അപരാജിതന്‍ 17 [Harshan] 11654

Views : 1989888

അറിയിപ്പ്

പഴേ പോലെ സ്പീഡിൽ എഴുത്തൊന്നും നടക്കുന്നില്ല
കഥ എഴുത്ത് പുരോഗമിക്കുന്നു
പല വട്ടം തിരുത്തി എഴുതി
പാർട്ട് അഞ്ചിൽ മിഥില തീർക്കണം
ഏറ്റവും നീളമേറിയ ചാപ്റ്റർ ആണ്
ഭാഗം 27 പാർട്ട് 5
എനിക്ക് തൃപ്തികരം ആണെങ്കിൽ ഡിസംബർ ആദ്യ വാര൦ പ്രസിദ്ധീകരിക്കുന്നതാണ്,,,

സദയം സഹകരിക്കൂ

 

 

കടപ്പാട്

അപരാജിതനെ കാത്തിരിക്കുന്ന , വായിച്ചു പ്രോത്സാഹിപ്പിക്കുന്ന
എല്ലാ വായനക്കാരോടും ,,,,

 

ഈ ചാപ്റ്ററിൽ ഫുൾ മിഥില തീർക്കാൻ ആണ് ഉദ്ദേശിച്ചിരുന്നത് പക്ഷെ എനിക്ക് തീർക്കാൻ സാധിക്കുന്നില്ല അതുകൊണ്ടു ഞാൻ 120 പേജിൽ നിർത്തി , മൂന്ന് ആഴ്ച വേണം എന്നു പറഞ്ഞത് കൊണ്ട് എഴുതിയ അത്രയും പോസ്റ്റ് ചെയ്യുക ആണ്.

ഈ ഭാഗം നിങ്ങൾ വായിക്കുമ്പോൾ തമിഴ് സംസ്കാരം മനസിൽ കരുതി വേണം വായിക്കാൻ , ചില സീനുകൾ മലയാളിയെ പോലെ ചിന്തിക്കരുത് , അങ്ങനെ ചിന്തിച്ചാൽ  ബോർ ആകും ,,,

ഇത്തവണ ഒരു മിസ്റ്റിക്  സൂഫി ശൈവ സിദ്ധ  സങ്കല്പങ്ങളില്‍ ആണ് കഥ പോകുന്നത് , അതിനു സംഗീതം വളരെ അത്യാവശ്യം ആണ് . ആ സംഗീതം  കേൾക്കാൻ ശ്രമിക്കണം , അധികം നേരം ഒന്നും ഇല്ല രണ്ടു മൂന്നു മിനിറ്റുകള്‍ അല്ലേ ഉള്ളൂ അക്ഷരങ്ങളിലൂടെ ദൃശ്യങ്ങള്‍ മനസില്‍ കാണുന്നതുപോലെ ആ സീറ്റുവേഷനിലെ പാട്ടുകളിലൂടെ ആ ഫീല്‍ കിട്ടാന്‍ വേണ്ടി ആണ്  സംഗീതം ചേര്‍ക്കുന്നത്കേൾക്കാതെ പോകരുത്  എന്നത് അപേക്ഷ ആണ് ,,

മറ്റൊന്ന്,,  കഴിഞ്ഞ ഭാഗത്തിന് തന്ന പ്രോത്സാഹനത്തിന് ഒരുപാട് നന്ദി , ഇത്തവണ ഒരുപാട് തിരക്കുകൾ വന്നു ജോലിസംബന്ധമായും  ഇടയിൽ എഴുത്തും അതുകൊണ്ടു കുറെ കമന്റുകൾക്ക് മറുപടി എഴുതാൻ സാധിച്ചിട്ടില്ല , ഇതിനു എന്നോട് പിണക്കം ഉണ്ടാകരുത് , ഓരോ കമന്റുകളും ഞാൻ നല്ലപോലെ വായിച്ചിട്ടുണ്ട് , ഇത്തവണ ശ്രദ്ധിക്കാം , തിരക്കുകൾ ഒരുപാട് ആയതു കൊണ്ടാണ്  അതിനു ക്ഷമ  ചോദിക്കുന്നു

 

ഭാഗം I – പ്രബോധ iiiiiiiiii  | അദ്ധ്യായം 27 part 4

Previous Part | Author : Harshan

 

അപ്പുവിന് നേരെ കുതിക്കുന്ന ഭീമാകാരനായ മാണിക്യനെന്ന ആക്രമോണോല്‍സുകനായ കാള

വല്യമ്മ ആ കാഴ്ച കാണാനാകാതേ അപ്പൂ ,,,,,,,,,,,എന്നു നിലവിളിച്ച് നിലത്തെക്കു തളര്‍ന്നിരുന്നു

യമുനയും നളിനിയും നിലവിളിച്ചു

നരന്‍ വടിവാസല്‍ ലക്ഷ്യമാക്കി കയര്‍ എടുക്കുവാന്‍ ആയി ഓടി,

പെട്ടെന്നാണ്

“അപ്പു അണ്ണേ,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്നുള്ള വൈഗയുടെ അലര്‍ച്ച അവിടെ ഉയര്‍ന്നു

ഞെട്ടിതിരിഞു നര൯ പിന്നിലേക്ക് നോക്കി

മാണിക്യന്റ്റെ ശക്തമായ ഇടികൊണ്ടു മുകളിലെക്കു  തലകീഴ്ക്കണം പാടു ഉയര്‍ന്നു പൊങ്ങി താഴേക്കു വീഴുന്ന  അപ്പുവിനെ ആണ് കണ്ടത് ,,,,,,,,,

പെരുമാള്‍ “തമ്പീ” എന്നു പേടിച്ച് വിളിച്ച് തലക്ക് കൈകൊടുത്തു നിന്നുപോയപ്പോള്‍ ,

“അപ്പൂ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്ന നരന്റെ അലര്‍ച്ച അവിടെ മുഴങ്ങി

 

<<<<<<<<<O>>>>>>>>>>>

 

Recent Stories

The Author

2,388 Comments

  1. പാറുവിന്റെ ഇഷ്ടം അപ്പു തിരിച്ചറിയുമോ. അതോ ഇനി ഇതും one side love മാത്രമായ്മാറുമോ

  2. ചേട്ടായീ
    ദിവസോം എടുത്ത് നോക്ക്ണ്ട് വന്നില്ലാലോ
    വന്നില്ലാലോന്ന്
    കുന്നോളം സങ്കടണ്ട് ട്ട,
    പരീക്ഷ സമയത്തു പോലും എടുത്ത് നോക്ക്യാർന്ന്

  3. Biriyani kittiyalo nn vijarch edkedk vann nokknd
    Hmm
    Soukaryam pole theri.
    ingal enthayalum njammale thech povoolann orappnd❤️

    1. ഒരിക്കലും ഇല്ല…
      മ്മള് ഇവിടെ ഉണ്ട്..
      അപ്പൊ ഗുഡ്നൈട്

  4. One month akarayi next part vanillallo

    1. ഇനിയും കാത്തിരിക്കുക..

      അദ്ദേഹം തന്റെ വെക്കേഷൻ പ്രമാണിച്ചു തന്റെ കുടുംബത്തെ കാണാൻ പോയതായിരുന്നു…

      ഉടനെ വരും..

      💞💞💞

  5. അടുത്ത പാർട്ട്‌കഴിവതും വേഗം ഇടുക.

  6. സുദർശനൻ

    പ്രിയപ്പെട്ട ഹർഷൻ – താങ്കൾ ആവശ്യപ്പെട്ടിരുന്ന കാര്യങ്ങൾ വീണ്ടും വായനയിൽ ചിലത് കണ്ടെത്തി വായന ഭാഗം 24 വരെ ആയതേയുള്ളു. ഞാൻ 4 കാര്യങ്ങളുടെ വിവരങ്ങളാണ് കണ്ടത്. അപ്പോഴേക്കും ശ്രീ. ഹരിദാസ് 3 കാര്യങ്ങളുടെ വിവരങ്ങൾ കമന്റിൽ ഇട്ടു കാണുന്നു. പിന്നീട് ഞാൻ കണ്ടെത്തിയ ഒരെണ്ണം ആദി ഓഫീസിൽ പഴയ രേഖകൾ പരിശോധിച്ചതാണ്. ഭാഗം 21 ൽ 74,75 പേജുകളിലാണ് ആ കാര്യം ഉള്ളത്. ഇനി രണ്ടു കാര്യങ്ങളുടെ പേജുകൾ തുടർന്നുള്ള ഭാഗങ്ങൾ വായിക്കുമ്പോൾ കിട്ടിയാലുടൻ തന്നെ കമന്റിൽ ചേർക്കാം. മറ്റൊരു കാര്യം – ഞാൻ നേരത്തേ ഉന്നയിച്ചിരുന്ന സംശയം ശരിയല്ല.ലക്ഷ്മിയമ്മ ആദിക്കു മുൻപ് 4 പ്രാവശ്യമേ ഗർഭം ധരിച്ചുള്ളുവെങ്കിലും ഒരെണ്ണം ഇരട്ടയായിരുന്നതിനാൽ 5 പെൺകുട്ടികളെ നഷ്ടമായി എന്നത് ശരി തന്നെ. ഭാഗം 24-പേജ് 60 ൽ ഇക്കാര്യം ഭദ്ര മ്മ വ്യക്തമാക്കുന്നുണ്ട്. ആയതിനാൽ അതിൽ ഇനി തിരുത്തൽ വേണ്ട. അടുത്ത കാര്യം – ഭാഗം 22, പേജ് – 71, വരി 42 ൽ ഒരു ഇടം കണ്ണ് വലം കണ്ണ് ആക്കാൻ ഉണ്ട്.കൂടാതെ ഭാഗം 23, പേജ് 52, വരി 17 ൽ ഇന്ദുവിന്റെ അമ്മ തീപിടുത്തത്തെ പറ്റി പറയുന്നിടത്ത് മാലിനിയമ്മയെ ചേച്ചി എന്ന് പരാമർശിച്ചിട്ടുണ്ട്. അത് മാലിനിയെന്നോ, മാളുവെന്നോ അല്ലെങ്കിൽ ഇന്ദുവിനോടു പറയുന്നതായതിനാൽ ചിറ്റ എന്നോതിരുത്താവുന്നതാണ്. നാട്ടിൽ നിന്നും ജോലി സ്ഥലത്തേക്ക് സസുഖം എത്തിച്ചേർന്ന് ഞങ്ങളുടെ കാത്തിരിപ്പ് എത്രയും പെട്ടെന്ന് അവസാനിപ്പിക്കുമെന്ന് പ്രത്യാശിക്കുന്നു.

    1. Done..
      ഇപ്പൊ എതിയെ ഉള്ളു…
      നന്ദി ചേട്ടാ…

      1. Athenthaa harshetaa innu leavalle nale vannal mathiyayirunnu 2 divasam koodi kudumbathodoppam chilavazhakkamayirunnu.

        1. nattil aanu vijayadashami monday
          ivide sunday aayirunnu

          1. ഗുരുവേ ജോലിക് ഇറങ്ങിയോ
            💞💞💞

          2. ഹർഷൻജി ഉടനേ വല്ലോ൦ കാണുവോ..

  7. DAVID JHONE KOTTARATHIL

    Daily ee pattil vannu comment boxil harsheettante puthiya vella updatum undoonnu nokkum verthe oru rasam onnumalla bayankara missing aanu ath paranja harsheettan manassilaavum but harsheetta kutta pettannu nokko enn parayilla but onnu speed aakko ingal
    Sathyam paranja ippo enga pathaalum appu thaanda
    🤣🤣

    Ee kadhayude first muthal njaan vaayikkunnatha annu thudangiya curiosity ithuvare oru avasaanam undaayittilla
    Harsheetta 😘
    Bhenthappedaaan vella vazhiyum undo
    Namukk oru insta page thudangiyaalo aparaajithante peeril

  8. Nikhilhttps://i.imgur.com/c15zEOd.jpg

    ഹർഷേട്ടാ ഞാൻ നിങ്ങളുടെ കട്ട ഫാൻ ആണ്. ഞാൻ ഒരു കുഞ്ഞു കഥ give &take എന്ന പേരിൽ എഴുതി തുടങ്ങിയിട്ടുണ്ട് സമയം കിട്ടിയാൽ ഒന്ന് വായിച്ചു ഒരു കുഞ്ഞു കമന്റ്‌ തരണേ എന്റെ ഒരു സന്തോഷത്തിനു

    1. നിഖിലെ..
      ഞാൻ ഉറപ്പായും വായിക്കും…..
      തുടർക്കഥ ആണെകിൽ എനിക്കല്പം.സമയം തരണം ഒരു മൂന്നോ നാലോ ചാപ്ടർ ആയി വായിക്കാൻ ആണ് ഇഷ്ടം…

      1. Nikhilhttps://i.imgur.com/c15zEOd.jpg

        മതി ബ്രോ സന്തോഷമായി

  9. Expected by this Dussehra time, keeping on waiting

  10. Please upload next part
    Too long time

  11. നെക്സ്റ്റ് part vannille

    1. Next month 20 kashiyum

  12. Super Story Next part waiting

  13. അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു.
    എത്രയും പെട്ടന്ന് തന്നെ പബ്ലിഷ് ചെയ്യുമെന്ന് വിചാരിക്കുന്നു.

  14. ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അപ്പുവിന്റെ കഥ വായിക്കാൻ ഒന്ന് പെട്ടെന്ന് എഴുതണം കേട്ടോ പ്രതീക്ഷയോടെ കാത്തിരിക്കുന്നു

  15. ഹർഷാ നാട്ടിൽ നിന്നെത്തിയാൽ ഉടനെ അടുത്ത പാർട്ട്‌ ഇടണം. അതിനു വേണ്ടി കാത്തിരിക്കുന്നു. വെക്കേഷന് അടിപൊളി ആവട്ടെ…

  16. Where is my Apramali…

  17. സുദർശനൻ

    പ്രിയപ്പെട്ട ഹർഷൻ – പുതിയ പാർട്ട് വരാൻ വൈകുന്നതു കൊണ്ട് ഞാൻ വീണ്ടും ആദ്യം മുതൽ വായിച്ചു തുടങ്ങി.പാർട്ട് 13-14 ൽ പേജ് 87ൽ അപ്പുമാലിനിയമ്മയോടു പറഞ്ഞത് ലക്ഷ്മിയമ്മയ്ക്ക് അപ്പുവിനു മുമ്പ് 4 തവണ ഗർഭം ധരിച്ചതും നഷ്ടമായി എന്നാണ്. എന്നാൽ ഈ പാർട്ടിൽ പേജ് 55 ൽ ഹരിതയോടു പറയുന്നത് എനിക്കു മുമ്പേ 5 പെൺകുട്ടികളെ അമ്മ ഗർഭം ധരിച്ചിരുന്നു എന്നാണ്. പിശകുപറ്റിയതല്ലേ? തിരുത്തുമായിരിക്കും. ഏതായാലും വെക്കേഷൻ അടിപൊളിയായി ആസ്വദിച്ച ശേഷം അടുത്ത ഭാഗം കിടു ആയി തയ്യാറാക്കി പ്രസിദ്ധീകരിക്കുമെന്ന് പ്രത്യാശിക്കുന്നു.

    1. നന്ദി ചേട്ട
      ഞാൻ അത് ശരി ആക്കാം.

      അതുപോലെ ഒരു സഹായം ചെയ്യാമോ.

      വായിക്കുമ്പോ

      ആ പാഴ്സി ദുർമന്ത്രവാദം ഗുജറാത്തിൽ ചെയ്യുന്ന ആ സീൻ

      കാലാകെയൻ സൈന്യത്തെ ഒരുക്കി പെണ്ണിനെ ബലി കൊടുക്കുന്ന സീൻ

      അതുപോലെ കാലാകെയൻ താടകവനം അതിൽ ആ പറക്കടിയിലെ രഹസ്യ കേന്ദ്രത്തിൽ നടത്തുന്ന ആ കാർന്ന പിശാചിനി പൂജ

      ഇതൊക്കെ ഏതു ഭാഗങ്ങളിൽ ആണ് എന്ന് കൂടെ ഒന്ന് പറഞ്ഞു തരണം…

      എനിക്ക് മൊത്തം സേർച്ച്.ചെയ്യണ്ടല്ലോ..

      1. സുദർശനൻ

        ശരി. പാർട്ട്,പേജ് നമ്പർ എന്നിവ കുറിച്ചു വച്ചിട്ട് കമന്റിൽ ഇടാം.

        1. ഒന്ന് കൂടെ ഉണ്ട്..
          അപ്പു അച്ചനറെ തിരോധാനം.അന്വേഷിച്ചു ഒരു യാത്ര പോകുന്നുണ്ട്
          ഒന്ന് ഒരു വിനയൻ സറുമായു സംസാരിക്കുന്നു

          അതുപോലെ മൂർത്തിയുടെ വീട് അന്വേഷിച്ചു പോകുന്നു

          ആ പാർട്ട്
          അതുപോലെ അവൻ പഴയ ഡോകയുമെന്റസ് ഒക്കെ നോക്കി നോക്കി ചില കാര്യങ്ങൾ മനസിലാക്കുന്നു..
          Minerva അങ്ങനെ എന്തൊക്കെയോ കമ്പനികൾ..

          വായിക്കുമ്പോ അത് കൂടെ ഒന്ന് പറയണേ…
          അപ്പൊ പിന്നെ എനിക്ക് എളുപ്പം ആകും
          31 ഇൽ അച്ചനെ കുറിച്ചുള്ള അന്വേഷണവും കണ്ടെത്തലും ഒക്കെ ആണ്….
          മറക്കല്ലേ..

          1. part 21-page 59-60- conversation with Vinayan

            part 21- pg 78-82- kalakeyante pooja

            part 22 pg 56-62 – Parsi occult

          2. Thanks hariyettaa..

          3. ഹ൪ഷൻജി, നരന് പാറുന്നെ കുറിച്ച് അറിയാ൦ പിന്നെ എന്തു കൊണ്ട് വൈഗയു൦ മായി ഉള്ള കാല്യണത്തിന്നു അപ്പൂനോട് ചോദിക്കാതെ തീരുമാനം എടുത്തേ.. അതു ഒന്നു ക്ലിയർ ആക്കണേ.

          4. വൺ വേ ആണെന്ന് അറിയാം
            അവളുടെ വിവാഹ നിശ്ചയം കഴിഞ്ഞു എന്നും അറിയാം
            ഇനി തന്റെ അനിയൻ അവളുടെ പുറകെ പോണോ ,,,

            അവൻ വൈഗയെ വിവാഹം കഴിച്ചാൽ പിന്നെ അവനെന്നും അവിടെ തന്നെ ഉണ്ടാകും
            അത് മാത്രവും അല്ല വൈഗ അവനു അർഹിക്കുന്ന പെൺകുട്ടി തന്നെയാണ്
            ഇവിടെ വൈഗ യല്ലേ മരിക്കും എന്ന് പറഞ്ഞു അവനെ കൊണ്ട് വാക്കു വാങ്ങിപ്പിച്ചത്

            വൈഗ എന്തുകൊണ്ട് അപ്പുവിന്റെ തന്നെ അല്ലെ ,,
            അവൾ പാവമല്ലേ

    2. Bro ,next part oru 200 page undayikkotte ,enna kure vayikkallo. Enn an next part publish cheyyunne

  18. കുറെ ആയി വെയിറ്റ് ചെയ്യുന്നു നെക്സ്റ്റ് പാർട്ട്‌ എപ്പോ ഇടും

    1. One month കൂടി wait cheyu

  19. ❤️❤️❤️

  20. Harshetta contact number tharumo please

    1. സ്വന്തമായി ഫോൺ ഇമെയിൽ ഇത്യാദി ഒന്നും ഇല്ല ബ്രോ…

  21. ഹർഷ നീ റിപ്ലൈ തന്നാലും ഇല്ലേലും

    രുദ്രത്തേജനെ കാണാൻ ഉള്ള കൊതിയും ആയി ഇരിക്കുക ആണ്, തീരെ കാരുണ്യം ശത്രുക്കളോട് കാണിക്കാത്തവനെ

    അവനെ തന്നെ പ്രദീഷിച്ചോട്ടെ

    1. ഇത്തവണ പൊളിക്കും കൂരി
      മാസ് ആണ്

      മൂന്നു നാല് ആക്ഷൻ സീനുകൾ ഒക്കെ ഉണ്ട്

      1. നീ ഇങ്ങനെ കൊടിപ്പിക്കല്ലേ ചെക്കാ.

        ലതന്നെ എങ്ങനെയാ പിടിച്ചു നിക്കുന്നെന് അറിയില്ല

        അതുകൂടാതെ നിന്റെ 10 മാസത്തെ ഒരു നിർത്തലും 😠😠

        അതൊക്കെ എങ്ങനെ പിടിച്ചു നിക്കുവോ ആവോ

      2. Next part enna publish cheyyunne..?

  22. Muthe Harsha vacation engane adichu polikkukaya I .. ellavareyum chothicharnnu paray ..appunte jeevitham kananayi katta waiting aanu ..but enjoy vacation.. athu kazhinju vaa ..
    Love you qlbe ..

    Manikuttide swantham chettayi

    1. തന്റെ മണിക്കുട്ടി
      എന്ത് പറയുന്നു ബ്രോ..

  23. Machaneee…..
    Evide….

    1. nov 22 aada

  24. ശ്രീദേവി

    പിന്നെ പാറൂനെ ഒരുപാട് വിഷമിപ്പിക്കല്ലേ, പാവം തോന്നുന്നു…😔

    1. സത്യം

  25. ശ്രീദേവി

    ചേട്ടായി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു, വെക്കേഷന് നന്നായി എൻജോയ് ചെയ്ത് പതുക്കെ സമയമെടുത്തു അടുത്ത ഭാഗം എഴുതിയാൽ മതി…. ഞങ്ങൾ കാത്തിരുന്നോളാം…👍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com