അറിയിപ്പ്
പഴേ പോലെ സ്പീഡിൽ എഴുത്തൊന്നും നടക്കുന്നില്ല
കഥ എഴുത്ത് പുരോഗമിക്കുന്നു
പല വട്ടം തിരുത്തി എഴുതി
പാർട്ട് അഞ്ചിൽ മിഥില തീർക്കണം
ഏറ്റവും നീളമേറിയ ചാപ്റ്റർ ആണ്
ഭാഗം 27 പാർട്ട് 5
എനിക്ക് തൃപ്തികരം ആണെങ്കിൽ ഡിസംബർ ആദ്യ വാര൦ പ്രസിദ്ധീകരിക്കുന്നതാണ്,,,
സദയം സഹകരിക്കൂ
കടപ്പാട്
അപരാജിതനെ കാത്തിരിക്കുന്ന , വായിച്ചു പ്രോത്സാഹിപ്പിക്കുന്ന
എല്ലാ വായനക്കാരോടും ,,,,
ഈ ചാപ്റ്ററിൽ ഫുൾ മിഥില തീർക്കാൻ ആണ് ഉദ്ദേശിച്ചിരുന്നത് പക്ഷെ എനിക്ക് തീർക്കാൻ സാധിക്കുന്നില്ല അതുകൊണ്ടു ഞാൻ 120 പേജിൽ നിർത്തി , മൂന്ന് ആഴ്ച വേണം എന്നു പറഞ്ഞത് കൊണ്ട് എഴുതിയ അത്രയും പോസ്റ്റ് ചെയ്യുക ആണ്.
ഈ ഭാഗം നിങ്ങൾ വായിക്കുമ്പോൾ തമിഴ് സംസ്കാരം മനസിൽ കരുതി വേണം വായിക്കാൻ , ചില സീനുകൾ മലയാളിയെ പോലെ ചിന്തിക്കരുത് , അങ്ങനെ ചിന്തിച്ചാൽ ബോർ ആകും ,,,
ഇത്തവണ ഒരു മിസ്റ്റിക് സൂഫി ശൈവ സിദ്ധ സങ്കല്പങ്ങളില്‍ ആണ് കഥ പോകുന്നത് , അതിനു സംഗീതം വളരെ അത്യാവശ്യം ആണ് . ആ സംഗീതം കേൾക്കാൻ ശ്രമിക്കണം , അധികം നേരം ഒന്നും ഇല്ല രണ്ടു മൂന്നു മിനിറ്റുകള്‍ അല്ലേ ഉള്ളൂ അക്ഷരങ്ങളിലൂടെ ദൃശ്യങ്ങള്‍ മനസില്‍ കാണുന്നതുപോലെ ആ സീറ്റുവേഷനിലെ പാട്ടുകളിലൂടെ ആ ഫീല്‍ കിട്ടാന്‍ വേണ്ടി ആണ് സംഗീതം ചേര്‍ക്കുന്നത്കേൾക്കാതെ പോകരുത് എന്നത് അപേക്ഷ ആണ് ,,
മറ്റൊന്ന്,, കഴിഞ്ഞ ഭാഗത്തിന് തന്ന പ്രോത്സാഹനത്തിന് ഒരുപാട് നന്ദി , ഇത്തവണ ഒരുപാട് തിരക്കുകൾ വന്നു ജോലിസംബന്ധമായും ഇടയിൽ എഴുത്തും അതുകൊണ്ടു കുറെ കമന്റുകൾക്ക് മറുപടി എഴുതാൻ സാധിച്ചിട്ടില്ല , ഇതിനു എന്നോട് പിണക്കം ഉണ്ടാകരുത് , ഓരോ കമന്റുകളും ഞാൻ നല്ലപോലെ വായിച്ചിട്ടുണ്ട് , ഇത്തവണ ശ്രദ്ധിക്കാം , തിരക്കുകൾ ഒരുപാട് ആയതു കൊണ്ടാണ് അതിനു ക്ഷമ ചോദിക്കുന്നു
ഭാഗം I – പ്രബോധ iiiiiiiiii | അദ്ധ്യായം 27 part 4
Previous Part | Author : Harshan
അപ്പുവിന് നേരെ കുതിക്കുന്ന ഭീമാകാരനായ മാണിക്യനെന്ന ആക്രമോണോല്‍സുകനായ കാള
വല്യമ്മ ആ കാഴ്ച കാണാനാകാതേ അപ്പൂ ,,,,,,,,,,,എന്നു നിലവിളിച്ച് നിലത്തെക്കു തളര്‍ന്നിരുന്നു
യമുനയും നളിനിയും നിലവിളിച്ചു
നരന്‍ വടിവാസല്‍ ലക്ഷ്യമാക്കി കയര്‍ എടുക്കുവാന്‍ ആയി ഓടി,
പെട്ടെന്നാണ്
“അപ്പു അണ്ണേ,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്നുള്ള വൈഗയുടെ അലര്‍ച്ച അവിടെ ഉയര്‍ന്നു
ഞെട്ടിതിരിഞു നര൯ പിന്നിലേക്ക് നോക്കി
മാണിക്യന്റ്റെ ശക്തമായ ഇടികൊണ്ടു മുകളിലെക്കു തലകീഴ്ക്കണം പാടു ഉയര്‍ന്നു പൊങ്ങി താഴേക്കു വീഴുന്ന അപ്പുവിനെ ആണ് കണ്ടത് ,,,,,,,,,
പെരുമാള്‍ “തമ്പീ” എന്നു പേടിച്ച് വിളിച്ച് തലക്ക് കൈകൊടുത്തു നിന്നുപോയപ്പോള്‍ ,
“അപ്പൂ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്ന നരന്റെ അലര്‍ച്ച അവിടെ മുഴങ്ങി
<<<<<<<<<O>>>>>>>>>>>
Edo…
Enthado thante plan nov 20th aano ethra page aanu nee urutti kooti undakunne …..ethra ayallum nee manushyanu paranju kodukan pakathinulla malayalam eyuthanne njn ninte pole englishil athra keman onnum alla…
Mem athra karan nahi he….so nee enne dharmasangadathil akaruth..enthayallum page korakkan onnum nilkanda ini ee perum paranju nee page korachennu paranju ellam koode ene ponkala idum….nee valla slogans add cheyunnundel nerathe parayo….enik athu onnu teacherammayod chodhich ready aaki vekkan aanu illel ente aa flow angu povum so nee alojichu cheyu
എടാ ബോബ്സാ
മൊത്തം 200 പേജ് ആണ് ഞാന്‍ നോക്കുന്നത്
ഇതുവരെ 80 പേജ് ആയി
ഇത്തവണ കുറച്ചധികം ഉണ്ട്
അടി ഇടി ആക്ഷന്‍ രോമസ്ന് സെക്സു അങ്ങനെ എല്ലാം ഉണ്ട്
പിന്നെ ഇത്തവണ ഡിവോഷന്‍ കൂടുതല്‍ ആണ്
പക്കാ ശിവ മയം
അതുപോലെ നല്ല പാട്ടുകള്‍ ഉണ്ട്
മൊത്തം ഒരു 3 മണിക്കോര്‍ ഉള്ള സാധനം ആണ് പിടയ്ക്കുന്നത്
അപ്പോ അതൊക്കെ വ്യക്തമായി നമ്മൂടെ കനേഡിയന്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുകണം
ഞാന്‍ നിന്നെയും നമ്മുടെ കൂടുകരെയും മൊത്തത്തില്‍ അങ്ങോട് എടുത്താലോ എന്ന ആലോചിക്കുന്നത്
സീസണ്‍ 3 യില്‍ മതിയാകും
മനു നിങ്ങളോടൊപ്പം താമസിക്കുന്നു
അല്ലെങ്കില്‍ ജോലി ചെയ്യുന്നു
അടിപൊളി ആയിരിയ്ക്കും എന്തേ ,,,,
Nee ente poka kanditte adangoo allle ….3hrs ente ponnu mone njn mooku mond kkksha varakallo….
Eda ninak full freedom illada are vennellum edutho enganne vennellum edutho…avar ariyanda enne onnu top akiyeku……
Are add cheythilellum njn paranja nithya haritha kamithakkalle nee add cheyathe irikaruth tto
okeys,,,,,,,,,,,,,,,,,,,,
ithavan kurachu horror okke und
❤❤❤❤❤❤
പ്രിയപ്പെട്ട ഹർഷൻ – അപ്പു മൂർത്തിയുടെ വീട് അന്വേഷിച്ചു പോയ കാര്യം ഭാഗം 24 ൽ 57,58 പേജുകളിലാണ് ഉള്ളത്.മൂർത്തി മരണപ്പെട്ടെങ്കിലും ബന്ധുക്കളെയൊന്നും കാണാൻ കഴിഞ്ഞില്ലല്ലോ! അവിടെ മൂർത്തിയുടെ ബന്ധുക്കൾ പുതിയ വീട് നിർമ്മിക്കാൻ സാധ്യതയുണ്ടെന്ന് പ്രായമായ ഒരു സ്ത്രീ പറഞ്ഞതിനാൽ അവർക്ക് അപ്പുവിന്റെ നമ്പർ കൊടുത്തിട്ട് ആരെങ്കിലും വരികയാണെങ്കിൽ വിളിക്കാൻ ഏർപ്പാടു ചെയ്തിരിക്കുകയുമാണ്. അക്കാര്യത്തിൽ പിന്നീട് ഒരു പരാമർശവും ഉണ്ടായിട്ടില്ലല്ലോ. മൂർത്തിയുടെ സ്വഭാവത്തെപ്പറ്റി ഭാഗം 21 ൽ 61-ാം പേജിൽ പീലിച്ചേട്ടൻ അപ്പുവിനോട് പറയുന്നുണ്ട്. കഥയെഴുത്ത് പുരോഗതിയിലാണെന്നു കരുതുന്നു.ഇനി 20 ദിവസം കുടി കാത്തിരുന്നാൽ മതിയല്ലോ. സുഖമായിരിക്കുന്നെന്നു വിചാരിക്കുന്നു.
kandu lkandu thanks chettaa
Harshan bro,
paraynnath over freedom aanennariyam ennalum parayva oru 160 page enkilum varum partil ulkollikkamo!?
200?? കാണും.
എപ്പോൾ എഴുതി കഴിയും.. എപ്പോൾ പ്രതിക്ഷിക്കാം
Nov 20 anu date parajekkunnathu
Inni yennann undakunnath bai
ഹർഷാ കൗൺഡൗൺ തുടങ്ങാൻ ആയോ ???
ഇന്നൊരു 100 പേജ് ആയിട്ടുണ്ടാവും എന്ന് കരുതുന്നു..
illa 60
കാത്തിരുന്നു മടുത്തു എന്ന് വരും അടുത്ത ഭാഗം
പ്രിയപ്പെട്ട ഹർഷൻ – കഥ ആവർത്തിച്ചു വായിക്കുന്നതുകൊണ്ടു് സാവധാനമാണ് മുന്നോട്ടു പോകുന്നത്. ആകാംക്ഷ ഇല്ലല്ലോ! മന:സുഖത്തിനല്ലേ വീണ്ടും വായിക്കുന്നത്. താങ്കൾ പറഞ്ഞിരുന്ന- കാലകേയൻ, താടക വനം, പാറയ്ക്കടിയിലെ കർണ്ണ പിശാചിനിപൂജ എന്നിവ ഭാഗം 26 ൽ 90 മുതൽ 106 വരെയുള്ള പേജുകളിലാണ് ഉള്ളത്.മൂർത്തിയുടെ വീട് അന്വേഷിച്ചു പോയത് കണ്ടെത്തിയില്ല. ആ ഭാഗം ഞാൻ വായിച്ചു കഴിഞ്ഞതിനു ശേഷമായിരിക്കും താങ്കൾ ആവശ്യം ഉന്നയിച്ചത്.അതും ഉടൻ കണ്ടു പിടിച്ച് അറിയിക്കാം.പിന്നെ ഒരു കാര്യം പറയാനുള്ളത് – കഥയിൽ ചിലയിടങ്ങളിൽ മോശക്കേട് – എന്ന പദം ഉപയോഗിച്ചു കാണുന്നുണ്ടു്. മോശം എന്നു മാത്രം പറഞ്ഞാൽ മോശമായ കാര്യമാകും. മോശക്കേട് എന്നായാൽ ഉദ്ദേശിച്ചതിന്റെ വിപരീതാർത്ഥമാകും. നല്ലകാര്യം എന്നായിപ്പോകും അർത്ഥം. ഉദാ:- അപ്പു പൊന്നുവിനോട് മോശക്കേട് എന്തെങ്കിലും ചെയ്യുമോ എന്ന് രാജശേഖരൻ ഭയപ്പെടുന്ന ഭാഗം.മോശം എന്തെങ്കിലും ചെയ്യുമോ എന്നായാലേ ഉദ്ദേശിച്ച കാര്യം ആകൂ.മോശക്കേട് ആകുമ്പോൾ Negative Meaning ആകും. വ്യക്തമായെന്നു കരുതുന്നു. അടുത്ത ഭാഗത്തിനായിഇനിയും 20 ദിവസത്തിലധികം കാത്തിരിക്കണമല്ലോ! അല്ലാതെ എന്തു ചെയ്യാൻ പറ്റും. സമാധാനമായി എല്ലാ കാര്യങ്ങളും – ഒന്നു പോലും വിട്ടു പോകാതെ ശ്രദ്ധ ചെലുത്തി തയ്യാറാക്കി ഇട്ടാൽ മതി. സുഖമായിരിക്കുന്നെന്ന് കരുതുന്നു.
തെറ്റിപ്പോയി – 96 മുതൽ 100 വരെ പേജുകളാണ് കർണ്ണ പിശാചിനി എജ്യ
അത് ഞാൻ ശരിയാക്കാം.മോശക്കെട്..
ഈ കാർന്ന പിശാചിനി പൂജ വളരെ അത്യാവശ്യം ആയിരുന്നു..
ഇത്തവണ അതുമായി ബന്ധമുള്ള കാര്യങ്ങൾ എഴുതൻ ഉണ്ടായിരുന്നു.
നന്ദി സുദർശൻ ചേട്ടാ..
Harsha, if it helps, Karna Pisachini Puja – Chapter 26 Page 96 onwards.
Tnks
Sorry, already mentioned by Sudarshanan
thanks rakesh bro
ഹർഷൻ ഭായ് അപരാജിതൻ നെക്സ്റ്റ് പാർട്ട് എപ്പോളാ
ഹർഷൻ ഭായ് നമ്മുടെ മണിവത്തൂർ ഉള്ള പെണ്ണിയെയും ചെറുക്കനെയും മറക്കല്ലേ
Bro waiting bro ഒരുപാടു പ്രതീക്ഷകളോടെ കാത്തിരിക്കുന്നു
എന്നെ കൂടുതൽ പ്രെഷർ ആക്കിയ ഞാൻ എന്റെ രണ്ടു കാലും അടുപ്പിലിട്ടു കത്തിക്കും ട്ടാ
അങ്ങനെ ഒന്നും പറയല്ലേ bro…
മോനെ നന്പൻ…. കേക്കരത തപ്പാ നിനച്ചിടാതെ….. മുടിയൽയെ…. പൈത്യം അയിടും തമ്പി….. ഒന് അണ്ണന് k വേണ്ട്ടി… 2നാള് ലീവ് പൊട്ടവത്തു സരി പണ്ണി കൊടുക്കു പ്പാ
ലീവ് കെടക്കാതെ മാമാ
നാൻ വന്ത് അപ്പാവി
മാപ്പിളയ് ???
ഹർഷ നീ ഇങ്ങനെ തുടങ്ങിയത് കൊണ്ടാണെന്നു തോന്നുന്നു നിന്റെ മറ്റു നിന്റെ മറ്റ് സുഹൃത്തുക്കളും ഇതുപോലെ കഥകളുടെ ബാക്കി എഴുതാതിരിക്കുക കാത്തിരുന്ന് കാത്തിരുന്ന് ചില കഥകൾ തന്നെ മറന്നു പോകും നീ പറഞ്ഞ രീതിയിലുള്ള ഒറ്റക്കാ കഥയും ഇപ്പോൾ പബ്ലിഷ്നില വരുന്നില്ല. എല്ലാവരോടും ഒന്ന്കഥകൾ ഒന്ന് എഴുതി പോസ്റ്റ് ചെയ്യാൻ പറയൂ പ്ലീസ്
വിജയേട്ടാ
ഞാൻ ഒരിക്കലും വായനക്കാരെ മുഷിപ്പിക്കാൻ അല്ല എഴുതാതെ ഇരുന്നത്
ഒക്ടോബർ ഞാൻ നാട്ടിൽ പോയി കുടുംബവുമായി ചിലവഴിക്കുകയായിരുന്നു
ഇപ്പൊ തിരിച്ചെത്തി , നല്ല പോലെ ചാർജായി ആണ് വന്നതും
എഴുത്തും തുടങ്ങി
60 പേജുകൾ ആയി
200 പേജുകൾ മൊത്തം ഉണ്ട്
ഇനിയുo 140 പേജുകൾ
സീനുകൾ ഒക്കെ മനസിൽ തെളിയണ്ടേ
സമയം വേണമല്ലോ ,,,
അതിനുള്ള പാട്ടുകൾ ഉണ്ട്
ഒരു നാലു മണിക്കൂർ സിനിമാറ്റിക് എക്സ്പീരിയൻസ് ആണ് നോക്കുന്നത്
ഒരുപാട് എഴുതാൻ ഉണ്ട്
നവംബർ 20 നാണു ഞാൻ നോക്കുന്നത് ,,,,,,,,,,,,,,,,,,,,,,,,,,,,
മറ്റുളവരുടെ ഡീറ്റെയിൽസ് എനിക്ക് അറിയില്ല വിജയേട്ടാ ,,
60 page ayaa.. ❤
100+ aavumbo edu harshetta 200+ page ittal vaayikaan paniyaa joli ullond anu .
Otta eripinu vaayikanondaa..
200 pej kondu ee mithila theerkkanam..
200 page kond theertho part 1ennam koodiyaal seen illaloo .
Egallu ethra part venamengilum itto njagal vaayich ond ?
Do than entha ee paryane Nov 20 vare kathal pore alande inim adutha 100 pagene vendi athil kooduthal samayam eduthal enth cheyum. So plz Harsha ettan midila complete akanam enale parayunathe ath theerakate??
Unnikuttaa midila 200 page ind ezhuthi 100 page avumbo itta nanayi . ethu enta abiprayam anu
Eniku vayikumbo otta eripinu vayikanam athinu vendi req cheythu athre ullu
Thaniku ntha kuzhapam..
Harshettan nta ishtathinu alle edune req cheythond seen illalo..
മതി ബ്രോ.മിഥില തീരേണ്ട സമയമായി നിങ്ങൾ സമയമെടുത്ത് എഴുതിക്കോളൂ.വായനക്കാരായ ഞങ്ങൾ കാത്തിരുന്നോളാം.പെട്ടന്ന് കാട്ടികൂട്ടിയാൽ അത് ഹര്ഷന്റെ നോവൽ എന്ന് പറയാൻ പറ്റില്ല.lockdown സമയത്താണ് നിങ്ങടെ നോവൽ വായിക്കാൻ ഇടയായത് 23 പാർട്ട് 5 ഡേയ്സിൽ വായിച്ചു കംപ്ലീറ്റ് ആക്കിയ ഒരാളാണ് ഞാൻ.അന്ന് ഇഷ്ടപെട്ടുപോയതാ നന്മുടെ അപ്പുനെ ഓരോ സന്നർഭങ്ങൾ വായിക്കുമ്പോഴും ആ ഒരു സീൻ വായനക്കാരുടെ മനസ്സിൽ തെളിഞ്ഞിട്ടുണ്ടെൽ അത് നിങ്ങളുടെ വിജയമാണ് ഹർഷൻ.ഞങ്ങളൊക്കെ കൂടെ ഉണ്ട് സമയമെടുത്ത് കഥയുടെ ഫീലിൽ തന്നെ എഴുതിക്കോളൂ.അധികം വൈകിക്കില്ല എന്ന പ്രദീക്ഷയോടെ ഒരു വായനക്കാരൻ.
November 20 too late
തന്നോട് ഒരിക്കലും ഞാൻ പരാതി പറഞ്ഞതല്ല താനെ ചെയ്യുന്ന ഒരു പരിധി വളരെ ആക്റ്റീവ് ആവുന്നുണ്ട് പറയുന്ന സമയത്ത് മാക്സിമം കഥ എഴുതി ഇടുവാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ ബാക്കിയുള്ളവരെ കഥയുടെ നല്ലൊരു ത്രില്ലിംഗ് പോയിന്റ് എത്തിയിട്ട്. പിന്നീട് കഥയെഴുതാൻ ഇരിക്കുമ്പോൾ. ഇതുവരെ ആ കഥ വായിക്കാൻ വേണ്ടി ഉറക്കമിളച്ചു ഇടുന്ന ഒരു ആത്മാർത്ഥത അത് തിരിച്ചു കിട്ടാതെ ആകുന്നു. ഇതിൽ കോമൺ ആയിട്ട് മെസ്സേജ് അയക്കാൻ ഉള്ള ഓപ്ഷൻ ഇല്ലാതായാലും ഈ കഥകൾ ഡോട്ട് കോം എന്ന സൈറ്റിൽ ഇപ്പോഴത്തെ മുഖ്യ അത് അച്യുതണ്ട് ഹർഷൻ ആയതുകൊണ്ടും ഹർഷനോട് ഇതൊരു പരാതിയായി ബോധിപ്പിച്ചു. ഈ സൈറ്റിലെ വേണ്ടപ്പെട്ട ആരെങ്കിലും ആയി ഈ സംഭവം പങ്കുവയ്ക്കുക ആത്മാർത്ഥതയോടെ വിജയകുമാർ
Thank you bro ☺️❤️
Dear harshetta,
Frst of all , so sry … Deatil review etreyum late aayi poyathin …
Thankz harshetta for this wonderful update … Out of every other part of this chaptr … This one feels best for me… Loved it .. !!
Saying abt this chaptr … Apart frm others it gives some emotion scns , some kind of revealation , some kind of suspense .. All together u constitute a beautiful one …
Appu , the way he control manikyan … it was such a wonderful one … ??
Then saying abt the best thing in this chaptr is finally he came to knw abt his father’s family … Those pages are emotional one … I loved it .. ?
Gurunadhan’s entry vere level aayirunnu … ???
Thinking abt paru makes a little sad in me … But വൈഗയെ പാറുവിനെക്കാൽ ഇഷ്ടാമായതുകൊണ്ട് , ഞാൻ സഹിക്കുന്നു ..?
The way vaiga cares him during his fever time shows the purity of her love … She is a gem …
But the way she makes him as hers is not an appropriate way .. I agree with that … But even naagamani also says to marry her , so there should an unswered reason for that .. Which leads to his aim .. I believe like that …
And finally the ending is so super .. as rudrathejan is back … So in next chaptr i tink we can see another level of fight .. Wishing that could happen … ??
As in previous chaptrs i once said that ur writting style had chnged , As i cant see old hasrhettan in there .. But certainly , this chaptr proves just an oposite of wat i said …
Sry for saying unpleasent commnts in the previous chaptr …
And once again thank you for such a beautiful chapter and make me feel that my old harshettan is back .. ?
-shana-
അപ്പിശാനാപ്പി
ഇപ്പ കിട്ടി
വെറുതെ നോക്കിയതാ..
ഹോ…
ഭൃഗു
ഇത്തവണ തമ്പുരാൻ അനുഗ്രഹിച്ചു സാധിച്ച വേറെ ഒരു കിടിലൻ ചാപ്റ്റർ ആകും നോക്കിക്കോ
പക്ക ശിവ സൂഫി വൈബ് with extrme level of devotion…
Shivane……
പലരിലും അനുഭവം ആകുന്ന ശിവം
അത് അത്ഭുതമായും
സംരക്ഷണം ആയു
പ്രണയം ആയും
സംഹാരം ആയും
പല രീതിയിലൂടെ പലറിലൂടെ
അതിൽ മനുവും അനുവും പാറുവും ഒക്കെ ആയി……
ഹോ ഭൃഗി
എന്റെ മനസിൽ ഞാൻ സങ്കൽപ്പിച്ചു വെച്ചിട്ടുണ്ട്
ഇനി അതൊന്നു ഡെലിവറി ആക്കണം..അക്ഷരണങ്ങളിലൂടെ…
ഹോ ഭൃഗു
Ayikotte ..
waiting … ??
അറുപതെങ്കിൽ 60
നവംബർ 20 വരെ കാത്തിരിക്കാൻ വയ്യ പെട്ടെന്ന് തായോ .
??????????????????????????????????????????????
Veruthe orronnu parayale etta…..
Pathukke November il itta pore
Appo vayyikkunathinte feel eppozhe vayich kollamakkanno
രണ്ടു പേരും വായിക്കുമ്പോ ഒരു കൂടു സൈക്കിൾ ചന്ദന തിരി കത്തിച്ചു പുകച്ചു വേണം വായിക്കാൻ..
?
Da Harshaa
Next part evida vegam thaada
ഹോ…ബഹളം വെക്കല്ലേ
പ്രകാശം പരത്തുന്നവനെ.
നവംബർ 20 കഴിയും
60 പേജ് ആയെ ഉള്ളു…
അന്ന് വായിക്കുമ്പോ ഒരു കൂടു സൈക്കിൾ.ചന്ദനത്തിരി കൂടെ കത്തിച്ചു വെക്കണം…മറക്കല്ലേ…
ഐ മീൻ ഹൈ ലെവൽ ഡിവോഷണൽ കണ്ടെണ്ട് ആണ്…
ശിവനും സൂഫിയും ഒക്കെ ആയി..
ഭൃഗു..
I expect an un expected twist
അത് വന്നില്ല quarantine, ആയിരുന്നു നന്നുടെ സ്റ്റാഫ് 4പേർക്ക് covid19 സെൽഫ് quarantine pinne office and shop disinfectantചെയ്തു ഇടയ്ക്കിടക്ക് നോക്കും പോസ്റ്റിങ്ങ് വന്നിരിട്ടുണ്ടോന്നു k take your own time ഒരു സ്റ്റോറി perfection ആ ഏഴ്ത്തുകാരന്റെ മാനസികാവസ്ഥ പ്രധാപെട്ട കടകം ആണ് എത്രത്തോളം relaxed ആണോ അത്രത്തോളം ആ കഥയും കഥാപാത്രങ്ങളും മനസ്സിൽ പതിഞ്ഞു പോകും അവിടെയാണ് ആ സൃഷ്ടി യുടെ വിജയം അതിൽ ഹർഷൻ zen % വിജയിച്ചു പുന്നെ ഇതിന്റെ സ്ഥിരം ആസ്വാതകാനായ എന്റെ aakamshayude പുറത്തു കുത്തികുറിക്കുന്ന ചില വിഡ്ഢിത്തരങ്ങൾ ആയി ക്ഷമിക്കുക
love you
?????????
ഇത്രയും നല്ല ഒരു കഥ വായിക്കാതെ പോയാൽ വലിയ നഷ്ടം തന്നെ ആകുമായിരുന്നു
നന്ദി മാരാർജി..
Njan adhiyayitta online aaye story vayikunnadhe.ente oru friend Jishnu paranjittane vayichu thudagiyadhe,ee story ennike vellathe ange ishttaye, adutha partinaye wait cheyugayane
ഒരുപാട് നന്ദി
ജിയാങ്
Waiting annu tto
Harshetta njanum ente friends um……..
Ente oru vidham ella friends nodu njan vayikkan paranjittund kurach per vayichittu ind……….
Vacation okk adichu polichile…..
ജിഷ്ണു
ഇത് മാത്രം വായിച്ചാൽ പോരാ
വായിക്കാൻ ഉള്ള അനവധി കഥകൾ ഇവിടെ ഉണ്ട് ഉണ്ട്
നിങ്ങൾ വായിച്ചു ഒരു വരി കുറിക്കുമ്പോ എഴുതുന്ന എല്ലാര്ക്കും ഒരുപാട് പ്രോത്സാഹനം ആകും
കൂട്ടുകാരോട് എല്ലാം വായിക്കാൻ പറയണം
നന്ദി ,,,,
Ini ennanu bakki varunne. Ennum vann nokkum
Athenne njanum angane thanna
Mikka dhivasavum vannu nokkum enganum ittittundo enn nokkan
ഒരു മാസംആയി ബാക്കി എവിടെ…
Nov 20 varumennanu harshan bro paraanjad
ഇ ഭാഗം ഞൻ കുറച്ചു ദിവസങ്ങൾക്ക് മുന്പേ വായിച്ചതാണ് എന്നാൽ സമയക്കുറവ് കാരണം ആണ് ഇവിടെ അഭിപ്രായം പറയാൻ സാധിക്കാഞ്ഞത്..??
ന്താ പറയാ മൊത്തത്തിൽ ഈ കാര്യങ്ങൾ എല്ലാം കണ്ണ്മുമ്പിൽ കണ്ട പ്രതീതി…
ആക്ഷൻ സീൻസ് എല്ലാം ഒരേ പൊളി..
തന്റെ എഴുത്തിനെ പറ്റി കൂടുതൽ ആയി ഒന്നും ഞാൻ പറയേണ്ട ആവിശ്യം ഇല്ലാലോ..
വൈഗ ഒരുകാലത്തെ അപ്പുവിനെ ഓർമിപ്പിക്കുന്നു..
പെരുമാൾ ഒരു കോമഡി കഥാപാത്രത്തിനു ഉപരി ഒരുപാട് ലൈറുകൾ ഉള്ള ഒരു കഥാപാത്രം ആയി തോന്നി ഈ പാർട്ടിൽ..
ഓരോ എഴുത്തുകാർക്കും ഓരോ പ്രത്യേകതകളുണ്ട് അത് ഭാഷാടിസ്ഥാനത്തിൽ മാത്രമല്ല അവരുടെ കഥാപാത്ര രൂപികരണത്തിലും പശ്ചാത്തലത്തിലും അത് കാണാം. ഒരു ഉദാഹരണം പറയാണെങ്കിൽ
( എനിക്ക് തോന്നിയിട്ടുള്ളത് ആണ് കേട്ടോ) സുഭാഷ് ചന്ദ്രൻ സാർ ആണെങ്കിൽ അയാളുടെ കഥയുടെ ആത്മാവ് എന്ന് പറയുന്നത് കാലമാണ്..മനുഷ്യനൊരാമുഖം ആണെങ്കിലും സമുദ്രശില ആണെങ്കിലും അയാൾ കഥ പറയുന്ന രീതി ഒരു കാലഘട്ടം തന്നിലേക്ക് മുഴുവനായും ഉൾക്കൊണ്ട് കാലഘട്ട അടിസ്ഥാനത്തിൽ സംഭാഷണവും രൂപപ്പെടുത്തിയിരിക്കുന്നത് നമുക്ക് കാണാൻ കഴിയും, മനുഷ്യനൊരാമുഖം എന്നുള്ളത് ഒരു 100 വർഷത്തെ കഥയാണ് നമ്മളോട് പറയുന്നത്, അതിൽ ആദ്യത്തെ വർഷങ്ങളിൽ ഉള്ള കഥാപാത്രങ്ങളുടെ സംസാരവും ഭാഷയും അല്ല നോവലിന്റെ അവസാനത്തിൽ കാണുന്നത്. നൂറു വർഷത്തെ മാറ്റം നോവലിന്റെ അവസാനത്തെ ഭാഷയിൽ നമുക്ക് കാണാൻ പറ്റും ഒരു ഫ്ലോയിൽ വായിക്കുന്ന വായനക്കാരന് അത് ചിലപ്പോൾ ശ്രദ്ധിക്കാൻ ചാൻസ് കുറവാണ്. അതുപോലെ തന്നെയാണ് എംടിയും,
എംടിയുടെ കഥാപാത്ര രീതി എന്നു പറഞ്ഞാൽ തന്നിലേക്ക് തന്നെ നോക്കുന്ന കഥാപാത്ര രീതികളാണ് എം ടി യുടേത്, എസ് കെ പൊറ്റക്കാടിനെ രീതി എന്ന് പറയുന്നത് എം ടി യുമായി നേരെ വിപരീതമാണ് കഥാപാത്രം അധികവും പുറംകാഴ്ചകളും നാടും പരിസരവും ദേശവും എല്ലാം ബന്ധപ്പെട്ടുകിടക്കുന്ന എഴുത്തും രീതികളും ആണ്,
നിങ്ങളുടെ ഒരു പ്രത്യേകത എന്ന് എനിക്ക് തോന്നിയത് ഡീറ്റൈലിങ് ആണ്, ഈ കഥാപാത്രം രൂപീകരണത്തിന് അതുപോലെതന്നെ പശ്ചാത്തലത്തിന്, നിങ്ങളുടെ രണ്ടാമത്തെ കഥയും കുറച്ചു ഞാൻ വായിച്ചു അതിനും എനിക്കങ്ങനെ തോന്നി. കഥയിൽ അപ്രാധാന്യം എന്ന് നമുക്ക് തോന്നുകയും അത് ഡീറ്റെയിൽ ആയി നിങ്ങൾ എഴുതി വെക്കുന്നു. എന്നാൽ കുറച്ചു കഴിഞ്ഞ് അത് കഥയെ മുന്നോട്ട് കൊണ്ടുപോകുന്ന ഒരു സംഭവമായി മാറുന്നു eg: രുദ്രാക്ഷം, താമര, നരൻ…. ഇങ്ങനെ പോകുന്നു കുറെ ലിസ്റ്റ് ചില കഥാപാത്രങ്ങൾ അല്ല ചില വസ്തുതകൾ എല്ലാം തുടക്കത്തിൽ ഏറിയാൽ രണ്ടോ മൂന്നോ പേരഗ്രാഫ് പറഞ്ഞ കാര്യങ്ങളാണ് എന്നാൽ പിന്നീട് തന്നെ കഥയെ സ്വാധീനിക്കുന്ന കാര്യങ്ങൾ ആയി ഇവ മാറുകയാണ്, ഡീറ്റൈലിങ് കൊണ്ട് വായനക്കാരുടെ മനസ്സിൽ കഥാപാത്രം ഏതു പശ്ചാത്തലത്തിൽ ആണോ നിൽക്കുന്നത് ഏതു സ്ഥലത്താണ് നിൽക്കുന്നത് എന്നുള്ള പിക്ചർ പക്കാ ആയിട്ട് നിങ്ങൾക്ക് നൽകാൻ കഴിയുന്നുണ്ട്, അത് ചില സ്ഥലത്ത് അലോസരപ്പെടുത്തുന്നുണ്ട് എന്നാൽ മുൻപോട്ടുള്ള ഭാഗങ്ങളിൽ കംപ്ലീറ്റ് പിക്ചർ കിട്ടണമെങ്കിൽ അത് പ്രാധാന്യമുള്ളതും ആവുന്നുണ്ട്..
Kk ഇൽ പരിചയപ്പെട്ട ആദ്യകാല ഹര്ഷനിൽനിന്ന് ഇപ്പോഴുള്ള ഹർഷന് ഒരു എഴുത്തുകാരൻ എന്ന നിലയിൽ ഒരുപാട് ഉയരത്തിലാണ്., മറ്റൊരാളോട് ചോദിക്കാതെ തന്നിലെ കഥാസന്ദർഭങ്ങളെ അല്ലെങ്കിൽ സന്ദർഭങ്ങളെ വായനക്കാരന്റെ മനസ്സിലേക്ക് ചിത്രമടക്കം കൊണ്ടു വരാൻ നിങ്ങൾ നിപുണൻ ആയി മാറിയിരിക്കുന്നു…
കൂടുതലായി ഒന്നും പറയുന്നില്ല, ഈ പാർട്ട് ഒരു മൂവി പോലെ തോന്നി,..
ഒന്നും പറയാനില്ല ആ പാട്ടി സൂപ്പറാ ഒറ്റടിക്ക് കണ്ടുപിടിച്ചു,.. അടുത്ത പാർട്ട് ഉടനെ ഇറങ്ങും എന്ന പ്രതീക്ഷയോടെ നിർത്തുന്നു
ലാസിമെ
ഞാന്‍ നിന്റെ കമന്‍റ് ഏറെ കാത്തിരിക്കുക ആയിരുന്നു
വര്‍ണ്ണന എനിക്കു ഒരല്പം കൂടുതല്‍ ആണ്
അതിനു ഒരു കാരണം കൂടെ ഉണ്ട്
ഞാന്‍ 9 കൊല്ലത്തോളം ടൂഷന്‍ പഠിപ്പിച്ചിരുന്നു
അന്ന് കുട്ടികല്‍ക് എത്രത്തോളം മന്‍സിലാക്കാന്‍ ഡീറ്റൈല്‍ ചെയ്തു കൊടുക്കുമോ അത് അങ്ങ് ശീലമായി പോയി
ചിലയിടത്ത് അത് അലോസരപ്പെടുത്തും സത്യമാണ് ,,
പക്ഷേ എഴുതുമ്പോ ഞാന്‍ ഒരു എഴുത്തുകാരനേക്കാള്‍ അന്നത്തെ ആ മാഷിനെ ആണ് മന്‍സില്‍ കാണുന്നത് ,, ഒരു വാക്ക് പോലും സ്റ്റുഡന്സ്ട് നു മിസ്സ് ആകരുത് , മനസില്‍കാതെ പോകരുതു എന്നുള്ള ഒരു ശക്തമായ അഭിവങ്ച അതാണ് എന്നെ ഈ പാതകത്തിന് പ്രേരിപ്പിക്കുന്നതും ..
പക്ഷേ ഇപ്പോള്‍ ഞാന്‍ അത് കുറച്ചിട്ടുണ്ട്
ആവ്ശ്യവും അത്യാവ്ശ്യവും നോക്കിയെ ഇപ്പോ detail ചെയ്യല്‍ ഉള്ളൂ
പിന്നെ ,,,,,,,
ഇപ്പോ വായന പതുക്കെ തുടരുന്നെ ഉള്ളൂ
മഞ്ഞവെയില്‍ മരണങ്ങള്‍ തുടങ്ങി
അതുപോലെ സുഗന്ധി ദേവനായകി അതും ,,,തുടങ്ങി
എല്ലാം വായിക്കണം ,,
കുറെ ഒക്കെ ഡൌണ്‍ലോഡ് ചെയ്തു വെച്ചിട്ടുണ്ട്
………
എന്തോ ഇരുന്നുള്ള വായന അപ്രിയം ആണ്
എഴുതുവാന്‍ ഏറെ ഇഷ്ടവും
അതാണ് പ്രശനം
പണ്ടൊക്കെ വായന ഒരു ലഹരി ആയിരുന്നു
എന്നോ അത് കൈമോശം വന്നു പോയി ,,,
തിരിച്ചു പിടിക്കണം ,,,
ഞാൻ ഇ-ബുക്ക് വായിക്കാറില്ല.. ഹാർഡ്കോപ്പി ആണ് താല്പര്യം. ഞാനും ഏകദേശം ഡീറ്റെയിലിങ് ന്റെ ആൾ തന്നെയാണ്, അത് കഥയല്ല എന്തെങ്കിലും പറഞ്ഞു വരുമ്പോൾ ഞാൻ എന്തൊക്കെയോ പറഞ്ഞു പോകും ഷാന എപ്പോഴും അതിനെപ്പറ്റി കംപ്ലൈന്റ് പറയാറുണ്ട്, ???
നേരത്തെ ഇട്ട കമന്റ് ഞാൻ പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ ഒന്നുമല്ല പറഞ്ഞത്. ഒരു ഫ്ലോ ൽ വന്നു പോയതാ.??.,
ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ വായിച്ചിട്ട് എന്റെ സമാധാനം കളഞ്ഞപ്പോൾ പുസ്തകമാണ് ചെമ്മീൻ,…. പിന്നെ മയ്യയി പുഴയുടെ തീരങ്ങളിൽ… ന്നാ ഞാൻ നിർത്താണ് അപ്പോ ഓക്കേ
appuvum baalum ore aalano
ആണോ….
ആദ്യം 27 പാർട്ട് 1 ഒന്നുകൂടെ വായിക്കുക
അതിൽ ബാലുവും ചിന്നുവും തമ്മിലുള്ള സംഭാഷണo
അതിൽ വ്യക്തമാകും..
chetta appp balu appu allale kadha vaayikumbo full baluvum appuvum oral aakumo annula ithilayirunnu nthayalum balu appu allanarinjapol sathosham aayi ea story ennenum nte favorite aanu thangalum ithinekal nalla platformil ea kayivu pradarshipikan daivam ea kalakarane anugrahikkatte
0harshan bro കഥ നല്ല രസമുണ്ട് വേറെ ലെവലാ,, പിന്നെ bro എന്റെ മനസിൽ തോന്നിയാ കാര്യമാ ഞാൻ പറയുന്നത്, page 200എണ്ണം വേണ്ടാ 100എണ്ണം മതി ബാക്കി അടുത്താ പാർട്ട് ആക്കി എഴുതികുടെ…….
Harshan ji next part eppo ethum. Oro aramanikoorilum open cheyth cheyum pinne reloadum cheyum . Pettan vidanne
ഷഫീക് ബ്രോ
ഞാൻ നാട്ടിൽ പോയിട്ടിക്കുക ആയിരുന്നു.
ഇപ്പൊ തിരികെ എത്തി
50 പേജ് ആയി..
ഇനി 150 പേജ് കൂടെ എഴുതാൻ ഉണ്ട്..
നവംബർ 20 25 ഓടെ ആകും എന്നാണു പ്രതീക്ഷ..
ഒരുപാട് നാളായി അടുത്ത ഭാഗത്താനായി കാത്തിരിക്കുന്നു. ഉടനെ കാണുമോ?
Kaathirikaam. Athikam vigaruth bro
27 final alle next part
തത്കാലം 50 ഇട് ബാക്കി പിന്നെ ഇട്ടാമതി. ഉള്ള തൊട്ട്. ?