

  8. 93 പേജുകൾ ആയി..
    പഴയ പോലെ.സ്പീഡ്.എഴുത്തു സാധിക്കുന്നില്ല…
    എങ്കിലും നവംബർ 20 വെള്ളിയോടെ ആകും എന്ന് പ്രതീക്ഷിക്കുന്നു…

    1. Akshamayode kaathirikunnuuu
      Rudrathejante varavinaayyy
      ??❤❤??

    2. ഞങ്ങളും പ്രതീക്ഷിക്കുന്നു..

      ഹർഷാ ???

    3. ?സിംഹരാജൻ?

      ?❤

    4. super………waiting anxiously .

  9. ഗന്ധർവ്വൻ

    കാലചക്രാസൂചിക വേഗം മുന്നോട്ട് തിരിക്കാനായിരുന്നെങ്കിൽ ഞാൻ അത് nov 20 കൊണ്ടുവന്ന് നിർത്തിയേനെ

  10. ?സിംഹരാജൻ?

    Harshan bro,
    Ningall paranjapole “oru veshyde Katha’ vauchirunnu!!! Inganulla oru story sugges cheythathinu thanks bro…chilakaryamgall tirichariyan ee Katha tanne dharalamanu
    ❤??❤

  11. ചെകുത്താൻ കുട്ടി

    Mwonuse തകർത്തു… ബാക്കി എന്ന

  12. ഹർഷാപ്പി………..

    1. പോന്നു ചേച്ചി അല്ലേ…?????

        1. അഹ്…,,, dp കണ്ടപ്പോൾ തോന്നി…,,
          എവിടെ ആയിരുന്നു ഇത്രെയും നാൾ…,,
          സുഖമാണോ..???
          വാവ എന്തു പറയുന്നു…??

      1. Enthokkeyund visheshangal Akhile…

        1. സുഖം..,,,
          Exam ഉണ്ട് അതിന് വേണ്ടി പഠിക്കുന്നു….,,,

          ചേച്ചി 24 vaa എല്ലാവരും അവിടെ ഉണ്ട്

      2. Kadhayokke engane pokunnu

        1. എന്റെ പാർട്ട് 8 ഞാൻ ഇന്ന് submit ചെയ്തിട്ടുണ്ട്…,,,

          അപരാജിതൻ പിന്നെ പറയണ്ടല്ലോ..,,
          അപ്പു തകർക്കല്ലേ ❣️❣️

  13. Manikuttide chettayi....

    ഇത്തവണ കുറച്ചധികം ഉണ്ട്
    അടി ഇടി ആക്ഷന്‍ രോമസ്ന് സെക്സു അങ്ങനെ എല്ലാം ഉണ്ട്
    പിന്നെ ഇത്തവണ ഡിവോഷന്‍ കൂടുതല്‍ ആണ്
    പക്കാ ശിവ മയം
    അതുപോലെ നല്ല പാട്ടുകള്‍ ഉണ്ട്
    മൊത്തം ഒരു 3 മണിക്കോര്‍ ഉള്ള സാധനം ആണ് പിടയ്ക്കുന്നത്….
    Bro waiting tooo ..
    Harshappi polikkanam motham shivamayam .. appunte kanan kothiyayirikka .. vekam 20aayal mathy ….

  14. പാർവ്വതിയും
    വൈഗയും
    ശിവാ൦ഗിയും
    മണിമേഖലയും
    അവന്തികയും
    കാനഡയിലെ ജേഴ്സിയും

    എല്ലാവരും ശങ്കരനെ പ്രണയിക്കുന്നു
    ,,,,,,,,,,,,ആദിശങ്കരനെ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

    ഹോ ഈ ചെറുക്കൻ ,,,,എവിടെ പോയാലും പെൺപിള്ളേരെ വലയിലാക്കി കളയും,,,
    അവനു ചുറ്റും ഈയാംപാറ്റകളെ പോലെ തരുണിമണികൾ വന്നിരിക്കും
    അതുപിന്നെ അങ്ങനെ അല്ലെ വരൂ ,,,,,

    ഹോ ഭൃഗുവേ

    1. കുളുപ്പിച്ചു കുളുപ്പിച്ചു കൊച്ചിനെ ഇലാതകരുത് എന്ന് പറയുന്ന പോലെ ഇത്രേം പെണ്പിള്ളേരെ പിന്നാലെ നടത്തിയിട് ചെറുക്കനെ അവസാനം ബ്രഹ്മജ്ഞാരി ആക്കി കളയല്ലേ ?

      1. സുജീഷ് ശിവരാമൻ

        സൂപ്പർ…

    2. Canadayile jersiyoo….eda nee enne kolakku kodukkan irangiyathanno alelle martinakkum anjuvinum enik avallod oru soft corner undennu parachill…

      Nee ente kuzhi avare kond thondi karuth….aa martinannem koode koode kootikko…plZ?????

    3. ആദിശങ്കരന്റെ ഒരു യോഗം????

  15. ദേവിക അപ്പുവിനെ വിളിച്ചു സമീറയെ വാരിത്തുന്ന സീൻ എത്രാം പേജിലാണ്

    1. വരുത്തുന്ന എന്നാണ്

      1. അപ്പൂട്ടൻ

        25 to 28

  16. //ഇടക്കവൾ കൈ കൊണ്ട് കണ്ണ് ഒപ്പുന്നതു കൂടെ കണ്ടപ്പോൾ ദേവികക്കു ഒരുപാട് സങ്കടവും ആയി

    ഒപ്പം അപ്പുവിനോട് ദേഷ്യവും

    ithil devikake apoonode deshyam tonenda kaaryam entha paru kaanichate vech nokumbol paarune rekshichate tane valiya kaaryamalea apoonode paru kaanichatelam oru paruthi vare ariyaavuna alale devika

    pine apoonteyum vaigayudeyum kalyanam uraapicha kaaryam paliyato devikako ariyilalo athe eee partil engilum ariyikumo. apponte shavapetiyil aani adichate pole alea parunteyum shivayudeyum engagement kazhinjhate appol athe verute aanenkil koodi thirich kodukanamalo

    and waiting for the next part?

  17. EASER

    മനു ജയവിജയന്മാരെ കുറിച്ച് കേട്ടിട്ടുണ്ടോ?

    പിന്നില്ലേ…അവരുടെ കാസറ്റുകൾ ഒക്കെ എന്റെ വീട്ടിൽ ധാരാളം ഉണ്ട്…വിഷ്ണുമായായിൽ പിറന്ന വിശ്വരക്ഷക..അടിപൊളി അല്ലെ..

    എന്ന ആ ജയവിജയന്മാരല്ല…വൈകുണ്ഡത്തിലെ കാവൽക്കാർ ആയിരുന്ന ജയവിജയന്മാർ , സനക ഋഷി മാരുടെ ശാപം നിമിത്തം ഭൂമിയിൽ വന്നു ജനിക്കേണ്ടി വന്നു..മൂന്നു യുഗങ്ങളിൽ മൂന്നു ജന്മങ്ങൾ…സത്യയുഗത്തിൽ ഹിരണ്യാക്ഷനും ഹിരണ്യകശിപുവും
    ത്രേതായുഗത്തിൽ രാവണനും കുംഭകർണ്ണനും ദ്വാപരയുഗത്തിൽ ശിശുപാലനും ദന്തവക്രനും..
    ..ഇവരെല്ലാം അതാതു യുഗങ്ങളിൽ മഹാവിഷ്ണുവിന്റെ അവതരങ്ങളാൽ കൊല്ലപെടുകയും ചെയ്തു…

    ഓഹോ…അല്ല…ഇത് ഇപ്പൊ എന്നോട് പറഞ്ഞതിന്റെ പിന്നിലെ ചേതോവികാരം എന്താണാവോ..

    കാര്യമുണ്ട്… കാരണം ഈ പറഞ്ഞ അസുരഗണങ്ങളിൽ ഒരാൾക്ക് ആദിശങ്കരന്റെ കഥയുമായി ബന്ധം ഉണ്ട്…

    മനു അത്ഭുതതോടെ ചിന്നുവിനെ നോക്കി..

    ആ…ആ…ആർക്ക്…ആർക്കാ…?

    ചിന്നു ഒന്ന് ചിരിച്ചു

    എന്നിട്ടു കായലോലങ്ങളെ നോക്കി..

    “അദ്ദേഹത്തിന്…. സാക്ഷാൽ രാവണന്…”

    “രാ…രാവണ… രാവണനോ….” മിഴിഞ്ഞ കണ്ണുകളുമായി അവൻ ചോദിച്ചു..

    അതെ….രാവണന് തന്നെ….അവൾ പുഞ്ചിരിച്ചു..

    സാക്ഷാൽ രാവണന്..

    (അപരാജിതൻ പാർട്ട് 5)

    One part based in Srilanka..
    Coming soon…

    1. മച്ചാനെ എന്നാണ് നമ്മുടെ ഹീറോ എത്തുന്നത് കഥയ്ക്കു വേണ്ടി കാത്തിരിക്കുകയാണ് വേഗം പോരട്ടെ

    2. അപ്പൂട്ടൻ

      അടിപൊളി ❤❤❤❤❤❤

    3. ❤️❤️❤️

    4. എന്റമ്മോ കിടു ????

    5. സുജീഷ് ശിവരാമൻ

      ♥️♥️♥️♥️♥️♥️??

  18. അപ്പൂട്ടൻ

    ന്നോട് ,,മിണ്ടൂല്ല ന്നു അറിയായിരുന്നു ദേവൂ ,,,,,,,,,,,,,,” എന്നിട്ടു ചിരിച്ചു

    കണ്ണൊക്കെ തുടച്ചു

    പാറുവിന്റെ ആ സങ്കടത്തോടെ വാക്ക് ദേവികയുടെ ഉള്ളിൽ തറച്ചു

    “ഉള്ളിലെന്താന്നു പറഞ്ഞാൽ അല്ലെ ,,എനിക്ക് അറിയാൻ പറ്റു ,, അറിവില്ലായ്മ കൊണ്ട് തെറ്റുകൾ പറ്റിപ്പോയി ,,പലതും അറിയാനും വൈകി ,,, എന്തിനാ എന്നെ അവിട നിന്നു അപ്പു രക്ഷപെടുത്തിയെ ,, അതൊന്നും വേണ്ടാ൪ന്നല്ലോ ,, വെറുതെ എന്നോട് ഇങ്ങനെ ദേഷ്യം ഒക്കെ കാണിക്കുവാ ,, വല്ലാത്ത ദേഷ്യവാ എന്നോട് ,,എന്നെങ്കിലും ഇത്തിരി സ്നേഹം കാട്ടുമായിരിക്കും,,അങ്ങനെ പ്രതീക്ഷിക്കുന്നതിന് തെറ്റില്ലലോ ” അതും പറഞ്ഞു ദേവികയെ കൂട്ടാതെ പാറു നടന്നകന്നു❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???? *ഈഒരു ഭാഗം…. അതായത് പേജ് നമ്പർ 27 28 ഞാൻ ഒരു പത്ത് പ്രാവശ്യത്തിൽ കൂടുതൽ വായിച്ചു…. എത്ര വായിച്ചാലും മതിയാവില്ല…. ഒരു വല്ലാത്ത ഭൃഗു….. ഭൃഗു….??????❤❤???

  19. Dear Harshan,
    Oroo part varbozhum ningal vismayipichu kondirikukayaane
    Parayaan vaakukal illaa ennathaane sathyam
    Part 4 kazhinjit ithrem gap aayapol aadyam muthal vaaykaam enn manassil thoni
    Aadyamaayi ningalude kadha vaaykumbol ulla athee feel il thanne ipozhum vaaykaan patunund
    Oroo scene kazhiyumbolum adutha scene nthaane enn arinjitum aaa feel nu oru kuravum illaaa
    Chila scene il santhosham chilathil sankadam angane ellaam anibhavich ariyunna pole kittunund
    Kadhayil appu mattullavare thannilek aakarshikunna pole Ningal vaayanakaare ee kadhayilek aakarshikunnuu
    Ithuvare vaaychathil oru sthalath polum vaaykunnavark moshamaayi poyi enn thoniytillaa (ente abhipraayam)
    KK il ninnum ee kadha ingote maariyapol muzhavanaayt vaaychirunillaa
    Ipol 2 thavana vaayana kazhinju
    Enitum oru madupp feel cheyyunillaa
    Inn 2nd time vaaychu kazhinjaane ee comment idunnath
    Onnukoodi vaaykaan thonunund
    Athramel ee kadha manassil pathinjitund
    Kooduthal onnum parayaan patunillaa bro
    Iniyum ee ezhuth tudarukaaa
    Veetil poyt family aayt adich polichuu enn vijaarikunu
    Adutha part inaayi kaathirikunnuu
    Sneham maathram
    Thank you for this wonderful story
    God bless you
    Take care

  20. Nov 20th katta waiting bro

  21. വെടക്ക്

    innoru keralapiravi pratheekshichu vann nokkiyatha eathayalum nov 20 vare kaathirikkam ipo nte pennum katta waitinglaan thanaduthapart vegam thannillenkl aval chilapo enna divorce aakkan chancund vertheyirnna avalekond kadha vayippich ipo thrilladich kathirikkan pattunnillann paranj theriyaaan ivde comment kandenklm manasalinjalathraym bagyam

    1. ഹായ് ഹർഷൻ സുഖമല്ലേ കാത്തിരിക്കുന്നു പുതിയ ഭാഗത്തിനായി ഗോഡ് ബ്ലെസ് യു dear

  22. Harshaetta എന്തുണ്ട് sugam ആണോ,നാട്ടില്‍ poyit എന്തുണ്ട് വിശേഷം കുഞ്ഞും ചേച്ചിയും sugamyai erikuvalae.
    Eghuth okae എന്തായി njn epogha 3 cover ചന്ദനത്തിരി വാങ്ങിച്ചു. Full set up ready aakyi verae vallom വേണം എങ്കിൽ നേരത്തെ parayanam.
    Next part ഒരു yemandan part ആകും എന്ന് ഉറപ്പ് ആണ്‌
    Katta waiting ആണ്‌ മാഷേ
    ഒരുപാട്
    സ്നേഹത്തോടെ
    ദാവീദ്

    1. 82 page aayi ,,
      128 page baaki

      1. എഴുതിയത് പോസ്റ്റ് ചെയ്യാൻ പറയാൻ ഹൃദയം പറയുന്നു. മുഴുവനായി മതി എന്ന് തലച്ചോറും …. ഹാ ?❤️

      2. Mm poratt engott

      3. Harshan bhai അടുത്ത ഭാഗം എന്നാണ് ?അറിഞ്ഞാൽ എന്നും രാവിലെ നോക്കുന്നത് ഒഴിവാക്കാലോ ?ഒരു പാട് വൈകില്ല എന്ന് കരുതുന്നു

        1. Nov 20 ne sehsham indakum

  23. ഞൻ സത്യം പറഞ്ഞാൽ ഇന്ന് ഒരു പാർട്ട്‌ പ്രതീക്ഷിച്ചിരുന്നു, കേരള പിറവി സ്പെഷ്യൽ ആയിട്ട്, സാരമില്ല ഫുൾ ആയിട്ട് വാഴിക്കുമ്പോഴല്ലേ അതിന്റെ ഒരു ഇത് ???

    വെയ്റ്റിംഗ് ഡിയർ ഹർഷൻ ബ്രോ ❤️❣️❤️

    ഇസ്ലാം സ്റ്റാർട്ട്‌ ചെയ്യുന്നതും NOV-20 ആണ്
    രണ്ടും കൂടെ ഒരു പൊളി പൊളിക്കും ❣️❣️❣️❣️

    1. ISL ആണ് ഉദേശിച്ചേ ടൈപ്പ് ചെയ്ത് വന്നപ്പോൾ ഇസ്ലാം ആയി ???

  24. എത്രവേണേലും കാത്തിരിക്കാം, ആദിശങ്കരന്റെ സംഹാര മൂർത്തിക്കായി കാത്തിരിക്കുന്നു.

    Waiting for the day NOV-20

  25. Harshan bro ennathekk pretheekshikkam???
    Ella divasavum vann check cheyyunund….
    Holiday okke enghanundarunnu???

    1. november 20 velli aanu njan uddeshikkunnath
      ippol 82 pejukal aayi
      iniyum kure ezhuthan und

      1. അപ്പൂട്ടൻ

        No problm…. കാത്തിരിക്കുന്നു…. പിന്നെ ഹർഷൻ ഭായി… ഏപ്രിൽ മുതൽ ഞാൻ നെറ്റ് ഇല്ലാത്തത് സ്ഥലത്തേക്ക് പോസ്റ്റിംഗ് പോകുകയാണ്.. അതിനു മുൻപ് രണ്ടുമൂന്നു ഭാഗമെങ്കിലും വായിക്കാൻ പറ്റും എന്ന് വിചാരിക്കുന്നു…. സ്നേഹപൂർവ്വം അപ്പൂട്ടൻ

Comments are closed.